GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ആൽബാഹയിൽ മസ്ജിദുകളിൽ നിന്ന് എയർ കണ്ടീഷനറുകൾ മോഷ്ടിച്ച നാലംഗ സംഘത്തെ പിടികൂടി

അൽബാഹ: അൽബാഹ പ്രവിശ്യയിലെ അൽഅഖീഖിൽ മസ്ജിദുകളിൽ നിന്ന് എയർ കണ്ടീഷനറുകൾ മോഷ്ടിച്ച നാലംഗ സംഘത്തെ അൽബാഹ പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമയുള്ള ഒരു അഫ്ഗാൻ യുവാവും…

Read More || കൂടുതൽ വായിക്കാം
നെതന്യാഹുവിന്റെ ‘ഗ്രേറ്റർ ഇസ്രായേൽ’ പ്രസ്താവനയെ അപലപിച്ച് സൗദി ഉൾപെടെ 31 അറബ്-ഇസ്‌ലാമിക രാജ്യങ്ങൾ

ജിദ്ദ: വെസ്റ്റ് ബാങ്ക്, ഗാസ, മേഖലയിലെ മറ്റു പ്രദേശങ്ങൾ എന്നിവ ഉൾപ്പെടുത്തിയുള്ള ‘ഗ്രേറ്റർ ഇസ്രായേൽ’ എന്ന ആശയത്തെക്കുറിച്ചുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസ്താവനകളെ സൗദി അറേബ്യ…

Read More || കൂടുതൽ വായിക്കാം
വി എഫ് എസ് കേന്ദ്രങ്ങളിൽ പോകാതെ സൗദിയിലേക്ക് പെട്ടെന്ന് പറക്കാൻ സാധിക്കുന്ന രണ്ട് മാർഗങ്ങളും ചെലവുകളും

ജിദ്ദ: വി എഫ് എസ് കേന്ദ്രങ്ങളിൽ പോകാതെത്തന്നെ നിലവിൽ സൗദിയിലേക്ക് പെട്ടെന്ന് പറക്കാൻ സാധിക്കുന്ന രണ്ട് മാർഗങ്ങളും അവക്ക് വരുന്ന ഏകദേശ ചെലവുകളും വ്യക്തമാക്കി ട്രാവൽ മേഖലയിലുള്ളവർ.…

Read More || കൂടുതൽ വായിക്കാം
അനധികൃത ഇ-സിഗരറ്റ് നിർമാണ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ രണ്ട് വിദേശികൾ അറസ്റ്റിൽ

റിയാദ്– തലസ്ഥാന നഗരിയിലെ വില്ലയിൽ പ്രവർത്തിച്ചിരുന്ന അനധികൃത ഇ-സിഗരറ്റ് നിർമാണ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ രണ്ട് വിദേശികൾ അറസ്റ്റിൽ. വാണിജ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ 40…

Read More || കൂടുതൽ വായിക്കാം
പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഏതാനും ആഗോള കമ്പനികളുടെ ഓഹരികള്‍ വിറ്റഴിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട്

ജിദ്ദ – ഈ വര്‍ഷം രണ്ടാം പാദത്തില്‍ സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഏതാനും ആഗോള കമ്പനികളുടെ ഓഹരികള്‍ വിറ്റഴിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. യു.എസ് കമ്പനികളായ മെറ്റാ…

Read More || കൂടുതൽ വായിക്കാം
ബെഞ്ചമിൻ നെതന്യാഹു ഭീകരനാണെന്നും ഇസ്രായിൽ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് നീക്കം ചെയ്യണം; തുർക്കി അൽഫൈസൽ രാജകുമാരൻ

ജിദ്ദ– ബെഞ്ചമിൻ നെതന്യാഹു ഭീകരനാണെന്നും ഇസ്രായിൽ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കം ചെയ്യണമെന്നും മുൻ സൗദി ഇന്റലിജൻസ് മേധാവിയും അമേരിക്കയിലെ മുൻ സൗദി അംബാസഡറുമായ തുർക്കി അൽഫൈസൽ…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ നജ്റാനിൽ റെസിഡന്‍ഷ്യല്‍ അപാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് വേശ്യാവൃത്തി നടത്തിയ 11 അംഗ സംഘം അറസ്റ്റിൽ

നജ്‌റാന്‍ – സൗദിയിലെ നജ്‌റാന്‍ നഗരത്തിൽ റെസിഡന്‍ഷ്യല്‍ അപാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് വേശ്യാവൃത്തി നടത്തിയ 11 അംഗ സംഘം അറസ്റ്റിൽ. സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച്…

Read More || കൂടുതൽ വായിക്കാം
ട്രക്ക് ഡ്രൈവർമാരുടെ ശ്രദ്ധക്ക്; അഞ്ചു വ്യവസ്ഥകള്‍ നിർബന്ധമായും പാലിക്കണമെന്ന് സൗദി മുറൂർ

ജിദ്ദ – റോഡുകളിലൂടെ സഞ്ചരിക്കുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ അഞ്ചു വ്യവസ്ഥകള്‍ നിർബന്ധമായും പാലിക്കണമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ്. ട്രക്കുകളില്‍ വിദ്യാര്‍ഥികളെ കയറ്റുന്നത് ഒഴിവാക്കണം, നഗരങ്ങളില്‍ പ്രവേശിക്കാനും പുറത്തുകടക്കാനും…

