GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

യുഎഇയിലെ പ്രധാന സ്വർണവ്യാപാരികൾ മൂന്നു ദിവസത്തെ ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ചു; 50% വരെ ഡിസ്‌ക്കൗണ്ട്

ദുബൈ– യുഎഇയിലെ പ്രധാന സ്വർണവ്യാപാരികൾ മൂന്നു ദിവസത്തെ ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ചു. തിരഞ്ഞെടുത്ത ആഭരണങ്ങൾക്കായി 50% വരെ ഡിസ്‌ക്കൗണ്ട്, പൂർണ വിലയുള്ള ആഭരണങ്ങൾക്കു പോലും 10% വരെ…

Read More || കൂടുതൽ വായിക്കാം
യു.എ.ഇയിൽ ജൂലൈ 25 മുതൽ ബാങ്കുകൾ ഡിജിറ്റൽ ഇടപാടുകൾക്കായി ഒ.ടി.പി അയക്കുന്നത് ഘട്ടം ഘട്ടമായി നിർത്തുമെന്ന് റിപ്പോർട്ട്

ദുബായ്- യു.എ.ഇയിൽ നാളെ(ജൂലൈ 25) മുതൽ ബാങ്കുകൾ ഡിജിറ്റൽ ഇടപാടുകൾക്കായി ഒ.ടി.പി (ഒറ്റത്തവണ പാസ് വേഡ്) അയക്കുന്നത് ഘട്ടം ഘട്ടമായി നിർത്തുമെന്ന് റിപ്പോർട്ട്. ഇടപാടുകൾക്കായി എസ്.എം.എസും ഇ…

Read More || കൂടുതൽ വായിക്കാം
ദുബായിൽ ഇനി വിസ പുതുക്കാനോ പുതിയ വിസയെടുക്കാനോ മുൻകൂട്ടി ട്രാഫിക് പിഴകൾ അടക്കേണ്ടി വരും

ദുബൈ– ദുബായിൽ ഇനി വിസ പുതുക്കാനോ പുതിയ വിസയെടുക്കാനോ മുൻകൂട്ടി ട്രാഫിക് പിഴകൾ അടക്കേണ്ടി വരും. പുതുതായി ആരംഭിച്ച പദ്ധതി അതിന്റെ പ്രാരംഭ ഘട്ടത്തിലാണ്. നടപ്പിലാക്കാൻ പോകുന്ന…

Read More || കൂടുതൽ വായിക്കാം
യുഎഇയിൽ വിദേശ പ്രവേശന, താമസ നിയമങ്ങൾ ലംഘിച്ചതിന് 32,000-ലേറെ വിദേശികളെ അറസ്റ്റ് ചെയ്തു

ദുബായ്: 2025 ജനുവരി മുതൽ ജൂൺ വരെയുള്ള ആറ് മാസത്തിനിടെ, യുഎഇയിൽ വിദേശ പ്രവേശന, താമസ നിയമങ്ങൾ ലംഘിച്ചതിന് 32,000-ലേറെ വിദേശികളെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി,…

Read More || കൂടുതൽ വായിക്കാം
യുഎഇയിലെ ജോലിക്കായി എത്തുന്നവർക്ക് പുതിയ മാർഗനിർദേശങ്ങൾ; ഓഫർ ലെറ്ററും മന്ത്രാലയ അംഗീകൃത കരാറും നിർബന്ധം

അബുദാബി– യുഎഇയിലെ സ്വകാര്യ മേഖലയിൽ ജോലിക്കായി എത്തുന്നവർക്ക് സർക്കാർ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇനി മുതൽ നിയമനത്തിന് ഔദ്യോഗിക ഓഫർ ലെറ്ററും മന്ത്രാലയ അംഗീകൃത കരാറും നിർബന്ധമാണെന്ന്…

Read More || കൂടുതൽ വായിക്കാം
അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖല തകര്‍ത്ത്  ഷാര്‍ജ പോലീസ്; 131 കിലോഗ്രാം മയക്കുമരുന്നുകളും 9,945 ലഹരി ഗുളികകളും പിടികൂടി

ദുബായ് – ആഗോള മയക്കുമരുന്ന് കടത്ത് സംഘങ്ങള്‍ക്ക് കനത്ത പ്രഹരമായി, കാനഡ, സ്‌പെയിന്‍, യു.എ.ഇ എന്നീ രാജ്യങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖല ഷാര്‍ജ പോലീസ്…

Read More || കൂടുതൽ വായിക്കാം
മധുരമുള്ള പാനീയങ്ങളുടെ നികുതി പഞ്ചസാരയുടെ അളവിനെ അടിസ്ഥാനമാക്കിയായിരിക്കുമെന്ന് ഫെഡറൽ ടാക്സ് അതോറിറ്റി

അബുദാബി– രാജ്യത്തെ ഭക്ഷണം കൂടുതൽ ആരോഗ്യകരമാക്കുക എന്ന ലക്ഷ്യത്തോടെ ധനകാര്യ മന്ത്രാലയവും ഫെഡറൽ ടാക്സ് അതോറിറ്റിയും മധുരമുള്ള പാനീയങ്ങൾക്ക് നികുതി ഏർപ്പെടുത്തുന്ന രീതിയിൽ മാറ്റം പ്രഖ്യാപിച്ചു. മധുരമുള്ള…

