GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഹജ് തട്ടിപ്പ് നടത്തിയ ഈജിപ്ഷ്യന്‍ യുവതി അറസ്റ്റില്‍

റിയാദ്: ഹജ് തട്ടിപ്പ് നടത്തിയ ഈജിപ്ഷ്യന്‍ യുവതിയെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. ഹജ് പെര്‍മിറ്റ് സംഘടിപ്പിച്ചു നല്‍കാന്‍ കഴിയുമെന്നും മക്കയില്‍ പ്രവേശിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കുമെന്നും…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ ചരക്ക് വാഹനങ്ങളുടെ പരമാവധി ഭാരം 45 ടൺ; അമിത ഭാരം പിഴക്ക് കാരണമാകും

ജിദ്ദ: സൗദിയിലെ റോഡുകളിലൂടെ സഞ്ചരിക്കുന്ന ചരക്ക് വാഹനങ്ങളുടെ പരമാവധി ഭാരം 45 ടൺ കവിയരുതെന്ന് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി ആവശ്യപ്പെട്ടു. അമിത ഭാരം പിഴക്ക് കാരണമാകും. ചരക്ക്…

Read More || കൂടുതൽ വായിക്കാം
സൗദി അറേബ്യ; ഇന്ത്യ, പാക്കിസ്ഥാന്‍ സംഘര്‍ഷത്തിന് അന്ത്യമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് ശക്തമായ നയതന്ത്രശ്രമങ്ങളുമായി രംഗത്ത്

ജിദ്ദ – പാക്കിസ്ഥാനുമായും ഇന്ത്യയുമായും ശക്തമായ രാഷ്ട്രീയ, സാമ്പത്തിക ബന്ധം നിലനിര്‍ത്തുന്ന സൗദി അറേബ്യ ഇന്ത്യ, പാക്കിസ്ഥാന്‍ സംഘര്‍ഷത്തിന് അന്ത്യമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് ശക്തമായ നയതന്ത്രശ്രമങ്ങളുമായി രംഗത്ത്. സൗദി…

Read More || കൂടുതൽ വായിക്കാം
ഹജ്ജിനു ശേഷം ജൂൺ 10 മുതൽ ഉംറ വിസ അനുവദിച്ചു തുടങ്ങും

മക്ക : സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഹിജ്റ 1447-ലെ ഉംറ സീസൺ കലണ്ടർ പ്രഖ്യാപിച്ചു. ഹിജ്‌റ 1446 ദുൽഹജ്ജ് 14 മുതൽ ഉംറ വിസകൾ അനുവദിച്ചു…

Read More || കൂടുതൽ വായിക്കാം
ഹജ് പെര്‍മിറ്റില്ലാത്ത വിദേശികളെ ആംബുലന്‍സില്‍ മക്കയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച ഇന്ത്യക്കാരൻ അറസ്റ്റിൽ

മക്ക – ഹജ് പെര്‍മിറ്റില്ലാത്ത നാലു വിദേശികളെ ആംബുലന്‍സില്‍ മക്കയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച ഇന്ത്യക്കാരനെ ഹജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമയില്‍ രാജ്യത്ത് കഴിയുന്ന…

Read More || കൂടുതൽ വായിക്കാം
റിയാദ് മെട്രോ ഓറഞ്ച് ലൈനില്‍ മൂന്നു പുതിയ സ്റ്റേഷനുകള്‍ നാളെ (ശനി) തുറക്കും

റിയാദ് – പൊതുഗതാഗത ശൃംഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റിയാദ് മെട്രോ ഓറഞ്ച് ലൈനില്‍ മൂന്നു പുതിയ സ്റ്റേഷനുകള്‍ നാളെ (ശനി) തുറക്കുമെന്ന് റിയാദ് റോയല്‍ കമ്മീഷന്‍ അറിയിച്ചു.…

Read More || കൂടുതൽ വായിക്കാം
ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചിടാൻ ഇതേവരെ തീരുമാനിച്ചിട്ടില്ല, സുരക്ഷ ശക്തമാക്കും

ന്യൂദൽഹി- ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും എല്ലാ യാത്രക്കാരും ബോർഡിംഗിന് മുൻപായി നൂറു ശതമാനം കർശന സുരക്ഷ പരിശോധനകൾക്ക് വിധേയരാകണമെന്ന് സർക്കാർ ഉത്തരവിട്ടു. വിമാനയാത്ര സുരക്ഷ ഏറ്റവും ഉയർന്ന…

Read More || കൂടുതൽ വായിക്കാം
വാഹനങ്ങളില്‍ നിന്ന് മാലിന്യം വലിച്ചെറിയുന്നത് നിരീക്ഷിക്കുന്ന സംവിധാനം നഗരസഭകള്‍ നടപ്പാക്കാന്‍ തുടങ്ങി

