GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഷാർജയിൽ ചിലയിടങ്ങളിൽ പേ പാർക്കിങ് സമയം രാത്രി പന്ത്രണ്ട് വരെ നീട്ടി

ഷാർജയിൽ ചിലയിടങ്ങളിൽ പേ പാർക്കിങ് സമയം രാത്രി പന്ത്രണ്ട് വരെ നീട്ടി. അവധി ദിനങ്ങളിൽ ഉൾപ്പെടെ ആഴ്ചയിൽ എല്ലാ ദിവസവും പാർക്കിങ് ഫീസ് ഈടാക്കുന്ന സോണുകളിലാണ് ഫീസ്…

Read More || കൂടുതൽ വായിക്കാം
ഏകീകൃത ജി.സി.സി ടൂറിസ്റ്റ് വിസ ഈ വർഷവസാനത്തോടെ പുറത്തിറക്കും

ദമ്മാം: ഏകീകൃത ജി.സി.സി ടൂറിസ്റ്റ് വിസയുടെ അന്തിമ രൂപം ഈ വർഷവസാനത്തോടെ പുറത്തിറക്കുമെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബദാവി. വിസ നടപ്പിലാകുന്നത് സംബന്ധിച്ച…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ സപ്പോട്ട കൃഷി വിജയകരമെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം

ജിദ്ദ – സൗദിയിലെ മൂന്നു പ്രവിശ്യകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച സപ്പോട്ട കൃഷി വിജയകരമാണെന്ന് തെളിഞ്ഞതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. ജിസാന്‍, കിഴക്കന്‍ പ്രവിശ്യ, അസീര്‍…

Read More || കൂടുതൽ വായിക്കാം
ലോകത്തെ ഏറ്റവും വലിയ ഡൗണ്‍ടൗണ്‍ പദ്ധതിയായ ന്യൂ അല്‍മുറബ്ബയുടെ ഭാഗമായ അല്‍മുകഅബ് ടവറിന്റെ നിര്‍മാണ ജോലികള്‍ക്ക് തുടക്കം

റിയാദ് – സൗദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദിലെ അല്‍ഖൈറുവാന്‍ ഡിസ്ട്രിക്ടില്‍ ആസൂത്രണം ചെയ്ത ലോകത്തെ ഏറ്റവും വലിയ ഡൗണ്‍ടൗണ്‍ പദ്ധതിയായ ന്യൂ അല്‍മുറബ്ബയുടെ ഭാഗമായ അല്‍മുകഅബ്…

Read More || കൂടുതൽ വായിക്കാം
യാത്രക്കാരുടെ എണ്ണത്തിൽ പത്തു ശതമാനം വർധനവുമായി സൗദി എയർലൈൻസ്

റിയാദ്: യാത്രക്കാരുടെ എണ്ണത്തിൽ പത്തു ശതമാനം വർധനവുമായി സൗദി എയർലൈൻസ്. സർവീസുകളുടെ എണ്ണത്തിലും സർവീസ് നടത്തിയ സമയത്തിലും ഇത്തവണ വർധനവാണ്. ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ എന്നീ മാസങ്ങളെ…

Read More || കൂടുതൽ വായിക്കാം
പരിസ്ഥിതിയെ ബാധിക്കുന്ന മുഴുവൻ കുറ്റങ്ങൾക്കും കടുത്ത ശിക്ഷ നൽകാൻ സൗദി അറേബ്യ

ജിദ്ദ: പരിസ്ഥിതിയെ ബാധിക്കുന്ന മുഴുവൻ കുറ്റങ്ങൾക്കും കടുത്ത ശിക്ഷ നൽകാൻ സൗദി അറേബ്യ തീരുമാനിച്ചു. സമുദ്രത്തിലെ ഗുരുതര പരിസ്ഥിതി മലിനീകരണത്തിന് 10 വർഷം വരെ തടവും 30…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ തൊഴിൽ തർക്ക പരാതികളിൽ വലിയ വർധനവ്

ദമ്മാം: സൗദിയിൽ 2024ൽ രജിസ്റ്റർ ചെയ്യപ്പെട്ട തൊഴിൽ തർക്ക പരാതികളിൽ വലിയ വർധനവ് രേഖപ്പെടുത്തി. ഈ വർഷം ഇതു വരെയുള്ള കണക്കുകൾ പ്രകാരം 31 ശതമാനത്തിന്റെ വർധനവ്…

Read More || കൂടുതൽ വായിക്കാം
ബഹ്‌റൈനിൽ 2035ഓടെ പുതിയ എയർപോർട്ട് ടെർമിനൽ നിർമിക്കാൻ പദ്ധതി

മനാമ: ബഹ്‌റൈനിൽ 2035ഓടെ പുതിയ എയർപോർട്ട് ടെർമിനൽ നിർമിക്കാൻ പദ്ധതി. രാജ്യത്തിന്റെ വടക്കൻ പ്രദേശത്താകും പുതിയ ടെർമിനൽ വരിക. മനാമയിൽ നടന്ന റൂട്ട്സ് വേൾഡ് സമ്മേളനത്തിൽ ബഹ്റൈൻ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ബൈക്കുകൾ വാടകക്കെടുക്കാൻ അനുമതി 17 വയസിന് മുകളിലുള്ളവർക്ക് മാത്രം