Read More || കൂടുതൽ വായിക്കാം
സൗദി വാനിത തന്റെ കരളിന്റെ 80 ശതമാനവും ഭർത്താവിന്റെ രണ്ടാം ഭാര്യയ്ക്ക് ദാനം ചെയ്തു

ത്വാഇഫ്: ത്യാഗത്തിന്റെയും കാരുണ്യത്തിന്റെയും ശ്രദ്ധേയമായ മാതൃകയായി, ഒരു സൗദി വാനിത തന്റെ കരളിന്റെ 80 ശതമാനവും ഭർത്താവിന്റെ രണ്ടാം ഭാര്യയ്ക്ക് ദാനം ചെയ്തു. ഇത് വൃക്ക തകരാറുമായുള്ള…

Read More || കൂടുതൽ വായിക്കാം
പതിനായിരക്കണക്കിന് കോണ്‍ക്രീറ്റ് ബാരിക്കേഡുകൽ നീക്കം ചെയ്ത് റിയാദ് നഗരസഭ

റിയാദ് – നിയമ വിരുദ്ധമായി സ്ഥാപിച്ച കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ നീക്കം ചെയ്ത് റിയാദ് നഗരസഭ. നഗര ഭൂപ്രകൃതി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി 5,000 ലേറെ ഇടങ്ങളില്‍ നിന്നാണ്…

Read More || കൂടുതൽ വായിക്കാം
ഗാസ പിടിച്ചടക്കാനുള്ള ഇസ്രായില്‍ തീരുമാനത്തെ അതിശക്തമായ ഭാഷയില്‍ അപലപിച്ച് സൗദി മന്ത്രിസഭാ യോഗം

നിയോം – ഗാസ പിടിച്ചടക്കാനുള്ള ഇസ്രായില്‍ തീരുമാനത്തെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ നിയോമില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗം അതിശക്തമായ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ വാഹന വർക്ക്‌ഷോപ്പുകൾക്ക് അഞ്ച് കാറ്റഗറികളായി തരംതിരിച്ചു; ഓരോന്നിനും അതിന്റെ പ്രവർത്തന സ്വഭാവത്തിന് അനുസൃതമായ പ്രത്യേക വ്യവസ്ഥകൾ ബാധകം

ജിദ്ദ: സൗദി അറേബ്യയിൽ വാഹന വർക്ക്‌ഷോപ്പ് മേഖലയെ വ്യവസ്ഥാപിതമാക്കുന്നതിനും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിൽ സുരക്ഷയും സേവന നിലവാരവും മെച്ചപ്പെടുത്തുന്നതിനും ദൃശ്യവൈകല്യങ്ങൾ പരിഹരിക്കുന്നതിനുമായി പുതിയ വ്യവസ്ഥകൾക്ക് നഗരസഭാ, ഭവനകാര്യ…

Read More || കൂടുതൽ വായിക്കാം
സൗദിയിലേക്ക് തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിന്; ലോഡിംഗ് – അണ്‍ലോഡിംഗ് ലേബര്‍ ഉള്‍പ്പെടെ  മിക്ക പ്രൊഫഷനുകള്‍ക്കും ഇന്ത്യയില്‍ പരീക്ഷ നിർബന്ധം

റിയാദ്: സൗദി അറേബ്യയിലേക്ക് തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മിക്ക പ്രൊഫഷനുകള്‍ക്കും ഇന്ത്യയില്‍ പരീക്ഷ നിര്‍ബന്ധമാക്കി. ലോഡിംഗ് – അണ്‍ലോഡിംഗ് ലേബര്‍ ഉള്‍പ്പെടെ ഇതുവരെ പരീക്ഷ ആവശ്യമില്ലാത്ത…

Read More || കൂടുതൽ വായിക്കാം
ഈ വര്‍ഷം രണ്ടാം പാദത്തിലും സൗദി ഇലക്ട്രിസിറ്റി കമ്പനി ലാഭത്തില്‍ വന്‍ വളര്‍ച്ച

ജിദ്ദ – ഈ വര്‍ഷം രണ്ടാം പാദത്തിലും ആദ്യ പകുതിയിലും സൗദി ഇലക്ട്രിസിറ്റി കമ്പനി ലാഭത്തില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തി. കമ്പനി മികച്ച സാമ്പത്തിക, പ്രവര്‍ത്തന പ്രകടനം…

Read More || കൂടുതൽ വായിക്കാം
ബിനാമി ബിസിനസ് നടത്താന്‍ വിദേശ തൊഴിലാളിക്ക് കൂട്ടുനിന്ന സൗദി പൗരന് 40 ലക്ഷം റിയാലിൻ്റെ കട ബാധ്യത

റിയാദ് – ബിനാമി ബിസിനസ് നടത്താന്‍ വിദേശ തൊഴിലാളിക്ക് കൂട്ടുനിന്ന താന്‍ നിയമക്കുരുക്കിലും സാമ്പത്തിക ബാധ്യതകളിലും അകപ്പെട്ടതായും തന്നെ കബളിപ്പിച്ച് വിദേശി സ്വന്തം നാട്ടിലേക്ക് രക്ഷപ്പെട്ടതായും റിയാദ്…

Read More || കൂടുതൽ വായിക്കാം
error: Content is protected !!