ജിദ്ദ: പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങള്‍ക്ക് പുറത്ത് വാഹനങ്ങളില്‍ നിന്ന് മാലിന്യം വലിച്ചെറിയുന്നത് നിരീക്ഷിക്കുന്ന സംവിധാനം നഗരസഭകള്‍ നടപ്പാക്കാന്‍ തുടങ്ങി. നടക്കുമ്പോഴോ വാഹനങ്ങളുടെ വിന്റോകള്‍ വഴിയോ മാലിന്യം വലിച്ചെറിഞ്ഞാല്‍…

Read More || കൂടുതൽ വായിക്കാം
ജിദ്ദ ബസ്സ് ടിക്കറ്റ് നിരക്ക്; ഒരു റൂട്ടിൽ യാത്രാ ചെയ്യാന്‍ 3.45 റിയാൽ, ഒരു മാസത്തേക്ക് 240 റിയാൽ

ജിദ്ദ – ജിദ്ദ പൊതുഗതാഗത പദ്ധതിയുടെ പുതിയ ഘട്ടത്തിന് തുടക്കമായി. പുതിയ ഘട്ടത്തില്‍ 2025 മോഡലില്‍ പെട്ട 91 ആധുനിക ബസുകള്‍ ഉള്‍പ്പെടുത്തി. ഇതില്‍ 88 ബസുകള്‍…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി

സൗദിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം ഇന്ന് (ചൊവ്വാഴ്ച) അറിയിച്ചു. സൗദി അറേബ്യയിലെ ഹായിൽ മേഖലയിലാണ്, ഖാലിദ് ബിൻ…

Read More || കൂടുതൽ വായിക്കാം
അബുദാബിയിലെ സ്‌കൂളുകളില്‍ ഫോണുകളും സ്മാര്‍ട്ട് വാച്ചുകളും കൊണ്ടുവരുന്നത് കര്‍ശനമായി വിലക്കി

അബുദാബി – അബുദാബിയിലെ മിക്ക പൊതു, സ്വകാര്യ സ്‌കൂളുകളും സ്‌കൂള്‍ പരിസരത്തേക്ക് മൊബൈല്‍ ഫോണുകളും സ്മാര്‍ട്ട് വാച്ചുകളും കൊണ്ടുവരുന്നതിനുള്ള നിരോധനം കര്‍ശനമായി നടപ്പാക്കാന്‍ തുടങ്ങി. വിദ്യാര്‍ഥികളുടെ സുരക്ഷ…

Read More || കൂടുതൽ വായിക്കാം
സഊദിയിൽ തൊഴിലാളികൾക്ക് പുതിയ ‘ഫിറ്റ്‌നസ്സ്’ പരിശോധന; പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ തേടി അധികൃതര്‍

റിയാദ്: സഊദിയിൽ സർക്കാർ, സ്വകാര്യ, നോൺ പ്രോഫിറ്റ് മേഖലകളിലെ ജീവനക്കാർക്കും ഈ മേഖലകളിൽ പുതിയ ജോലികൾ ഏറ്റെടുക്കുന്നവർക്കും നിർബന്ധിത തൊഴിൽ ഫിറ്റ്‌നസ് പരിശോധന ഏർപ്പെടുത്താൻ മാനവ വിഭവശേഷി,…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ നഗരസഭാ നിയമ ലംഘനങ്ങൾ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികം

ജിദ്ദ: സൗദിയിൽ നഗരസഭാ നിയമ ലംഘനങ്ങൾ കണ്ടെത്താൻ സഹായിക്കുന്നവർക്ക് നിയമലംഘനകരിൽ നിന്ന് ഈടാക്കുന്ന പിഴ തുകയുടെ 25 ശതമാനത്തിൽ കവിയാത്ത തുക പാരിതോഷികമായി കൈമാറുന്ന നിലക്ക് പിഴ…

Read More || കൂടുതൽ വായിക്കാം
വിസിറ്റിംഗ് വിസക്കാരെ മക്കയിലേക്ക് കൊണ്ടുപോകരുത്;  മുന്നറിയിപ്പ് ആവർത്തിച്ച് ആഭ്യന്തര മന്ത്രാലയം

സന്ദർശക വിസയിൽ സൗദിയിലെത്തിയവരെ മക്കയിലേക്ക് കൊണ്ടുപോകുന്നതിനെതിരെ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി സൗദി ആഭ്യന്തര മന്ത്രാലയം ഹജ്ജ് ചട്ടങ്ങൾ നിലനിൽക്കുന്ന ദുൽഹജ്ജ് 14 വരെ വിസിറ്റ് വിസ ഉടമകളെ…

Read More || കൂടുതൽ വായിക്കാം
ഇന്ത്യൻ കോൺസുലേറ്റിന്റെ കോൺസുലാർ സംഘം ഈ മാസം 9 ന് ജിസാൻ സന്ദർശിക്കുമെന്ന് അധികൃതർ

ജിദ്ദ: ജിസാൻ മേഖലയിലെ ഇന്ത്യക്കാർക്ക് വിവിധ അറ്റസ്റ്റേഷൻ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ കോൺസുലാർ സംഘം ഈ മാസം 9 ന് ജിസാൻ സന്ദർശിക്കുമെന്ന് കോൺസുലേറ്റ്…

Read More || കൂടുതൽ വായിക്കാം
error: Content is protected !!