GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും റഷ്യൻ പ്രസിഡൻറ് പുട്ടിനും തമ്മിൽ ഫോണിൽ ചർച്ച നടത്തി

റിയാദ് – സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുട്ടിനും തമ്മില്‍ ചര്‍ച്ച. റഷ്യന്‍ പ്രസിഡന്റ് സൗദി കിരീടാവകാശിയുമായി ഫോണില്‍…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഹെവി വാഹന ഡ്രൈവർ പ്രൊഫഷൻ സഊദിവത്കരിക്കുന്നു

റിയാദ്: സഊദിയിൽ ഡ്രൈവർ തസ്തികയിൽ വിദേശികൾക്ക് കടുത്ത തിരിച്ചടിയായി പുതിയ സഊദിവത്കരിണ പദ്ധതിയിൽ ട്രാൻസ്‌പോർട്ട് അതോറിറ്റി. ഹെവി വാഹന ഡ്രൈവർ പ്രൊഫഷൻ സഊദിവത്കരിക്കാനാണ് തീരുമാനം. ഇത് സംബന്ധമായി…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ സ്വകാര്യ സ്‌കൂൾ മേഖലയിൽ വിദേശികൾക്ക് നിക്ഷേപാനുമതി

റിയാദ് : സൗദിയിലെ സ്വകാര്യ സ്‌കൂൾ മേഖലയിൽ വിദേശികൾക്ക് നിക്ഷേപാനുമതി നൽകുന്നതിന് സ്വകാര്യ സ്‌കൂൾ നിയമാവലിയിൽ ഭേദഗതികൾ വരുത്തുന്നതിനെ കുറിച്ച് വിദ്യാഭ്യാസ മന്ത്രാലയം പഠിക്കുന്നു. നിയമാലിയിൽ വരുത്താൻ…

Read More || കൂടുതൽ വായിക്കാം
പാകം ചെയ്ത ഇറച്ചിയും ഭക്ഷണങ്ങളും തൂക്കത്തിന്റെ അടിസ്ഥാനത്തിലല്ലാതെ വിൽക്കുന്ന ഹോട്ടലുകൾക്ക് 10000 റിയാൽ പിഴ

മക്ക : പാകം ചെയ്ത ഇറച്ചിയും ഭക്ഷണങ്ങളും തൂക്കത്തിന്റെ അടിസ്ഥാനത്തിലല്ലാതെ വിൽക്കുന്ന റെസ്റ്റോറന്റുകൾക്കും ഹോട്ടലുകൾക്കും പതിനായിരം റിയാൽ വരെ പിഴ ചുമത്താൻ തീരുമാനിച്ചതായി മക്ക നഗരസഭ അറിയിച്ചു.…

Read More || കൂടുതൽ വായിക്കാം
വസ്‌തു വാടക കുടിയൊഴിപ്പിക്കൽ സഊദിയിൽ നിയമം വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ

റിയാദ്: സംസ്ഥാനത്തിന്റെ പ്രോപ്പർട്ടി റെന്റൽ ആൻഡ് എവിക്ഷൻ നിയമവും അതിന്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളും ഫെബ്രുവരി 2 വ്യാഴാഴ്ച പ്രാബല്യത്തിൽ വരുമെന്ന് സ്റ്റേറ്റ് പ്രോപ്പർട്ടീസ് ജനറൽ അതോറിറ്റി അറിയിച്ചു.…

Read More || കൂടുതൽ വായിക്കാം
സഊദിയിൽ താല്‍ക്കാലിക തൊഴില്‍ വിസകളില്‍ എത്തുന്നവർക്ക് ഇഖാമയും വര്‍ക്ക് പെര്‍മിറ്റും നേടേണ്ടതില്ല

റിയാദ്: താല്‍ക്കാലിക തൊഴില്‍ വിസകളില്‍ സഊദിയിലെത്തുന്നവര്‍ ഇഖാമകളും വര്‍ക്ക് പെര്‍മിറ്റുകളും നേടേണ്ടതില്ലെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ഖിവാ പ്ലാറ്റ്‌ഫോം വ്യക്തമാക്കി. താല്‍ക്കാലിക തൊഴില്‍ വിസകള്‍…

Read More || കൂടുതൽ വായിക്കാം
സഊദി വിദേശകാര്യ മന്ത്രാലയവും ദേശീയ വിമാന കമ്പനികളുമായി സഹകരിച്ച് സഊദിയിൽ ഡിജിറ്റൽ ട്രാൻസിറ്റ് വിസ സേവനം ആരംഭിച്ചു.

