GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

റമസാനിൽ ഇഫ്താറിനായി സംഭാവനകൾ ശേഖരിക്കുന്നതിനെക്കുറിച്ച് മന്ത്രാലയം ഇമാമുകൾക്ക് മുന്നറിയിപ്പ് നൽകി

റിയാദ്: റമസാനിൽ ഇഫ്താർ പദ്ധതികൾക്കായി സാമ്പത്തിക സംഭാവനകൾ ശേഖരിക്കുന്നത് നിഷിദ്ധമാണെന്ന് ഇസ്‌ലാമിക കാര്യ മന്ത്രാലയം ഇമാമുമാർക്ക് മുന്നറിയിപ്പ് നൽകി. വിശുദ്ധ റമസാനെ സ്വീകരിക്കുന്നതിന് ഒരുക്കമായി, ആരാധകർക്ക് സേവനം…

Read More || കൂടുതൽ വായിക്കാം
റമളാനിൽ ഉംറ നിർവഹിക്കുന്നതിന് നിർബന്ധമായും പെർമിറ്റ് എടുക്കണം നിയമം സ്വദേശികൾക്കും വിദേശികൾക്കും ബാധകം

മക്ക- പരിശുദ്ധ റമദാനിൽ ഉംറ നിർവഹിക്കുന്നതിന് അനുമതി പത്രം നേടിയിരിക്കണമെന്ന നിബന്ധന സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ബാധകമാണെന്ന് സൗദി ഹജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയം പുറത്തിറക്കിയ…

Read More || കൂടുതൽ വായിക്കാം
മക്കയിലും അടുത്ത ദിവസങ്ങളിൽ കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യത

മക്ക : മക്കയിലും പരിസരങളിലും അടുത്ത ദിവസങ്ങളിൽ കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് ‘ഡിസാസ്റ്റർ മാനേജ്‌മെന്റ്’ മുന്നറിയിപ്പ് നൽകി. ശക്തമായ മഴ വെള്ളപ്പൊക്കത്തിനും വെള്ളം കെട്ടിനിൽക്കുന്നതിനും കാരണമാകുമെന്നും…

Read More || കൂടുതൽ വായിക്കാം
ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമ്പോഴും സൗദിയിൽ 19,240 കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ചു; 64,451 പുതിയ തൊഴിലവസരങ്ങൾ

റിയാദ്- സ്വകാര്യ കമ്പനികളുമായുള്ള സർക്കാർ പങ്കാളിത്തം ശക്തമാക്കുന്ന ശരീക് പദ്ധതിയുടെ ഭാഗമായ ആദ്യ പാക്കേജ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സാന്നിധ്യത്തിൽ പ്രഖ്യാപിച്ചു. വിഷൻ-2030…

Read More || കൂടുതൽ വായിക്കാം
റിയാദ് മെട്രോ പദ്ധതി 2023 അവസാനത്തോടെ, 6 ലൈനുകളും 84 സ്റ്റേഷനുകളും

റിയാദ് • റിയാദ് മെട്രോ പദ്ധതി 2023 അവസാനത്തോടെയോ 2024ന്റെ തുടക്കത്തിലോ പൂർത്തിയാക്കുമെന്ന് റിയാദ് മേയർ ഫൈസൽ ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ് രാജകുമാരൻ പറഞ്ഞു.…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ട്രക്കുകൾ വലതുവശം ചേർന്ന് സഞ്ചരിച്ചില്ലെങ്കിൽ ആറായിരം റിയാല്‍ വരെ പിഴ

റിയാദ്: മറ്റു വാഹനങ്ങള്‍ക്ക് സുഗമമായ സഞ്ചാര സൗകര്യം ഒരുക്കാന്‍ ട്രക്കുകളും ഭാരമുള്ള മറ്റുവാഹനങ്ങളും റോഡിന്റെ വലതുവശം ചേര്‍ന്നാണ് സഞ്ചരിക്കേണ്ടതെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. വ്യവസ്ഥ പാലിച്ചില്ലെങ്കില്‍ 3000…

Read More || കൂടുതൽ വായിക്കാം
ഫാമിലി വിസിറ്റ് വിസ ഇഖാമ യാക്കാം

ജിദ്ദ- പതിനെട്ട് വയസ്സിനു താഴെയുള്ള കുട്ടികളുടെ വിസിറ്റ് വിസ മാത്രമേ നിലവില്‍ ഇഖാമയിലേക്ക് മാറ്റാന്‍ സാധിക്കുക മാതാപിതാക്കള്‍ ഇഖാമയുള്ളവരായിരിക്കണം. ഫാമിലി വിസിറ്റ് വിസ ഒരു പശ്ചാത്തലത്തിലും തൊഴില്‍…

Read More || കൂടുതൽ വായിക്കാം
തുപ്പൽ വിദഗ്ധന്മാർ വീണ്ടും റിയാദിൽ സജീവമാകുന്നു പ്രവാസികൾ ശ്രദ്ധിക്കുക

റിയാദ്- സൗദി തലസ്ഥാന നഗരമായ റിയാദിലെ ബത്ഹയിലും സമീപ പ്രദേശങ്ങളിലും പിടിച്ചുപറിക്കാരുടെയും കള്ളന്മാരുടെയും ശല്യം ദിനം പ്രതി വര്‍ദ്ധിച്ചു വരുന്നു. നിരവധി പേരാണ് കവര്‍ച്ചക്കാരില്‍നിന്നുള്ള അനുഭവങ്ങള്‍ സോഷ്യല്‍…

