GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ അടുത്ത ചൊവ്വാഴ്ച പൊതു അവധി

ജിദ്ദ – സൗദി അറേബ്യയുടെ 95-ാമത് ദേശീയദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 23 അടുത്ത ചൊവ്വാഴ്ച പൊതു അവധിയായിരിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ,…

Read More || കൂടുതൽ വായിക്കാം
ഗ്രൂപ്പ് ഹൗസിംഗ് ലൈസന്‍സ് നേടാത്ത കമ്പനികൾക്ക് മുന്നറിയിപ്പ്; പിഴയും പുതിയ വിസകൾക്ക് വിലക്ക്

ജിദ്ദ – സൗദിയിൽ ഗ്രൂപ്പ് ഹൗസിംഗ് ലൈസന്‍സ് നേടാത്ത പക്ഷം സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുമെന്നും പുതിയ വിസകള്‍ അനുവദിക്കുന്നതും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റവും നിര്‍ത്തിവെക്കുമെന്നും മുന്നറിയിപ്പ്. മുനിസിപ്പല്‍, ഭവനകാര്യ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ റെസ്റ്റോറന്റുകളിൽ വിതരണം ചെയ്യാൻ തയ്യാറാക്കിവെച്ച 400 കിലോ കേടായ മാംസം പിടിച്ചെടുത്തു; മൂന്ന് തൊഴിലാളികൾ അറസ്റ്റിൽ

സൗദിയിൽ അനധികൃത മാംസ സംഭരണ കേന്ദ്രത്തിൽ നിന്നും വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ച 400 കിലോയോളം വരുന്ന മാംസം തബൂക് മുനിസിപ്പാലിറ്റി അധികൃതർ പിടിച്ചെടുത്തു. തബൂക്കിലെ ഒരു വീട്…

Read More || കൂടുതൽ വായിക്കാം
അസീര്‍ പ്രവിശ്യയിൽ ഇടിമിന്നലേറ്റ് ആടുകള്‍ കൂട്ടത്തോടെ ചത്തു

അബഹ – അസീര്‍ പ്രവിശ്യയിലെ രിജാല്‍ അല്‍മഇല്‍ ഇടിമിന്നലേറ്റ് ആടുകള്‍ കൂട്ടത്തോടെ ചത്തു. ഗ്രാമത്തിലുണ്ടായ കനത്ത മഴക്കിടെയാണ് ആടുകള്‍ക്ക് ഇടിമിന്നലേറ്റത്. മഴക്കിടെ മരത്തിനു താഴെ കൂട്ടത്തോടെ നില്‍ക്കുന്നതിനിടെ…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ ഉച്ച വിശ്രമ നിയമം അവസാനിച്ചു

ജിദ്ദ – കഴിഞ്ഞ മൂന്നു മാസമായി സൗദിയിൽ തുടർന്നിരുന്ന ഉച്ച വിശ്രമം അവസാനിച്ചു. ജൂൺ 15 മുതൽ ആരംഭിച്ച നിയമം ഇന്നലെയാണ് ഔദ്യോഗികമായി അവസാനിച്ചത്. ഈ കാലയളവിൽ…

Read More || കൂടുതൽ വായിക്കാം
ലൈസൻസില്ലാതെ അനധികൃത ടാക്സി സർവീസുകൾ നടത്തുന്നവർക്ക് 20,000 റിയാൽ പിഴയും നാടുകടത്തലും

ജിദ്ദ – ലൈസൻസില്ലാതെ അനധികൃത ടാക്സി സർവീസുകൾ നടത്തുന്നവർക്ക് എതിരെ കർശന നടപടികളുമായി സൗദി ജനറൽ ട്രാൻസ്‌പോർട്ട് വകുപ്പ്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്നതും യാത്രക്കാരെ പുറത്തേക്ക് വിളിക്കുന്നതും പുതിയ…

Read More || കൂടുതൽ വായിക്കാം
മയക്കുമരുന്ന് കടത്ത്; നാലു ഈജിപ്തുകാരുടെ വധശിക്ഷ നടപ്പാക്കി

തബൂക്ക് – മയക്കുമരുന്ന് കടത്ത് കേസിലെ പ്രതികളായ നാലു ഈജിപ്തുകാരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലഹരി ഗുളികകൾ കടത്തുന്നതിനിടെ അറസ്റ്റിലായ അബ്ദുൽഫത്താഹ് കമൽ അബ്ദുൽഫത്താഹ്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഗൂഗിൾ പേ സേവനം ആരംഭിച്ചു

റിയാദ്: സഊദിയിൽ ഗൂഗിൾ പേ സേവനം ആരംഭിച്ചതായി സെൻട്രൽ ബാങ്ക് (സാമ) പ്രഖ്യാപിച്ചു. റിയാദ് എക്സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിൽ നടന്ന മണി 20/20 മിഡിൽ ഈസ്റ്റ്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ മറ്റൊരാളുടെ ചിത്രം അനുമതിയില്ലാതെ എ.ഐ ഉപയോഗിച്ച് അതിൽ മാറ്റം വരുത്തി പ്രസിദ്ധീകരിച്ച വ്യക്തിക്ക് 9000 റിയാൽ പിഴ

