GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന കടകളില്‍ കുട്ടികള്‍ പ്രവേശിക്കുന്നതിന് വിലക്ക്

ജിദ്ദ : സൗദിയില്‍ ഹുക്കയില്‍ ഉപയോഗിക്കുന്ന പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന കടകളില്‍ പതിനെട്ടില്‍ കുറവ് പ്രായമുള്ള കുട്ടികള്‍ പ്രവേശിക്കുന്നതും കുട്ടികള്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതും മുനിസിപ്പല്‍, പാര്‍പ്പിടകാര്യ…

Read More || കൂടുതൽ വായിക്കാം
ഖുബാ, ദുല്‍ഹുലൈഫ മീഖാത്ത് മസ്ജിദുകളിലെ പാര്‍ക്കിംഗുകളില്‍ ജനുവരി 20 മുതല്‍ ഫീസ് ഈടാക്കും; ആദ്യ പതിനഞ്ചു മിനിറ്റ് സൗജന്യം

മദീന – പ്രവാചക നഗരിയിലെ ഖുബാ, ദുല്‍ഹുലൈഫ മീഖാത്ത് മസ്ജിദുകളിലെ പാര്‍ക്കിംഗുകളില്‍ ജനുവരി 20 മുതല്‍ പാര്‍ക്കിംഗ് ഫീസ് ഈടാക്കാന്‍ മദീന ഡെവലപ്‌മെന്റ് അതോറിറ്റി തീരുമാനിച്ചു. ഇക്കാര്യം…

Read More || കൂടുതൽ വായിക്കാം
റിയാദ് സൂ അറ്റകുറ്റപണികള്‍ക്ക് ശേഷം ഇന്നലെ തുറന്നു; രാവിലെ 8.30 മുതല്‍ വൈകുന്നേരം നാലുവരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം

റിയാദ്: റിയാദ് മലസിലെ റിയാദ് സൂ അറ്റകുറ്റപണികള്‍ക്ക് ശേഷം ഇന്ന് തുറന്നു. രാവിലെ 8.30 മുതല്‍ വൈകുന്നേരം നാലുവരെ സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ടാകും. തിങ്കള്‍ മുതല്‍ ശനിവരെയുള്ള ദിവസങ്ങളിലാണ്…

Read More || കൂടുതൽ വായിക്കാം
ലോജിസ്റ്റിക് മേഖലയിൽ കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് സൗദി അറേബ്യ

സൗദി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (ZATCA) 14 സർക്കാർ ഏജൻസികളുമായി ഏകോപിപ്പിച്ച് “സൗദി അംഗീകൃത ഇക്കണോമിക് ഓപ്പറേറ്റർ പ്രോഗ്രാം” വികസിപ്പിച്ചതായി പ്രഖ്യാപിച്ചു. ZATCAയും അതിൻ്റെ…

Read More || കൂടുതൽ വായിക്കാം
രാജ്യത്തെ നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകൾ ശക്തമായി തുടരുന്നു; ഒരാഴ്ചക്കുള്ളിൽ മാത്രം പിടിയിലായത് 19,418 പേര്‍

ജിദ്ദ: രാജ്യത്തെ ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകൾ സൗദി ആഭ്യന്തര മന്ത്രാലയം ശക്തമായി തുടരുന്നു. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ…

Read More || കൂടുതൽ വായിക്കാം
വ്യാജ സ്വര്‍ണ ബിസ്‌കറ്റുകള്‍ നല്‍കി തട്ടിപ്പുകള്‍ നടത്തിയ പത്തംഗ സംഘം അറസ്റ്റിൽ

ജിദ്ദ – വ്യാജ സ്വര്‍ണ ബിസ്‌കറ്റുകള്‍ നല്‍കി തട്ടിപ്പുകള്‍ നടത്തിയ പത്തംഗ പാക്കിസ്ഥാനി സംഘത്തെ മക്ക പ്രവിശ്യ പോലീസ് ജിദ്ദയിൽ അറസ്റ്റ് ചെയ്തു. ഈ രീതിയില്‍ 31…

Read More || കൂടുതൽ വായിക്കാം
മത്സ്യബന്ധന സൂചികയിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തി ഒമാൻ

മസ്കത്ത്: ഗ്ലോബൽ എൻവയോൺമെന്റൽ പെർഫോർമൻസ് ഇൻഡക്‌സിലെ പ്രധാന ഘടകമായ മത്സ്യബന്ധന സൂചികയിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തി ഒമാൻ. ആഗോള തലത്തിൽ 17-ാം സ്ഥാനവും ഗൾഫ് മേഖലയിൽ ഒന്നാം…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ സുരക്ഷാ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങൾ കൈമാറ്റം ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്താൽ 20,000 റിയാൽ പിഴ

സൗദിയിൽ സുരക്ഷാ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങൾ കൈമാറ്റം ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്താൽ 20,000 റിയാൽ പിഴ ചുമത്തുമെന്ന് പൊതു സുരക്ഷാ വിഭാഗം അറിയിച്ചു. മറ്റു സുരക്ഷാ അധികാരികൾ…

