GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഇന്ത്യക്കുള്ള ഹജ് ക്വാട്ട സൗദി അറേബ്യ കൂട്ടി

ന്യൂദൽഹി : ഇന്ത്യക്കുള്ള ഹജ് ക്വാട്ട സൗദി അറേബ്യ കൂട്ടി. പതിനായിരം പേർക്കാണ് ക്വാട്ട അനുവദിച്ചത്. ഇതോടെ ഇന്ത്യയിൽനിന്നുള്ള ഹാജിമാരുടെ എണ്ണം 175,025 ആയി ഉയർന്നു. ഇന്ത്യൻ…

Read More || കൂടുതൽ വായിക്കാം
ഹജ് ക്വാട്ടയില്‍ 80 ശതമാനം സീറ്റും നഷ്ടമായ സംഭവത്തില്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നല്‍കുന്ന മറുപടി അപൂര്‍ണവും അവ്യക്തവും

ജിദ്ദ. ഇന്ത്യക്കാര്‍ക്കുള്ള ഈ വര്‍ഷത്തെ സ്വകാര്യ ഹജ് ക്വാട്ടയില്‍ 80 ശതമാനം സീറ്റും നഷ്ടമായ സംഭവത്തില്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നല്‍കുന്ന മറുപടി അപൂര്‍ണവും അവ്യക്തവും. സ്വകാര്യ…

Read More || കൂടുതൽ വായിക്കാം
മയക്കുമരുന്ന് കടത്ത് പ്രതികളായ മൂന്നു പ്രവാസികള്‍ക്ക് ഇന്ന് വധശിക്ഷ നടപ്പാക്കി

ജിദ്ദ – മയക്കുമരുന്ന് കടത്ത് പ്രതികളായ മൂന്നു പേര്‍ക്ക് മക്ക പ്രവിശ്യയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹെറോയിന്‍ കടത്തുന്നതിനിടെ അറസ്റ്റിലായ പാക്കിസ്ഥാനി ഗുല്‍…

Read More || കൂടുതൽ വായിക്കാം
ബാച്ചിലേഴ്‌സിന് കെട്ടിടം ലൈസൻസില്ലാതെ താമസസൗകര്യം നൽകിയാൽ പതിനായിരം റിയാൽ വരെ പിഴ; 

ജിദ്ദ – ബാച്ചിലേഴ്‌സിന് കെട്ടിടം ലൈസൻസില്ലാതെ താമസസൗകര്യം നൽകിയാൽ രണ്ടായിരം മുതൽ പതിനായിരം റിയാൽ വരെ പിഴ ചുമത്തുമെന്ന് സൗദി നഗരസഭ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം…

Read More || കൂടുതൽ വായിക്കാം
അഞ്ചിനം ഭക്ഷ്യ ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് സൗദിയിൽ ഹലാൽ സർട്ടിഫിക്കേഷൻ നിർബന്ധം

റിയാദ്: അഞ്ചിനം ഭക്ഷ്യവസ്തുക്കൾ വിദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യാൻ സൗദി ഹലാൽ സെന്ററിൽ നിന്ന് ഹലാൽ സർട്ടിഫിക്കറ്റ് നേടണമെന്ന വ്യവസ്ഥ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ടാക്‌സി ഡ്രൈവർമാർക്ക് അടുത്ത മാസാദ്യം മുതൽ ഡ്രൈവർ കാർഡ് നിർബന്ധം

ജിദ്ദ: സൗദിയിൽ ടാക്‌സി സർവീസ് മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ ടാക്‌സി ഡ്രൈവർമാർക്കും അടുത്ത മാസാദ്യം മുതൽ ഡ്രൈവർ കാർഡ് നിർബന്ധമാക്കാൻ തീരുമാനം. ടാക്‌സി ഡ്രൈവർമാരായി ജോലി ചെയ്യാനുള്ള…

Read More || കൂടുതൽ വായിക്കാം
പെര്‍മിറ്റില്ലാത്തവരെ മക്കയിലെ ഹോട്ടലുകളില്‍ താമസിപ്പിക്കരുതെന്ന് ടൂറിസം മന്ത്രാലയം

മക്ക – ഹജ് പെര്‍മിറ്റോ മക്കയില്‍ ജോലിക്കും താമസത്തിനുമുള്ള പ്രത്യേക പെര്‍മിറ്റോ ഹജ് വിസയോ ഇല്ലാത്തവരെ ഹജ് സീസണില്‍ മക്കയിലെ ഹോട്ടലുകളില്‍ താമസിപ്പിക്കരുതെന്ന് ടൂറിസം മന്ത്രാലയം കര്‍ശന…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ 2010നും 2015നും ഇടയിൽ പുറത്തിറക്കിയ 18,000 വാഹനങ്ങൾ ഹ്യുണ്ടായ് തിരിച്ചുവിളിച്ചു

റിയാദ്- 2010നും 2015നും ഇടയിൽ പുറത്തിറക്കിയ 18,000 വാഹനങ്ങൾ ഹ്യുണ്ടായ് സൗദി തിരിച്ചുവിളിച്ചു. സൗദി വാണിജ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആന്റി-ലോക്ക് ബ്രേക്ക് സിസ്റ്റം യൂണിറ്റിൽ തകരാറുണ്ടെന്ന് മന്ത്രാലയം…

