GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിലെ 28 ഇന്‍ഷുറന്‍സ് കമ്പനികളുടെ ലൈസന്‍സുകള്‍ റദ്ദാക്കി

ജിദ്ദ: സൗദി അറേബ്യയില്‍ സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന 28 ഇന്‍ഷുറന്‍സ് കമ്പനികളുടെ ലൈസന്‍സുകള്‍ എന്നെന്നേക്കുമായി റദ്ദാക്കിയതായി ഇന്‍ഷുറന്‍സ് അതോറിറ്റി അറിയിച്ചു. സഹകരണ ഇൻഷുറൻസ് കമ്പനികളെ നിയന്ത്രിക്കുന്നതിനുള്ള കോഓപറേറ്റീവ്…

Read More || കൂടുതൽ വായിക്കാം
ഇത്തവണ അറഫ ഖുതുബ നിര്‍വഹിക്കുന്നത് ശൈഖ് സ്വാലിഹ് ബിന്‍ ഹുമൈദ്; ചൊവ്വാഴ്ച വൈകീട്ട് മാസപ്പിറവി നിരീക്ഷിക്കാന്‍  സുപ്രീം കോടതിയുടെ ആഹ്വാനം

മക്ക – പരിശുദ്ധ ഹജ് കര്‍മത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായ അറഫ സംഗമത്തില്‍ ഇത്തവണ ഖുതുബ നിർവഹിക്കുക ശൈഖ് സ്വാലിഹ് ബിൻ ഹുമൈദ്. ലോക മുസ്‌ലിംകളുടെ പരിച്ഛേദമായി…

Read More || കൂടുതൽ വായിക്കാം
മുസാനിദ് പ്ലാറ്റ്ഫോം വഴി ഹൗസ് ഡ്രൈവര്‍മാര്‍ അടക്കമുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്കായി സി.വി അപ്ലോഡ് സേവനം ആരംഭിച്ചു

ജിദ്ദ: മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം മുസാനിദ് പ്ലാറ്റ്ഫോം വഴി ഹൗസ് ഡ്രൈവര്‍മാര്‍ അടക്കമുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്കായി സി.വി അപ്ലോഡ് സേവനം ആരംഭിച്ചു. തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് കൈമാറ്റം…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ശക്തമായ പരിശോധന തുടരുന്നു; പതിനായിരത്തോളം പ്രവാസികൾ പിടിയിൽ

റിയാദ്: രാജ്യത്തെ ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകൾ സൗദി ആഭ്യന്തര മന്ത്രാലയം ശക്തമായി തുടരുന്നു. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ…

Read More || കൂടുതൽ വായിക്കാം
ലോകത്തിൽ ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തപ്പെട്ട നഗരങ്ങളില്‍ സൗദി അറേബ്യയിലെ ഈ നഗരവും

കഴിഞ്ഞ ദിവസം ലോകത്തിൽ ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തപ്പെട്ട നഗരങ്ങളുടെയും പ്രദേശങ്ങളുടെയും പട്ടികയിൽ സൗദി അറേബ്യയിലെ ഒരു നഗരവും മറ്റ് ഏഴ് അറബ് നഗരങ്ങളും ഇടം നേടി.…

Read More || കൂടുതൽ വായിക്കാം
ഹാജിമാർ അധിക ലഗേജ് ഒഴിവാക്കണമെന്നും അത്യാവശ്യമായ അവശ്യവസ്തുക്കള്‍ മാത്രം കൈവശം വെക്കണമെന്നും ഹജ്, ഉംറ മന്ത്രാലയം

മക്ക: മക്കയിലെ വിശുദ്ധ ഹറമിലേക്കും മദീന മസ്ജിദുന്നബവിയിലേക്കും വരുമ്പോള്‍ തീര്‍ഥാടകര്‍ അധിക ലഗേജ് ഒഴിവാക്കണമെന്നും അത്യാവശ്യമായ അവശ്യവസ്തുക്കള്‍ മാത്രം കൈവശം വെക്കണമെന്നും ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു.…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ ഓണ്‍ലൈന്‍ ടാക്‌സികൾ, മെട്രോ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങള്‍ കൂടുതല്‍ ജനകീയമായിക്കൊണ്ടിരിക്കുന്നതിനുമിടെ ഉപജീവന മാര്‍ഗം കണ്ടെത്താനാകാതെ പച്ച ടാക്‌സി ഡ്രൈവര്‍മാര്‍

റിയാദ് : സൗദിയില്‍ ഓണ്‍ലൈന്‍ ടാക്‌സികളുടെ കടന്നുകയറ്റത്തിനും മെട്രോ അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ കൂടുതല്‍ ജനകീയമായിക്കൊണ്ടിരിക്കുന്നതിനുമിടെ ഉപജീവന മാര്‍ഗം കണ്ടെത്താനാകാതെ കഷ്ടപ്പെടുകയാണ് പച്ച ടാക്‌സി ഡ്രൈവര്‍മാര്‍. എല്ലാ…

Read More || കൂടുതൽ വായിക്കാം
ഹജ്ജ് സീസണ്‍ ആരംഭിച്ച ശേഷം വിദേശങ്ങളില്‍ നിന്ന് എട്ടേകാല്‍ലക്ഷത്തോളം ഹാജിമാര്‍ എത്തി

ജിദ്ദ: ഈ വര്‍ഷത്തെ ഹജ് സീസണ്‍ ആരംഭിച്ച ശേഷം വ്യാഴാഴ്ച അര്‍ധ രാത്രി വരെ വിദേശങ്ങളില്‍ നിന്ന് 8,20,658 ഹജ് തീര്‍ഥാടകര്‍ എത്തിയതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.…

