പാസ്പോർട്ടിൽ സർ നെയിം ചേർക്കാത്തവർ ശ്രദ്ധിക്കുക
യുഎഇ : ഇന്ത്യൻ പാസ്പേർട്ടിൽ സർ നെയിം ചേർക്കാതെ ഒറ്റപ്പേര് മാത്രമുള്ളവർക്ക് മുന്നറിയിപ്പുമായി നാഷനൽ അഡ്വാൻസ് ഇൻഫർമേഷൻ സെന്‍റർ (എൻഎഐസി) രംഗത്തെത്തി. സന്ദർശക വിസിയിൽ എത്തുന്നവർ ആണ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത്. സർ നെയിം ചേർത്തില്ലെങ്കിൽ നിങ്ങൾക്ക് യുഎഇലേക്ക് പ്രവേശനാനുമതി നൽകില്ലെന്ന് ആണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എൻഎഐസി ആണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പുതുതായി വന്നിട്ടുള്ള നിയമം റസിഡന്‍റ് വിസക്കാർക്ക് ബാധകമല്ല. ഉദാഹരണമായി മുഹമ്മദ് എന്ന് പേരുള്ള വ്യക്തി പാസ്പോർട്ടിൽ പേര് മാത്രം ചേർത്താൽ മതിയാകില്ല സർ […]