GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

അറാംകൊയുടെ ലാഭം ലോകത്തിലെ ഏറ്റവും വലിയ അഞ്ച് എണ്ണ കമ്പനികളെക്കാൾ കൂടുതല്‍

ജിദ്ദ – ലോകത്തിലെ ഏറ്റവും വലിയ സംയോജിത ഊര്‍ജ, രാസവസ്തു കമ്പനിയായ സൗദി അറാംകൊ ഈ വര്‍ഷം മൂന്നാം പാദത്തില്‍ കൈവരിച്ച ലാഭം ലോകത്തിലെ ഏറ്റവും വലിയ…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ മൂന്നു മാസത്തിനിടെ 244 ബിനാമി സ്ഥാപനങ്ങള്‍ കണ്ടെത്തി

ജിദ്ദ – സൗദിയില്‍ മൂന്നു മാസത്തിനിടെ 244 ബിനാമി സ്ഥാപനങ്ങള്‍ കണ്ടെത്തി. വാണിജ്യ മന്ത്രാലയവും വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ഉള്‍പ്പെട്ട ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പ്രോഗ്രാം…

Read More || കൂടുതൽ വായിക്കാം
പ്രവാസികളുടെ ഇഖാമ തൊഴിലുടമയുടെ ഉത്തരവാദിത്തമാണെന്ന് ജവാസാത്ത്

ജിദ്ദ: പ്രവാസികളുടെ ഇഖാമ തൊഴിലുടമയുടെ ഉത്തരവാദിത്തമാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ്. പ്രവാസി തൊഴിലാളി ഫൈനല്‍ എക്‌സിറ്റില്‍ സ്വദേശത്തേക്ക് മടങ്ങിയ ശേഷം തൊഴിലുടമ ഇഖാമ നശിപ്പിക്കുകയോ ജവാസാത്തിന് കൈമാറുകയോ ചെയ്യണം.…

Read More || കൂടുതൽ വായിക്കാം
മായം കലർത്തിയ ഇന്ധനം വിൽപന നടത്തിയതിനും ഇന്ധനത്തിന്റെ അളവിൽ കൃത്രിമം കാണിച്ചതിനും പെട്രോൾ ബങ്കിന്റെ ഉടമക്ക് പിഴ

മക്ക – മായം കലർത്തിയ ഇന്ധനം വിൽപന നടത്തിയതിനും ഇന്ധനത്തിന്റെ അളവിൽ കൃത്രിമം കാണിച്ചതിനും പെട്രോൾ ബങ്കിന്റെ ഉടമക്ക് പിഴ ചുമത്തി കോടതി. സൗദി പൗരൻ മുഹമ്മദ്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ നഗരസഭാ നിയമ ലംഘനങ്ങളെ കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കുന്നവർക്ക് പാരിതോഷികം

റിയാദ്– സൗദിയിൽ നഗരസഭാ നിയമ ലംഘനങ്ങളെ കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കുന്നവർക്ക് പാരിതോഷികം നൽകാൻ സൗദി മന്ത്രിസഭാ തീരുമാനം. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ…

Read More || കൂടുതൽ വായിക്കാം
മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഈ മാസം 18 ന് അമേരിക്ക സന്ദര്‍ശിക്കുമെന്ന് വൈറ്റ് ഹൗസ്

ജിദ്ദ – സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഈ മാസം 18 ന് വാഷിംഗ്ടണ്‍ സന്ദര്‍ശിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. സൗദി കിരീടാവകാശി…

Read More || കൂടുതൽ വായിക്കാം
ഒപെക് പ്ലസ് രാജ്യങ്ങൾ ഡിസംബര്‍ മുതല്‍ എണ്ണ ഉല്‍പാദനത്തില്‍ നേരിയ വര്‍ധനവ് വരുത്താന്‍ തീരുമാനം

ജിദ്ദ – സൗദി അറേബ്യയും റഷ്യയും ഉള്‍പ്പെടെയുള്ള ഒപെക് പ്ലസ് സഖ്യത്തിലെ എട്ട് പ്രധാന അംഗരാജ്യങ്ങള്‍ ഡിസംബര്‍ മുതല്‍ എണ്ണ ഉല്‍പാദനത്തില്‍ നേരിയ വര്‍ധനവ് വരുത്താന്‍ തീരുമാനിച്ചു.…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ നിന്ന് സിറിയയിലേക്കുള്ള കാറുകളുടെ കയറ്റുമതി കുതിച്ചുയരുന്നു

ജിദ്ദ – സൗദിയില്‍ നിന്ന് സിറിയയിലേക്കുള്ള കാറുകളുടെ പുനര്‍കയറ്റുമതി കുതിച്ചുയരുന്നു. ഈ വര്‍ഷം ആദ്യത്തെ ഏഴ് മാസത്തിനിടെ പുനര്‍കയറ്റുമതി ചെയ്ത വാഹനങ്ങളുടെ എണ്ണം ഏകദേശം 1,300 ആയി…

