GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള സർക്കാർ ഫീസ് റീഫണ്ട് ചെയ്യുന്ന പദ്ധതിക്ക് തുടക്കം

ജിദ്ദ– രാജ്യത്ത് പ്രവർത്തിക്കുന്ന മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള സർക്കാർ ഫീസ് റീഫണ്ട് ചെയ്യാനായി 150 കോടി റിയാലിന്റെ ഇസ്തിർദാദ് സംരംഭത്തിന്റെ രണ്ടാം പതിപ്പിന് തുടക്കം. സുസ്ഥിരതയും…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ റീട്ടെയിൽ സ്ഥാപനങ്ങൾക്കും ഇ-കൊമേഴ്‌സ് സ്റ്റോറുകൾക്കുമുള്ള ദേശീയ ദിന ഡിസ്‌കൗണ്ട് ലൈസൻസുകൾക്കുള്ള അപേക്ഷകൾ ഇപ്പോൾ സമർപ്പിക്കാം

റിയാദ് : റീട്ടെയിൽ സ്ഥാപനങ്ങൾക്കും ഇ-കൊമേഴ്‌സ് സ്റ്റോറുകൾക്കുമുള്ള 95-ാമത് ദേശീയ ദിന സീസണൽ ഡിസ്‌കൗണ്ട് ലൈസൻസുകൾക്കുള്ള അപേക്ഷകൾ ഇപ്പോൾ സമർപ്പിക്കാമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. വാണിജ്യ സ്റ്റോറുകൾക്ക്…

Read More || കൂടുതൽ വായിക്കാം
മക്ക ഹറമിലെ സൗജന്യ സേവനമായ തഹല്ലുൽ സേവനം ലഭിച്ചത് പത്തു ലക്ഷത്തിലേറെ പേർക്ക്

മക്ക – ഹറംകാര്യ വകുപ്പ് ഏര്‍പ്പെടുത്തിയ സൗജന്യ സേവനമായ തഹല്ലുൽ സേവനം ലഭിച്ചത് പത്തു ലക്ഷത്തിലേറെ പേര്‍ക്ക്. ഉംറ പൂര്‍ത്തിയാക്കി ഇഹ്‌റാമില്‍ നിന്ന് മുക്തരാകാനുള്ള അവസാന കര്‍മമായ…

Read More || കൂടുതൽ വായിക്കാം
അമ്പത് പ്രാവശ്യം രക്തദാനം നടത്തിയ എട്ട് സൗദി പൗരന്മാർക്കും ഒരു വിദേശിക്കും സല്‍മാന്‍ രാജാവിന്റെ ആദരം

റിയാദ്– അമ്പത് പ്രാവശ്യം രക്തദാനം നടത്തിയ എട്ട് സൗദി പൗരന്മാർക്കും ഒരു വിദേശിക്കും തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ആദരം. ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ്, സാമീ…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ ജോലിക്കിടയിലെ ഉച്ച വിശ്രമം പാലിക്കാത്തതുമായി ബന്ധപ്പെട്ട 1,910 നിയമ ലംഘനങ്ങള്‍ കണ്ടെത്തി

ജിദ്ദ– സൗദിയില്‍ ജോലിക്കിടയിലെ ഉച്ച വിശ്രമം പ്രാബല്യത്തിലുണ്ടായിരുന്ന കാലത്ത് വിവിധ പ്രവിശ്യകളില്‍ പാലിക്കാത്തതുമായി ബന്ധപ്പെട്ട 1,910 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടത്തിയ…

Read More || കൂടുതൽ വായിക്കാം
ഉംറ വിസക്ക് പുതിയ വ്യവസ്ഥകൾ; വിസ അനുവദിക്കാൻ 48 മണിക്കൂർ സമയം വേണ്ടിവരുമെന്ന് നുസുക്

ജിദ്ദ: ഉംറ തീർത്ഥാടനത്തിനുള്ള വിസ അനുവദിക്കുന്നതിന് പുതിയ വ്യവസ്ഥകളുമായി സഊദി ഹജ്ജ് ഉംറ മന്ത്രാലയം. ഹജ്ജ്, ഉംറ മന്ത്രാലയത്തിനു കീഴിലെ നുസുക് പ്ലാറ്റ്‌ഫോം ആണ് പുതിയ വ്യവസ്ഥകൾ…

Read More || കൂടുതൽ വായിക്കാം
കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മാത്രം ഇരു ഹറമുകളിലുമായി സന്ദർശനം നടത്തിയത് 5 കോടി വിശ്വാസികൾ

മക്ക: കഴിഞ്ഞ മാസം (സ്വഫർ) മാത്രം മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും 5,28,23,962 വിശ്വാസികൾ സന്ദർശനം നടത്തി യതായി മസ്ജിദുൽ ഹറാമിന്റെയും മസ്ജിദുന്നബവിയുടെയും പരിപാലനത്തിനായുള്ള ജനറൽ…

Read More || കൂടുതൽ വായിക്കാം
ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞത് മുതലാക്കി ഗൾഫ് പ്രവാസികൾ; നാട്ടിലേക്ക് റിയലിൻ്റെയും ദിനാറിൻ്റെയും ഒഴുക്ക്

