GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

പുതിയ സേവനങ്ങളുമായി അബ്ശിർ, ഗാർഹിക തൊഴിലാളികളുടെ പേരിലെ തെറ്റുകൾ തിരുത്താം

റിയാദ് – സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിർ, സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയുമായി സഹകരിച്ച് പുതുതായി ഏതാനും സേവനങ്ങള്‍…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ മുഴുവന്‍ അംഗീകൃത എയര്‍ കാര്‍ഗോ ഏജന്‍സികളുമായും ബന്ധിപ്പിച്ച, എയര്‍ കാര്‍ഗോ സെക്യൂരിറ്റി കണ്‍ട്രോള്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

റിയാദ് – സൗദിയിലെ മുഴുവന്‍ അംഗീകൃത എയര്‍ കാര്‍ഗോ ഏജന്‍സികളുമായും ബന്ധിപ്പിച്ച, അവയുടെ നടപടിക്രമങ്ങള്‍ നിരീക്ഷിക്കുന്ന, എയര്‍ കാര്‍ഗോ സെക്യൂരിറ്റി കണ്‍ട്രോള്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. റിയാദില്‍…

Read More || കൂടുതൽ വായിക്കാം
വേതന സുരക്ഷാ പദ്ധതി ഫയലുകള്‍ മുദാദ് പ്ലാറ്റ്‌ഫോം വഴി സമര്‍പ്പിക്കാനുള്ള സാവകാശം 60 ദിവസത്തില്‍ നിന്ന് 30 ദിവസമായി കുറച്ചു

ജിദ്ദ – സൗദി അറേബ്യയിലെ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് തൊഴില്‍ കരാര്‍ പ്രകാരമുള്ള പൂര്‍ണ വേതനം കൃത്യസമയത്ത് വിതരണം ചെയ്യുന്നത് ഉറപ്പുവരുത്തുന്ന വേതന സുരക്ഷാ പദ്ധതി ഫയലുകള്‍…

Read More || കൂടുതൽ വായിക്കാം
പുതിയ സിറിയൻ പ്രസിഡൻ്റ് അഹമ്മദ് അൽ ശറഉം സൗദിയിലേക്ക്

ഡമാസ്കസ്: പുതിയ സിറിയൻ പ്രസിഡൻ്റ് അഹമ്മദ് അൽ ശറഉം അദ്ദേഹത്തിൻ്റെ വിദേശകാര്യ മന്ത്രി അസദ് അൽ ഷൈബാനിയും സൗദിയിലേക്ക് തിരിച്ചു. സിറിയൻ പ്രസിഡന്റായതിനു ശേഷമുള്ള അഹ്മദ് ശറഇന്റെ…

Read More || കൂടുതൽ വായിക്കാം
ലോകത്ത് ഏറ്റവുമധികം ലാഭം രേഖപ്പെടുത്തിയ കമ്പനികളുടെ കൂട്ടത്തില്‍ സൗദി അറാംകൊ ഒന്നാം സ്ഥാനത്ത്

ജിദ്ദ: കഴിഞ്ഞ കൊല്ലം ലോകത്ത് ഏറ്റവുമധികം ലാഭം രേഖപ്പെടുത്തിയ കമ്പനികളുടെ കൂട്ടത്തില്‍ സൗദി അറാംകൊ ഒന്നാം സ്ഥാനത്ത്. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് സൗദി അറാംകൊ ഈ നേട്ടം…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ വാട്‌സ് ആപ്പ് കോള്‍ സേവനം പ്രാബല്യത്തില്‍ വന്നതായി സാങ്കേതിക വിദഗ്ധർ

ജിദ്ദ: സൗദിയില്‍ ഇന്നു മുതല്‍ വാട്‌സ് ആപ്പ് വോയ്‌സ്, വീഡിയോ കോള്‍ ഫീച്ചര്‍ ലഭിക്കാന്‍ തുടങ്ങിയതായി സാങ്കേതിക വിദഗ്ധർ. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടില്ല. സൗദിയില്‍…

Read More || കൂടുതൽ വായിക്കാം
ഉംറ വിസക്കാർ സൗദിയിൽ നിന്ന് മടങ്ങേണ്ട അവസാന തീയതി വ്യക്തമാക്കി അധികൃതർ

മക്ക: സൗദിയിലെത്തുന്ന ഉംറ വിസക്കാർ സൗദിയിൽ നിന്ന് മടങ്ങേണ്ട അവസാന തീയതി വ്യക്തമാക്കി അധികൃതർ. ഏപ്രിൽ 29 വരെ മാത്രമേ ഉംറ വിസക്കാർക്ക് സൗദിയിൽ പരമാവധി കഴിയാനുള്ള…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദേശീയവേഷം നിര്‍ബന്ധമാക്കി വിദ്യാഭ്യാസ മന്ത്രാലയം

ജിദ്ദ : സൗദിയില്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദേശീയവേഷം നിര്‍ബന്ധമാക്കി വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കി. വിദ്യാഭ്യാസത്തിന്റെ മൂല്യങ്ങളില്‍ ശ്രദ്ധ ചെലുത്തേണ്ടതിന്റെയും വിദ്യാര്‍ഥികളുടെ ദേശീയ ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെയും അനിവാര്യതയെ…

