GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

വിശുദ്ധ ഹറമില്‍ സൗജന്യ ലഗേജ് ലോക്കർ ഏര്‍പ്പെടുത്തിയതായി ഹറംകാര്യ വകുപ്പ്

മക്ക – വിശുദ്ധ ഹറമില്‍ സൗജന്യ ലഗേജ് സൂക്ഷിപ്പ് സേവനം `(ലോക്കർ) ഏര്‍പ്പെടുത്തിയതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. രണ്ടിടങ്ങളിലാണ് ഈ സേവനമുള്ളത്. കിഴക്കു ഭാഗത്തെ മുറ്റത്ത് ഹറം…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ അനധികൃതമായി തങ്ങുന്ന വിസിറ്റ് വിസക്കാരെ കുറിച്ച് അബ്ശിർ വഴി എളുപ്പത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സംവിധാനം ഏർപ്പെടുത്തി

ജിദ്ദ – വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്പായി സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാതെ സൗദിയില്‍ അനധികൃതമായി തങ്ങുന്ന വിസിറ്റ് വിസക്കാരെ കുറിച്ച് ഓണ്‍ലൈന്‍ വഴി എളുപ്പത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സൗകര്യം…

Read More || കൂടുതൽ വായിക്കാം
ചാരിറ്റി സ്ഥാപനങ്ങളുടേയോ പൊതു വ്യക്തികളുടേയോ പേരിൽ നടക്കുന്ന തട്ടിപ്പിൽ വീഴരുതെന്ന് സൗദി ബാങ്കുകൾ

ജിദ്ദ: ചാരിറ്റി സ്ഥാപനങ്ങളുടേയോ പൊതു വ്യക്തികളുടേയോ പേരിൽ നടക്കുന്ന തട്ടിപ്പിൽ വീഴരുതെന്ന് സൗദി ബാങ്കുകൾ . ഔദ്യോഗിക സ്ഥാപനങ്ങളുടെ പ്രതിനിധികളെന്ന പേരിൽ തട്ടിപ്പുകൾ നടന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ്…

Read More || കൂടുതൽ വായിക്കാം
പോളണ്ടിൽ നിന്നുള്ള കോഴി ഇറക്കുമതി സൗദി നിർത്തിവെച്ചു; പക്ഷിപ്പനി പടരുന്ന സാഹചര്യത്തിലാണ് നടപടി

റിയാദ്: പോളണ്ടിൽ നിന്നുള്ള കോഴി ഇറക്കുമതി സൗദി നിർത്തിവെച്ചു. പോളണ്ടിൽ പക്ഷിപ്പനി പടരുന്ന സാഹചര്യത്തിലാണ് നടപടി. കോഴി, കോഴിഇറച്ചി, മുട്ട എന്നീ ഉത്പന്നങ്ങൾക്കാണ് പ്രധാനമായും നിരോധനം. പോളണ്ടിലെ…

Read More || കൂടുതൽ വായിക്കാം
ജിസാനിൽ യുവതിയെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊള്ളയടിച്ച കേസിൽ രണ്ട് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കി

ദമ്മാം: സൗദിയിലെ ജിസാനിൽ യുവതിയെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊള്ളയടിച്ച കേസിൽ രണ്ട് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കി. ഹീനമായ കുറ്റകൃത്യങ്ങളിൽ യാതൊരു യാതൊരുവിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന് സൗദി ആഭ്യന്തര…

Read More || കൂടുതൽ വായിക്കാം
യു.എ.ഇയിൽ അവശ്യവസ്തുക്കളുടെ വിലവർധനക്ക് നിയന്ത്രണം

ദുബൈ: യു.എ.ഇയിൽ അവശ്യവസ്തുക്കളുടെ വിലവർധനക്ക് നിയന്ത്രണം ഏർപ്പെടുത്തി സാമ്പത്തിക മന്ത്രാലയം. അരി, മുട്ട, പാചകയെണ്ണ തുടങ്ങി ഒമ്പത് ഉൽപന്നങ്ങൾക്ക് വിലകൂട്ടാൻ ചില്ലറ വിൽപനക്കാർ മന്ത്രാലയത്തിന്റെ അനുമതി വാങ്ങണം.…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ 8.73 ലക്ഷം വ്യാജ വാണിജ്യ ചിഹ്നങ്ങളുപയോഗിച്ച ഉൽപ്പന്നങ്ങൾ പിടികൂടി

ജിദ്ദ: സൗദിയിൽ വ്യാജ ട്രേഡ് മാർക്കുകൾ ഉപയോഗിച്ചുള്ള ഉൽപ്പന്നങ്ങൾക്കെതിരെ നടപടി കർശനമാക്കി അതോറിറ്റി. അതോറിറ്റി നടത്തിയ പരിശോധനയിൽ നിരവധി ഉൽപ്പന്നങ്ങൾ പിടികൂടി. 5 ലക്ഷത്തോളം ട്രേഡ് മാർക്കുകളാണ്…

Read More || കൂടുതൽ വായിക്കാം
അസീറില്‍ മൂന്നു ടണ്ണിലേറെ കേടായ മത്സ്യം പിടികൂടി നശിപ്പിച്ചു

