GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ കാലാവധി തീര്‍ന്ന വിസിറ്റ് വിസകാർക്കുള്ള പൊതുമാപ്പ് 30 ദിവസത്തേക്ക് ദീര്‍ഘിപ്പിച്ചതായി ജവാസാത്ത്

ജിദ്ദ: കാലാവധി തീര്‍ന്ന വിസിറ്റ് വിസകളില്‍ സൗദിയില്‍ കഴിയുന്നവര്‍ക്ക് ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിടാന്‍ അവസരമൊരുക്കി പ്രഖ്യാപിച്ച പൊതുമാപ്പ് 30 ദിവസത്തേക്ക് ദീര്‍ഘിപ്പിച്ചതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.…

Read More || കൂടുതൽ വായിക്കാം
റിയാദിൽ കാറുകളിൽ കവർച്ച നടത്തിയ യുവാവിനെ അറസ്റ്റു ചെയ്തു

റിയാദ് ∙ തലസ്ഥാന നഗരിയിൽ കാറുകളിൽ കവർച്ച നടത്തിയ യുവാവിനെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. നിർത്തിവച്ച കാറുകളുടെ ഡോറുകൾ തുറക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതിനെ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഇന്നു മുതൽ വിവിധ പ്രവിശ്യകളിൽ മഴക്ക് സാധ്യത

ജിദ്ദ – സൗദിയില്‍ വിവിധ പ്രവിശ്യകളില്‍ ഇന്നു മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ മഴക്കു സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മക്ക പ്രവിശ്യയിലെ തായിഫ്, മൈസാന്‍,…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ ഫാർമസി മേഖലയിൽ നാളെ മുതൽ സൗദിവൽക്കരണം പ്രാബല്യത്തിൽ

ജിദ്ദ: സൗദി അറേബ്യയിലെ ഫാർമസി മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കാനുള്ള മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ തീരുമാനം ജൂലൈ 27 മുതൽ പ്രാബല്യത്തിൽ വരും. ഫാർമസികളിലും ജനറൽ, സ്പെഷ്യലൈസ്ഡ്…

Read More || കൂടുതൽ വായിക്കാം
കുവൈത്ത്-ഇന്ത്യ സർവീസ് ജൂലൈ 31 മുതൽ നിർത്തിവയ്ക്കാൻ തീരുമാനിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

കുവൈത്ത് സിറ്റി– കുവൈത്ത്-ഗോവ സർവീസ് ജൂലൈ 31 മുതൽ നിർത്തിവയ്ക്കാൻ തീരുമാനിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഈ മെയ് മാസത്തിലായിരുന്നു സർവീസ് ആരംഭിച്ചത്. ഗോവയുടെ അന്താരാഷ്ട്ര വ്യോമ…

Read More || കൂടുതൽ വായിക്കാം
റിയാദ് മെട്രോയിൽ മൂന്നു മാസത്തിനിടെ 2.36 കോടി യാത്രക്കാർ

റിയാദ് – ഈ വര്‍ഷം രണ്ടാ പാദത്തില്‍ റിയാദ് മെട്രോ സര്‍വീസുകള്‍ 2.36 കോടിയിലേറെ യാത്രക്കാര്‍ പ്രയോജനപ്പെടുത്തിയതായി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി വെളിപ്പെടുത്തി. രണ്ടാം പാദത്തില്‍ സൗദിയില്‍…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ സെൽഫ് ഡ്രൈവിംഗ് ടാക്സി സേവനത്തിന് ആദ്യമായി റിയാദിൽ തുടക്കം

റിയാദ്: കൃത്രിമബുദ്ധി ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകളെ അവലംബിച്ച് പ്രവർത്തിക്കുന്ന സെൽഫ് ഡ്രൈവിംഗ് (ഓട്ടോണമസ് വെഹിക്കിൾ) ടാക്സി സേവനത്തിന് സൗദി അറേബ്യയിൽ ആദ്യമായി തലസ്ഥാന നഗരിയായ റിയാദിൽ തുടക്കം.…

Read More || കൂടുതൽ വായിക്കാം
സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം അംഗീകരിക്കാതെ സമാധാനമുണ്ടാകില്ല; മുൻ സൗദി അംബാസഡർ

റിയാദ്: 1967 ജൂൺ 4-ന് നിർണിത അതിർത്തിയിൽ ജറൂസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള ജനതയുടെ അവകാശം പൂർണമായി അംഗീകരിക്കുന്നതിലൂടെ മാത്രമേ മിഡിൽ ഈസ്റ്റിൽ ശാശ്വത…

