GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദി ഗിഫ്റ്റ്: നേപ്പാളിലെ 28,000 മുസ് ലിംകൾക്ക് ഈത്തപ്പഴം വിതരണം ചെയ്യും

രാജ്യത്തുടനീളമുള്ള 28,000-ത്തിലധികം മുസ് ലിം ഗുണഭോക്താക്കളെ പിന്തുണക്കുന്നതിനായി നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലെ സൗദി എംബസിയിലെ മതകാര്യ വകുപ്പ് വഴി ആരംഭിച്ച ഈത്തപ്പഴ സമ്മാന പരിപാടി ഉൾപ്പെടെയുള്ള കിംഗ്…

Read More || കൂടുതൽ വായിക്കാം
Today’s job vacancies; സൗദി തൊഴിലവസരങ്ങള്‍

DATE : 05/03/2025 #109 Jubail ഒരു ബ്രോസ്റ്റ് കടയിലേക്ക് പരിചയമുള്ള ഒരാളെ ആവശ്യമുണ്ട്താനസ്സിൽ എടുക്കും Whtasapp only:+91 9656978473 #110 JOBS IN SAUDI ARABIA.…

Read More || കൂടുതൽ വായിക്കാം
സൗദിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയെത്തി; ഇന്നു മുതൽ നാല് ദിവസം വിവിധ ഭാഗങ്ങളിൽ റെഡ് അലേർട്ട്

റിയാദ്: വസന്തത്തിന് മുന്നോടിയായി സൗദിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയെത്തി. ഇന്നു മുതൽ നാല് ദിവസം വിവിധ ഭാഗങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മദീന നഗരത്തിന് പുറത്ത്…

Read More || കൂടുതൽ വായിക്കാം
നിയമം ലംഘിച്ച് മരുന്ന് ഉൽപ്പാദിപ്പിച്ചതിന് റിയാദിൽ ‍ പ്രവര്‍ത്തിക്കുന്ന മരുന്ന് ഫാക്ടറിക്ക് 14.5 ലക്ഷം റിയാല്‍ പിഴ ചുമത്തി

റിയാദ്: നിയമം ലംഘിച്ച് മരുന്ന് ഉൽപ്പാദിപ്പിച്ചതിന് റിയാദ് ന്യൂ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മരുന്ന് ഫാക്ടറിക്ക് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി 14.5 ലക്ഷം റിയാല്‍…

Read More || കൂടുതൽ വായിക്കാം
Today’s job vacancies; സൗദി തൊഴിലവസരങ്ങള്‍

DATE : 04/03/2025 #100 JANA TRADING COMPANY LIMITED SALESMAN VACANCY MEDIUM LICENSE ഉള്ള റിയാദിൽ വർക്ക്‌ ചെയ്ത് എക്സ്പീരിയൻസ് ഉള്ള സലീസ്മാന്മാർ മാത്രം…

Read More || കൂടുതൽ വായിക്കാം
ടിന്നിലടച്ച ഭക്ഷണങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കുക; സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ മുന്നറിയിപ്പ്

ടിന്നിലടച്ച ഭക്ഷണങ്ങൾ വാങ്ങുന്നതിലെ അപകടങ്ങൾക്കെതിരെ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി മുന്നറിയിപ്പ് നൽകി. അവ വാങ്ങുന്നതിനുമുമ്പ് അവയുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന്…

Read More || കൂടുതൽ വായിക്കാം
സൗദി ബാങ്കുകൾക്ക് ഉപയോക്താക്കളുമായി ആശയവിനിമയം നടത്താൻ വാട്ട്‌സ്ആപ്പ് പോലുള്ള ഇൻസ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിന് വിലക്ക്

റിയാദ് : വാട്ട്‌സ്ആപ്പ് പോലുള്ള ഇൻസ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനുകൾ പ്രാദേശിക ബാങ്കുകൾ ഉപഭോക്താക്കളുമായുള്ള ആശയവിനിമയത്തിനായി ഉപയോഗിക്കുന്നത് നിരോധിക്കാൻ സൗദി സെൻട്രൽ ബാങ്ക് (SAMA) തീരുമാനിച്ചു. ഈ ആപ്ലിക്കേഷനുകൾ…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈദുല്‍ ഫിത്ര്‍ അവധി റമദാന്‍ 20  മുതൽ

ജിദ്ദ: സൗദിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് റമദാന്‍ 20 (മാര്‍ച്ച് 20) വ്യാഴാഴ്ച മുതൽ ഈദുല്‍ ഫിത്ര്‍ അവധി ആരംഭിക്കും. വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം ഇന്നു മുതല്‍ സ്‌കൂളുകളില്‍…

