GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ദുബായിൽ ടാക്സി റൈഡ്-ഷെയറിംഗ് സേവനം പുതിയ റൂട്ടുകളിലേക്ക് വ്യാപിപ്പിക്കുന്നു

കഴിഞ്ഞ വർഷം ആരംഭിച്ചതിനുശേഷം, ഷെയർ ടാക്സി സർവീസ് യാത്രക്കാരുടെ എണ്ണത്തിൽ 228 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി ദുബായ്: ടാക്സി റൈഡ്-ഷെയറിംഗ് സേവനത്തിന്റെ വ്യാപ്തി ആറ് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ…

Read More || കൂടുതൽ വായിക്കാം
വൺ-സ്റ്റോപ്പ് യാത്രാ സംവിധാനം നിലവിൽ വന്നു; ജിസിസി രാജ്യങ്ങൾ തമ്മിൽ ഇനി മുതൽ എളുപ്പത്തിൽ യാത്ര ചെയ്യാം

ദുബൈ: ജിസിസി അംഗരാജ്യങ്ങളിലെ പൗരന്മാരുടെ അതിർത്തി കടന്നുള്ള യാത്ര ലളിതമാക്കാനായി രൂപകൽപ്പന ചെയ്തിരിക്കുന്ന വൺ-സ്റ്റോപ്പ് യാത്രാ സംവിധാനത്തിന് തുടക്കമായി. പുതിയ സംവിധാനത്തിലൂടെ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സ്വദേശി…

Read More || കൂടുതൽ വായിക്കാം
മിസൈൽ ആക്രമണങ്ങൾ ഇനി ഒരുമിച്ച് പ്രതിരോധിക്കും; സംയുക്ത അയൺ ഡോം സ്ഥാപിക്കാൻ തീരുമാനിച്ച് ജിസിസി രാജ്യങ്ങൾ

മനാമ: മിസൈൽ ആക്രമണങ്ങൾ പ്രതിരോധിക്കാൻ അയൺ ഡോം സംവിധാനം സ്ഥാപിക്കാൻ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ആലോചന. ആറ് ഗൾഫ് രാജ്യങ്ങളുടെയും പ്രദേശങ്ങൾ സംരക്ഷിക്കാനായി സംയുക്ത അയൺ…

Read More || കൂടുതൽ വായിക്കാം
നിയമ തൊഴിൽ സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി ദുബായിൽ പുതിയ ഡിജിറ്റൽ സംവിധാനം ആരംഭിച്ചു.

അഭിഭാഷകർക്കും നിയമ ഉപദേഷ്ടാക്കൾക്കും ഏകീകൃത, ഏകജാലക പ്രവേശനം പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു ദുബായ്: ദുബായ് ഗവൺമെന്റ് നിയമകാര്യ വകുപ്പ് പുതിയ ലീഗൽ പ്രൊഫഷൻ സിസ്റ്റം പുറത്തിറക്കി. എമിറേറ്റിൽ പ്രവർത്തിക്കുന്ന…

Read More || കൂടുതൽ വായിക്കാം
അനധികൃത കാര്‍ റാലികളിലും,  ഒത്തുചേരലുകളിലും പങ്കെടുക്കുന്നത് ഗതാഗത കുറ്റം; നിയമ ലംഘകര്‍ക്ക് പിഴയും വാഹനം 15 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും

ഷാര്‍ജ – അനധികൃത കാര്‍ റാലികളിലും പെര്‍മിറ്റില്ലാതെ ഒത്തുചേരലുകളിലും പങ്കെടുക്കുന്നത് ഗതാഗത കുറ്റമാണെന്ന് യു.എ.ഇ ദേശീയദിനാഘോഷത്തോടനുബന്ധിച്ച് ഷാര്‍ജ പോലീസ്. ഇത്തരം നിയമ ലംഘകര്‍ക്ക് ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍…

Read More || കൂടുതൽ വായിക്കാം
നിങ്ങൾക്ക് ഇന്ത്യൻ ഇൻകം ടാക്സ് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് “വിദേശ ആസ്തികൾ” വെളിപ്പെടുത്തണം എന്ന സന്ദേശം വന്നോ! കൂടുതൽ അറിയാം

വിദേശത്ത് താമസിക്കുന്ന എൻആർഐ ആയ നിങ്ങൾക്ക് ഇന്ത്യൻ ഇൻകം ടാക്സ് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് “വിദേശ ആസ്തികൾ” വെളിപ്പെടുത്തണം എന്ന സന്ദേശം വന്നോ. അല്ലെങ്കിൽ Schedule FA /…

Read More || കൂടുതൽ വായിക്കാം
യുഎഇ പൗരന്മാരുടെ 47.5 കോടി ദിർഹത്തിന്റെ കടം എഴുതിത്തള്ളി യുഎഇ പ്രസിഡന്റ്

അബുദാബി– ദേശീയ ദിനാഘോഷത്തോടനുബിന്ധിച്ച് യുഎഇ പൗരന്മാരുടെ 47.5 കോടി ദിർഹത്തിന്റെ കടം എഴുതിത്തള്ളി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. രാജ്യത്തെ 19…

Read More || കൂടുതൽ വായിക്കാം
യുഎഇയിൽ പെട്രോൾ, ഡീസൽ വിലയിൽ വർദ്ധനവ്

നവംബറിൽ ലിറ്ററിന് 2.63 ദിർഹമായിരുന്നു സൂപ്പർ 98 ന് ഈ മാസം ലിറ്ററിന് 2.70 ദിർഹമായിരിക്കും വില. യുഎഇ ഇന്ധന വില കമ്മിറ്റി അടുത്തിടെ 2025 ഡിസംബറിലെ…

