GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സ്‌കൂൾ ബസിൽ യാത്ര ചെയ്യുന്ന വിദ്യാർഥികളുടെ പൂർണ്ണ ഉത്തരവാദിത്തം സ്‌കൂളിനാണെന്ന്;  അബൂദബി വിദ്യാഭ്യാസ അതോറിറ്റി

അബൂദബി: സ്‌കൂൾ ബസിൽ യാത്ര ചെയ്യുന്ന വിദ്യാർഥികളുടെ പൂർണ്ണ ഉത്തരവാദിത്തം സ്‌കൂളിനാണെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി. സ്‌കൂൾബസ് സേവനം പുറത്തെ സ്വകാര്യ കമ്പനിയെ ഏൽപിച്ചാലും സ്‌കൂളിന്റെ ഉത്തരവാദിത്തം…

Read More || കൂടുതൽ വായിക്കാം
കുവൈറ്റിലെ ബില്ല് (ഇൻവോയ്സുകളിൽ) അറബി ഭാഷ നിർബന്ധമായും ഉപയോഗിക്കണമെന്ന പുതിയ നിയമവുമായി കുവൈറ്റ്

കുവൈറ്റ് സിറ്റി : കുവൈറ്റിലെ പർച്ചേസ് ഇൻവോയ്സുകളിൽ അറബി ഭാഷ നിർബന്ധമായും ഉപയോഗിക്കണമെന്ന പുതിയ നിയമവുമായി കുവൈറ്റ്. ഇതുപ്രകാരം എല്ലാ വ്യാപാര സ്ഥാപങ്ങളും ഉപഭോക്താക്കൾക്ക് നൽകുന്ന ബില്ലുകൾ…

Read More || കൂടുതൽ വായിക്കാം
ഇസ്‌ലാമിലേക്ക് ആകർഷിച്ചത് കലർപ്പില്ലാത്ത ഏകദൈവ വിശ്വാസമെന്ന് ഡോ. റിച്ചാർഡ് മോർട്ടൽ

ജിദ്ദ: കലർപ്പില്ലാത്ത ഏകദൈവ വിശ്വാസത്തിന്റെ ഏറ്റവും ഉയർന്ന ആശയങ്ങളും ദൈവത്തിന്റെ സവിശേഷ ഗുണങ്ങളും അടങ്ങിയ വിശുദ്ധ ഖുർആനിലെ 112-ാമത്തെ അധ്യായമായ ഇഖ്‌ലാസ് (ഖുൽ ഹുവല്ലാഹു അഹദ്) ആണ്…

Read More || കൂടുതൽ വായിക്കാം
യുഎഇ പൊതുമാപ്പ് ഇനി രണ്ടാഴ്ച കൂടി മാത്രം; ഇതിനകം ഉപയോഗപ്പെടുത്തിയത് പതിനായിരക്കണക്കിന് പ്രവാസികള്‍

ദുബായ്: രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് അവരുടെ താമസം ക്രമവല്‍ക്കരിക്കുകയോ പിഴ അടക്കാതെ രാജ്യം വിടുകയോ ചെയ്യുന്നതിനായി യുഎഇ ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പ് പദ്ധതി അവസാനിക്കാന്‍ ഇനി രണ്ടാഴ്ച…

Read More || കൂടുതൽ വായിക്കാം
യുഎഇ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഒക്ടോബര്‍ 18 മുതല്‍ തൊഴില്‍ മന്ത്രാലയം സേവനങ്ങള്‍ യുഎഇ പാസ് വഴി മാത്രം

ദുബായ്: യുഎഇയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും യുഎഇ പാസ് മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണ്ടിവരും. കാരണം തൊഴില്‍ സംബന്ധിയായ എല്ലാ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും ഇനി…

Read More || കൂടുതൽ വായിക്കാം
റാസൽഖൈമയിൽ വൻ പുകയില വേട്ട; 1.2 കോടി ദിർഹമിന്റെ അനധികൃത പുകയില ഉത്പന്നങ്ങൾ അധികൃതർ പിടിച്ചെടുത്തു.

റാസൽഖൈമ: റാസൽഖൈമയിൽ വൻ പുകയില വേട്ട. നികുതി വെട്ടിച്ച് വിൽപന നടത്താൻ സൂക്ഷിച്ചിരുന്ന 1.2 കോടി ദിർഹമിന്റെ അനധികൃത പുകയില ഉത്പന്നങ്ങൾ അധികൃതർ പിടിച്ചെടുത്തു. റാസൽഖൈമയിലെ ഫാമുകളിൽ…

Read More || കൂടുതൽ വായിക്കാം
അതിസമ്പന്ന നഗരങ്ങളുടെ ആഗോള പട്ടികയിൽ ഒന്നാമതെത്തി അബൂദബി

ദുബൈ: അതിസമ്പന്ന നഗരങ്ങളുടെ ആഗോള പട്ടികയിൽ ഒന്നാമതെത്തി അബൂദബി. ലോകത്ത് ഏറ്റവും കൂടുതൽ സോവറിൻ വെൽത്ത് ഫണ്ട് സ്വന്തമായുള്ള നഗരങ്ങളുടെ പട്ടികയിലാണ് അബൂദബി ഇടംപിടിച്ചത്. സിംഗപൂർ ആസ്ഥാനമായ…

