GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

റാബിഗിൽ അതിമാരക രാസലഹരികൾ വിതരണം ചെയ്ത മൂന്ന് വനിതകൾ അറസ്റ്റിൽ

ജിദ്ദ: റാബിഗിൽ അതിമാരക രാസലഹരികൾ വിതരണം ചെയ്ത മൂന്ന് ഈജിപ്ത് പ്രവാസി വനിതകളെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോൾ (ജിഡിഎൻസി) അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് വിതരണ…

Read More || കൂടുതൽ വായിക്കാം
ഹുറൂബ്കാർക്ക് പദവി ശരിയാക്കാൻ അവസരം നൽകി പുതിയ പദ്ധതി പ്രഖ്യാപിച്ച് സഊദി തൊഴിൽ മന്ത്രാലയം

റിയാദ്: ഹുറൂബ്കാർക്ക് പദവി ശരിയാക്കാൻ അവസരം നൽകി പുതിയ പദ്ധതി പ്രഖ്യാപിച്ച് സഊദി തൊഴിൽ മന്ത്രാലയം. ഹുറൂബ് (ഒളിച്ചോടിയതായി സിസ്റ്റത്തിൽ തൊഴിലുടമ പരാതി നൽകൽ) തൊഴിലാളികളുടെ ജോലിസ്ഥിതി…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ ജീവിത നിലവാര സൂചികയില്‍ ഒന്നാം സ്ഥാനത്ത് ജിദ്ദ, അറബ് ലോകത്ത് രണ്ടാം സ്ഥാനം

ജിദ്ദ – സമുദ്രത്തിന്റെയും പാര്‍ക്കുകളുടെയും നഗരമായ ജിദ്ദ, 2025 ലെ ജീവിത നിലവാര സൂചികയില്‍ ആഗോളതലത്തില്‍ 74-ാം സ്ഥാനത്തും സൗദിയില്‍ ഒന്നാം സ്ഥാനത്തും എത്തി. അറബ് ലോകത്ത്…

Read More || കൂടുതൽ വായിക്കാം
ഹുറൂബാക്കപ്പെട്ടവരുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുമ്പോൾ ലെവി കുടിശ്ശിക അടക്കേണ്ടത് പുതിയ തൊഴിലുടമയാണെന്ന് മന്ത്രാലയം

ജിദ്ദ – തൊഴില്‍ സ്ഥലത്തുനിന്ന് ഒളിച്ചോടിയതിനാല്‍ ഹുറൂബാക്കപ്പെട്ടവരുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുമ്പോൾ ലെവി കുടിശ്ശിക അടക്കേണ്ടത് പുതിയ തൊഴിലുടമയാണെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഹുറൂബാക്കപ്പെടുന്നതിനോ തൊഴില്‍…

Read More || കൂടുതൽ വായിക്കാം
ബിനാമി ബിസിനസ് കേസില്‍ കുറ്റക്കാരായ പ്രവാസിക്കും സൗദി പൗരനും 40,000 റിയാല്‍ പിഴ

അബഹ – ബിനാമി ബിസിനസ് കേസില്‍ കുറ്റക്കാരായ പ്രവാസിക്കും സൗദി പൗരനും അസീര്‍ അപ്പീല്‍ കോടതി 40,000 റിയാല്‍ പിഴ ചുമത്തി. വിദേശ നിക്ഷേപക ലൈസന്‍സ് നേടാതെയും…

Read More || കൂടുതൽ വായിക്കാം
സഊദിയിലെത്തുന്ന സന്ദർശകർക്ക് ഇനി ‘വിസിറ്റർ ഐഡി’ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾ തുറക്കാം

റിയാദ്: സഊദി അറേബ്യയിലെത്തുന്ന സന്ദർശകർക്ക് ഇനി ‘വിസിറ്റർ ഐഡി’ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ കഴിയും. ഇന്ന് (ഞായറാഴ്ച) സഊദി സെൻട്രൽ ബാങ്കാണ് (സമ) ഇക്കാര്യം പ്രഖ്യാപിച്ചത്.…

Read More || കൂടുതൽ വായിക്കാം
സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ഇന്ത്യന്‍ വിദേശ മന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തി

ന്യൂയോര്‍ക്ക് – ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ 80-ാമത് ജനറല്‍ അസംബ്ലി സമ്മേളനത്തിനിടെ സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ഇന്ത്യന്‍ വിദേശ മന്ത്രി ഡോ.…

Read More || കൂടുതൽ വായിക്കാം
ഇന്ത്യൻ കോൺസുലേറ്റിൻ്റെ ജിസാൻ സെൻട്രൽ ജയിൽ സന്ദർശനം; 12 മലയാളികളടക്കം 43 ഇന്ത്യക്കാർ ഭൂരിഭാഗവും പിടിയിലായത് മയക്കുമരുന്ന് കേസിൽ

