GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽനിന്ന് ഖത്തറിലേക്കും യു.എ.ഇയിലേക്കുമുള്ള യാത്രാ സമയം ഒരു മണിക്കൂർ കുറയും, പുതിയ റോഡ്

ജുബൈൽ : 199 ദശലക്ഷം റിയാൽ ചെലവിൽ നിർമ്മിച്ച ദഹ്റാൻ – സൽവ’ റോഡ് ഉദ്ഘാടനം ചെയ്തു. 66 കിലോമീറ്ററോളം നീണ്ടുനിൽക്കുന്ന റോഡ് പ്രാവർത്തികമായതോടെ ഖത്തറിലേക്കും മറ്റു…

Read More || കൂടുതൽ വായിക്കാം
ദുബായില്‍ ഗോള്‍ഡന്‍ വിസ നേടാന്‍ യൂറോപ്യന്‍മാര്‍ തിരക്കുകൂട്ടുന്നതിന് കാരണമുണ്ട്…

ദുബായ് : ദുബായില്‍ ഗോള്‍ഡന്‍ വിസ നേടാന്‍ യൂറോപ്യന്‍മാര്‍ക്ക് വമ്പിച്ച താല്‍പര്യം. 10 വര്‍ഷത്തെ റെസിഡന്‍സി ലഭിക്കുന്നതിന് വേണ്ടി മാത്രമാണ് ചിലര്‍ ദുബായില്‍ വസ്തു വാങ്ങുന്നതെന്ന് റിയല്‍…

Read More || കൂടുതൽ വായിക്കാം
വാഹനത്തിന്റെ സണ്‍റൂഫിന് മുകളില്‍ നിന്നാല്‍ പിഴയും വാഹനം പിടിച്ചെടുക്കലുമെന്ന് ദുബായ് പോലീസ്

ദുബായ് : വാഹനമോടിക്കുന്നവര്‍ക്ക് വീണ്ടും മുന്നറിയിപ്പ് നല്‍കി ദുബായ് പോലീസ്. തല വാഹനത്തിനു മുകളിലൂടെ പുറത്തേക്കിടുകയോ ശരീരത്തിന്റെ ഏതെങ്കിലും ഭാഗം ഡോറിലൂടെ പുറത്തു കാണിക്കുകയോ ചെയ്യുന്നതിന് പിഴ…

Read More || കൂടുതൽ വായിക്കാം
ഗാസ യുദ്ധം വിശകലനം ചെയ്യാൻ റിയാദിൽ അറബ് മന്ത്രിമാരുടെ സുപ്രധാന യോഗം

റിയാദ് : അഞ്ചു രാജ്യങ്ങളിലെ വിദേശ മന്ത്രിമാരും ഫലസ്തീൻ പ്രതിനിധിയും റിയാദിൽ യോഗം ചേർന്ന് ഇസ്രായിലിന്റെ ഗാസ യുദ്ധവുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങൾ വിശകലനം ചെയ്തു. സൗദി…

Read More || കൂടുതൽ വായിക്കാം
പരാതി പറയാന്‍ പോലീസ് സ്‌റ്റേഷനില്‍ പോകണ്ട, പെട്രോള്‍ സ്‌റ്റേഷനില്‍ പോയാലും മതി, ദുബായിലെ പുതിയ പരിഷ്‌കാരം

ദുബായ് : ക്രിമിനല്‍ കുറ്റം റിപ്പോര്‍ട്ട് ചെയ്യാന്‍ ദുബായില്‍ ഇനി മുതല്‍ പോലീസ് സ്‌റ്റേഷനില്‍ പോകണമെന്നില്ല. പെട്രോള്‍ സ്‌റ്റേഷനില്‍ പോയാലും പരാതി നല്‍കാം. കുറ്റകൃത്യത്തിന് ഇരയാവുകയോ, റോഡപകടങ്ങള്‍ക്കും…

Read More || കൂടുതൽ വായിക്കാം
ദുബായില്‍ കഴിഞ്ഞ വര്‍ഷമെത്തിയത് റെക്കോര്‍ഡ് സന്ദര്‍ശകര്‍-1.715 കോടി

ദുബായ് : കഴിഞ്ഞ വര്‍ഷം ദുബായ് സന്ദര്‍ശിച്ച വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ സര്‍വകാല റെക്കോര്‍ഡ് സ്ഥാപിച്ചതായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കോണമി ആന്റ് ടൂറിസം അറിയിച്ചു. 2023 ല്‍…

Read More || കൂടുതൽ വായിക്കാം
ഇന്ത്യയിലേക്കുള്ള കപ്പലിന് നേരെ ഹൂത്തികളുടെ ആക്രമണം

ദുബായ് : ചെങ്കടലിൽ ഹൂത്തികൾ ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തിയത് അമേരിക്കയിൽനിന്ന് ഇന്ത്യയിലേക്ക് വരുന്ന കപ്പലിന് നേരെ. ആഗോള കപ്പൽ ഗതാഗതത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ ഹൂത്തികൾ…

Read More || കൂടുതൽ വായിക്കാം
തണുത്തുവിറയ്ക്കുന്ന യു.എ.ഇ, ഇക്കൊല്ലത്തെ ഏറ്റവും കുറഞ്ഞ താപനിലയില്‍

