GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സഊദിയിൽ തൊഴിൽ നിയമങ്ങളും പിഴകളും പരിഷ്കരിച്ചു; പ്രധാന നിയമലംഘനങ്ങളും പിഴകളും അറിയാം

റിയാദ്: സഊദി അറേബ്യയിലെ തൊഴിൽ നിയമത്തിലും എക്സിക്യൂട്ടീവ് ചട്ടങ്ങളിലും പുതിയ ഭേദഗതികൾ വരുത്തിയതായി മാനവ വിഭവശേഷി, സാമൂഹിക വികസന വകുപ്പ് മന്ത്രി അഹമ്മദ് അൽ രാജ്ഹി പ്രഖ്യാപിച്ചു.…

Read More || കൂടുതൽ വായിക്കാം
റിയാദിനെ ലോകത്തിലെ ആദ്യത്തെ പൈലറ്റില്ലാ എയര്‍ ടാക്‌സി സംവിധാനമുള്ള നഗരമാക്കി മാറ്റാൻ ഫ്‌ളൈ നൗ അറേബ്യ

ജിദ്ദ: സൗദി ഗതാഗത മന്ത്രാലയവും സൗദിയിലെ നഗര വ്യോമ ഗതാഗത കമ്പനിയായ ഫ്‌ളൈ നൗ അറേബ്യയും ചേര്‍ന്ന് ചരക്ക്, യാത്രാ ഗതാഗതത്തിനായുള്ള ആദ്യ ആപ്പ് പുറത്തിറക്കാന്‍ ശ്രമിക്കുകയാണെന്ന്…

Read More || കൂടുതൽ വായിക്കാം
ഹാജിമാർക്ക് ആശ്വാസമായി ജംറയുടെ കിഴക്കു ഭാഗത്തെ മുറ്റങ്ങള്‍ തണുപ്പിക്കാനായി പുതുതായി 200 മിസ്റ്റിംഗ് ഫാനുകള്‍ സ്ഥാപിച്ചു

മക്ക: ഹജ് സീസണില്‍ കടുത്ത ചൂടില്‍ നിന്ന് തീര്‍ഥാടക ലക്ഷങ്ങള്‍ക്ക് ആശ്വാസമായി ജംറയുടെ കിഴക്കു ഭാഗത്തെ മുറ്റങ്ങള്‍ തണുപ്പിക്കാനായി പുതുതായി 200 മിസ്റ്റിംഗ് ഫാനുകള്‍ സ്ഥാപിച്ചു. ശക്തമായ…

Read More || കൂടുതൽ വായിക്കാം
ഹാജിമാര്‍ക്ക് ഏറ്റവും മികച്ച ചികിത്സാ സേവനങ്ങള്‍ നല്‍കാനുള്ള ശ്രമങ്ങളുടെ ഭാഗമായി; ശസ്ത്രക്രിയകള്‍ നടത്താന്‍ മെഡിക്കല്‍ റോബോട്ടുകൾ

മക്ക: ഹാജിമാര്‍ക്ക് ഏറ്റവും നൂതനമായ ചികിത്സാ സേവനങ്ങള്‍ നല്‍കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഹജ് സീസണില്‍ തീര്‍ഥാടകര്‍ക്ക് ശസ്ത്രക്രിയകള്‍ നടത്താന്‍ ഇത്തവണ ആദ്യമായി മെഡിക്കല്‍ റോബോട്ടും ഉപയോഗിക്കുന്നു. മക്ക…

Read More || കൂടുതൽ വായിക്കാം
സിറിയക്ക് മേലുള്ള സാമ്പത്തിക ഉപരോധം പിൻവലിച്ച് യൂറോപ്യൻ യൂണിയൻ; സൗദിയുടെ നയതന്ത്ര വിജയം

ബ്രസ്സൽസ് – (ബെൽജിയം)- സിറിയക്ക് മേലുള്ള സാമ്പത്തിക ഉപരോധം പിൻവലിക്കാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു. സൗദി അറേബ്യക്കും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമുള്ള മറ്റൊരു നയതന്ത്ര…

