GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിലെ മുഴുവന്‍ നഗരങ്ങളിലും വാടക വർധനവ് നിയന്ത്രിക്കാൻ നീക്കം

ജിദ്ദ : സൗദിയിൽ കുത്തനെ ഉയരുന്ന വാടക നിയന്ത്രിക്കാൻ നീക്കവുമായി റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റി. കഴിഞ്ഞ മാസം 25 മുതല്‍ റിയാദില്‍ അഞ്ച് വർഷത്തേക്ക് വാടക…

Read More || കൂടുതൽ വായിക്കാം
ഉംറ വിസകൾക്കുള്ള ചട്ടങ്ങളിൽ മാറ്റം; ഇഖാമയുള്ളവർക്ക് അഞ്ചു പേരെ വരെ ഒരേ സമയം ഉംറക്കായി വിസയിൽ കൊണ്ടുവരാൻ സാധിക്കും

റിയാദ്: ഉംറ വിസകൾക്കുള്ള ചട്ടങ്ങളിൽ സഊദി അറേബ്യ മാറ്റം വരുത്തി. സഊദിയിൽ ഇഖാമയുള്ളവർക്ക് അഞ്ചു പേരെ വരെ ഒരേ സമയം ഉംറക്കായി വിസയിൽ കൊണ്ടുവരാൻ അനുവദിക്കും എന്നതാണ്…

Read More || കൂടുതൽ വായിക്കാം
ടൂറിസ്റ്റ് വിസയിലെത്തുന്നവരെ ഉംറ ചെയ്യാന്‍ അനുവദിക്കില്ലെന്ന വാര്‍ത്ത വ്യാജം; ഉംറ ചെയ്യാനും മദീന സന്ദര്‍ശിക്കാനും അനുമതിയുണ്ടെന്ന് മന്ത്രാലയം

റിയാദ്: സൗദി അറേബ്യയില്‍ ടൂറിസ്റ്റ് വിസയിലെത്തുന്നവരെ ഉംറ ചെയ്യാന്‍ അനുവദിക്കില്ലെന്ന വാര്‍ത്ത നിഷേധിച്ച് സൗദി ഹജ്ജ് ഉംറ മന്ത്രാലയവും പ്രസ്താവന പുറത്തിറക്കി. ടൂറിസം, ട്രാന്‍സിറ്റ്, വ്യക്തിഗത, ഫാമിലി…

Read More || കൂടുതൽ വായിക്കാം
അടുത്ത വെള്ളിയാഴ്ച ജുമുഅ ഖുതുബയില്‍ വാടക വര്‍ധനയുടെ അപകടങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കണമെന്ന് മതകാര്യ വകുപ്പ്

റിയാദ്: സൗദി തലസ്ഥാന നഗരിയിലടക്കം വിവിധ പ്രവിശ്യകളില്‍ കെട്ടിടങ്ങളുടെ വാടക വന്‍തോതില്‍ വര്‍ധിപ്പിച്ച നടപടിക്കെതിരെ മതകാര്യ വകുപ്പും രംഗത്ത്. അടുത്ത വെള്ളിയാഴ്ച ജുമുഅ ഖുതുബയില്‍ വാടക വര്‍ധനയുടെ…

Read More || കൂടുതൽ വായിക്കാം
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന; ഇന്ന് പവന് 1000 രൂപയാണ് വർധിച്ചത്

കൊച്ചി – സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഇന്ന് പവന് 1000 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 88,560 രൂപയായാണ് ഉയർന്നത്. ഗ്രാമിന്…

Read More || കൂടുതൽ വായിക്കാം
ഒരാഴ്ചക്കിടെ അനധികൃത ടാക്‌സി സര്‍വീസ് നടത്തിയ 419 പേർ പിടിയിൽ

ജിദ്ദ – അനധികൃത ടാക്‌സി സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിച്ച വന്ന 419 പേരെ ഒരാഴ്ചക്കിടെ ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി സംഘങ്ങള്‍ പിടികൂടി. സെപ്റ്റംബര്‍ 27 മുതല്‍ ഒക്‌ടോബര്‍…

Read More || കൂടുതൽ വായിക്കാം
അഞ്ചു വര്‍ഷത്തിനിടെ റിയാദിൽ ഫ്ലാറ്റുകളുടെ വാടകയിൽ വൻ വർധനവ്; 2020 ല്‍ 29,000 വാടകയായിരുന്നു ഫ്ലാറ്റിന് ഇപ്പോൾ 80,000

റിയാദ് : അഞ്ചു വര്‍ഷത്തിനിടെ തലസ്ഥാന നഗരിയുടെ വടക്ക്, കിഴക്ക് ഭാഗങ്ങളിലെ അപാര്‍ട്ട്‌മെന്റ് വാടക ഏകദേശം 275 ശതമാനം വരെ വര്‍ധിച്ചതായി അഖാര്‍ പ്ലാറ്റ്ഫോമില്‍ നിന്നുള്ള ഡാറ്റകള്‍…

Read More || കൂടുതൽ വായിക്കാം
റിയാദിൽ പോലീസ് വാഹനം പാലത്തിൽ നിന്ന്  താഴേക്ക് മറിഞ്ഞു

