GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

റെഡ് അലർട്ട്; ജിദ്ദയില്‍ ഇന്ന് ശക്തമായ കാറ്റോട് കൂടിയ കനത്ത മഴയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം

ജിദ്ദ – ജിദ്ദയില്‍ ഇന്ന് ശക്തമായ കാറ്റോട് കൂടിയ കനത്ത മഴയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. ഇന്ന് രാവിലെ പത്തു മുതല്‍ രാത്രി പത്തു വരെ മഴക്ക്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ 40 ലക്ഷം റിയാൽ വിലയുള്ള ഭവനയൂനിറ്റ് വാങ്ങുന്ന വിദേശികൾക്ക് ലൈഫ് ലോങ്ങ് ഇഖാമ

ജിദ്ദ– വിദേശികൾക്ക് ആദ്യമായി പൂർണ സ്വതന്ത്ര ഉടമസ്ഥാവകാശം അനുവദിക്കുന്ന പുതിയ നിയമങ്ങളുടെ ഭാഗമായി സൗദിയിൽ 40 ലക്ഷം റിയാലിൽ (ഏകദേശം പത്തു ലക്ഷം അമേരിക്കൻ ഡോളർ) കുറയാത്ത…

Read More || കൂടുതൽ വായിക്കാം
ഉംറ വിസക്കാർ ദുൽ ഖഅദ 15ന് മുന്നേ സഊദി വിടണം; വിസയുടെ കാലാവധിയെ കുറിച്ച് വിശദമായി അറിയാം

ജിദ്ദ: ഉംറ വിസയുടെ കാലാവധി സംബന്ധിച്ച് വിശ്വാസികൾക്കിടയിലുള്ള സംശയങ്ങൾക്ക് മറുപടിയുമായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം വിശദീകരണം നൽകി. ഉംറ വിസക്കാർ സൗദിയിൽ പ്രവേശിക്കേണ്ടതും രാജ്യം വിടേണ്ടതുമായ…

Read More || കൂടുതൽ വായിക്കാം
മക്കയിലെ ചേരിപ്രദേശങ്ങളിലെ വികസനത്തിന്റെ ഭാഗമായി18,000ലേറെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയതായി മക്ക മേയർ

മക്ക– മക്കയിലെ ചേരിപ്രദേശങ്ങളിലെ വികസനത്തിന്റെ ഭാഗമായി18,000ലേറെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയതായി മക്ക മേയർ എൻജിനീയർ മുസാഅദ് അൽദാവൂദ് പറഞ്ഞു. ഹജ് കോൺഫറൻസ്, എക്‌സിബിഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരവാസികൾക്കും…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ മിക്ക പ്രവിശ്യകളിലും നാളെ മുതല്‍ അടുത്ത തിങ്കളാഴ്ച വരെ മഴക്ക് സാധ്യത

ജിദ്ദ – സൗദിയിലെ മിക്ക പ്രവിശ്യകളിലും നാളെ മുതല്‍ അടുത്ത തിങ്കളാഴ്ച വരെ മഴക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം വക്താവ് ഹുസൈന്‍ അല്‍ഖഹ്താനി. ബന്ധപ്പെട്ട വകുപ്പുകളുടെ…

Read More || കൂടുതൽ വായിക്കാം
ജിദ്ദയിൽ മറ്റൊരാളെ ആക്രമിക്കുകയും വഴിയാത്രക്കാരെ ശല്യപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ

ജിദ്ദ – നഗരത്തില്‍ പൊതുസ്ഥലത്തു വെച്ച് മറ്റൊരാളെ ആക്രമിക്കുകയും വഴിയാത്രക്കാരെ ശല്യപ്പെടുത്തുകയും ചെയ്ത യുവാവിനെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി മറ്റൊരാളെ ആക്രമിക്കുകയും വഴിയാത്രക്കാരെ ശല്യപ്പെടുത്തുകയും…

Read More || കൂടുതൽ വായിക്കാം
റിയാദിൽ ബസ് ട്രാക്കിലൂടെ കാർ ഓടിച്ച സൗദി യുവാവ് അറസ്റ്റിൽ

റിയാദ് – പബ്ലിക് ബസുകള്‍ക്ക് നീക്കിവെച്ച ട്രാക്കിലൂടെ കാറോടിക്കുകയും ട്രാഫിക് സുരക്ഷാ നിയമം ലംഘിക്കുകയും ചെയ്ത സൗദി യുവാവിനെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് എടുക്കാതെ രക്ഷിതാക്കള്‍ സ്‌കൂളുകളില്‍ പ്രവേശിക്കുന്നതിന് വിലക്ക്

ജിദ്ദ – സൗദിയില്‍ മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് എടുക്കാതെ രക്ഷിതാക്കള്‍ സ്‌കൂളുകളില്‍ പ്രവേശിക്കുന്നത് വിദ്യാഭ്യാസ മന്ത്രാലയം വിലക്കുന്നു. അടുത്ത ഞായറാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍വരും. സ്‌കൂള്‍ സന്ദര്‍ശനങ്ങള്‍ നിയന്ത്രിക്കാനും…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ മുഴുവന്‍ ജുമാമസ്ജിദുകളിലും നാളെ സൂര്യോദയം നടന്ന് 15 മിനിറ്റിനു ശേഷമാണ് മഴക്കു വേണ്ടിയുള്ള  നിസ്കാരത്തിൻ്റെ സമയം നിശ്ചയിച്ചത്

