GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദി വിസിറ്റ് വിസ ഓൺലൈൻ വഴി പുതുക്കൽ നിർത്തി

റിയാദ്: സൗദി വിസിറ്റ് വിസകൾ ഓൺലൈൻ വഴി പുതുക്കുന്നത് നിർത്തലാക്കിയതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം വിസിറ്റ് വിസകൾ പുതുക്കാൻ ശ്രമിച്ചവർക്ക് ജവാസാത്ത് ഓഫീസിനെ സമീപിക്കാനുള്ള നോട്ടിഫിക്കേഷൻ ആണ്…

Read More || കൂടുതൽ വായിക്കാം
റിയാദ് മെട്രോയില്‍ സെല്‍ഫിയെടുത്ത മലയാളി അഞ്ചു ദിവസം പോലീസ് കസ്റ്റഡിയില്‍, മെട്രോ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ കടുത്ത നടപടി

റിയാദ്: മെട്രോ യാത്രക്കിടെ സെല്‍ഫിയെടുത്ത മലയാളി അഞ്ചു ദിവസം പോലീസ് കസ്റ്റഡിയില്‍. സഹയാത്രികരായ വനിതകള്‍ സെല്‍ഫി ഫോട്ടോയില്‍ ഉള്‍പ്പെട്ടതാണ് ഇദ്ദേഹത്തിന് വിനയായയത്. സെല്‍ഫിയെടുത്തതാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് പിന്നീട്…

Read More || കൂടുതൽ വായിക്കാം
ജിദ്ദയിലെ ഷറഫിയ പ്രദേശത്തെ കൂടുതൽ മേഖലകളിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം

ജിദ്ദ: മെയ് ഒന്ന് (മറ്റന്നാൾ) മുതൽ സെൻട്രൽ ജിദ്ദയിലെ ഷറഫിയ പ്രദേശത്തെ കൂടുതൽ മേഖലകളിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പിലാക്കുമെന്ന് ജിദ്ദ മുനിസിപ്പാലിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചു. നഗരത്തിലെ…

Read More || കൂടുതൽ വായിക്കാം
ഉംറ തീര്‍ഥാടകര്‍ സൗദി വിടേണ്ട അവസാന ദിവസം നാളെ ഇല്ലെങ്കിൽ 50,000 റിയാൽ പിഴയും ആറുമാസം തടവും

ജിദ്ദ : ഇത്തവണത്തെ ഹജ് ക്രമീകരണങ്ങളുടെ ഭാഗമായി, ഉംറ വിസകളില്‍ സൗദിയിലെത്തിയവര്‍ രാജ്യം വിടേണ്ട അവസാന ദിവസം നാളെയാണെന്ന് (ഏപ്രില്‍ 29) ആഭ്യന്തര മന്ത്രാലയം ഉണര്‍ത്തി. നാളെ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ വ്യാഴാഴ്ച മുതൽ വിദേശ ഓൺഡിമാന്റ് വിമാന സർവീസുകൾക്ക് അനുമതി

ജിദ്ദ: സൗദിയിൽ അടുത്ത വ്യാഴാഴ്ച മുതൽ ആഭ്യന്തര സർവീസുകൾ ആരംഭിക്കാൻ ഓൺഡിമാന്റ് വിമാന സർവീസുകൾ നടത്തുന്ന വിദേശ വിമാന കമ്പനികൾക്കുള്ള അനുമതി പ്രാബല്യത്തിൽ വരും. വ്യക്തിയോ കമ്പനിയോ…

Read More || കൂടുതൽ വായിക്കാം
റിയാദ് മെട്രോയില്‍ ദര്‍ബ് ആപ്പ് വഴി ഡിജിറ്റല്‍ ടിക്കറ്റ് സേവനം ആരംഭിച്ചു

റിയാദ് – ഗതാഗത അനുഭവം സുഗമമാക്കാനായി റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഡിജിറ്റല്‍ ടിക്കറ്റ് സേവനം ആരംഭിച്ചു. ഡിജിറ്റല്‍ പരിഹാരങ്ങളെ ആശ്രയിച്ച് ഉപയോക്താക്കള്‍ക്ക് മികച്ചതും തടസ്സമില്ലാത്തതുമായ ഗതാഗത അനുഭവം…

Read More || കൂടുതൽ വായിക്കാം
കംപ്യൂട്ടർ നിർമാണ മേഖലയിൽ ലോകശക്തിയായി മാറാന്‍ സൗദി അറേബ്യ

ജിദ്ദ: ചൈനീസ് നിർമിത ഉൽപന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ പുതിയ ചുങ്കം ഒഴിവാക്കാൻ ലെനോവോ, എച്ച്.പി, ഡെൽ എന്നിവ അടക്കമുള്ള പ്രമുഖ കംപ്യൂട്ടർ നിർമാതാക്കൾ സൗദിയിൽ തങ്ങളുടെ ഉൽപന്നങ്ങൾ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ വി.എഫ്.എസ് സേവനങ്ങൾ ജൂൺ 30 വരെ മാത്രം, വിസ സേവനങ്ങള്‍ക്ക് പുതിയ ഔട്ട്‌സോഴ്‌സിംഗ് ഏജന്‍സി