റിയാദ്: പകർപ്പവകാശ ലംഘനത്തിന് സൗദി അതോറിറ്റി ഫോർ ഇന്റലക്ച്വൽ പ്രോപ്പർട്ടി (SAIP) ഒരാൾക്ക് പിഴ ചുമത്തി. ഒരു സ്വകാര്യ ഫോട്ടോ കൃത്രിമബുദ്ധി ഉപയോഗിച്ച് അതിൽ മാറ്റം വരുത്തി…

Read More || കൂടുതൽ വായിക്കാം
റിയാദ് വിമാനത്താവളത്തില്‍ ഫ്ളൈ നാസ് സെല്‍ഫ് സര്‍വീസ് ബാഗേജ് ചെക്ക്-ഇന്‍ സേവനം ആരംഭിച്ചു

റിയാദ് – ലോകത്തിലെ മുന്‍നിര ബജറ്റ് വിമാനക്കമ്പനിയായ ഫ്ളൈ നാസ്, റിയാദ് എയര്‍പോര്‍ട്ട്സ് കമ്പനിയുമായി സഹകരിച്ച് റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സെല്‍ഫ് സര്‍വീസ് ബാഗേജ്…

Read More || കൂടുതൽ വായിക്കാം
കഴിഞ്ഞ മൂന്നു മാസത്തിനിടെ സൗദി എംബസികൾ വഴി 30 ലക്ഷത്തോളം വിസകൾ അനുവദിച്ചു

ജിദ്ദ– 2025 രണ്ടാം പാദത്തിൽ വിദേശങ്ങളിലെ സൗദി എംബസികളും കോൺസുലേറ്റുകളും വഴി 30 ലക്ഷത്തോളം വിസകൾ അനുവദിച്ചതായി സൗദി വിദേശ മന്ത്രാലയം അറിയിച്ചു. ഏപ്രിൽ, മെയ്, ജൂൺ…

Read More || കൂടുതൽ വായിക്കാം
റിയാദിലെ അല്‍ശിമാല്‍ സെന്‍ട്രല്‍ പച്ചക്കറി, ഫ്രൂട്ട് മാര്‍ക്കറ്റ് അടുത്ത മാസം 30 ന് എന്നെന്നേക്കുമായി അടച്ചുപൂട്ടുമെന്ന് അഗ്രിസെര്‍വ് കമ്പനി

റിയാദ് – റിയാദ് നഗരസഭയില്‍ നിന്നുള്ള ഔദ്യോഗിക അപേക്ഷയുടെ അടിസ്ഥാനത്തില്‍ തലസ്ഥാന നഗരിയിലെ അല്‍ശിമാല്‍ സെന്‍ട്രല്‍ പച്ചക്കറി, ഫ്രൂട്ട് മാര്‍ക്കറ്റ് അടുത്ത മാസം 30 ന് എന്നെന്നേക്കുമായി…

Read More || കൂടുതൽ വായിക്കാം
നിരോധിത സ്ഥലത്ത് കോണ്‍ക്രീറ്റ് ഉപേക്ഷിച്ച് പരിസ്ഥിതി മലിനമാക്കുകയും മണ്ണിന് കേടുപാടുകള്‍ വരുത്തുകയും ചെയ്ത ഇന്ത്യക്കാരനെ സുരക്ഷ സേന അറസ്റ്റ് ചെയ്തു

ദമാം – പരിസ്ഥിതി നിയമം ലംഘിച്ചതിനെ തുടർന്ന് ഇന്ത്യക്കാരനായ പ്രവാസി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. കിഴക്കന്‍ പ്രവിശ്യയിലെ നിരോധിത സ്ഥലത്ത് കോണ്‍ക്രീറ്റ് ഉപേക്ഷിച്ച് പരിസ്ഥിതി മലിനമാക്കുകയും…

Read More || കൂടുതൽ വായിക്കാം
പ്രവാസികളെ പിഴിന് വിമാനകമ്പനികൾ; ശരാശരി വിമാന ടിക്കറ്റ് നിരക്കിൻ്റെ പത്തിരട്ടി തുകയാണ് കമ്പനികൾ വർധിപ്പിച്ചത്

ദുബൈ – ഗൾഫ് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിച്ച് യാത്രക്കാരെ പിഴിയുകയാണ് വിമാനക്കമ്പനികൾ. യുഎഇയിൽനിന്ന് കേരളത്തിലേക്ക് ശരാശരി വിമാന ടിക്കറ്റ് നിരക്ക് 5500 രൂപയാണ്. എന്നാൽ…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ മുഴുവന്‍ സ്‌കൂളുകളിലും ഞായറാഴ്ച മുതല്‍ അധ്യാപകര്‍ക്കും അനധ്യാപക ജീവനക്കാര്‍ക്കും ഡിജിറ്റല്‍ പഞ്ചിംഗ് നിര്‍ ബന്ധം

ജിദ്ദ – സൗദിയിലെ മുഴുവന്‍ സ്‌കൂളുകളിലും അടുത്ത ഞായറാഴ്ച മുതല്‍ അധ്യാപകര്‍ക്കും അനധ്യാപക ജീവനക്കാര്‍ക്കും ഡിജിറ്റല്‍ പഞ്ചിംഗ് നിര്‍ബന്ധമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ മാനവ വിഭവശേഷി വകുപ്പ് അറിയിച്ചു.…

Read More || കൂടുതൽ വായിക്കാം
error: Content is protected !!