Read More || കൂടുതൽ വായിക്കാം
ബുധനാഴ്ച വരെ സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ മഴക്കും പൊടിക്കാറ്റിനും സാധ്യത

റിയാദ്: ബുധനാഴ്ച വരെ സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ മഴക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിയാദ്, മജ്മ, സുല്‍ഫി, അല്‍ഗാത്ത്, ശഖ്‌റാ, ദവാദ്മി,…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ ഉൾപ്രദേശങ്ങളിലും ഇനി അതിവേഗ ഇന്റർനെറ്റ്

റിയാദ്: സൗദിയിലെ ഗ്രാമങ്ങളിലും വിദൂര പ്രദേശങ്ങളിലും അതിവേഗ ഇന്റർനെറ്റ് സേവനം ആരംഭിച്ചതായി കമ്യൂണിക്കേഷൻസ്, സ്‌പേസ് ആന്റ് ടെക്‌നോളജി കമ്മീഷൻ അറിയിച്ചു. ലോക്കൽ റോമിംഗ് സേവനത്തിന്റെ തുടർച്ചയെന്നോണമാണ് പുതിയ…

Read More || കൂടുതൽ വായിക്കാം
കന്നുകാലികളെ വാഹനങ്ങളിൽ കൊണ്ടുപോകുന്നതിന് സൗദിയിൽ പുതിയ നിയമങ്ങൾ

റിയാദ് : സൗദിയിൽ കന്നുകാലികളെ വാഹനങ്ങളിൽ കൊണ്ടുപോകുന്നതിന് പുതിയ വ്യവസ്ഥകൾ ബാധകമാക്കാൻ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം ശ്രമം തുടങ്ങി. ഇതുപ്രകാരം തുറസ്സായ ട്രെയിലറുകളിൽ കന്നുകാലികളെ നീക്കം…

Read More || കൂടുതൽ വായിക്കാം
ബഹ്റൈൻ സന്ദർശക വിസ നിയമങ്ങളിൽ മാറ്റം വന്നു ബഹ്റൈനിൽ വിസ പുതുക്കാൻ പോകുന്നവർ ശ്രദ്ധിക്കുക

*റിയാദ്‌* : സൗദി അറേബ്യയടക്കം ജി.സി.സി രാജ്യങ്ങളില്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് ബഹ്‌റൈനിലേക്ക് പോകണമെങ്കില്‍ മള്‍ടിപ്പിള്‍ എന്‍ട്രി സന്ദര്‍ശക വിസയെടുക്കണമെന്ന് ബഹ്‌റൈന്‍ ആഭ്യന്തരമന്ത്രാലയം. 16 ബഹ്‌റൈന്‍ ദിനാര്‍ ഫീസ്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ പുതിയ ബിൽഡിംഗ് കോഡ് നിലവിൽ വന്നു. ഭൂകമ്പ പ്രതിരോധം പ്രധാനമെന്നും വ്യവസ്ഥകൾ പാലിക്കണമെന്നും മുന്നറിയിപ്പ്

റിയാദ്- സൗദിയിൽ പുതിയ ബിൽഡിംഗ് കോഡ് നിലവിൽ വന്നു. ഭൂകമ്പ പ്രതിരോധം പ്രധാനമെന്നും വ്യവസ്ഥകൾ പാലിക്കണമെന്നും മുന്നറിയിപ്പ്. പുതിയ നിർമാണ പദ്ധതികളുടെ പ്ലാനുകളും ഡിസൈനുകളും തയാറാക്കുമ്പോൾ ഭൂകമ്പങ്ങളെ…

Read More || കൂടുതൽ വായിക്കാം
നിയമ ലംഘകര്‍ താമസിച്ചിരുന്ന കോംപൗണ്ടില്‍ റിയാദ് നഗരസഭ റെയ്ഡ് നടത്തി,നിയമ വിരുദ്ധമായ ഷെഡുകള്‍ പൊളിച്ചുനീക്കി

റിയാദ് : തലസ്ഥാന നഗരിയില്‍ ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ കഴിഞ്ഞിരുന്ന ചുറ്റുമതിലോടു കൂടിയ കോംപൗണ്ടില്‍ റിയാദ് നഗരസഭ റെയ്ഡ് നടത്തി. കോംപൗണ്ടില്‍ പൊട്ടിപ്പൊളിഞ്ഞ ഷെഡുകള്‍ പോലുള്ള…

Read More || കൂടുതൽ വായിക്കാം
വൻമാറ്റത്തിന് ഒരുങ്ങി സൗദി അറേബ്യ. പ്രവാസികൾക്ക് ഇനി സൗദിയിൽ സ്വന്തമായി വില്ലകളും ഫ്ലാറ്റുകളും സ്വന്തമാക്കാം

റിയാദ് – വ്യത്യസ്ത വിഭാഗം വിദേശികള്‍ക്ക് സൗദിയില്‍ സ്വന്തം ഉടമസ്ഥതയില്‍ റിയല്‍ എസ്റ്റേറ്റ് വാങ്ങാന്‍ അവകാശമുള്ളതായി റിയല്‍ എസ്റ്റേറ്റ് മേഖലാ വിദഗ്ധന്‍ ഹസന്‍ ബിന്‍ ഇശ്ഖ് അല്‍അത്‌രീസ്…

Read More || കൂടുതൽ വായിക്കാം
error: Content is protected !!