Read More || കൂടുതൽ വായിക്കാം
ഔദ്യോഗിക മുന്നറിയിപ്പുകള്‍ സൂചിപ്പിക്കുന്നതിനുള്ള പരീക്ഷണ സൈറണ്‍ ഇന്ന് തിങ്കളാഴ്ച ഉച്ചക്ക് മൊബൈലുകളില്‍ മുഴങ്ങും

റിയാദ്- ഔദ്യോഗിക മുന്നറിയിപ്പുകള്‍ സൂചിപ്പിക്കുന്നതിനുള്ള പരീക്ഷണ സൈറണ്‍ ഇന്ന് തിങ്കളാഴ്ച ഉച്ചക്ക് മൊബൈലുകളില്‍ മുഴങ്ങുമെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് അറിയിച്ചു. തബൂക്ക്, റിയാദ്, ദിലം, അല്‍ഖര്‍ജ്, ദര്‍ഇയ,…

Read More || കൂടുതൽ വായിക്കാം
സഊദി ഫാമിലി വിസിറ്റിങ് വിസ നിയമത്തിലും സുപ്രധാന മാറ്റങ്ങൾ; പ്രവേശന സമയപരിധി, ആപ്ലിക്കേഷൻ പ്രോസസ് ചെയ്യാനുള്ള സമയവും കുറച്ചു

മുംബൈ: സഊദി ഫാമിലി വിസിറ്റിങ് വിസ നിയമത്തിലും സുപ്രധാന മാറ്റങ്ങൾ നിലവിൽ വന്നു. പ്രവേശന സമയപരിധി കുറച്ചതിനു പുറമെ വിസ ആപ്ലിക്കേഷൻ പ്രോസസ് ചെയ്യാനുള്ള സമയവും കുറച്ചിട്ടുണ്ട്.…

Read More || കൂടുതൽ വായിക്കാം
അഴിമതി കേസ്; സൗദിയില്‍ ഉദ്യോഗസ്ഥര്‍ അടക്കം 100 പേര്‍ അറസ്റ്റിൽ

ജിദ്ദ – അഴിമതി കേസുകളില്‍ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ അടക്കം 100 പേരെ ഒക്‌ടോബര്‍ മാസത്തില്‍ അറസ്റ്റ് ചെയ്തുനെന്ന് ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി. കൈക്കൂലി,…

Read More || കൂടുതൽ വായിക്കാം
സൗദിയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ 1,688 പേര്‍ പിടിയിൽ

ജിദ്ദ – കഴിഞ്ഞ ആഴ്ച അതിര്‍ത്തികള്‍ വഴി അനിധികൃത രീതിയില്‍ സൗദിയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ 1,688 പേര്‍ പിടിയിലായി. ഇവരിൽ 53 ശതമാനം പേര്‍ എത്യോപ്യക്കാരും 46…

Read More || കൂടുതൽ വായിക്കാം
ജിദ്ദ തുറമുഖത്ത് ചരക്ക് ലോഡില്‍ ഒളപ്പിച്ച് കടത്താന്‍ ശ്രമിച്ച 53,88,998 ലഹരി ഗുളികകള്‍ പിടികൂടിയതായി അതോറിറ്റി

ജിദ്ദ – ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് തുറമുഖത്ത് വന്‍ മയക്കുമരുന്ന് വേട്ട. ചരക്ക് ലോഡില്‍ ഒളപ്പിച്ച് കടത്താന്‍ ശ്രമിച്ച 53,88,998 ലഹരി ഗുളികകള്‍ സകാത്ത്, നികുതി…

Read More || കൂടുതൽ വായിക്കാം
റിയാദിലെ സ്‌കൂളുകളില്‍ അടുത്ത ഞായറാഴ്ച മുതല്‍ ശൈത്യകാല പ്രവൃത്തി സമയം ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്

റിയാദ് – റിയാദ് വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കൂളുകളില്‍ അടുത്ത ഞായറാഴ്ച മുതല്‍ ശൈത്യകാല പ്രവൃത്തി സമയം ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇതനുസരിച്ച് രാവിലെ 6.45…

Read More || കൂടുതൽ വായിക്കാം
അടുത്ത തിങ്കാളാഴ്ച സൗദിയില്‍ ഉടനീളം മൊബൈല്‍ ഫോണ്‍ വഴിയുള്ള ഏര്‍ലി വാണിംഗ് സംവിധാനം പരീക്ഷിക്കുമെന്ന് സിവില്‍ ഡിഫന്‍സ്

ജിദ്ദ – അടുത്ത തിങ്കാളാഴ്ച സൗദിയില്‍ ഉടനീളം മൊബൈല്‍ ഫോണ്‍ വഴിയുള്ള ഏര്‍ലി വാണിംഗ് സംവിധാനം പരീക്ഷിക്കുമെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. രാജ്യത്തെ എല്ലാ പ്രവിശ്യകളിലും അടിയന്തര…

Read More || കൂടുതൽ വായിക്കാം
error: Content is protected !!