Read More || കൂടുതൽ വായിക്കാം
വിസിറ്റ് വിസ സ്റ്റാമ്പ് ചെയ്ത ശേഷം ഇതുവരെ സൗദി അറേബ്യയിലേക്ക് പ്രവേശിക്കാത്തവര്‍ ജൂണ്‍ ആറിന് ശേഷം വന്നാല്‍ മതിയെന്ന് ജവാസാത്ത്

റിയാദ്: വിസിറ്റ് വിസ സ്റ്റാമ്പ് ചെയ്ത ശേഷം ഇതുവരെ സൗദി അറേബ്യയിലേക്ക് പ്രവേശിക്കാത്തവര്‍ ജൂണ്‍ ആറിന് ശേഷം വന്നാല്‍ മതിയെന്ന് ജവാസാത്ത്. ഹജിനോടനുബന്ധിച്ച് സൗദി വിമാനത്താവളങ്ങളില്‍ ഹാജിമാര്‍ക്ക്…

Read More || കൂടുതൽ വായിക്കാം
ഫലസ്തീനില്‍ നിന്ന് രാജാവിന്റെ അതിഥികളായി 1,000 ഹാജിമാര്‍

ജിദ്ദ: കിംഗ് സല്‍മാന്‍ ഹജ്, ഉംറ, സിയാറത്ത് പ്രോഗ്രാമിന്റെ ഭാഗമായി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ആതിഥേയത്വത്തില്‍ ഫലസ്തീനില്‍ നിന്ന് ആയിരം പേര്‍ക്ക് ഇത്തവണ പരിശുദ്ധ ഹജ്…

Read More || കൂടുതൽ വായിക്കാം
സഊദിയിൽ റസ്റ്റോറന്റുകൾ ഉൾപ്പെടെ എട്ടു വിഭാഗം സ്ഥാപനങ്ങളില്‍ പ്രവൃത്തി സമയത്ത് സിവില്‍ സെക്യൂരിറ്റി ഗാര്‍ഡുകളെ നിയമിക്കല്‍ നിര്‍ബന്ധം

റിയാദ്: സഊദിയിൽ റസ്റ്റോറന്റുകൾ ഉൾപ്പെടെ എട്ടു വിഭാഗം സ്ഥാപനങ്ങളില്‍ പ്രവൃത്തി സമയത്ത് സിവില്‍ സെക്യൂരിറ്റി ഗാര്‍ഡുകളെ നിയമിക്കല്‍ നിര്‍ബന്ധമാക്കി. സഊദി ആഭ്യന്തര മന്ത്രാലയമാണ് ഈ വിഭാഗം സ്ഥാപനങ്ങളിൽ…

Read More || കൂടുതൽ വായിക്കാം
ഫുഡ്ട്രക്കുകൾക്ക് അർധരാത്രി വിലക്ക്: പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

ജിദ്ദ: ഇരുപത്തിനാലു മണിക്കൂറും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ പ്രത്യേക പെര്‍മിറ്റ് നേടാതെ അര്‍ധരാത്രി പന്ത്രണ്ടു മണിക്കു ശേഷം ഫുഡ്ട്രക്കുകള്‍ പ്രവര്‍ത്തിക്കുന്നത് മുനിസിപ്പല്‍, പാര്‍പ്പിടകാര്യ മന്ത്രാലയം വിലക്കി. വാഹനത്തിനുള്ളില്‍ പുകവലിക്കുന്നതും…

Read More || കൂടുതൽ വായിക്കാം
മക്കയിൽ ഹാജിമാർക്ക് കുളിരേകാൻ കൃത്രിമ മഴ പെയ്യിപ്പിക്കും, ഈ ഹജ് കഴിഞ്ഞാൽ ഇനിയുള്ള 16 വർഷം ഹജ് തണുപ്പ് സീസണിൽ

മക്ക – ഹജ് തീര്‍ഥാടനത്തിനായി പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് തീര്‍ഥാടകര്‍ ഒത്തുകൂടുന്ന പുണ്യസ്ഥലങ്ങളിലെ താപനില തണുപ്പിക്കാന്‍ നൂതന സാങ്കേതികവിദ്യയുടെ ഉപയോഗിക്കും. ഈ ഗവേഷണം വിജയകരമായതായി സൗദി സര്‍ക്കാരിന്റെ ക്ലൗഡ്…

