GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

റിക്രൂട്ട്‌മെന്റ് നിരക്ക് പരിധി സ്ഥാപനങ്ങൾ ലംഘിക്കരുതെന്ന് മന്ത്രാലയം

റിയാദ് – വിദേശങ്ങളിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് എത്തിച്ചു നൽകുന്നതിന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നിർണയിച്ച ഏറ്റവും കൂടിയ നിരക്കുകൾ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ…

Read More || കൂടുതൽ വായിക്കാം
തണുപ്പകറ്റാന്‍ മരക്കരി കത്തിച്ച് കിടന്നുറങ്ങി; സഊദിയിൽ മൂന്നു പേർ ശ്വാസം മുട്ടി മരിച്ചു

സകാക്ക: തണുപ്പകറ്റാന്‍ മരക്കരി കത്തിച്ച് കിടന്നുറങ്ങിയ മൂന്നു പേർ ശ്വാസം മുട്ടി മരിച്ചു. ഉത്തര അതിര്‍ത്തി പ്രവിശ്യയിലെ ലേനക്ക് തെക്ക് ഭാഗത്താണ് മൂന്നു പേര്‍ ശ്വാസംമുട്ടി മരിച്ചത്.…

Read More || കൂടുതൽ വായിക്കാം
ലെവി ഇളവ് ആനുകൂല്യം ഉടമ അടക്കം ഒമ്പതും അതിൽ കുറവും ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക്

റിയാദ്: ചെറുകിട സ്ഥാപനങ്ങൾക്കുള്ള ലെവി ഇളവ് ആനുകൂല്യം പരമാവധി നാലു വിദേശ തൊഴിലാളികൾക്കാണ് ലഭിക്കുകയെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ചെറുകിട സ്ഥാപനങ്ങൾക്കുള്ള ലെവി ഇളവ്…

Read More || കൂടുതൽ വായിക്കാം
ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് മക്കയിലേക്ക് ഹാജിമാര്‍ക്കുള്ള സൗജന്യ ബസ് സര്‍വീസിന് തുടക്കമായി

ജിദ്ദ : ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് മക്കയിലേക്ക് ഹാജിമാര്‍ക്കുള്ള സൗജന്യ ബസ് സര്‍വീസിന് തുടക്കമായി. തീര്‍ഥാടകരുടെ യാത്ര സുഗമമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണിത്.ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിലെ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ കേന്ദ്ര ബാങ്ക് പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസി ഉപയോഗിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് സാമ

റിയാദ് : സൗദിയിൽ കേന്ദ്ര ബാങ്ക് പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസി ഉപയോഗിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് സെൻട്രൽ ബാങ്ക് (സാമ) വ്യക്തമാക്കി. ഡിജിറ്റൽ കറൻസി ഉപയോഗത്തിന്റെ…

Read More || കൂടുതൽ വായിക്കാം
ചെറുകിട സ്ഥാപനങ്ങളുടെ ലെവി ഇളവ് ഒരു വര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിക്കാന്‍ സഊദി മന്ത്രിസഭാ തീരുമാനം

റിയാദ്: ചെറുകിട സ്ഥാപനങ്ങള്‍ക്ക് ആശ്വാസം. ലെവി ഇളവ് ഒരു വര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിക്കാന്‍ സഊദി മന്ത്രിസഭാ തീരുമാനം. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ്…

Read More || കൂടുതൽ വായിക്കാം
റിയാദ് മെട്രോ മാർച്ചിൽ ഉദ്ഘാടനം

റിയാദ് – മെട്രോയും ബസ് സർവീസ് ശൃംഖലകളും അടങ്ങിയ റിയാദ് പൊതുഗതാഗത പദ്ധതി അടുത്ത മാർച്ചിൽ ഉദ്ഘാടനം ചെയ്യുമെന്ന് റിയാദ് റോയൽ കമ്മീഷൻ സി.ഇ.ഒ ഫഹദ് ബിൻ…

Read More || കൂടുതൽ വായിക്കാം
റിയാദിലെ പുതിയ എയർപോർട്ട്, ലോകത്തിലെ ഏറ്റവും വലിയ എയർപോട്ടുകളിൽ ഒന്ന്

റിയാദ്: സൗദി അറേബ്യയില്‍ പ്രഖ്യാപിച്ച പുതിയ എയര്‍പോര്‍ട്ടിലേക്കുള്ള നടപടികള്‍ പുരോഗമിക്കുന്നു. തലസ്ഥാനമായ റിയാദില്‍ സ്ഥാപിക്കുന്ന കിംഗ് സല്‍മാന്‍ എയര്‍പോര്‍ട്ട് കഴിഞ്ഞ നവംബറിലാണ് പ്രഖ്യാപിച്ചത്. ലോകത്തെ ഏറ്റവും വലിയ…