Read More || കൂടുതൽ വായിക്കാം
ദുബൈ-കോഴിക്കോട് എയർ ഇന്ത്യ വിമാനം റദ്ദാക്കിയതിനെ തുടർന്ന് ദുരിതത്തിലായി യാത്രക്കാർ; കൊടും ചൂടില്‍ വിമാനത്തിന്റെ അകത്ത് നാല് മണിക്കൂര്‍

ദുബൈ– ദുബൈയിൽ നിന്ന് കോഴിക്കോടേക്ക് പുറപ്പെടേണ്ട വിമാനം റദ്ദാക്കിയതിനെ തുടർന്ന് ദുരിതത്തിലായി യാത്രക്കാർ. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് സാങ്കേതിക തകരാർ…

Read More || കൂടുതൽ വായിക്കാം
യു.എ.ഇയില്‍ 50 ലേറെ രാജ്യക്കാര്‍ക്ക് അവരുടെ നാട്ടിലെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഉപയോഗിക്കാന്‍ അനുമതി

ദുബൈ – ലോകത്തെ 50 ലേറെ രാജ്യക്കാര്‍ക്ക് യു.എ.ഇ സന്ദര്‍ശന വേളയില്‍ അവരുടെ സ്വന്തം നാട്ടിലെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഉപയോഗിച്ച് യു.എ.ഇയില്‍ വാഹനമോടിക്കാന്‍ അനുവാദമുണ്ടെന്ന് യു.എ.ഇ ആഭ്യന്തര…

Read More || കൂടുതൽ വായിക്കാം
ചുവപ്പു ലൈറ്റ് മറികടന്ന് സിഗ്നൽ തെറ്റിച്ച് വാഹനമോടിച്ചതിന് ടാക്‌സി ഡ്രൈവർക്ക് 51,450 ദിർഹം പിഴ വിധിച്ച് അബുദാബി ലേബർ കോടതി

അബുദാബി– ചുവപ്പു ലൈറ്റ് മറികടന്ന് സിഗ്നൽ തെറ്റിച്ച് വാഹനമോടിച്ചതിന് ടാക്‌സി ഡ്രൈവർക്ക് 51,450 ദിർഹം പിഴ വിധിച്ച് അബുദാബി ലേബർ കോടതി. തുടക്കത്തിലെ പിഴയും അനുബന്ധ ചെലവുകളും…

Read More || കൂടുതൽ വായിക്കാം
വിസ് എയർ പ്രവർത്തനം അവസാനിപ്പിക്കുന്നതിന് പിന്നാലെ യുഎഇ റാഞ്ചാൻ എയർ അറേബ്യ, എത്തിഹാദ് എയർവേയ്‌സും

ദുബൈ– വിസ് എയർ പ്രവർത്തനം അവസാനിപ്പിക്കുന്നതിന് പിന്നാലെ യുഎഇ റാഞ്ചാൻ എയർ അറേബ്യ. പുതിയ രണ്ട് എയർബസ് എ320 വിമാനങ്ങൾ കൂടി കൊണ്ടുവരുന്നതിലൂടെ തങ്ങളുടെ വിമാന കമ്പനി…

Read More || കൂടുതൽ വായിക്കാം
റോഡപകടങ്ങൾ കാണാൻ വാഹനങ്ങൾ നിർത്തുകയോ വേഗം കുറയ്ക്കുകയോ ചെയ്താൽ 1,000 ദിർഹം വരെ പിഴ

അബുദാബി: റോഡപകടങ്ങൾ കാണാൻ വാഹനങ്ങൾ നിർത്തുകയോ വേഗം കുറയ്ക്കുകയോ ചെയ്താൽ 1,000 ദിർഹം വരെ പിഴ ചുമത്തുമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം നിയമലംഘനങ്ങൾ…

Read More || കൂടുതൽ വായിക്കാം
സുരക്ഷാ ഭീഷണി; ദുബൈ കമ്മ്യൂണിറ്റികളിൽ ഇ-ബൈക്കുകൾ, ഇ-സ്കൂട്ടറുകൾ എന്നിവയ്ക്ക് നിരോധനം

ദുബൈ– സുരക്ഷാ ഭീഷണിയെത്തുടർന്ന് ദുബൈ കമ്മ്യൂണിറ്റികളിൽ ഇ-ബൈക്കുകൾ, ഇ-സ്കൂട്ടറുകൾ എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തി. ഇവയുടെ ദുരുപയോഗം മൂലം 2025 ലെ ആദ്യ അഞ്ച് മാസത്തിനുള്ളിൽ തന്നെ ദുബൈയിൽ…

Read More || കൂടുതൽ വായിക്കാം
13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്ത ജീവനക്കാരന് 59,000 ദിർഹം (ഏകദേശം14 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

അബുദാബി: 13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്ത ജീവനക്കാരന് 59,000 ദിർഹം (ഏകദേശം14 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. അബുദാബി അപ്പീൽ കോടതിയാണ്…

Read More || കൂടുതൽ വായിക്കാം
ട്രാഫിക്ക് പിഴകളിൽ 35 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് ഷാർജ

ഷാർജ : ട്രാഫിക്ക് പിഴകളിൽ 35 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് ഷാർജ.ഷാർജ ഡെപ്യൂട്ടി ഗവർണ്ണറും എക്സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ഷെയ്ക് അബ്ദുള്ള ബിൻ സാലം…

Read More || കൂടുതൽ വായിക്കാം
error: Content is protected !!