Read More || കൂടുതൽ വായിക്കാം
ഇരു ഹറമുകളിലെ ഇഅ്തികാഫ് രജിസ്‌ട്രേഷൻ റമദാന്‍ 5 മുതൽ

മക്ക: വിശുദ്ധ ഹറമിലും മദീന മസ്ജിദുന്നബവിയിലും റമദാന്‍ അവസാന പത്തില്‍ ഇഅ്തികാഫ് ഇരിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ റമദാന്‍ അഞ്ചിന് രാവിലെ 11 മണി മുതൽ ആരംഭിക്കുമെന്ന് ഹറം കാര്യ…

Read More || കൂടുതൽ വായിക്കാം
ജാഗ്രതൈ; maragatty-യുടെ ചിക്കൻ സ്റ്റോക്ക് ഉപയോഗത്തിനെതിരെ സൗദി ഫുഡ്‌ ആൻഡ് ഡ്രഗ് അതോറിറ്റിയുടെ മുന്നറിയിപ്പ്

ഈജിപ്ത് ബ്രാൻഡ് ആയ (maragatty) ചിക്കൻ സ്റ്റോക്ക് ഉൽപ്പന്നത്തിനെതിരെ ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ഡ്രഗ് മുന്നറിയിപ്പ് നൽകി. 480 ഗ്രാം പാക്കേജുകളിൽ പായ്ക്ക് ചെയ്തതും…

Read More || കൂടുതൽ വായിക്കാം
റമദാനില്‍ ഹറമില്‍ വെച്ച് ഫോട്ടോകളും വീഡിയോകളുമെടുക്കുന്നതില്‍ മുഴുകി പുണ്യംനിറഞ്ഞ സമയം പാഴാക്കരുതെന്ന് ഹറം ഇമാം അബ്ദുറഹ്മാന്‍ അല്‍സുദൈസ്

മക്ക – വിശുദ്ധ റമദാനില്‍ ഹറമില്‍ വെച്ച് ഫോട്ടോകളും വീഡിയോകളുമെടുക്കുന്നതില്‍ മുഴുകി പുണ്യംനിറഞ്ഞ സമയം പാഴാക്കരുതെന്ന് ഹറം മതകാര്യ വകുപ്പ് മേധാവി ശൈഖ്. ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ്…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ തുമൈറിൽ മാസപ്പിറവി ദൃശ്യമായി; നാളെ റമദാൻ ഒന്നായിരിക്കും

റിയാദ്- സൗദിയിലെ തുമൈറിൽ മാസപ്പിറവി ദൃശ്യമായി. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ റമദാൻ ഒന്നായിരിക്കും. ഇതുസംബന്ധിച്ച് സൗദി സുപ്രീം കോടതി ഉടൻ അറിയിപ്പ് പുറപ്പെടുവിക്കും.

Read More || കൂടുതൽ വായിക്കാം
റമദാന്‍ മാസത്തില്‍ റിയാദ് മെട്രോ, ഹറമൈന്‍ ട്രെയിൻ സമയക്രമത്തില്‍ മാറ്റമുണ്ടാകുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി

6റിയാദ്- വിശുദ്ധ റമദാന്‍ മാസത്തില്‍ റിയാദ് മെട്രോയുടെ സമയക്രമത്തില്‍ മാറ്റമുണ്ടാകുമെന്ന് റിയാദ് ട്രാന്‍സ്‌പോര്‍ട്ട് അറിയിച്ചു. ഞായര്‍ മുതല്‍ വ്യാഴം വരെ ദിവസങ്ങളില്‍ രാവിലെ എട്ടുമുതല്‍ അര്‍ധ രാത്രി…

Read More || കൂടുതൽ വായിക്കാം
കാലാവധി തീര്‍ന്ന റീ-എന്‍ട്രി വിസ റദ്ദാക്കല്‍ തുടങ്ങിയ മൂന്നു പുതിയ സേവനങ്ങള്‍ കൂടി അബ്ശിറില്‍ ആരംഭിച്ചു

റിയാദ്: ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറില്‍ മൂന്നു പുതിയ സേവനങ്ങള്‍ കൂടി ആരംഭിച്ചു. കാലാവധി തീര്‍ന്ന റീ-എന്‍ട്രി വിസ റദ്ദാക്കല്‍, സൗദി പൗരന്റെ…

Read More || കൂടുതൽ വായിക്കാം
error: Content is protected !!