Read More || കൂടുതൽ വായിക്കാം
വാഹനങ്ങള്‍ നിര്‍ത്തുമ്പോള്‍ സൗദിയില്‍ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ പിഴ

റിയാദ് – വാഹനം ഓഫാക്കാതെ ഡോര്‍ തുറന്നിട്ട നിലയില്‍ പുറത്തുപോകുന്നത് ഗതാഗത നിയമ ലംഘനമാണെന്ന് പൊതുസുരക്ഷാ വകുപ്പ് പറഞ്ഞു. ഇതിന് 100 റിയാല്‍ മുതല്‍ 150 റിയാല്‍…

Read More || കൂടുതൽ വായിക്കാം
നിങ്ങൾ നിർബന്ധമായും സൗദിയിൽ കണ്ടിരിക്കേണ്ട സ്ഥലം; അഖബാ ഉൾക്കടലിൽ നാല് രാജ്യങ്ങൾ സംഗമിക്കുന്നത് ഇവിടെയാണ്

സൗദി അറേബ്യയുടെ വടക്കേ അറ്റത്ത് ജോർദാൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ചെറിയ ഒരു പട്ടണമാണ് ഹഖൽ. ജിദ്ദയിൽ നിന്നും ഏകദേശ1100 കിലോമീറ്റർ അകലെ ചെങ്കടൽ പിളർന്ന് രണ്ടായി…

Read More || കൂടുതൽ വായിക്കാം
സൗദി അറേബ്യയില്‍ റിയല്‍ എസ്റ്റേറ്റ് വിലകള്‍ അമിതമെന്ന് പാര്‍പ്പിടകാര്യ മന്ത്രി

റിയാദ്- സൗദിയില്‍ റിയല്‍ എസ്റ്റേറ്റ് വിലകള്‍ അമിതമാണെന്ന് മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രി മാജിദ് അല്‍ഹുഖൈല്‍. സൗദിയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കൂടുതല്‍ ലഭ്യത ആവശ്യമാണെന്ന് റിയല്‍…

Read More || കൂടുതൽ വായിക്കാം
സഊദിയിൽ തിങ്കളാഴ്ച റജബ് ഒന്നായി സ്ഥിരീകരിച്ച് സുപ്രീം കോടതി.

റിയാദ്: സഊദിയിൽ തിങ്കളാഴ്ച റജബ് ഒന്നായി സ്ഥിരീകരിച്ച് സുപ്രീം കോടതി. ജനുവരി 22 ഞായറാഴ്ച റജബ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് സഊദി സുപ്രീം കോടതി തിങ്കളാഴ്ച റജബ്…

Read More || കൂടുതൽ വായിക്കാം
നിതാഖാത്ത് പദ്ധതിയുടെ രണ്ടാം ഘട്ടം അടുത്താഴ്ച മുതല്‍ നടപ്പാക്കും,മിക്ക സ്ഥാപനങ്ങളും കമ്പനികളും കൂടുതല്‍ സൗദി പൗരന്മാരെ നിയമിക്കേണ്ടിവരും.

റിയാദ്: സ്ഥാപനത്തിലെ ജീവനക്കാരുടെ മൊത്തം എണ്ണത്തിന്റെ തോതനുസരിച്ച് സൗദിവത്കരണം നിര്‍ബന്ധമാക്കുന്ന പരിഷ്‌കരിച്ച നിതാഖാത്ത് പദ്ധതിയുടെ രണ്ടാം ഘട്ടം അടുത്താഴ്ച മുതല്‍ നടപ്പാക്കും. ഒന്നു മുതല്‍ അഞ്ചു ശതമാനം…

Read More || കൂടുതൽ വായിക്കാം
മക്കയിൽ വരുന്നത് വൻ വികസനം 30-ലധികം പുതിയ പ്രദേശങ്ങൾ വികസിപ്പിച്ചെടുക്കും

ജിദ്ദ: ആധുനിക രൂപം കാണിക്കുന്നതിനായി മക്കയിലെ 30-ലധികം പുതിയ പ്രദേശങ്ങൾ വികസിപ്പിച്ചെടുക്കും. ഇതിനായി കമ്മീഷൻ പ്രവർത്തിക്കുന്നുണ്ടെന്ന്മക്ക സിറ്റിക്കും ഹോളി സൈറ്റുകൾക്കുമുള്ള റോയൽ കമ്മീഷൻ സിഇഒ എൻജി.സാലിഹ് ബിൻ…

Read More || കൂടുതൽ വായിക്കാം
error: Content is protected !!