GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

മൂന്നാമതൊരു ദേശീയ വിമാന കമ്പനി കൂടി ആരംഭിക്കാന്‍ പദ്ധതി; ആസ്ഥാനം ദമാം

ജിദ്ദ – മൂന്നാമതൊരു ദേശീയ വിമാന കമ്പനി കൂടി ആരംഭിക്കാന്‍ സൗദി അറേബ്യക്ക് പദ്ധതി. അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റുമായി ബന്ധപ്പെട്ട് ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യമുള്ളത്. കിഴക്കന്‍…

Read More || കൂടുതൽ വായിക്കാം
മഴക്കുവേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന നടത്താൻ സൽമാൻ രാജാവിന്റെ നിർദ്ദേശം

റിയാദ്- അടുത്ത വ്യാഴാഴ്ച മഴക്കുവേണ്ടി സൗദി അറേബ്യയിലുടനീളം പ്രത്യേക നമസ്കാരം നടത്താൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നിർദ്ദേശിച്ചു. റോയൽ കോർട്ടാണ് രാജാവിന്റെ പ്രസ്താവന പുറത്തുവിട്ടത്. പ്രവാചകൻ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ബൈക്കുകള്‍ ഓടിക്കുന്നവര്‍ അഞ്ചു നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ്

ജിദ്ദ – സ്വന്തം സുരക്ഷയും ചുറ്റുമുള്ള മറ്റുള്ളവരുടെ സുരക്ഷയും കണക്കിലെടുത്ത് ബൈക്കുകള്‍ ഓടിക്കുന്നവര്‍ അഞ്ചു നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പട്ടു. സുരക്ഷാ മാനദണ്ഡങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായ…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ പൊതുവിദ്യാലയങ്ങളിലെ മൊബൈല്‍ ഫോണ്‍ വിലക്ക് ശക്തമായി നടപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

ജിദ്ദ – പൊതുവിദ്യാലയങ്ങളിലെ മൊബൈല്‍ ഫോണ്‍ വിലക്ക് ശക്തമായി നടപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു. വിലക്ക് നടപ്പാക്കാന്‍ മൂന്നു മാര്‍ഗങ്ങള്‍ സ്വീകരിക്കാവുന്നതാണെന്ന് മന്ത്രാലയം പറഞ്ഞു. പഠനത്തില്‍ നിന്ന്…

Read More || കൂടുതൽ വായിക്കാം
ജിദ്ദ നഗരത്തിന്റെ പല ഭാഗത്തും ശക്തമായ മഴ

ജിദ്ദ : ജിദ്ദ നഗരത്തിന്റെ പല ഭാഗത്തും ശക്തമായ മഴ. ഏതാനും നിമിഷം മുമ്പാണ് ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തത്. ഇന്ന് മഴ പെയ്യാൻ സാധ്യതയുണ്ടെന്നും…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ സ്വദേശികൾക്കും, വിദേശികൾക്കും അബ്ഷിറിന്റെ മുന്നറിയിപ്പ്

റിയാദ്: ഡിജിറ്റൽ ഐഡൻ്റിറ്റി, അക്കൗണ്ട് അല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അഭ്യർത്ഥിക്കുന്ന ഏതെങ്കിലും കോളുകളോട് പ്രതികരിക്കുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഇലക്ട്രോണിക് പ്ലാറ്റ്ഫോമായ “അബ്ഷിർ” മുന്നറിയിപ്പ് നൽകി. നിക്…

Read More || കൂടുതൽ വായിക്കാം
രാജ്യത്തെ മില്ലിംഗ് കമ്പനികൾക്ക് ഭക്ഷ്യമാവ് കയറ്റുമതി ചെയ്യുന്നതിന് അനുമതി നൽകി സൗദി

ദമ്മാം: രാജ്യത്തെ മില്ലിംഗ് കമ്പനികൾക്ക് ഭക്ഷ്യമാവ് കയറ്റുമതി ചെയ്യുന്നതിന് അനുമതി നൽകി സൗദി അറേബ്യ. രാജ്യത്ത് ആവശ്യമായ മാവുകളുടെ ലഭ്യത ഉറപ്പാക്കിയ ശേഷമാണ് നടപടി. ഇതാദ്യമായാണ് സൗദി…

Read More || കൂടുതൽ വായിക്കാം
സ്വകാര്യ മേഖലയിൽ ഏറ്റവും ഉയർന്ന വളർച്ച സൗദിയിൽ; ക്രെഡിറ്റ് റേറ്റിങ് ഉയർന്നു

ജിദ്ദ: സാമ്പത്തിക രംഗത്തെ വൈവിധ്യവൽക്കരണ നടപടികൾ മികച്ച ഫലം ചെയ്യുന്നത് കണക്കിലെടുത്ത് രാജ്യാന്തര ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസ് റേറ്റിങ്സ് സൗദി അറേബ്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി.…

Read More || കൂടുതൽ വായിക്കാം
ഭക്ഷ്യവിഷബാധാ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് സൗദി വിടാന്‍ വിലക്ക്

ജിദ്ദ – ഭക്ഷ്യവിഷബാധാ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പക്ഷം ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ ജീവനക്കാരെ സൗദി അറേബ്യക്ക് പുറത്തേക്ക് പോകാന്‍ സ്ഥാപനങ്ങള്‍ അനുവദിക്കാന്‍ പാടില്ലെന്ന് സൗദി ഫുഡ് ആന്റ്…

Read More || കൂടുതൽ വായിക്കാം
TODAY JOB VACANCIES; ഇന്നത്തെ തൊഴിലവസരങ്ങള്‍

?SAUDI ARABIA 23/11/2024 ● ഒരു മാസത്തിനു ട്രൈവർ ലീവ് വേക്കൻസി ഒഴിവുണ്ട്. കമ്പനി ആണ് താല്പര്യം ഉള്ളവർ വിളിക്കുക ജിദ്ദയിൽ Contact : 0540804780 ●…

Read More || കൂടുതൽ വായിക്കാം
ദുബൈയിലേക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി

ദുബൈ: ദുബൈയിലേക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത വിസാ…

Read More || കൂടുതൽ വായിക്കാം
റിയാദ് മെട്രോ ബുധനാഴ്ച മുതല്‍ ഓടിത്തുടങ്ങുന്നു, ടിക്കറ്റ് നിരക്ക് ഉടന്‍ അറിയാം

റിയാദ്- റിയാദ് മെട്രോ സര്‍വീസ് ഈ മാസം 27ന് ബുധനാഴ്ച സര്‍വീസ് ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ മൂന്നു ട്രാക്കുകളിലാണ് സര്‍വീസ്. മറ്റു മൂന്നു ട്രാക്കുകളില്‍ ഡിസംബര്‍ മധ്യത്തിലായിരിക്കും…

Read More || കൂടുതൽ വായിക്കാം
അനുമതിയില്ലാതെ പൊതുപരിപാടി നടത്തിയ കേസിൽ അഞ്ചു മലയാളികളെ ദമാമിൽനിന്ന് നാടുകടത്തി

ദമാം : അനുമതിയില്ലാതെ പൊതുപരിപാടി നടത്തിയ കേസിൽ അഞ്ചു മലയാളികളെ ദമാമിൽനിന്ന് നാടുകടത്തി. ഇക്കഴിഞ്ഞ സെപ്തംബറിൽ ദമാമിൽ പരിപാടി സംഘടിപ്പിച്ച കേസിലാണ് അഞ്ചു പേരെ പോലീസ് പിടികൂടി…

Read More || കൂടുതൽ വായിക്കാം
error: Content is protected !!