Read More || കൂടുതൽ വായിക്കാം
ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഡോക്യുമെന്‍റ് അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ പുതിയ കേന്ദ്രത്തിലേക്ക് മാറ്റിയതായി കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു

ദുബായ്: ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഡോക്യുമെന്‍റ് അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ പുതിയ കേന്ദ്രത്തിലേക്ക് മാറ്റിയതായി കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ 7 മുതലാണ് പുതിയ മാറ്റം നിലവില്‍ വരിക.…

Read More || കൂടുതൽ വായിക്കാം
ഭക്ഷണം, താമസം സൗജന്യം, ശമ്പളം 5,500 ദിർഹം; അബുദാബിയില്‍ നഴ്സുമാർക്ക് അവസരം

അബുദാബി: അബുദാബിയില്‍ നഴ്സിങ് ഒഴിവുകൾ. നോർക്ക വഴിയാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. ജോലി ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. മെയില്‍ നഴ്സുമാരുടെ 10 ഒഴിവുകളിലേയ്ക്കും (ഓൺഷോർ, ഓഫ്ഷോർ പ്രോജക്റ്റുകൾക്കായി) വനിതാ…

Read More || കൂടുതൽ വായിക്കാം
ദുബായ് അൽ മുക്തൂം പാലത്തിൽ അറ്റകുറ്റപ്പണി; പാലം അടച്ചിടാൻ തീരുമാനം, ഗതാഗത നിയന്ത്രണമേർപ്പെടുത്തും

ദുബായ്: അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ അല്‍ മക്തൂം പാലം ഭാഗികമായി അടച്ചിടും. 2025 ജനുവരി 16 വരെയായിരിക്കും അറ്റകുറ്റപ്പണികള്‍ക്കായി പാലം അടച്ചിടുക. അതിനാല്‍ ഇതുവഴിയുള്ള ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന്…

Read More || കൂടുതൽ വായിക്കാം
ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് 20 ശതമാനം ടിക്കറ്റ് ഡിസ്കൗണ്ട്; ഓഫറുമായി ഇത്തിഹാദ് എയര്‍വെയ്‌സ്

അബുദാബി: അടുത്ത അഞ്ച് മാസത്തിനിടയില്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി ഇത്തിഹാദ് എയര്‍വെയ്‌സ്. അബുദാബിയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇത്തിഹാദ് സര്‍വീസ് നടത്തുന്ന…

Read More || കൂടുതൽ വായിക്കാം
ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇന്ത്യയില്‍ 600 കോടി ഡോളറിന്റെ നിക്ഷേപങ്ങള്‍, ഗൾഫിൽ 90 ലക്ഷം ഇന്ത്യക്കാർ

റിയാദ് – ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന 90 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാര്‍ മേഖലാ രാജ്യങ്ങളുടെ അഭിവൃദ്ധിയിലും സാമ്പത്തിക പുരോഗതിയിലും പങ്ക് വഹിക്കുന്നതായി ഇന്ത്യന്‍ വിദേശ മന്ത്രി…

Read More || കൂടുതൽ വായിക്കാം
യുഎഇ പൊതുമാപ്പ്; ഔട്ട് പാസ് ലഭിക്കുന്നതിന് മുമ്പ് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാമോ? അധികൃതർ നൽകുന്ന വിശദീകരണം ഇങ്ങനെ

ദുബായ്: രാജ്യം വിടാന്‍ ആഗ്രഹിക്കുന്ന പൊതുമാപ്പ് അപേക്ഷകര്‍ തങ്ങളുടെ പൊതുമാപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഔട്ട്പാസ് ലഭിച്ച ശേഷം മാത്രമേ നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പാടുള്ളൂ…

Read More || കൂടുതൽ വായിക്കാം
യു.എ.ഇ യിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്

അബുദാബി: യു.എ.ഇ യിൽ നേരിയ ഭൂചനം അനുഭവപ്പെട്ടതായി നാഷ്ണൽ സെൻറർ ഓഫ് മെറ്റിരിയോളജിയുടെ(NCM)നാഷ്ണൽ സീസ്മിക് നെറ്റ് വർക്കിൻ്റെ സ്റ്റേഷനുകൾ റിപ്പോർട്ട് ചെയ്തു . പ്രദേശിക സമയം രാവിലെ…

Read More || കൂടുതൽ വായിക്കാം
യുഎഇ പൊതുമാപ്പ് വിശദാംശങ്ങൾ പ്രഖ്യാപിച്ചു; പിഴയോ പ്രവേശന വിലക്കോ ഇല്ല, അറിയേണ്ടതെല്ലാം

ദുബായ്: യുഎഇ സര്‍ക്കാര്‍ രാജ്യത്തെ വിസ നിയമലംഘകര്‍ക്കായി നേരത്തേ പ്രഖ്യാപിച്ച രണ്ട് മാസത്തെ പൊതുമാപ്പുമായി ബന്ധപ്പെട്ട നിബന്ധനകളും നിര്‍ദേശങ്ങളും പുറത്തുവിട്ട് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്,…

Read More || കൂടുതൽ വായിക്കാം
error: Content is protected !!