റിയാദ്– തലസ്ഥാന നഗരിയിലെ പാലത്തിൽ നിന്ന് പോലീസ് വാഹനം താഴേക്ക് മറിഞ്ഞു. താഴെയുള്ള റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിനു മുകളിലേക്കാണ് പോലീസ് കാർ മറിഞ്ഞത്. അപകടത്തിൽ രണ്ടാമത്തെ കാർ…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ ടൂറിസം മേഖലയില്‍ 2028 ഓടെ സൗദിവല്‍ക്കരണം 50 ശതമാനമായി ഉയര്‍ത്താന്‍ ലക്ഷ്യം

ജിദ്ദ – സൗദിയില്‍ ടൂറിസം മേഖലയില്‍ 2028 ഓടെ സൗദിവല്‍ക്കരണം 50 ശതമാനമായി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള നയങ്ങള്‍ ടൂറിസം മന്ത്രാലയം അംഗീകരിച്ചു. ഇതു പ്രകാരം, 2026 ഏപ്രില്‍…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ അഴിമതി വിരുദ്ധ കമ്മീഷൻ്റെ പരിശോധന; 134 പേർ അറസ്റ്റിൽ

റിയാദ്: സൗദിയിൽ അഴിമതി വിരുദ്ധ കമ്മീഷൻ 2,662 പരിശോധനാ ടൂറുകളും 387 അന്വേഷണങ്ങളും നടത്തി. കൈക്കൂലി, അധികാര ദുർവിനിയോഗം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് 134 പേരെ അറസ്റ്റ് ചെയ്യുകയും…

Read More || കൂടുതൽ വായിക്കാം
ജിസിസി ഗ്രാന്‍ഡ് ടൂറിസ്റ്റ് വിസ; ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്ന് യു.എ.ഇ ടൂറിസം മന്ത്രി

ദുബൈ – ആറ് ജിസിസി രാജ്യങ്ങള്‍ക്ക് ഒരു ടൂറിസ്റ്റ് വിസ എന്നത് ഈ വര്‍ഷം തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുമെന്ന് യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രിയും എമിറേറ്റ്‌സ് ടൂറിസം…

Read More || കൂടുതൽ വായിക്കാം
റിയാദിൽ സംഘം ചേർന്ന് കുട്ടിയെ ആക്രമിച്ച ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു

റിയാദ്: തലസ്ഥാന നഗരിയിലെ പൊതു സ്ഥലത്ത് സംഘം ചേർന്ന് ഒരു കുട്ടിയെ ആക്രമിച്ച സംഭവത്തിൽ ഏഴ് പേരെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം പൂർത്തിയാക്കി പ്രതികളെ…

Read More || കൂടുതൽ വായിക്കാം
അബുദാബിയിൽ നിന്ന് റിയാദിലേക്ക് വെറും അഞ്ച് മണിക്കൂർ; ജിസിസി റെയിൽവേ പദ്ധതി 2030 ഓടെ പൂർത്തിയാകുമെന്ന് റെയിൽവേ അതോറിറ്റി

അബുദാബി– അംഗീകൃത സമയപരിധി പ്രകാരം ജിസിസി റെയിൽവേ പദ്ധതി പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ തുടരുകയാണെന്ന് ഗൾഫ് റെയിൽവേ അതോറിറ്റി അറിയിച്ചു. 2030…

Read More || കൂടുതൽ വായിക്കാം
റിയാദിലെ പ്രധാന സ്ട്രീറ്റിന് ഗ്രാന്‍ഡ് മുഫ്തി അബ്ദുല്‍ അസീസ് ആലുശൈഖിന്റെ പേരിടാന്‍ നിർദ്ദേശം

റിയാദ് – തലസ്ഥാനമായ റിയാദിലെ പ്രധാന സ്ട്രീറ്റിന് ദിവസങ്ങള്‍ക്കു മുമ്പ് അന്തരിച്ച മുന്‍ ഗ്രാന്‍ഡ് മുഫ്തിയും ഉന്നത പണ്ഡിതസഭ ചെയര്‍മാനുമായ ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖിന്റെ പേരിടാന്‍…

Read More || കൂടുതൽ വായിക്കാം
സഊദിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക, മരുന്നുകൾ കൊണ്ടുവരാൻ ക്ലിയറൻസ് പെർമിറ്റ് നിർബന്ധം: നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ

റിയാദ്: നിയന്ത്രിത മരുന്നുകൾ കൊണ്ടുപോകുന്ന യാത്രക്കാർക്ക് ഡിജിറ്റൽ സംവിധാനം അവതരിപ്പിച്ച് സഊദി അറേബ്യ. യാത്രക്കാർക്ക് ആവശ്യമുള്ള മരുന്നുകൾ കൊണ്ട് വരാൻ മരുന്നുകൾക്ക് ഓൺലൈൻ ക്ലിയറൻസ് പെർമിറ്റുകൾ നേടാൻ…

Read More || കൂടുതൽ വായിക്കാം
error: Content is protected !!