Read More || കൂടുതൽ വായിക്കാം
ഡ്രൈവറുടെ പിഴവോ അശ്രദ്ധയോ കാരണം അപകടമുണ്ടായി സഹയാത്രികൻ മരിച്ചാൽ ഡ്രൈവർ കുറ്റക്കാരൻ; ദയാധനം ഉൾപ്പെടെ നൽകേണ്ടിവരും

ദുബായ്: ഡ്രൈവറുടെ പിഴവോ അശ്രദ്ധയോ കാരണം അപകടമുണ്ടായി സഹയാത്രികൻ മരിച്ചാൽ ഡ്രൈവർ കുടുങ്ങും. മരിച്ചയാളിന്റെ കുടുംബത്തിന് ദയാധനം ഉൾപ്പെടെ നൽകേണ്ടിവരും. ഓടുന്ന വാഹനത്തിന്റെ വാതിൽ കൃത്യമായി അടയ്ക്കാതിരിക്കുക,…

Read More || കൂടുതൽ വായിക്കാം
2026 ജനുവരി മുതൽ യുഎഇ-നികുതി നിയമങ്ങളിൽ മാറ്റങ്ങൾ വരുന്നു

പുതിയ ഭേദഗതികൾ 2026 ജനുവരി മുതൽ റീഫണ്ടുകൾ, ഓഡിറ്റുകൾ, നികുതിദായകരുടെ അവകാശങ്ങൾ എന്നിവ കാര്യക്ഷമമാക്കുന്നു നികുതി നടപടിക്രമങ്ങളെക്കുറിച്ചുള്ള 2022 ലെ Federal Decree-Law No. (28) ലെ…

Read More || കൂടുതൽ വായിക്കാം
യുഎഇ, സൗദി യാത്രക്കാരിൽ 72 ശതമാനം പേരും അവധിക്കാലം ആസൂത്രണം ചെയ്യാൻ ‘AI’ ഉപയോഗിക്കുന്നതായി പുതിയ പഠനം.

യാത്രാ ആസൂത്രണത്തിന് ഏറ്റവും ഇഷ്ടപ്പെട്ട Al പ്ലാറ്റ്‌ഫോമാണ് ChatGPT യാത്രാ, ടൂറിസം മേഖലയിലെ ഒരു പ്രധാന ട്രെൻഡായി AI യുടെഉപയോഗം ഉയർന്നുവരുന്നു, യാത്രകൾ ആസൂത്രണം ചെയ്യാൻ ആഗ്രഹിക്കുന്ന…

Read More || കൂടുതൽ വായിക്കാം
പെൺകുട്ടിയെ വാഹനമിടിച്ചു തെറിപ്പിച്ച യുവതിക്ക് മൂന്നര ലക്ഷം ദിർഹം പിഴ ചുമത്തി അബുദാബി കോടതി

അബുദാബി: ഇലക്ട്രിക് സ്കൂട്ടറിൽ കാൽനടയാത്രക്കാരുടെ പാത മുറിച്ചുകടക്കുന്നതിനിടെ സ്ത്രീയുടെ വാഹനമിടിച്ച് ജീവൻ തന്നെ മാറ്റിമറിച്ച 14 വയസ്സുള്ള പെൺകുട്ടിയുടെ പിതാവിന് 350,000 ദിർഹം നഷ്ടപരിഹാരം നൽകാൻ അബുദാബി…

Read More || കൂടുതൽ വായിക്കാം
എ320 വിമാനങ്ങളിലെ ഫ്ലൈറ്റ് കൺട്രോളുമായി ബന്ധപ്പെട്ട സോഫ്ട്‌വെയർ തകരാർ; ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്‌പ്രസ് എന്നീ വിമാനങ്ങളുടെ സർവീസുകൾ തടസ്സപ്പെടും

ഡൽഹി: എ320 വിമാനങ്ങളിലെ ഫ്ലൈറ്റ് കൺട്രോളുമായി ബന്ധപ്പെട്ട ഒരു പ്രശ്നം പരിഹരിക്കുന്നതിൽ കാലതാമസം നേരിടുന്നതിനാൽ രാജ്യത്തെ വിമാന സർവീസുകളെ ബാധിക്കുമെന്ന് റിപ്പോർട്ട്. ഇൻഡിഗോ, എയർ ഇന്ത്യ, എയർ…

Read More || കൂടുതൽ വായിക്കാം
ദുബായിൽ എത്തുന്നവർക്ക് ബയോമെട്രിക് ‘റെഡ് കാർപെറ്റ്’ ഫാസ്റ്റ് ട്രാക്ക് പരീക്ഷിച്ചു.

AI-DRIVEN ബയോമെട്രിക്സ് ഉപയോഗിച്ച് DXB ടെർമിനൽ 3-ൽ പാസ്‌പോർട്ട് രഹിത അറൈവൽ സിസ്റ്റത്തിന്റെ പരീക്ഷണം ആരംഭിച്ചു. ദുബായ് :അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3-ൽ എത്തുന്ന യാത്രക്കാർക്കായി ജനറൽ…

Read More || കൂടുതൽ വായിക്കാം
ടാക്സി ഡ്രൈവർമാർ ആശങ്കയിൽ! അബുദാബിയിൽ റോബോ ടാക്സികൾ ഓടി തുടങ്ങി

അബുദാബി– ഡ്രൈവറോ വാഹന വിദഗ്ധനോ ഇല്ലാതെയുള്ള റോബോ ടാക്സികൾ അബുദാബിയിൽ ഓടി തുടങ്ങി. യാസ് ഐലൻഡ്, സാദിയാത്ത് ഐലൻഡ്, അൽ റീം , അൽ മരിയ ഐലൻഡ്…

Read More || കൂടുതൽ വായിക്കാം
error: Content is protected !!