അബുദാബി/ദുബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞത് മുതലാക്കി ഗൾഫ് പ്രവാസികൾ നാട്ടിലേക്ക് പണം അയക്കുന്ന തിരക്കിലാണ്. യുഎഇയിൽ ഒരു ദിർഹത്തിന് 24.01 രൂപ എന്ന മികച്ച നിരക്ക്…

Read More || കൂടുതൽ വായിക്കാം
സൗദിയുടെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച വരെ മഴക്കും ഇടിമിന്നലിലും സാധ്യത; മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥ നീരക്ഷണ കേന്ദ്രം

യാംബു: സൗദിയുടെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച വരെ മഴക്കും ഇടിമിന്നലിലും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇടത്തരം മുതൽ കനത്ത മഴ, പെട്ടെന്നുള്ള…

Read More || കൂടുതൽ വായിക്കാം
സഊദി എന്റർടൈൻമെന്റ് അതോറിറ്റി തലവൻ ഉപദേഷ്ടാവ് തുർക്കി അൽ ഷെയ്കിന് കോവിഡ് ബാധിച്ചു

റിയാദ്: സഊദി എന്റർടൈൻമെന്റ് അതോറിറ്റി തലവൻ ഉപദേഷ്ടാവ് തുർക്കി അൽ ഷെയ്കിന് കോവിഡ് ബാധിച്ചു. അദ്ദേഹം തന്നെയാണ് തനിക്ക് കോവിഡ് ബാധിച്ചതായി വെളിപ്പെടുത്തിയത്. ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി…

Read More || കൂടുതൽ വായിക്കാം
സൽമാൻ രാജാവ് റിയാദിൽ തിരിച്ചെത്തി

റിയാദ്: വേനൽക്കാലം ജിദ്ദയിൽ ചെലവഴിച്ച ശേഷം തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് തലസ്ഥാന നഗരിയായ റിയാദിൽ തിരിച്ചെത്തി. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ രാജാവിനെ…

Read More || കൂടുതൽ വായിക്കാം
റിയാദിലെ രണ്ട് പള്ളികളിൽ വൻതോതിൽ വൈദ്യുതി മോഷണം കണ്ടെത്തിയതായി ഇസ്‌ലാമികകാര്യ, കോള്‍ ആന്റ് ഗൈഡന്‍സ് മന്ത്രാലയം

റിയാദ് – റിയാദിലെ രണ്ട് പള്ളികളിൽ വൻതോതിൽ വൈദ്യുതി മോഷണം കണ്ടെത്തിയതായി ഇസ്‌ലാമികകാര്യ, കോള്‍ ആന്റ് ഗൈഡന്‍സ് മന്ത്രാലയം. ഒരു സൂപ്പര്‍മാര്‍ക്കറ്റും, മൂന്ന് നില സ്‌കൂളുമാണ് വൈദ്യുതി…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഗാർഹിക തൊഴിലാളികളുടെ ഹുറൂബ് പദവി ശരിയാക്കാനുള്ള സമയപരിധിയെക്കുറിച്ച് ഓർമ്മിപ്പിച്ച് അധികൃതർ

റിയാദ്: ജോലിസ്ഥലത്ത് നിന്ന് ഒളിച്ചോടിയ(ഹുറൂബ്) ഗാർഹിക തൊഴിലാളികളുടെ പദവി ശരിയാക്കാനുള്ള സമയപരിധിയെക്കുറിച്ച് ഓർമ്മിപ്പിച്ച് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. ഈ നവംബർ 11-ന് ആയിരിക്കും…

Read More || കൂടുതൽ വായിക്കാം
വിമാന ടിക്കറ്റ് നിരക്ക് നാലിരട്ടിയിലേറെ വർധനവ്; ഗൾഫിൽ സ്കൂൾ തുറന്നിട്ടും നാട്ടിൽ കുടുങ്ങി പ്രവാസി കുടുംബങ്ങൾ

അബുദാബി: മധ്യവേനൽ അവധി കഴിഞ്ഞ് യുഎഇയിലെ സ്കൂളുകൾ തുറന്നെങ്കിലും, ഹാജർ നിലയിൽ 35 ശതമാനം വരെ കുറവ് രേഖപ്പെടുത്തി. ഇന്ത്യൻ സ്കൂളുകളിൽ ഹാജർ നിലയിൽ കാര്യമായ ഇടിവാണ്…

Read More || കൂടുതൽ വായിക്കാം
വിദേശ തൊഴിലാളിയെ മർദിച്ച സൗദി പൗരനെ അറസ്റ്റ് ചെയ്ത് റിയാദ് പോലീസ്

റിയാദ്: റിയാദ് പ്രവിശ്യയിലെ ദുർമയിൽ വിദേശ തൊഴിലാളിയെ മർദിച്ച സൗദി പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. ദുർമയിലെ മരുഭൂമി പ്രദേശത്ത് നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ…

Read More || കൂടുതൽ വായിക്കാം
error: Content is protected !!