GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

നോള്‍ കാര്‍ഡ് ടോപ് അപ് തുക വര്‍ധിപ്പിക്കുന്നു, 20 ദിര്‍ഹമാകും

ദുബായ് : ജനുവരി 15 മുതല്‍ നോള്‍ കാര്‍ഡിനുള്ള ടോപ് അപ് തുക വര്‍ധിപ്പിക്കുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) അറിയിച്ചു. 20 ദിര്‍ഹമായിരിക്കും കുറഞ്ഞ…

Read More || കൂടുതൽ വായിക്കാം
ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് യു.എ.ഇയുടേത്

ജിദ്ദ : ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് എന്ന സ്ഥാനം യു.എ.ഇ പാസ്‌പോർട്ടിന്. ജർമനി, ഫ്രാൻസ്, ഇറ്റലി, നെതർലാന്റ്‌സ് എന്നീ രാജ്യങ്ങളുടെ പാസ്‌പോർട്ടുകളെ മറികടന്നാണ് യു.എ.ഇ പാസ്‌പോർട്ട്…

Read More || കൂടുതൽ വായിക്കാം
ദുബായ് മാരത്തണ്‍ ഞായറാഴ്ച, ചില റോഡുകള്‍ അടച്ചിടും

ദുബായ് : ദുബായ് മാരത്തണിന് വഴിയൊരുക്കുന്നതിനായി ഉമ്മു സുഖീം, ജുമൈറ മേഖലകളിലെ നിരവധി റോഡുകള്‍ ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ അടച്ചിടുമെന്ന് റോഡ്സ്…

Read More || കൂടുതൽ വായിക്കാം
അങ്ങനെ ചെയ്യരുതേ… തെറ്റായ ഓവര്‍ടേക്കിംഗിന് ആയിരം ദിര്‍ഹം പിഴ

അബുദാബി : തെറ്റായ ദിശയില്‍ വാഹനങ്ങളെ മറികടക്കുന്നത് അപകടകരം മാത്രമല്ല, ഗുരുതരമായ ഗതാഗത ലംഘനവുമാണ്. യു.എ.ഇ ഫെഡറല്‍ ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 42 അനുശാസിക്കുന്നത് പ്രകാരം കുറ്റവാളികള്‍ക്ക്…

Read More || കൂടുതൽ വായിക്കാം
ദുബായില്‍ ഡ്രൈവിംഗ് ടെസ്റ്റിന് വാട്‌സാപ് വഴി ബുക്ക് ചെയ്യാം

ദുബായ് : ദുബായില്‍ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് ഇപ്പോള്‍ വാട്‌സാപ് വഴി ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയിന്റ്മെന്റുകള്‍ ബുക്ക് ചെയ്യാനും റീഷെഡ്യൂള്‍ ചെയ്യാനും കഴിയുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട്…

Read More || കൂടുതൽ വായിക്കാം
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്കും ഉല്‍പന്നങ്ങള്‍ക്കും ദുബായില്‍ നിരോധം

ദുബായ് : ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും ജനുവരി ഒന്നു മുതല്‍ നിരോധം ഏര്‍പ്പെടുത്തി ദുബായ്. ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ്…

Read More || കൂടുതൽ വായിക്കാം
കേരളത്തിലേക്ക് ഇത്തിഹാദിന്റെ പുതിയ സർവീസുകൾ

ദുബായ് : ഇത്തിഹാദ് എയർവേയ്‌സ് കേരളത്തിലേക്ക് രണ്ട് പുതിയ സർവീസുകൾ തുടങ്ങി.അബുദാബിയിൽ നിന്ന് കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് പ്രതിദിന വിമാനങ്ങൾ പുതുവർഷ ദിനത്തിലാണ് ആരംഭിച്ചത്.നേരത്തെ ഇത്തിഹാദ് കൊൽക്കത്തയിലേക്ക്…

Read More || കൂടുതൽ വായിക്കാം
യു.എ.ഇ യില്‍ പെട്രോള്‍ വില വീണ്ടും കുറഞ്ഞു

അബുദാബി : യു.എ.ഇ യില്‍ പെട്രോള്‍ വിലയില്‍ വീണ്ടും കുറവ്. തുടര്‍ച്ചയായ മൂന്നാം മാസമാണ് ഇന്ധനവില കുറയുന്നത്. 2024 ജനുവരിയിലെ പ്രാദേശിക റീട്ടെയില്‍ ഇന്ധന നിരക്കുകള്‍ ഒരു…

