ഇൻഷുറൻസ് കവറേജ് അവസാനിക്കുന്ന നാലു രീതികൾ വ്യക്തമാക്കി കൗൺസിൽ
ജിദ്ദ : ഇൻഷുർ ചെയ്തയാളുടെ കവറേജ് നാലു രീതിയിൽ അവസാനിക്കുമെന്ന് , വ്യക്തമാക്കി. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക പോളിസിയുടെ പരമാവധി ആനുകൂല്യ പരിധി തീരുക, പോളിസി കാലയളവ് കാലഹരണപ്പെടുക അല്ലെങ്കിൽ റദ്ദാക്കുക, ഇൻഷുർ ചെയ്തയാൾ മരിക്കുക, തൊഴിലുടമയുമായുള്ള കരാർ ബന്ധം അവസാനിപ്പിക്കുക (സൗദികൾക്ക്) എന്നിവയാണ് നാലു രീതികൾ. ഇൻഷുറൻസ് കമ്പനികളും ആരോഗ്യസേവന ദാതാക്കളും തമ്മിലുള്ള ആശയവിനിമയം അവർ തമ്മിലുള്ള കരാറുകൾക്ക് അനുസൃതമാണെന്നും കൗൺസിൽ അധികൃതർ അറിയിച്ചു. സ്വകാര്യ മേഖലയിലെ തൊഴിലുടമ […]