അബഹ – പ്രവിശ്യയിലെ മാര്‍ക്കറ്റുകളിലും റെസ്റ്റോറന്റുകളിലും കഴിഞ്ഞ ദിവസങ്ങളില്‍ അസീര്‍ പ്രവിശ്യ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ശാഖ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് നടത്തിയ പരിശോധനകള്‍ക്കിടെ ഉപയോഗശൂന്യമായ…

Read More || കൂടുതൽ വായിക്കാം
റിയാദ്- അല്‍ ജൗഫ് റൂട്ടിൽ കൂടുതൽ ട്രെയിന്‍ സര്‍വീസുകള്‍ വരുന്നു

റിയാദ് : അല്‍ജൗഫ് റൂട്ടിലേക്ക് കൂടുതൽ ട്രെയിന്‍ സര്‍വീസുകള്‍ ഡിസംബര്‍ 31 മുതല്‍ വര്‍ധിപ്പിക്കുമെന്ന് സൗദി അറേബ്യ റെയില്‍വെയ്‌സ് അറിയിച്ചു. മാസത്തില്‍ നാലു സര്‍വീസുകള്‍ വീതമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ പിഫ് ലോകത്തെ ആദ്യ പത്ത് സോവറിൻ ഫണ്ടുകളുടെ പട്ടികയിൽ വീണ്ടും

ദമ്മാം: സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ലോകത്തെ ആദ്യ പത്ത് സോവറിൻ ഫണ്ടുകളുടെ പട്ടികയിൽ വീണ്ടും ഇടം നേടി. മൊത്തം ആസ്തിയുടെ അടിസ്ഥാനത്തിൽ ആദ്യ പത്തിൽ ആറാം…

Read More || കൂടുതൽ വായിക്കാം
മലയാളി വിസ ഏജന്റിന്റെ കെണിയിൽ പെട്ട് തമിഴ് നാട് സ്വദേശി അമാസി സൗദി മരുഭൂമിയിൽ ആടുജീവിതം നയിച്ചത് ഒന്നര വർഷം

റിയാദ്: മലയാളി വിസ ഏജന്റിന്റെ കെണിയിൽ പെട്ട് തമിഴ് നാട് സ്വദേശി അമാസി സൗദി മരുഭൂമിയിൽ ആടുജീവിതം നയിച്ചത് ഒന്നര വർഷം. പൂന്തോട്ട പരിപാലന ജോലിയെന്ന് പറഞ്ഞ്…

Read More || കൂടുതൽ വായിക്കാം
സൗദി ഉൽപാദിപ്പിക്കുന്ന ഒട്ടക പാലിനും അനുബന്ധ ഉൽപന്നങ്ങൾക്കും ആഗോള വിപണിയിൽ പ്രിയമേറുന്നു

റിയാദ്: സൗദി ഉൽപാദിപ്പിക്കുന്ന ഒട്ടക പാലിനും അനുബന്ധ ഉൽപന്നങ്ങൾക്കും ആഗോള വിപണിയിൽ പ്രിയമേറുന്നു. ഒട്ടക ഉൽപ്പന്നങ്ങൾ ഉൽപാദിപ്പിക്കുന്നതിനായി മാത്രം ആറു ഫാമുകളാണ് നിലവിൽ രാജ്യത്ത് പ്രവർത്തിക്കുന്നത്. അന്താരാഷ്ട്ര…

Read More || കൂടുതൽ വായിക്കാം
റിയാദില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മെട്രോ സ്‌റ്റേഷനിലേക്ക് ബസ് സര്‍വീസ്

റിയാദ് – തലസ്ഥാന നഗരിയില്‍ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് മെട്രോ സ്‌റ്റേഷനിലേക്ക് ബസ് സര്‍വീസ് ഏര്‍പ്പെടുത്തി. കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട് പരിധിയില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍…

Read More || കൂടുതൽ വായിക്കാം
ഈ വർഷം റൗദ അൽ ഷരീഫ് സന്ദര്‍ശിച്ചത് 10 ദശലക്ഷത്തിലധികം ആളുകള്‍

മദീന : ഈ വർഷം അവസാനത്തോടെ 15 ദശലക്ഷം മുസ്‌ലിംകൾ മദീനയിലെ ഇസ്‌ലാമിൻ്റെ ഏറ്റവും വിശുദ്ധമായ രണ്ടാമത്തെ പള്ളിയിൽ മുഹമ്മദ് നബിയുടെ (സ) ഖബറിടം സ്ഥിതി ചെയ്യുന്ന…

Read More || കൂടുതൽ വായിക്കാം
സൗദി അറേബ്യയിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 20,159 പേർ അറസ്റ്റിൽ

റിയാദ്: താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി സൗദി ആഭ്യന്തര മന്ത്രാലയം ഡിസംബർ 12 മുതൽ 18 വരെ രാജ്യത്ത് പരിശോധന കാമ്പെയ്‌നുകൾ നടത്തി.…

Read More || കൂടുതൽ വായിക്കാം
error: Content is protected !!