റിയാദ്: സൗദിയിൽ ബൈക്കുകൾ വാടകക്കെടുക്കാൻ അനുമതി 17 വയസിന് മുകളിലുള്ളവർക്ക് മാത്രമാക്കി ചുരുക്കി. ഓരോ പ്രാവശ്യം വാടകയ്ക്ക് കൊടുത്തതിന് ശേഷവും ഹെൽമറ്റ് അണു നശീകരണത്തിന് വിധേയമാക്കണം. ഗവൺമെന്റ്…

Read More || കൂടുതൽ വായിക്കാം
യു.എ.ഇയിൽ ട്രാഫിക് നിയമ ലംഘകര്‍ക്ക് കൂടുതല്‍ കടുത്ത ശിക്ഷകള്‍

അബുദാബി – ട്രാഫിക് നിയമ ലംഘകര്‍ക്ക് കൂടുതല്‍ കടുത്ത ശിക്ഷകള്‍ വ്യവസ്ഥ ചെയ്യുന്ന പുതിയ ട്രാഫിക് നിയമം യു.എ.ഇ ഗവണ്‍മെന്റ് ഇന്ന് പ്രഖ്യാപിച്ചു. പ്രത്യേകം നിര്‍ണയിച്ചതല്ലാത്ത സ്ഥലങ്ങളില്‍…

Read More || കൂടുതൽ വായിക്കാം
സൗദി അറേബ്യ 2025ൽ സാമ്പത്തിക രംഗത്ത് അതിവേഗം വളർച്ച നേടുമെന്ന് അന്താരാഷ്ട്ര സാമ്പത്തിക മാധ്യമങ്ങള്‍

ദമ്മാം: സൗദി അറേബ്യ 2025ൽ സാമ്പത്തിക രംഗത്ത് അതിവേഗം വളർച്ച നേടുമെന്ന് അന്താരാഷ്ട്ര സാമ്പത്തിക മാധ്യമങ്ങളുടെ പഠനം. എണ്ണയുൽപാദനത്തിൽ രണ്ട് വർഷമായി തുടരുന്ന നിയന്ത്രണം ഈ വർഷം…

Read More || കൂടുതൽ വായിക്കാം
കനത്ത മഴയെ തുടർന്ന് തായിഫിൽ നിരവധി കാറുകൾ വെള്ളത്തിൽ മുങ്ങി

തായിഫ്: കനത്ത മഴയെ തുടർന്ന് വെള്ളം കയറിയതിനെ തുടർന്ന് തായിഫിൽ നിരവധി കാറുകൾ വെള്ളത്തിൽ മുങ്ങി. ഇന്നലെ വൈകീട്ട് നഗരത്തിൽ ശക്തമായ മഴയാണ് പെയ്തത്. കാറുകൾ വെള്ളത്തിൽ…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ കുപ്പത്തൊട്ടികളുമായി ബന്ധപ്പെട്ട് പുതിയ വ്യവസ്ഥകള്‍ പുറത്തുവിട്ടു; പ്രധാന റോഡുകളില്‍ വലിയ കുപ്പത്തൊട്ടികള്‍ക്ക് വിലക്ക്

ജിദ്ദ – സൗദിയില്‍ കുപ്പത്തൊട്ടികളുമായി ബന്ധപ്പെട്ട് നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ വ്യവസ്ഥകള്‍ പുറത്തുവിട്ടു. പ്രധാന റോഡുകളില്‍ വലിയ കുപ്പത്തൊട്ടികള്‍ സ്ഥാപിക്കാൻ അനുവാദം നൽകില്ല. പുതിയ വ്യവസ്ഥകള്‍ പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും…

Read More || കൂടുതൽ വായിക്കാം
ഖത്തറിലെ സ്വകാര്യ കമ്പനികളിലെ സ്വദേശിവത്കരണം ഖത്തർ എനർജിക്ക് കീഴിലെ കമ്പനികൾക്ക് ബാധകമാകില്ല

ദോഹ: ഖത്തറിലെ സ്വകാര്യ കമ്പനികളിലെ സ്വദേശിവത്കരണം ഖത്തർ എനർജിക്ക് കീഴിലെ കമ്പനികൾക്ക് ബാധകമാകില്ല. സ്വദേശിവത്കരണത്തിൽ തെറ്റായ വിവരങ്ങൾ നൽകിയാൽ 10 ലക്ഷം റിയാൽ വരെ ഭീമമായ പിഴയാണ്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ടാക്‌സി സര്‍വീസിനായി ഹൈഡ്രജന്‍ കാറുകൾ

റിയാദ് – ടാക്‌സി സര്‍വീസിന് ഹൈഡ്രജന്‍ കാര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന ഘട്ടത്തിന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി സമാരംഭം കുറിച്ചു. സൗദിയില്‍ ആദ്യമാണ് ടാക്‌സി സര്‍വീസിന് ഹൈഡ്രജന്‍ കാര്‍…

Read More || കൂടുതൽ വായിക്കാം
error: Content is protected !!