Read More || കൂടുതൽ വായിക്കാം
50 ശതമാനം ട്രാഫിക് പിഴയിളവ് ആനുകൂല്യം ലഭിക്കാന്‍ മുഴുവന്‍ പിഴകളും അടക്കണമെന്ന് വ്യവസ്ഥയില്ലെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ്

ജിദ്ദ – സൗദിയില്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പ്രഖ്യാപിച്ച 50 ശതമാനം ട്രാഫിക് പിഴയിളവ് ആനുകൂല്യം ലഭിക്കാന്‍ മുഴുവന്‍ പിഴകളും അടക്കണമെന്ന് വ്യവസ്ഥയില്ലെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ്…

Read More || കൂടുതൽ വായിക്കാം
ഏപ്രില്‍ 29 മുതല്‍ മക്കയിലേക്ക് പ്രവേശനം ഹജ്ജ് വിസയിലുള്ളവര്‍ക്ക് മാത്രം, വിസിറ്റ് വിസക്കാർ മക്കയിൽ തങ്ങരുത്

റിയാദ് – ഏപ്രില്‍ 29 അഥവാ ദുല്‍ഖഅദ് ഒന്നു മുതല്‍ മക്കയിലേക്ക് ഹാജ് വിസയിലുള്ളവര്‍ക്ക് മാത്രമേ പ്രവേശനമുണ്ടാവുകയുള്ളൂവെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഉംറ വിസയിലുള്ളവര്‍ സൗദിയിലേക്ക് പ്രവേശിക്കാനുള്ള…

Read More || കൂടുതൽ വായിക്കാം
വീടുകള്‍ക്കു മുന്നില്‍ കാർ പാർക്ക് ചെയ്താൽ പിഴയും തടവും ലഭിക്കുമെന്ന തരത്തിൽ പരാമർശം നടത്തിയ അഭിഭാഷകനെതിരെ നിയമനടപടി

ജിദ്ദ – വീടുകള്‍ക്കു മുന്നില്‍ വഴി തടസ്സപ്പെടുത്തി കാർ പാർക്ക് ചെയ്താൽ ഒരു ലക്ഷം റിയാൽ പിഴയും രണ്ടു വർഷം തടവും ലഭിക്കുമെന്ന തരത്തിൽ ചാനൽ പരിപാടിയിൽ…

Read More || കൂടുതൽ വായിക്കാം
സൗദി അറേബ്യയെ അപകീര്‍ത്തിപ്പെടുത്തിയ ജീവനക്കാരന്‍ സൗദിയിലെ ശാഖകളിലല്ല ജോലി ചെയ്തിരുന്നതെന്ന് ഡന്‍കിന്‍ ഡോണട്‌സ്

ജിദ്ദ – ഫെയ്‌സ്ബുക്കിലൂടെ സൗദി അറേബ്യയെ അപകീര്‍ത്തിപ്പെടുത്തിയ ജീവനക്കാരന്‍ സൗദിയിലെ ശാഖകളിലല്ല ജോലി ചെയ്തിരുന്നതെന്ന് ഡന്‍കിന്‍ ഡോണട്‌സ് കമ്പനി അറിയിച്ചു. സൗദി അറേബ്യക്കെതിരായ അപകീര്‍ത്തി ഒരു വ്യക്തിയുടെ…

Read More || കൂടുതൽ വായിക്കാം
റിയാദിൽ പൊതുസ്ഥലത്ത് വെടിവെപ്പ് നടത്തിയ നാലു യുവാക്കൾ പിടിയിൽ

റിയാദ് – തലസ്ഥാന നഗരിയില്‍ മറ്റുള്ളവരുടെ ജീവന് ഭീഷണി സൃഷ്ടിച്ച് പൊതുസ്ഥലത്തു വെച്ച് ആകാശത്തേക്ക് നിറയൊഴിച്ച നാലു സൗദി യുവാക്കളെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. സംഘം…

Read More || കൂടുതൽ വായിക്കാം
ലോകത്ത് വിമാന സര്‍വീസുകളുടെ സമയനിഷ്ഠയുടെ കാര്യത്തില്‍ സൗദിയ വീണ്ടും ഒന്നാം സ്ഥാനത്ത്

ജിദ്ദ – ലോകത്ത് വിമാന സര്‍വീസുകളുടെ സമയനിഷ്ഠയുടെ കാര്യത്തില്‍ സൗദി ദേശീയ വിമാന കമ്പനിയായ സൗദിയ വീണ്ടും ഒന്നാം സ്ഥാനത്ത്. നേരത്തെയും ഈ നേട്ടം സൗദിയ കൈവരിച്ചിരുന്നു.…

Read More || കൂടുതൽ വായിക്കാം
മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച പ്രാദേശിക വിമാനതാവങ്ങളിൽ ഒന്നാം സ്ഥാനം മദീന എയർപോർട്ടിന്

ജിദ്ദ – മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച പ്രാദേശിക വിമാനതാവങ്ങളിൽ ഒന്നാം സ്ഥാനം മദീന എയർപോർട്ടിന്. സ്‌പെയിനിലെ മാഡ്രിഡില്‍ നടന്ന സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡ് ദാന…

Read More || കൂടുതൽ വായിക്കാം
error: Content is protected !!