അബുദാബി : യു.എ.ഇ ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. റാസല്‍ഖൈമയിലെ ജബല്‍ ജെയ്‌സില്‍ ശനിയാഴ്ച (ഫെബ്രുവരി 3) പുലര്‍ച്ചെ 5 മണിക്ക് 4.2 ഡിഗ്രി…

Read More || കൂടുതൽ വായിക്കാം
യു.എ.ഇയിൽ ഗോൾഡൻ വിസ സ്വന്തമാക്കാനുള്ള മാർഗങ്ങൾ

ദുബായ് : വിദേശ പൗരന്മാര്‍ക്ക് രാജ്യത്ത് താമസിക്കാനോ ജോലി ചെയ്യാനോ പഠിക്കാനോ അനുവദിക്കുന്ന ദീര്‍ഘകാല യു എ ഇ റെസിഡന്‍സി പെര്‍മിറ്റാണ് ഗോള്‍ഡന്‍ വിസ.പങ്കാളികളും കുട്ടികളും ഉള്‍പ്പെടെയുള്ള…

Read More || കൂടുതൽ വായിക്കാം
യു.എ.ഇ: പെട്രോള്‍ വിലയില്‍ നേരിയ വര്‍ധന

അബുദാബി – യു.എ.ഇ ഫെബ്രുവരി മാസത്തെ റീട്ടെയില്‍ ഇന്ധന വില പ്രഖ്യാപിച്ചു.ജനുവരിയിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഫെബ്രുവരിയില്‍ പെട്രോള്‍ വില ലിറ്ററിന് 5 മുതല്‍ 6 ഫില്‍സ് വരെ…

Read More || കൂടുതൽ വായിക്കാം
എമിറേറ്റ്‌സ് എയര്‍ലൈന്‍സ് 5,000 ജീവനക്കാരെ നിയമിക്കുന്നു; ഓണ്‍ലൈനായി അപേക്ഷിക്കാം

ദുബായ് : എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഈ വര്‍ഷം ആറ് ഭൂഖണ്ഡങ്ങളില്‍നിന്നായി 5,000 ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നു. അടുത്ത കാലത്ത് ബിരുദം നേടിയവര്‍, ഒരു വര്‍ഷത്തെ പരിചയമുള്ള ഹോസ്പിറ്റാലിറ്റി…

Read More || കൂടുതൽ വായിക്കാം
യു.എ.ഇ സന്ദര്‍ശക വിസ നീട്ടുന്നതിന് ചെലവേറി, 20 ശതമാനം വരെ അധിക നിരക്ക്

അബുദാബി : എയര്‍പോര്‍ട്ട് ടു എയര്‍പോര്‍ട്ട് സ്റ്റാറ്റസ് മാറ്റല്‍ (എ ടു എ) സേവനത്തിലൂടെ യു.എ.ഇ സന്ദര്‍ശക വിസ നീട്ടാന്‍ ചെലവേറും. മുമ്പത്തെ നിരക്കുകളെ അപേക്ഷിച്ച് 20…

Read More || കൂടുതൽ വായിക്കാം
ദുബായ് ഷെയ്ഖ് സായിദ് റോഡ് പരിസരത്തിന് ഇനി ബുര്‍ജ് ഖലീഫയെന്ന് പേര്

ദുബായ് : ദുബായിലെ ഷെയ്ഖ് സായിദ് റോഡ് പരിസരം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവറായ ബുര്‍ജ് ഖലീഫയുടെ പേരില്‍ പുനര്‍നാമകരണം ചെയ്തു. 830 മീറ്റര്‍ ഉയരമുള്ള…

Read More || കൂടുതൽ വായിക്കാം
പ്രവാസികളുടെ വലിയ ഇടപാട്; കണക്ക് ചോദിച്ച് ഇന്‍കം ടാക്‌സ് നോട്ടീസ്

ദുബായ് : നാട്ടില്‍ നടത്തിയ വലിയ ഇടപാടുകളുമായി ബന്ധപ്പെട്ട് വിശദീകരണം ചോദിച്ച് നിരവധി പ്രവാസികള്‍ക്ക് ഇന്ത്യയിലെ ആദായനികുതി വകുപ്പിന്റെ നോട്ടീസ്. ഇത്തരം അറിയിപ്പുകള്‍ ലഭിച്ച പ്രവാസികള്‍ അടുത്ത…

Read More || കൂടുതൽ വായിക്കാം
ട്രാഫിക് പിഴ അടക്കാന്‍ വ്യാജ കോളുകള്‍; ഇതൊരു പുതിയ തട്ടിപ്പാണ്, മുന്നറിയിപ്പ് നല്‍കി പോലീസ്

ദുബായ് : ട്രാഫിക് പിഴകള്‍ അടക്കാന്‍ ആവശ്യപ്പെട്ടുള്ള വ്യാജ കോളുകള്‍ക്കും എസ്.എം.എസ്സുകള്‍ക്കും ഇ-മെയിലുകള്‍ക്കുമെതിരെ ദുബായ് പോലീസ് മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിപ്പുകാര്‍ വിരിക്കുന്ന കെണികള്‍ക്കെതിരെ…

Read More || കൂടുതൽ വായിക്കാം
error: Content is protected !!