ജിദ്ദ:ദേശീയപതാക നിലത്ത് തള്ളിയിടുന്നതിന് ഒരു വർഷം വരെ തടവും 3,000 റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി....
ദോഹ:ടൂറിസം പ്രമോഷൻ കാമ്പയിനുകളും അന്താരാഷ്ട്ര പ്രധാനമായ ഇവന്റുകളുടെ നൈരന്തര്യവും ഖത്തറിനെ കൂടുതൽ ശ്രദ്ധേയമാക്കുമ്പോൾ ഖത്തറിലെ ഹോസ്പിറ്റാലിറ്റി മേഖലയിൽ ശക്തമായ തിരിച്ചുവരവാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്....
ദോഹ- ആരോഗ്യ സംരംക്ഷണ രംഗത്ത് ലോകോത്തരങ്ങളായ സംവിധാനങ്ങളോടെ ഖത്തർ മുന്നേറ്റം തുടരുകയാണെന്നും ഖത്തറിലെ ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ എണ്ണം കഴിഞ്ഞ പത്തു വർഷത്തിനിടെ...
റിയാദ്: സഊദി ദേശീയ ദിനം പ്രമാണിച്ച് പെട്രോൾ അടിക്കുന്നവർക്ക് 93 റിയാൽ ക്യാഷ് ബാക്ക് പ്രഖ്യാപിച്ച് രാജ്യത്തെ പ്രമുഖ ബാങ്ക്. ദേശീയ ദിനമായ...
Join our team! We are a contracting company that is looking to hire multiple people with multiple...
ജിദ്ദ:ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് രണ്ടു വിദ്യാർഥിനികൾക്ക് പരിക്ക്. ദമാം ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ ക്ലസ്റ്റർ മീറ്റിംഗിൽ...
ദമാം: കിഴക്കൻ സഊദിയിലെ ദമാം അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര പോകുന്നവർക്ക് ദുരിതകാലം. ബാഗേജ് വിഷയത്തിൽ യാത്രക്കാർക്ക് ഏറെ ദുരിതമാണ് സമ്മാനിക്കുന്നത്. ട്രോളി...
ജിദ്ദ:ജിദ്ദയിലെ റെഡ് സീ വിമാനതാവളത്തിൽ ആദ്യവിമാനമിറങ്ങി. റിയാദിൽനിന്നുള്ള സൗദിയ വിമാനമാണ് റെഡ് സീ വിമാനതാവളത്തിൽ ലാന്റ് ചെയ്തത്. രാവിലെ 10.50ന് റിയാദിൽനിന്ന് പുറപ്പെട്ട...
ജിദ്ദ:റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ സ്ഥാപിച്ച ലൂസിഡ് ഇലക്ട്രിക് കാർ ഫാക്ടറിക്ക് ഇക്കണോമിക് സിറ്റീസ് ആന്റ് സ്പെഷ്യൽ സോൺസ് അതോറിറ്റി പെർമിറ്റ്...
ദോഹ:ഖത്തറില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കുകയും നഗര, പാര്‍പ്പിട മേഖലകളിലെ ജീവിത നിലവാരം ഉയര്‍ത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഖത്തറിലെ വാഹന പാര്‍ക്കിങ് മാനേജ്മെന്റ് പദ്ധതി പൂര്‍ത്തിയാക്കുന്നതിനുള്ള...
ജിദ്ദ:വിദേശ തൊഴിലാളികള്‍ക്കുള്ള പ്രൊഫഷണല്‍ വെരിഫിക്കേഷന് തുടക്കം കുറിച്ചതായി കഴിഞ്ഞ ദിവസം മാനവശേഷി മന്ത്രാലയം അറിയിക്കുകയുണ്ടായി. സൗദിയിലേക്ക് തൊഴില്‍ വിസയില്‍ വരുന്നവര്‍ക്ക് അവര്‍ ചെയ്യുന്ന...
മസ്കത്ത്:അടുത്ത മാസം ഒന്നുമുതൽ ഇന്ത്യയിലേക്കുല്ള മുഴുവൻ സർവീസുകളും റദ്ദാക്കുന്നതായി ഒമാനിലെ ബജറ്റ് എയർലൈൻ കമ്പനിയായ സലാം എയർ അറിയിച്ചു. ബുക്കിംഗ് പണം തിരികെ...
നിയോം സിറ്റി – ഗൾഫ് മേഖലയെ പ്രത്യേകിച്ചും ലോകത്തെ മൊത്തത്തിലും വിശാലമായ കാഴ്ച്ചപ്പാടോടെ ദർശിച്ചുള്ള വാക്കുകളായിരുന്നു സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെത്....
ദോഹ- വ്യോമയാന വ്യവസായത്തിൽ ഖത്തർ ഗണ്യമായ കുതിപ്പ് തുടരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഖത്തറിലേക്കൊഴുകുന്ന ജനങ്ങളുടെ എണ്ണം വർധിക്കുന്നതായാണ് റിപ്പോർട്ട്. 2022...
ദോഹ:ഖത്തറിലെ 31 ആരോഗ്യ കേന്ദ്രങ്ങളിലും ഫ്ളൂ വാക്സിനുകൾ സൗജന്യമായി ലഭ്യമാണെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ അറിയിച്ചു. ഗുരുതരമായ ഇൻഫ്ളുവൻസ അണുബാധയ്ക്ക് കൂടുതൽ...