Read More || കൂടുതൽ വായിക്കാം
ലൈസന്‍സില്ലാത്ത കെട്ടിടങ്ങളില്‍ ഉംറ തീര്‍ഥാടകരെ പാര്‍പ്പിച്ച നാലു ഉംറ സര്‍വീസ് കമ്പനികള്‍ക്ക് ഹജ്, ഉംറ മന്ത്രാലയം വിലക്കേര്‍പ്പെടുത്തി

മക്ക – ലൈസന്‍സില്ലാത്ത കെട്ടിടങ്ങളില്‍ ഉംറ തീര്‍ഥാടകരെ പാര്‍പ്പിച്ച നാലു ഉംറ സര്‍വീസ് കമ്പനികള്‍ക്ക് ഹജ്, ഉംറ മന്ത്രാലയം വിലക്കേര്‍പ്പെടുത്തി. കമ്പനികള്‍ക്കെതിരെ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിച്ചു. റിപ്പോര്‍ട്ടിന്റെ…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ ബിനാമി ബിസിനസ് സംശയിച്ച് 8,000-ലേറെ സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തി

ജിദ്ദ: 2025-ന്റെ രണ്ടാം പാദത്തിൽ ബിനാമി ബിസിനസ് സംശയിച്ച് സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിലായി 8,000-ലേറെ സ്ഥാപനങ്ങളിൽ ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം (നാഷണൽ ആന്റി-കൊമേഴ്സ്യൽ ഫ്രോഡ്…

Read More || കൂടുതൽ വായിക്കാം
പെർമിറ്റില്ലാതെ പാർപ്പിട യൂണിറ്റുകൾ പുനർവിഭജിക്കുന്നത് നിയമലംഘനം; 2 ലക്ഷം റിയാൽ വരെ പിഴ ലഭിക്കും

ജിദ്ദ: ആവശ്യമായ പെർമിറ്റുകൾ കൂടാതെ പാർപ്പിട യൂണിറ്റുകൾ പുനർവിഭജിക്കുന്നത് നിയമലംഘനമാണെന്നും ഇതിന് 2 ലക്ഷം റിയാൽ വരെ പിഴ ലഭിക്കുമെന്നും നഗരസഭ, ഭവനകാര്യ മന്ത്രാലയം വ്യക്തമാക്കി. അംഗീകൃത…

Read More || കൂടുതൽ വായിക്കാം
പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളില്‍ കാര്‍ പാര്‍ക്ക് ചെയ്താൽ 150 റിയാല്‍ പിഴ

ജിദ്ദ – പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് ഗതാഗത നിയമ ലംഘനമാണെന്നും ഇതിന് 150 റിയാല്‍ പിഴ ലഭിക്കുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ആഡംബര റെസ്റ്റോറന്റുകൾക്ക് പുതിയ വ്യവസ്ഥകൾ: ഡ്രൈവ്-ത്രൂ സേവനത്തിനും, ഒരു നഗരത്തിൽ ഒന്നിലധികം ശാഖകൾ തുറക്കുന്നതിനും വിലക്ക്

ജിദ്ദ : സൗദിയില്‍ ആഡംബര റസ്റ്റോറന്റുകളുടെ പ്രവര്‍ത്തനം ക്രമീകരിക്കുന്ന പുതിയ വ്യവസ്ഥകള്‍ നഗരസഭാ, പാര്‍പ്പിടകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. സന്ദര്‍ശക അനുഭവം മെച്ചപ്പെടുത്തുകയും ആതിഥ്യമര്യാദയുടെയും സേവനത്തിന്റെയും ഗുണനിലവാരം ഉയര്‍ത്തുകയും…

Read More || കൂടുതൽ വായിക്കാം
ദമാം അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ഇ-ഗേറ്റ് സേവനം ഗവര്‍ണര്‍ സൗദ് ബിന്‍ നായിഫ്  ഉദ്ഘാടനം ചെയ്തു

ദമാം – ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വികസന പദ്ധതികളുടെ ഭാഗമായി കിഴക്കന്‍ പ്രവിശ്യാ ഗവര്‍ണര്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍ ഇ-ഗേറ്റ് സേവനം ഉദ്ഘാടനം…

Read More || കൂടുതൽ വായിക്കാം
ദമാം വിമാനത്താവളം ആസ്ഥാനമായി പുതിയ ബജറ്റ് വിമാന കമ്പനിക്ക് അനുമതി

ദമാം – ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം ആസ്ഥാനമായി പ്രവര്‍ത്തിക്കാന്‍ പുതിയ ബജറ്റ് വിമാന കമ്പനിക്ക് അനുമതി. സൗദിയില്‍ സര്‍വീസ് ആരംഭിക്കുന്ന മൂന്നാമത്തെ ബജറ്റ് വിമാന…

Read More || കൂടുതൽ വായിക്കാം
error: Content is protected !!