Read More || കൂടുതൽ വായിക്കാം
സൗദി ഫാമിലി വിസിറ്റ് വിസ; മൾട്ടിപ്പിൾ എൻട്രിക്കുള്ള ഓപ്ഷൻ ഇപ്പോൾ അപേക്ഷയിൽ ലഭ്യമല്ലാത്തത് പ്രവാസികളെ നിരാശരാക്കുന്നു

റിയാദ് : കഴിഞ്ഞ ദിവസം മുതൽ സൗദി വിദേശകാര്യ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റ് വഴി മൾട്ടിപ്പിൽ എൻട്രി ഫാമിലി വിസിറ്റ് വിസക്ക് അപേക്ഷ നൽകാൻ ശ്രമിക്കുമ്പോൾ പ്രസ്തുത ഓപ്ഷൻ…

Read More || കൂടുതൽ വായിക്കാം
അഴിമതി കേസുകളില്‍ കുറ്റക്കാരായ വ്യക്തികളുമായും സ്ഥാപനങ്ങളുമായും സാമ്പത്തിക ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ക്ക് അംഗീകാരം

ജിദ്ദ – അഴിമതി കേസുകളില്‍ കുറ്റക്കാരായ വ്യക്തികളുമായും സ്ഥാപനങ്ങളുമായും സാമ്പത്തിക ഒത്തുതീര്‍പ്പുകള്‍ നടത്തി അഴിമതി പണം തിരികെ ഈടാക്കാനുള്ള അടിസ്ഥാന വ്യവസ്ഥകള്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ പുതിയ ചട്ടങ്ങൾ വരുന്നു; കുടുംബ പേര് ഉൾപ്പെടെയുള്ള ട്രേഡ് മാർക്കുകൾ ഉപയോഗിക്കാൻ പുതിയ നിബന്ധനകൾ

ജിദ്ദ: സൗദിയിൽ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ പുതിയ ചട്ടങ്ങൾ വരുന്നു. കുടുംബ പേര് ഉൾപ്പെടെയുള്ള ട്രേഡ് മാർക്കുകൾ ഉപയോഗിക്കാൻ പുതിയ നിബന്ധനകൾ നടപ്പാക്കും. ഇതിനു മുന്നോടിയായുള്ള ചട്ടങ്ങൾ പൊതുജനത്തിന്റെ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ പഴകിയ ഉത്പന്നം നൽകി ഭക്ഷ്യ വിഷബാധ ഉണ്ടായാൽ 3,000 മുതൽ 30,000 റിയാൽ വരെ പിഴ

റിയാദ്: സൗദിയിൽ പഴകിയ ഉത്പന്നം നൽകി ഭക്ഷ്യ വിഷബാധ ഉണ്ടായാൽ വൻ പിഴ. ഭക്ഷ്യവിതരണ നിയമങ്ങൾ പാലിക്കാത്ത ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടിയായിരിക്കും സ്വീകരിക്കുക. ഭക്ഷ്യ വിഷബാധ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഈ വർഷത്തെ റമദാൻ-ഈദ് ഓഫർ ഫെബ്രുവരി 9 ന് ആരംഭിക്കും

സൗദിയിലെ വാണിജ്യ സ്ഥാപനങ്ങളിൽ ഈ വർഷത്തെ റമദാൻ-ഈദ് ഡിസ്‌കൗണ്ട് ഓഫറുകൾ ഷഅബാൻ 10 (ഫെബ്രുവരി 9) ന് ആരംഭിക്കുമെന്ന് വാണിജ്യ മന്ത്രാലയം പ്രഖ്യാപിച്ചു. നേരത്തെയുള്ള ഷോപ്പിംഗിനെ പ്രോത്സാഹിപ്പിക്കുന്നതിനും…

Read More || കൂടുതൽ വായിക്കാം
ബഹ്‌റൈനില്‍ സിസ്റ്റം തകരാറിലായി, കിംഗ് ഫഹദ് കോസ്‌വേയില്‍ കടുത്ത തിരക്ക്

ദമാം : ബഹ്‌റൈനില്‍ സിസ്റ്റം നിശ്ചലമായതിനെ തുടര്‍ന്ന് സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയില്‍ അഭൂതപൂര്‍വമായ തിരക്ക്. ഗവണ്‍മെന്റ് ആപ്ലിക്കേഷനുകള്‍ക്കായുള്ള നാഷണല്‍ പോര്‍ട്ടല്‍ ഉള്‍പ്പെടെ…

Read More || കൂടുതൽ വായിക്കാം
ബലി മാംസം പ്രയോജനപ്പെടുത്താനുള്ള സൗദി അറേബ്യയുടെ പദ്ധതിയായ അദാഹി സേവനം 125 രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ പദ്ധതി

ജിദ്ദ – ഹജ് കാലത്ത് ബലി മാംസം പ്രയോജനപ്പെടുത്താനുള്ള സൗദി അറേബ്യയുടെ പദ്ധതിയായ അദാഹി സേവനം 125 രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ മക്ക റോയല്‍ കമ്മീഷനു കീഴിലെ അദാഹി…

Read More || കൂടുതൽ വായിക്കാം
error: Content is protected !!