റിയാദ്: സഊദിയിലേക്ക് വിമാനത്തിൽ വരുന്നവർക്ക് ‘ഇലക്‌ട്രോണിക് വിസിറ്റ് വിസ’ സഊദി സന്ദർശിക്കാൻ ഏറ്റവും എളുപ്പത്തിൽ സാധ്യമാകും.വിമാന മാർഗം രാജ്യത്തേക്ക് വരുന്നവർക്കും, ട്രാൻസിറ്റ് യാത്രക്കാരായി സഊദിയിൽ ഇറങ്ങി മറ്റൊരു…

Read More || കൂടുതൽ വായിക്കാം
ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ജിദ്ദ ഉള്‍പ്പെടെ മക്ക പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ മഴക്കു സാധ്യത

ജിദ്ദ: ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ജിദ്ദ ഉള്‍പ്പെടെ മക്ക പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ മഴക്കു സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.ജിദ്ദ, മക്ക, തായിഫ്,…

Read More || കൂടുതൽ വായിക്കാം
ജാഗ്രതാ നിർദ്ദേശം അബ്ഷിറിന്റെ പേരിൽ തട്ടിപ്പ്

സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള അബ്ഷിർ പ്ലാറ്റ്ഫോം പൊതു ജനങ്ങൾക്ക് അതിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പ് നൽകി. അബ്ഷിറിന്റേതെന്ന പേരിൽ വ്യാജ ലിങ്കുകളും മറ്റും…

Read More || കൂടുതൽ വായിക്കാം
ജിദ്ദ വിമാനത്താവളത്തിൽ ഇനി സെൽഫ് സർവീസ് മെഷീനുകൾ വഴി ബാഗേജ് ക്ലിയറൻസ്

ജിദ്ദ : ജിദ്ദ വിമാനത്താവളത്തിൽ യാത്രക്കാരുടെ ബാഗേജ് നീക്കത്തിന് കൂടുതൽ സൗകര്യങ്ങളേർപ്പെടുത്തി. ഒന്നാം ടെർമിനലിൽ സെൽഫ് സർവീസ് മെഷീനുകൾ വഴി ബാഗേജ് ക്ലിയറൻസ് പൂർത്തിയാക്കാമെന്ന് ജിദ്ദ കിംഗ്…

Read More || കൂടുതൽ വായിക്കാം
ഗതാഗത മേഖലയിൽ സഊദിയിൽ ഓട്ടോമേറ്റഡ് മോണിറ്ററിംഗ് സംവിധാനം വരുന്നു

റിയാദ്: പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി, വിപുലമായ ട്രാഫിക് സുരക്ഷാ പദ്ധതിയുമായി സഹകരിച്ച്, പ്രത്യേക ഗതാഗത, വിദ്യാഭ്യാസ ഗതാഗത നിയമലംഘനങ്ങൾക്കായി ഓട്ടോമേറ്റഡ് മോണിറ്ററിംഗ് സംവിധാനം വരുന്നു. ബസുകളുടെ സ്ഥിരതയും…

Read More || കൂടുതൽ വായിക്കാം
സ്വദേശിവത്ക്കരണ തോതിൽ സ്ഥാപനമുടമയെ പരിഗണിക്കുന്നതിനുള്ള രണ്ട് നിബന്ധനകൾ സൗദി മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി

ജിദ്ദ: സ്വദേശിവത്ക്കരണ തോതിൽ സ്ഥാപനമുടമയെ പരിഗണിക്കുന്നതിനുള്ള രണ്ട് നിബന്ധനകൾ സൗദി മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.സ്ഥാപനമുടമ മുഴുവൻ സമയ ജീവനക്കാരനായിരിക്കണം എന്നതാണ് ഒരു വ്യവസ്ഥ. സ്ഥാപനമുടമ മറ്റു സ്ഥാപനങ്ങളിലെ…

Read More || കൂടുതൽ വായിക്കാം
യുഎഇയിൽ ഏപ്രിൽ 1 മുതൽ ഗാർഹിക തൊഴിലാളികളുടെ ശമ്പളം WPS വഴി

യുഎഇയിലെ തൊഴിലുടമകൾ ഏപ്രിൽ ഒന്നിന് ശേഷം വീട്ടുജോലിക്കാരുടെ ചില വിഭാഗങ്ങളുടെ ശമ്പളം വേജസ് പ്രൊട്ടക്ഷൻ സിസ്റ്റം ( WPS ) വഴി കൈമാറേണ്ടിവരും. ഇത് അവരുടെ തൊഴിൽ…

Read More || കൂടുതൽ വായിക്കാം
സൗദി പോസ്റ്റ് വഴി കൊറിയറായി നീക്കം ചെയ്യാൻ വിലക്കുള്ള വസ്തുക്കൾ സൗദി പോസ്റ്റ് നിർണയിച്ചു

റിയാദ് : സൗദി പോസ്റ്റ് വഴി കൊറിയറായി നീക്കം ചെയ്യാൻ വിലക്കുള്ള വസ്തുക്കൾ സൗദി പോസ്റ്റ് നിർണയിച്ചു. ഗ്യാസ് സിലിണ്ടറുകൾ, വിഷപദാർഥങ്ങൾ, പകർച്ചവ്യാധിക്ക് കാരണമാകുന്ന വസ്തുക്കൾ, എളുപ്പത്തിൽ…

Read More || കൂടുതൽ വായിക്കാം
error: Content is protected !!