Read More || കൂടുതൽ വായിക്കാം
അജ്ഞാതര്‍ തന്റെ പേരില്‍ സിം കാര്‍ഡ് എടുത്തതിന്റെ പേരില്‍; മലയാളി മയക്കുമരുന്ന് കേസില്‍ ജയിലില്‍

റിയാദ്- തന്റെ പേരില്‍ അജ്ഞാതര്‍ സിം കാര്‍ഡ് എടുത്തതിന്റെ പേരില്‍ മലയാളി മയക്കുമരുന്ന് കേസില്‍ ജയിലില്‍. സൗദിയിലെ ദമാമില്‍ ജോലി ചെയ്യുന്ന മലയാളിക്കാണ് മറ്റാരോ തന്റെ പേരില്‍…

Read More || കൂടുതൽ വായിക്കാം
ഗാർഹിക തൊഴിൽ റിക്രൂട്ട്‌മെൻറുകൾക്കുള്ള മാനദണ്ഡങ്ങൾ പരിഷ്‌കരിച്ച് സൗദി മാനവവിഭവശേഷി മന്ത്രാലയം

ദമ്മാം: ഗാർഹിക തൊഴിൽ റിക്രൂട്ട്‌മെൻറുകൾക്കുള്ള മാനദണ്ഡങ്ങൾ പരിഷ്‌കരിച്ച് സൗദി മാനവവിഭവശേഷി മന്ത്രാലയം. പ്രവർത്തന ചെലവ് കുറയ്ക്കുന്നതിനും തൊഴിൽ വിപണിയിലുള്ള അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും തീരുമാനം സഹായിക്കുമെന്ന് റിക്രൂട്ട്‌മെൻറ് കമ്പനികൾ…

Read More || കൂടുതൽ വായിക്കാം
മക്കയെയും തായിഫിനെയും ബന്ധിപ്പിക്കുന്ന അല്‍സൈല്‍ അല്‍കബീര്‍ റോഡില്‍ ലോറികള്‍ക്ക് നിയന്ത്രണം

മക്ക – മക്കയെയും തായിഫിനെയും ബന്ധിപ്പിക്കുന്ന അല്‍സൈല്‍ അല്‍കബീര്‍ റോഡില്‍ ലോറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു. ജനുവരി ഒമ്പതു മുതല്‍ ഫെബ്രുവരി 28 വരെ…

Read More || കൂടുതൽ വായിക്കാം
കുവൈത്ത് ഭരണാധികാരികളെ അപമാനിക്കുകയും സൗദി അറേബ്യയെയും യു.എ.ഇയെയും തുനീഷ്യയെയും അവഹേളിക്കുകയും ചെയ്ത ബ്ലോഗറെ മൂന്നു വര്‍ഷം തടവിന് ശിക്ഷിച്ചു കുവൈത്ത്

കുവൈത്ത് സിറ്റി – സാമൂഹികമാധ്യമങ്ങളിലൂടെ കുവൈത്ത് ഭരണാധികാരികളെ അപമാനിക്കുകയും സൗദി അറേബ്യയെയും യു.എ.ഇയെയും തുനീഷ്യയെയും അവഹേളിക്കുകയും വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ സിറിയന്‍ ബ്ലോഗറെ കുവൈത്ത്…

Read More || കൂടുതൽ വായിക്കാം
യു.എ.ഇ കമ്പനി പുറത്തിറക്കിയ ഉണക്കിയ ബീഫിനെതിരെ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെ മുന്നറിയിപ്പ്

ജിദ്ദ – യു.എ.ഇ കമ്പനി പ്രാദേശിക വിപണിയില്‍ പുറത്തിറക്കിയ ഉണക്കിയ ബീഫിനെതിരെ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി മുന്നറിയിപ്പ് നല്‍കി. കണ്‍ട്രി ബച്ചര്‍ ബോയ് എന്ന…

Read More || കൂടുതൽ വായിക്കാം
വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെതിരെ  ശക്തമായ മുന്നറിയിപ്പ് സൗദി മുറൂർ

റിയാദ്: വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെതിരെ സൗദി മുറൂർ ശക്തമായ മുന്നറിയിപ്പ് നൽകി. അപകടങ്ങളുടെ എറ്റവും സുപ്രധാന കാരണം അതാണെന്ന് ട്രാഫിക് വിഭാഗം ഓർമ്മിപ്പിച്ചു. അതേ…

Read More || കൂടുതൽ വായിക്കാം
കന്നുകാലികൾക്കായിട്ടുള്ള പശ്ചിമേഷ്യയിലെ ഏറ്റവും വലിയ നഗരത്തിന്റെ നിർമ്മാണം പ്രഖ്യാപിച്ച് സൗദി

കന്നുകാലികൾക്കായിട്ടുള്ള പശ്ചിമേഷ്യയിലെ ഏറ്റവും വലിയ നഗരത്തിന്റെ നിർമ്മാണം പ്രഖ്യാപിച്ച് സൗദി അറേബ്യ. 9 ബില്യൺ റിയാൽ ചിലവിട്ട് 11 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഹഫ്ർ അൽ-ബാത്തിൻ…

Read More || കൂടുതൽ വായിക്കാം
error: Content is protected !!