Read More || കൂടുതൽ വായിക്കാം
ഫലസ്തീനിൽ സാധാരണക്കാർക്ക് സംരക്ഷണം നൽകാൻ  അന്താരാഷ്ട്ര സേനയെ വിന്യസിക്കണമെന്ന് ഗൾഫ് രാജ്യങ്ങൾ

ജിദ്ദ: സാധാരണക്കാർക്ക് സംരക്ഷണം നൽകാൻ ഫലസ്തീനിൽ അന്താരാഷ്ട്ര സേനയെ വിന്യസിക്കണമെന്ന് ഗൾഫ് രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഗാസയിൽ വെടിനിർത്തൽ നടപ്പാക്കാനും ഉപരോധം പിൻവലിക്കാനും നിരുപാധികം ക്രോസിംഗുകൾ തുറക്കാനും മാനുഷിക…

Read More || കൂടുതൽ വായിക്കാം
മദീനയിൽ വിദേശ ഹജ് തീർത്ഥാടകർക്ക് 71 ശസ്ത്രക്രിയകളും ആഞ്ചിയോപ്ലാസ്റ്റികളും നടത്തിയതായി മദീന ഹെൽത്ത് ക്ലസ്റ്റർ

മദീന: ദുൽഖഅ്ദ ഒന്നിന് ഈ വർഷത്തെ ഹജ് സീസൺ ആരംഭിച്ച ശേഷം കഴിഞ്ഞ 18 ദിവസത്തിനിടെ മദീനയിൽ വിദേശ ഹജ് തീർത്ഥാടകർക്ക് 71 ശസ്ത്രക്രിയകളും ആഞ്ചിയോപ്ലാസ്റ്റികളും നടത്തിയതായി…

Read More || കൂടുതൽ വായിക്കാം
മിനായില്‍ നിന്ന് ബലിമാംസം കടത്തുന്നത് തടയാന്‍ തായിഫ് നഗരസഭ പുതിയ സംവിധാനത്തിന് തുടക്കം

തായിഫ്: ഹജ് ദിവസങ്ങളില്‍ മിനായില്‍ നിന്ന് ബലിമാംസം കടത്തുന്നത് തടയാന്‍ തായിഫ് നഗരസഭ പുതിയ സംവിധാനത്തിന് തുടക്കം കുറിച്ചു. റാസിദ് പ്ലസ് എന്ന് പേരിട്ട സംരംഭം തായിഫ്…

Read More || കൂടുതൽ വായിക്കാം
കൊച്ചി വഴി പുറപ്പെട്ട ആദ്യ ഹജ്ജ് സംഘം ഇന്ന് പുലർച്ചെ ജിദ്ദയിൽ എത്തി

ജിദ്ദ: കേരളത്തിൽ നിന്നും കൊച്ചി വഴി പുറപ്പെട്ട ആദ്യ ഹജ്ജ് സംഘം ഇന്ന് പുലർച്ചെ ജിദ്ദയിൽ എത്തി. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിലെ പുതിയ…

Read More || കൂടുതൽ വായിക്കാം
അറബ് ലീഗിന്റെ 34-ാമത് ഉച്ചകോടി ഇന്ന് ബഗ്ദാദിൽ ആരംഭിക്കും; ഗാസ പ്രധാന ചർച്ചാവിഷയമാകും

ബഗ്ദാദ്: അറബ് ലീഗിന്റെ 34-ാമത് ഉച്ചകോടി ഇന്ന് ഇറാഖ തലസ്ഥാനമായ ബഗ്ദാദിൽ ആരംഭിക്കും. ഗാസയിൽ ഇസ്രായിൽ തുടരുന്ന നരഹത്യയും മാനുഷിക സഹായം തടയലും അടക്കമുള്ള കാര്യങ്ങളാവും ഉച്ചകോടിയിലെ…

Read More || കൂടുതൽ വായിക്കാം
error: Content is protected !!