ജിസാൻ: ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ പാസ്‌പോർട്ട് വിഭാഗം വൈസ് കോൺസൽ സുനിൽ സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ജിസാൻ സെൻട്രൽ ജയിലും ഡിപോർട്ടഷൻ കേന്ദ്രവും സന്ദർശിച്ചു.…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ സുരക്ഷാ വകുപ്പുകളുടെ ശക്തമായ പരിശോധന; ഒരാഴ്ചക്കിടെ പിടിയിലായത്  18,421 നിയമ ലംഘകര്‍

ജിദ്ദ – സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകള്‍ നടത്തിയ ശക്തമായ പരിശോധനകളില്‍ 18,421 നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം…

Read More || കൂടുതൽ വായിക്കാം
റബീഉല്‍അവ്വലിൽ ഒന്നേകാല്‍ കോടിയോളം വിശ്വാസികൾ ഉംറ നിര്‍വഹിച്ചതായി ഹറംകാര്യ വകുപ്പ്

മക്ക – കഴിഞ്ഞ മാസമായ റബീഉല്‍അവ്വലിൽ ഏകദേശം ഒന്നേകാല്‍ കോടിയോളം വിശ്വാസികൾ ഉംറ നിര്‍വഹിച്ചതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. സൗദിയിൽ നിന്നും മറ്റു വിദേശ രാജ്യങ്ങളിൽ നിന്നുമായി…

Read More || കൂടുതൽ വായിക്കാം
അഭയാർഥികൾക്കായി 120 കോടിയിലേറെ ഡോളറിന്റെ സഹായം നൽകി സൗദി അറേബ്യ

ന്യൂയോർക്ക്– ആഗോള തലത്തിൽ അഭയാർഥികൾക്കായി സൗദി അറേബ്യ 120 കോടിയിലേറെ ഡോളറിന്റെ സഹായം നൽകിയതായി റോയൽ കോർട്ട് ഉപദേഷ്ടാവും കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഫാമിലി വിസയിൽ കഴിയുന്നവർക്ക് ജോലി, ലെവി നിശ്ചയിക്കാൻ മന്ത്രിക്ക് അധികാരം

ജിദ്ദ- സൗദി അറേബ്യയിൽ ആശ്രിത വിസയിൽ കഴിയുന്നവർക്ക് കൂടുതൽ മേഖലകളിൽ ജോലി ചെയ്യാൻ അനുവദിക്കാൻ തീരുമാനം. പ്രവാസി തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ രാജ്യത്ത് കഴിയുന്ന ആശ്രിതർക്ക് ഗുണകരമാകുന്ന തീരുമാനമാണ്…

Read More || കൂടുതൽ വായിക്കാം
ഒക്ടോബർ ഒന്നിന് മുമ്പായി യഥാര്‍ഥ ഗുണഭോക്താക്കളുടെ പേരില്‍  രജിസ്റ്റര്‍ ചെയ്യാത്ത വാട്ടര്‍ മീറ്ററുകളിലെ കണക്ഷനുകള്‍ വിച്ഛേദിക്കും

ജിദ്ദ – അടുത്ത മാസം ഒന്നിനു മുമ്പായി യഥാര്‍ഥ ഗുണഭോക്താക്കളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യാത്ത വാട്ടര്‍ മീറ്ററുകളിലെ ജലകണക്ഷനുകള്‍ ഓട്ടോമാറ്റിക് ആയി ശാശ്വതമായി വിച്ഛേദിക്കുമെന്ന് നാഷണല്‍ വാട്ടര്‍…

Read More || കൂടുതൽ വായിക്കാം
റിയാദില്‍ വാടക വര്‍ധിപ്പിക്കുന്നത് അഞ്ച് വര്‍ഷത്തേക്ക് വിലക്കി

റിയാദ് – സ്വദേശികളും വിദേശികളും ബിസിനസുകാരും അടക്കം ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഏറെ ആശ്വാസകരമായി റിയാദ് നഗരത്തില്‍ പാര്‍പ്പിട, വാണിജ്യ വാടക പ്രതിവര്‍ഷം വര്‍ധിപ്പിക്കുന്ന സമ്പ്രദായം ഇന്നു മുതല്‍…

Read More || കൂടുതൽ വായിക്കാം
പിഞ്ചുകുഞ്ഞിനെ വാഷിംഗ് മെഷീനിനില്‍ കിടത്തി കൊലപ്പെടുത്തിയതിന് ഫിലിപ്പിനോ വീട്ടുജോലിക്കാരിക്ക് വധശിക്ഷ

കുവൈത്ത് സിറ്റി – പിഞ്ചുകുഞ്ഞിനെ വാഷിംഗ് മെഷീനിനില്‍ കിടത്തി കൊലപ്പെടുത്തിയതിന് ഫിലിപ്പിനോ വീട്ടുജോലിക്കാരിക്ക് കുവൈത്ത് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. പൂര്‍ണ ബോധത്തോടെയാണ് പ്രതി കുറ്റകൃത്യം നടത്തിയതെന്നും…

Read More || കൂടുതൽ വായിക്കാം
error: Content is protected !!