ജിദ്ദ : വിദേശികളായ ഡെലിവറി ജീവനക്കാര്‍ക്ക് നിര്‍ബന്ധമാക്കാനുദ്ദേശിക്കുന്ന യൂനിഫോം പബ്ലിക് കണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ്‌ഫോമിലൂടെ ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പരസ്യപ്പെടുത്തി. പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും അഭിപ്രായ,...
അബഹ : നിയമാനുസൃത അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്നതിന് തൊഴിലാളിയെ വ്യാജ ഹുറൂബില്‍ കുടുക്കിയതിന് തൊഴിലുടമ 1,80,000 റിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് അപ്പീല്‍ കോടതിയിലെ...
ജിദ്ദ : സൗദിയിൽ അരിക്ക് വൻ ക്ഷാമം നേരിടുന്നതായി വ്യാപാരികൾ വ്യക്തമാക്കുന്നു. ബസുമതി അല്ലാത്ത മിക്ക അരികളും മാർക്കറ്റിൽനിന്ന് അപ്രത്യക്ഷമായ അവസ്ഥയാണ്. അതേസമയം,...
ജിദ്ദ : ബിനാമി ബിസിനസ് വിരുദ്ധ നിയമം ലംഘച്ചതിന് വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം ആകെ 2.45 കോടി റിയാല്‍...
കുവൈത്ത് സിറ്റി : ഫാമിലി, വാണിജ്യ, ടൂറിസ്റ്റ് സന്ദര്‍ശന വിസകള്‍ പുനരാരംഭിക്കുന്നതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പുതിയ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായാണ്...
ജിദ്ദ : രാജ്യത്ത് നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുത്താനും നിക്ഷേപകരുടെ നടപടിക്രമങ്ങള്‍ എളുപ്പമാക്കാനും ലക്ഷ്യമിട്ട് സമീപ കാലത്ത് 160 സംരംഭങ്ങള്‍ നടപ്പാക്കിയതായി സൗദി ബിസിനസ് സെന്റര്‍...
ജിദ്ദ : സൗദിയില്‍ പഴയ കാറുകളുടെ വില കുറയുന്ന പ്രവണത തുടരുന്നു. കഴിഞ്ഞ മാസം യൂസ്ഡ് കാറുകളുടെ വില നാലു ശതമാനം തോതില്‍...
റിയാദ് : സൗദിയില്‍ തൊഴില്‍ കരാറുകള്‍ സാക്ഷ്യപ്പെടുത്തുന്നത് ഇനി മുതല്‍ ഖിവ പ്ലാറ്റ്‌ഫോം വഴി മാത്രമാക്കി ചുരുക്കിയതായി മാനവശേഷി വികസന മന്ത്രാലയം അറിയിച്ചു....
മദീന : നവജാത ശിശുക്കളിൽ ഹൃദ്രോഗത്തിനും മസ്തിഷ്‌ക രോഗങ്ങൾക്കും സുഷുമ്‌ന നാഡിക്കും തകരാറുകളുണ്ടാക്കുന്ന ജീനുകളെ കുറിച്ചുള്ള പഠനത്തിൽ വൻ നേട്ടമുണ്ടാക്കി മദീനയിലെ അൽ...
റിയാദ് : മെഡിക്കല്‍ ലീവ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നിട്ടും ദുരുപയോഗം വര്‍ധിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. തൊഴില്‍ മേഖലയുടെ സംരക്ഷണം ഉറപ്പുവരുത്താനും...
റിയാദ് : രാജ്യത്തെ ചില നഗരങ്ങളിലെ ഏറ്റവും കൂടിയതും കുറഞ്ഞതുമായ താപനില ദേശീയ കാലാവസ്ഥാ കേന്ദ്രം വെളിപ്പെടുത്തി. 31 ഡിഗ്രി സെല്‍ഷ്യസ് ഏറ്റവും...
റിയാദ് : ബഹ്‌റൈനിന്റെ ദേശീയ വിമാനകമ്പനിയായ ഗള്‍ഫ് എയര്‍ സൗദിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ അല്‍ഉലയിലേക്ക് സര്‍വീസ് തുടങ്ങി. മാര്‍ച്ച് ആറുവരെയും ഏപ്രില്‍...
സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയ പതിനായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കമ്പനി വക്താവ്. പൈലറ്റ്, ക്യാബിൻക്രൂ ഉൾപ്പെടെ നിരവധി തസ്തികകളിലാണ് അവസരങ്ങളുണ്ടാവുക. കോ...
അബുദാബി : യു.എ.ഇ ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. റാസല്‍ഖൈമയിലെ ജബല്‍ ജെയ്സില്‍ ശനിയാഴ്ച (ഫെബ്രുവരി 3) പുലര്‍ച്ചെ 5...
ജിദ്ദ : ഒരാഴ്ചക്കിടെ പതിനായിരത്തിലേറെ നിയമ ലംഘകരെ സൗദിയിൽ നിന്ന് നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനുവരി 25 മുതൽ 31 വരെയുള്ള...
