GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകൾ ശക്തം; ഒരാഴ്ചക്കുള്ളിൽ മാത്രം പിടിയിലായത് 22,613 പേർ

ജിദ്ദ: രാജ്യത്തെ ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകൾ ശക്തമായി തുടരുന്നതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ…

Read More || കൂടുതൽ വായിക്കാം
ഖമീസ് മുഷൈത്തിൽ വാഹനാപകടത്തിൽ നാലു വിദ്യാർഥിനികൾക്ക് ദാരുണാന്ത്യം

ബിഷ – സൗദി അറേബ്യയിലെ ഖമീസ് മുഷൈത്തിൽ വാഹനാപകടത്തിൽ നാലു വിദ്യാർഥിനികൾക്ക് ദാരുണാന്ത്യം. ഒരു വിദ്യാർഥിനിക്ക് ഗുരുതര പരിക്കേറ്റു. ബിഷയിലേക്ക് യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥിനികളാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റയാളെ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ടാക്സി ഡ്രൈവർമാർക്കുള്ള പുതിയ ചട്ടങ്ങൾക്ക് അംഗീകാരം; പ്രവാസികളാണെങ്കിൽ നാട് കടത്തൽ വരെ നേരിടേണ്ടി വരും

റിയാദ് : പബ്ലിക് ടാക്സി, എയർപോർട്ട് ടാക്സി മേഖലകളിൽ പ്രവർത്തിക്കാൻ നിലവിൽ ലൈസൻസ് നേടിയ വ്യക്തിഗത സേവന ദാതാക്കളെ നിയന്ത്രിക്കുന്ന പുതിയ നിയന്ത്രണങ്ങളും നിർവ്വഹണ നടപടികളും സൗദി…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ സോഷ്യൽ മീഡിയയിൽ റീച്ച് കിട്ടാനായി ഇന്ത്യക്കാരന്റെ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ; നിയമ നടപടി നേരിടേണ്ടി വരും

ദമാം: സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് ഓൺലൈനിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ ഒരു ഇന്ത്യൻ പ്രവാസി ഉന്നയിച്ച അവകാശവാദങ്ങൾ ഈസ്റ്റേൺ പ്രവിശ്യാ പോലീസ് നിഷേധിച്ചു. ചോദ്യം…

Read More || കൂടുതൽ വായിക്കാം
മയക്കുമരുന്ന് കടത്ത്; നാലു പേരുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം

റിയാദ്– മയക്കുമരുന്ന് കടത്ത് കേസിലെ പ്രതികളായ നാലു പേരുടെ വധശിക്ഷ സൗദിയിൽ ഇന്ന് നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മൂന്നു ജോർദാനികൾ ഒരു പാക്കിസ്ഥാനി എന്നിവരുടെ ശിക്ഷയാണ്…

Read More || കൂടുതൽ വായിക്കാം
സൗദി എണ്ണയെ ആശ്രയിക്കുന്നത് 68 ശതമാനമായി കുറഞ്ഞതായി സാമ്പത്തിക മന്ത്രി

ജിദ്ദ – സൗദി അറേബ്യ എണ്ണയെ നേരിട്ടും അല്ലാതെയും ആശ്രയിക്കുന്നത് 68 ശതമാനമായി കുറഞ്ഞതായി സാമ്പത്തിക, ആസൂത്രണ മന്ത്രി ഫൈസല്‍ അല്‍ഇബ്രാഹിം വ്യക്തമാക്കി. നേരത്തെ ഇത് 90…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ ടാക്‌സി ഡ്രൈവര്‍മാരുടെ ഭാഗത്തുള്ള നിയമലംഘനങ്ങള്‍ക്ക് ഇനി മുതല്‍ കൂടുതല്‍ കടുത്ത ശിക്ഷകള്‍

ജിദ്ദ – സൗദിയില്‍ ടാക്‌സി ഡ്രൈവര്‍മാരുടെ ഭാഗത്തുള്ള നിയമലംഘനങ്ങള്‍ക്ക് ഇനി മുതല്‍ കൂടുതല്‍ കടുത്ത ശിക്ഷകള്‍ ലഭിക്കും. പബ്ലിക് ടാക്‌സി, എയര്‍പോര്‍ട്ട് ടാക്‌സി മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ നേരത്തെ…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ ബസ് യാത്രക്കാരുടെ എണ്ണത്തില്‍ വൻ വർധനവ്

ജിദ്ദ – സൗദിയില്‍ ബസ് യാത്രക്കാരുടെ എണ്ണത്തില്‍ വൻ വർധനവ്. ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പുറത്തുവിട്ട സ്ഥിതിവിവര കണക്കുകളാണ് ബസ് യാത്രക്കാരുടെ എണ്ണത്തില്‍ വർധനവ് രേഖപ്പെടുത്തിയത്. ഈ…