ജിദ്ദ: ഇന്ത്യന്‍ എംബസി / കോണ്‍സുലേറ്റ് നിര്‍വഹിച്ചു കൊണ്ടിരിക്കുന്ന പാസ്‌പോര്‍ട്ട്, വിസ, കോണ്‍സുലര്‍ സേവനങ്ങളുടെ പുതിയ കരാര്‍ അലങ്കിത് അസൈന്‍സ്‌മെന്റ്‌സ് എന്ന ഔട്ട്‌സോഴ്‌സിംഗ് ഏജന്‍സിക്ക് ലഭിച്ചു. റിയാദ്…

Read More || കൂടുതൽ വായിക്കാം
ഹജ്ജുമായി ബന്ധപ്പെട്ട്  സോഷ്യൽ മീഡിയയിൽ വ്യാജ പരസ്യങ്ങൾ നൽകിയ നിരവധി പേര്‍ അറസ്റ്റിൽ

ജിദ്ദ: വിശുദ്ധ ഹജ്ജ് കർമ്മത്തിനായി എത്തുന്ന തീർഥാടകർക്ക് താമസ സൗകര്യം, ഗതാഗത സൗകര്യം എന്നിവ വാഗ്ദാനം ചെയ്ത് സോഷ്യൽ മീഡിയയിൽ വ്യാജ പരസ്യങ്ങൾ നൽകിയ നിരവധി തട്ടിപ്പുകാരെ…

Read More || കൂടുതൽ വായിക്കാം
നുസുക് കാർഡുകൾ വിതരണം ചെയ്യാൻ തുടങ്ങി

ജിദ്ദ: ഈ വർഷം ഹജ് കർമം നിർവഹിക്കുന്നവർക്കിടയിൽ ഹജ്, ഉംറ മന്ത്രാലയം നുസുക് കാർഡുകൾ വിതരണം ചെയ്യാൻ തുടങ്ങി. ഇതുവരെ 1,50,000 ലേറെ കാർഡുകൾ ഇഷ്യു ചെയ്തു.…

Read More || കൂടുതൽ വായിക്കാം
വ്യോമാതിര്‍ത്തി അടച്ചിടാനുള്ള പാക്കിസ്ഥാന്റെ തീരുമാനം സൗദി, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകൾ വൈകും

ജിദ്ദ: ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്കു മുന്നില്‍ തങ്ങളുടെ വ്യോമാതിര്‍ത്തി അടച്ചിടാനുള്ള പാക്കിസ്ഥാന്റെ തീരുമാനം സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന മുന്‍നിര ഇന്ത്യന്‍…

Read More || കൂടുതൽ വായിക്കാം
കൂളർ ഇഹ്റാം; കൊടും ചൂടിലും ഹജും ഉംറയും ചെയ്യാനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഇനി കൂളായി കര്‍മങ്ങള്‍ നിര്‍വഹിക്കാം

ജിദ്ദ: കൊടും ചൂടിലും ഹജും ഉംറയും ചെയ്യാനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഇനി കൂളായി കര്‍മങ്ങള്‍ നിര്‍വഹിക്കാം. സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനിയായ സൗദിയ മക്കയിലേക്ക് വരുന്ന തീര്‍ത്ഥാടകര്‍ക്കായി…

Read More || കൂടുതൽ വായിക്കാം
വീതി കൂടിയ 20 വിമാനങ്ങൾ വാങ്ങാൻ സൗദിയ ഗ്രൂപ്പ് എയർബസുമായി കരാർ ഒപ്പുവെച്ചു

ജിദ്ദ: വീതി കൂടിയ 20 വിമാനങ്ങൾ വാങ്ങാൻ സൗദിയ ഗ്രൂപ്പ് എയർബസുമായി കരാർ ഒപ്പുവെച്ചു. എയർബസ് എ330 നിയോ ഇനത്തിൽ പെട്ട വൈഡ്‌ബോഡി വിമാനങ്ങൾ ഉപയോഗിച്ച് വിമാനനിര…

Read More || കൂടുതൽ വായിക്കാം
വ്യാജ ഹജ്ജ് സർവീസ്; സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യം ചെയ്ത് നിരവധി പേരെ കബളിപ്പിച്ച ബംഗ്ലാദേശുകാരൻ അറസ്റ്റിൽ

അബഹ: വ്യാജ ഹജ്ജ് സർവീസ് സ്ഥാപനത്തിന്റെ പേരിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യം ചെയ്ത് നിരവധി പേരെ കബളിപ്പിച്ച ബംഗ്ലാദേശുകാരനെ അസീർ പ്രവിശ്യയിൽ പെട്ട ഖമീസ് മുശൈത്തിൽ നിന്ന്…

Read More || കൂടുതൽ വായിക്കാം
മക്കയിലേക്കുള്ള റോഡുകളിൽ പ്രത്യേക സുരക്ഷാ സേന പരിശോധന തുടങ്ങി

ഹജ്ജ് സീസണിനായുള്ള സുരക്ഷാ, തയ്യാറെടുപ്പുകളുടെ ഭാഗമായി, വിശുദ്ധ തലസ്ഥാനത്തേക്ക് താമസക്കാർ പ്രവേശിക്കുന്നത് തടയുന്നതിനുള്ള നടപടികൾ റോഡ് സുരക്ഷയ്‌ക്കുള്ള പ്രത്യേക സേന നടപ്പിലാക്കാൻ തുടങ്ങി. സാധുവായ പെർമിറ്റ് കൈവശമില്ലാത്ത…

Read More || കൂടുതൽ വായിക്കാം
error: Content is protected !!