Read More || കൂടുതൽ വായിക്കാം
അബുദാബിയിൽ പെട്രോളിതര മേഖലയിൽ 7.7 ശതമാനം വളർച്ച

അബുദാബി : ഈ വർഷം മൂന്നാം പാദത്തിൽ അബുദാബിയിൽ പെട്രോളിതര മേഖലയിൽ 7.7 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി അബുദാബി സ്റ്റാറ്റിസ്റ്റിക്‌സ് സെന്റർ അറിയിച്ചു. പെട്രോളിതര മേഖലയിലെ ഭൂരിഭാഗം…

Read More || കൂടുതൽ വായിക്കാം
പുതുവത്സരാഘോഷത്തിന് വന്‍ സുരക്ഷയുമായി ദുബായ് പോലീസ്, 10000 പോലീസുകാരെ വിന്യസിക്കും

ദുബായ് : പുതുവത്സരാഘോഷം നടക്കുന്ന ദുബായിലെ എല്ലാ ആഘോഷ കേന്ദ്രങ്ങളിലും വന്‍ സുരക്ഷ. 1300 സുരക്ഷാ വാഹനങ്ങളാണ് നല്‍കിയിരിക്കുന്നത്. 10000 പോലീസ് ഉദ്യോഗസ്ഥരെയും സന്നദ്ധ സേവകരെയും നിയോഗിച്ചിട്ടുണ്ട്.…

Read More || കൂടുതൽ വായിക്കാം
ഗള്‍ഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് റെയില്‍ സര്‍വീസ് 2028 ല്‍ ആരംഭിക്കും

കുവൈത്ത് സിറ്റി : ഗള്‍ഫ് രാജ്യങ്ങളെ ബന്ധിപ്പിച്ചുള്ള ജിസിസി റെയിലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഗണ്യമായ പുരോഗതി കൈവരിച്ചതായി കുവൈത്ത്. 2028 ല്‍ സര്‍വീസ് ആരംഭിക്കാനാണ് പരിപാടി. നിര്‍മാണം,…

Read More || കൂടുതൽ വായിക്കാം
യു.എ.ഇ എംബസികളുടെ പേരില്‍ തട്ടിപ്പ്, ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

ദുബായ് : വിദേശത്ത് യു.എ.ഇ എംബസികളുടെ പേര് ഉപയോഗിച്ച് തട്ടിപ്പു നടത്തുന്നവരെ കുറിച്ച് അധികൃതര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പൗരന്മാരും വിദ്യാര്‍ഥികളുമാണ് പ്രധാനമായും തട്ടിപ്പിന് ഇരയാകുന്നത്.യു.എ.ഇ എംബസികള്‍,…

Read More || കൂടുതൽ വായിക്കാം
ഓണ്‍ലൈന്‍ ഷോപ്പിംഗ്: തട്ടിപ്പുകള്‍ തടയാന്‍ അറിയാം ഈ മാര്‍ഗങ്ങള്‍

ദുബായ് : ഷാര്‍ജയിലെ അല്‍ നഹ്ദയില്‍ താമസിക്കുന്ന അബ്ദുള്‍ ഹാദി എന്ന ഇറാനിയന്‍ പ്രവാസി 500 ദിര്‍ഹം വിലയുള്ള വാക്വം ക്ലീനര്‍ വാങ്ങാനുള്ള പരിപാടിയിലായിരുന്നു. ഇന്റര്‍നെറ്റില്‍ ബ്രൗസ്…

Read More || കൂടുതൽ വായിക്കാം
മസ്‌കത്ത്-അബുദാബി ബസ് സർവീസിൽ തിരക്കേറുന്നു

മസ്‌കത്ത് : ഒമാൻ ദേശീയ കമ്പനിയായ മുവാസലാത്തിന്റെ കീഴിൽ ആരംഭിച്ച മസ്‌കത്ത്-അബുദബി ബസ് സർവീസിൽ യാത്രക്കാരുടെ തിരക്കേറുന്നു. രണ്ടു മാസത്തിനിടെ 7000 പേരാണ് ഈ സർവീസ് ഉപയോഗിച്ചത്.…

Read More || കൂടുതൽ വായിക്കാം
ഡെലിവറി കമ്പനികള്‍ക്കായി ഇലക്ട്രിക് ബൈക്ക് വികസിപ്പിച്ച് ദുബായ്

ദുബായ് : പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബൈക്കുകളിലേക്ക് മാറാന്‍ ഡെലിവറി കമ്പനികളെ ലക്ഷ്യമിട്ടുള്ള ഒരു പ്രോട്ടോടൈപ്പ് ഇ-ബൈക്ക് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അവതരിപ്പിച്ചു. നിലവിലുള്ളതും…

Read More || കൂടുതൽ വായിക്കാം
error: Content is protected !!