Read More || കൂടുതൽ വായിക്കാം
റിയാദിൽ വ്യാപക പരിശോധന; നഗരസഭ 35 വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചു

റിയാദ് – തലസ്ഥാന നഗരിയിലെ ഫൈസലിയ ഡിസ്ട്രിക്ടില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ നടത്തിയ വ്യാപകമായ പരിശോധനക്കിടെ അടപ്പിച്ചത് 35 വ്യാപാര സ്ഥാപനങ്ങള്‍. 171 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയപ്പോൾ 32…

Read More || കൂടുതൽ വായിക്കാം
സ്വന്തം ഭാര്യയെ അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി

സകാക്ക – സ്വന്തം ഭാര്യയെ അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി വനിത ആമാല്‍ ബിന്‍ത് മതര്‍ ബിന്‍ അബ്ബാസ്…

Read More || കൂടുതൽ വായിക്കാം
പുതിയ സൗദി ഗ്രാന്‍ഡ് മുഫ്തിയായും ഉന്നത പണ്ഡിതസഭ ചെയര്‍മാനായും ഇഫ്താ വകുപ്പ് മേധാവിയായും നിയമിതനായ ശൈഖ് സ്വാലിഹ് അല്‍ഫൗസാന് അഭിനന്ദന പ്രവാഹം

റിയാദ് – പുതിയ സൗദി ഗ്രാന്‍ഡ് മുഫ്തിയായും ഉന്നത പണ്ഡിതസഭ ചെയര്‍മാനായും ഇഫ്താ വകുപ്പ് മേധാവിയായും നിയമിതനായ ശൈഖ് സ്വാലിഹ് അല്‍ഫൗസാന് അഭിനന്ദന പ്രവാഹം. ഇസ്‌ലാമികകാര്യ മന്ത്രി…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ കഫാല സംവിധാനം റദ്ദാക്കിയെന്ന പ്രചാരണം തെറ്റ്

ജിദ്ദ– സൗദി അറേബ്യയിലെ പ്രവാസി തൊഴിലാളികൾക്ക് തൊഴിലുടമയുടെ അനുമതിയില്ലാതെ ജോലി മാറാനും രാജ്യം വിടാനും സ്വാതന്ത്ര്യം നൽകി, സ്പോൺസർഷിപ്പ് സമ്പ്രദായം റദ്ദാക്കിയെന്ന തരത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ചില…

Read More || കൂടുതൽ വായിക്കാം
അഴിമതി, കൈക്കൂലി കേസുകളുമായി ബന്ധപ്പെട്ട് നിരവധി സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ

സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ അഴിമതി, കൈക്കൂലി കേസുകളുമായി ബന്ധപ്പെട്ട് നിരവധി സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിലായതായി ഓവർസൈറ്റ് ആൻഡ് ആൻ്റി കറപ്ഷൻ അതോറിറ്റി വക്താവ് അറിയിച്ചു. വിദേശ…

Read More || കൂടുതൽ വായിക്കാം
ചരിത്ര നേട്ടം; ലോകത്തെ ആദ്യത്തെ റോബോട്ടിക് ബ്രെയിന്‍ ട്യൂമര്‍ ശസ്ത്രക്രിയ നടത്തി റിയാദ് കിംഗ് ഫൈസല്‍ ഹോസ്പിറ്റല്‍

റിയാദ് – ലോകത്തെ ആദ്യത്തെ റോബോട്ടിക് ബ്രെയിന്‍ ട്യൂമര്‍ ശസ്ത്രക്രിയ നടത്തി റിയാദ് കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ ആന്റ് റിസേര്‍ച്ച് സെന്റര്‍ ചരിത്ര നേട്ടം കൈവരിച്ചു.…

Read More || കൂടുതൽ വായിക്കാം
ഫൈനൽ എക്സിറ്റ് വിസ നൽകുന്ന തൊഴിലാളികൾ രാജ്യം വിടുന്നത് തൊഴിലുടമകൾ നിരീക്ഷിച്ച് ഉറപ്പുവരുത്തണമെന്ന് ജവാസത്ത്

ജിദ്ദ – ഫൈനൽ എക്സിറ്റ് വിസ നൽകുന്ന തൊഴിലാളികൾ വിസ കാലാവധിക്കുള്ളിൽ രാജ്യം വിടുന്നത് തൊഴിലുടമകൾ നിരീക്ഷിച്ച് ഉറപ്പുവരുത്തണമെന്ന് ജവാസത്ത് ഡയറക്ടറേറ്റ്. തൊഴിലാളികൾക്ക് എക്സിറ്റ് വിസ നൽകി…

Read More || കൂടുതൽ വായിക്കാം
error: Content is protected !!