Read More || കൂടുതൽ വായിക്കാം
ബത്ഹയിലെ വെയര്‍ഹൗസുകളില്‍ നിന്ന്‌ വ്യാജ ഐഫോണുകളുടെ വൻ ശേഖരം പിടികൂടി

റിയാദ്: തലസ്ഥാന നഗരിയിലെ ബത്ഹയിലെ രണ്ടു വെയര്‍ഹൗസുകളില്‍ വാണിജ്യ മന്ത്രാലയം നടത്തിയ റെയ്ഡില്‍ വ്യാജ മൊബൈല്‍ ഫോണുകളുടെ വന്‍ ശേഖരം പിടികൂടി. അന്താരാഷ്ട്ര പ്രശസ്തമായ കമ്പനികളുടെ പേരിലുള്ള,…

Read More || കൂടുതൽ വായിക്കാം
താൽക്കാലികമായി നിർത്തിവെച്ച, കാലാവധി കഴിഞ്ഞ ഇഖാമയിലുള്ളവർക്ക് ഫൈനൽ ഏക്സിറ്റ് അപേക്ഷ സ്വീകരിക്കൽ വീണ്ടും തുടങ്ങി

ദമാം: താൽക്കാലികമായി നിർത്തിവെച്ച, കാലാവധി കഴിഞ്ഞ ഇഖാമയിലുള്ളവർക്ക് ഫൈനൽ ഏക്സിറ്റ് അപേക്ഷ സ്വീകരിക്കൽ വീണ്ടും തുടങ്ങി. ഏതാണ്ട് എഴ് വർഷത്തോളമായി ഇഖാമയുടെ കാലാവധി കഴിഞ്ഞവർക്ക് ലേബർ ഓഫീസിൻ്റെയും…

Read More || കൂടുതൽ വായിക്കാം
റിയാദിൽ വന്‍ മയക്കുമരുന്ന് വേട്ട; 15,20,000 ലഹരി ഗുളികകളാണ് പിടികൂടിയത്

റിയാദ്: വിദേശത്തു നിന്ന് കടത്തിയ വന്‍ മയക്കുമരുന്ന് ശേഖരം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ പിടികൂടി. ടേബിളുകളില്‍ (മേശ) ഒളിപ്പിച്ച് കടത്തിയ 15,20,000 ലഹരി ഗുളികകളാണ്…

Read More || കൂടുതൽ വായിക്കാം
സൗദി അറേബ്യയിൽ ജൂൺ 1 മുതൽ വേനൽക്കാലത്തിന് തുടക്കം

ജിദ്ദ: സൗദി അറേബ്യയിൽ ജൂൺ 1-ന് വേനൽക്കാലം ആരംഭിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. വിവിധ പ്രദേശങ്ങളിലുടനീളം താപനിലയിൽ ക്രമാനുഗതമായ വർദ്ധനവ് ഈ ദിവസം ആരംഭിക്കും.…

Read More || കൂടുതൽ വായിക്കാം
ഹജ്ജ് പെർമിറ്റില്ലാത്തവരെ തന്റെ വാഹനത്തിൽ മക്കയിലേക്ക് കടത്താൻ ശ്രമിച്ച ഇന്ത്യക്കാരായ അറസ്റ്റിൽ

ഹജ്ജ് പെർമിറ്റില്ലാത്തവരെ തന്റെ വാഹനത്തിൽ മക്കയിലേക്ക് കടത്താൻ ശ്രമിച്ച ഇന്ത്യക്കാരനെ പ്രത്യേക ഹജ്ജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഹജ്ജ് ചട്ടങ്ങളും നിർദ്ദേശങ്ങളും ലംഘിച്ച് 22 പേരെ…

Read More || കൂടുതൽ വായിക്കാം
ആശുപത്രിയില്‍ നിന്ന് മൂന്നു നവജാതശിശുക്കളെ തട്ടിക്കൊണ്ടുപോയി 20 വര്‍ഷം മക്കളെ പോലെ പോറ്റിയ സൗദി വനിതയുടേയും പങ്കാളിയുടേയും വധശിക്ഷ നടപ്പാക്കി

ദമാം: ആശുപത്രിയില്‍ നിന്ന് മൂന്നു നവജാതശിശുക്കളെ തട്ടിക്കൊണ്ടുപോയി സ്വന്തം മക്കളെ പോലെ വളര്‍ത്തിയ സൗദി വനിത മര്‍യം അല്‍മിത്അബിനും കൂട്ടാളിയായ യെമനി പൗരനും വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര…

Read More || കൂടുതൽ വായിക്കാം
സഊദിയിൽ തൊഴിൽ നിയമങ്ങളും പിഴകളും പരിഷ്കരിച്ചു; പ്രധാന നിയമലംഘനങ്ങളും പിഴകളും അറിയാം

റിയാദ്: സഊദി അറേബ്യയിലെ തൊഴിൽ നിയമത്തിലും എക്സിക്യൂട്ടീവ് ചട്ടങ്ങളിലും പുതിയ ഭേദഗതികൾ വരുത്തിയതായി മാനവ വിഭവശേഷി, സാമൂഹിക വികസന വകുപ്പ് മന്ത്രി അഹമ്മദ് അൽ രാജ്ഹി പ്രഖ്യാപിച്ചു.…

Read More || കൂടുതൽ വായിക്കാം
error: Content is protected !!