ജിദ്ദ – സൗദിയിലെ മുഴുവന്‍ പ്രവിശ്യകളിലെയും ജുമാമസ്ജിദുകളില്‍ നാളെ നിര്‍വഹിക്കാന്‍ തീരുമാനിച്ച മഴക്കു വേണ്ടിയുള്ള പ്രത്യേക നമസ്‌കാരത്തിന്റെ സമയം നിശ്ചയിച്ച് ഇസ്‌ലാമികകാര്യ മന്ത്രാലയം. സൂര്യോദയം നടന്ന് 15…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഹൗസ് ഡ്രൈവര്‍മാര്‍ അടക്കമുള്ള വ്യക്തിഗത വിസയിലുള്ളവര്‍ക്ക് ഹുറൂബ് റദ്ദാക്കാന്‍ സാവകാശം ആറു മാസം കൂടി ദീര്‍ഘിപ്പിച്ചു

റിയാദ്: സ്‌പോണ്‍സര്‍മാരില്‍നിന്ന് ഒളിച്ചോടിയെന്ന് രജിസ്റ്റര്‍ ചെയ്യപ്പെട്ട് ഹുറൂബ് ആയ ഹൗസ് ഡ്രൈവര്‍മാര്‍ അടക്കമുള്ള വ്യക്തിഗത വിസയിലുള്ളവര്‍ക്ക് ഹുറൂബ് മാറ്റാനുള്ള സാവകാശം ആറു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചതായി സൗദി…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ ഹെൽത്ത് മേഖലയിലെ ഏഴു ജോലികളില്‍ ഓവര്‍ടൈം വേതനം നിര്‍ത്തിവെക്കാന്‍ തീരുമാനം

ജിദ്ദ – സൗദിയില്‍ ആരോഗ്യ മേഖലയിലെ ഏഴു ജോലികളില്‍ ഓവര്‍ടൈം വേതനം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായി ഹെല്‍ത്ത് ക്ലസ്റ്ററുകള്‍. അലവന്‍സുകളുടെയും സാമ്പത്തിക ആനുകൂല്യങ്ങളുടെയും പുനഃസംഘടന സംബന്ധിച്ച മന്ത്രിസഭാ തീരുമാനം…

Read More || കൂടുതൽ വായിക്കാം
ഫ്‌ളൈ നാസിന് ഈ വര്‍ഷം മൂന്നാം പാദത്തില്‍ 15 ശതമാനം ലാഭ വളര്‍ച്ച

ജിദ്ദ – വിമാന കമ്പനിയായ ഫ്‌ളൈ നാസിന് ഈ വര്‍ഷം മൂന്നാം പാദത്തില്‍ 15 ശതമാനം ലാഭ വളര്‍ച്ച. മൂന്നാം പാദത്തില്‍ 12 കോടിയിലേറെ റിയാല്‍ ലാഭം…

Read More || കൂടുതൽ വായിക്കാം
നുസുക് കാര്‍ഡില്ലാതെ ഹാജ് തീര്‍ഥാടകരെ പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ

ജിദ്ദ – നുസുക് കാര്‍ഡില്ലാതെ ഹാജ് തീര്‍ഥാടകരെ പുണ്യസ്ഥലങ്ങളിലും വിശുദ്ധ ഹറമിലും പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ പറഞ്ഞു. ജിദ്ദ സൂപ്പര്‍ഡോമില്‍…

Read More || കൂടുതൽ വായിക്കാം
പച്ചക്കറി മാര്‍ക്കറ്റുകളില്‍ ശക്തമായ പരിശോധന; 65 ബിനാമി ബിസിനസ് കേസുകള്‍ പിടികൂടി

ജിദ്ദ – രാജ്യത്തെ വിവിധ പ്രവിശ്യകളിലും നഗരങ്ങളിലും പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ പച്ചക്കറി മാര്‍ക്കറ്റുകളില്‍ ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം നടത്തിയ ശക്തമായ പരിശോധനയില്‍ 65 ബിനാമി ബിസിനസ്…

Read More || കൂടുതൽ വായിക്കാം
അടുത്ത വ്യാഴാഴ്ച രാജ്യത്തുടനീളം മഴയ്ക്കുവേണ്ടിയുള്ള പ്രത്യേക നിസ്‌കാരം നടത്താൻ സൽമാൻ രാജാവിൻ്റെ ആഹ്വാനം

പ്രവാചകൻ മുഹമ്മദ് നബി (സ)യുടെ ചര്യ പിന്തുടർന്ന്, രാജ്യത്തുടനീളം മഴയ്ക്കുവേണ്ടിയുള്ള പ്രത്യേക നമസ്കാരം നടത്താൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവ് ആഹ്വാനം ചെയ്തു.…

Read More || കൂടുതൽ വായിക്കാം
error: Content is protected !!