GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ ഈദുൽ ഫിത്വറിന്റെ മൂന്നാം ദിനം വരെ മഴയുണ്ടായേക്കാം

റിയാദ്- ഈദുല്‍ ഫിത്വറിന്റെ മൂന്നാം ദിനം വരെ സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം വക്താവ് അഖീല്‍ അല്‍അഖീല്‍ അറിയിച്ചു. തെക്ക്,…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ പെരുന്നാൾ നമസ്കാരത്തിനായി 20,714 മസ്ജിദുകളും ഈദ്ഗാഹുകളും സജ്ജീകരിച്ചു

ജിദ്ദ:സൗദിയിലെ വിവിധ പ്രവിശ്യകളിൽ 20,714 ജുമാമസ്ജിദുകളും ഈദ് ഗാഹുകളും പെരുന്നാൾ നമസ്‌കാരത്തിന് സജ്ജീകരിച്ചതായി ഇസ്‌ലാമികകാര്യ മന്ത്രാലയം അറിയിച്ചു. പെരുന്നാൾ നമസ്‌കാരങ്ങൾ നടക്കുന്ന ജുമാമസ്ജിദുകളിൽ ആവശ്യമായ അറ്റകുറ്റപ്പണികളും ശുചീകരണ…

Read More || കൂടുതൽ വായിക്കാം
സുഡാൻ ആഭ്യന്തര കലാപം,സൗദി-ഇന്ത്യ വിദേശ മന്ത്രിമാർ ചർച്ച നടത്തി

ജിദ്ദ:സുഡാൻ ആഭ്യന്തര സംഘർഷവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും ഇന്ത്യൻ വിദേശ മന്ത്രി എസ്. ജയ്ശങ്കറും വിശകലനം ചെയ്തു. ഇന്ത്യൻ…

Read More || കൂടുതൽ വായിക്കാം
സൗദി ഫാമിലി വിസിറ്റിംഗ് വിസ സ്റ്റാമ്പിങ് കൂടുതൽ ഇളവുകൾ നൽകി എംബസി,സൗദിയിലേക്ക് വരാൻ നിൽക്കുന്ന പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസമാകും

മുംബൈ: സഊദിയിലേക്കുള്ള ഫാമിലി വിസിറ്റ് അടക്കം വിസകൾ വി എഫ് എസ്‌ വഴി സ്റ്റാമ്പ് ചെയ്യുന്നത് ഈ മാസം 20 മുതൽ പ്രാബല്യത്തിൽ വരാനിരിക്കെ ആശ്വാസമായി വീണ്ടും…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഇനിമുതൽ റസിഡന്‍സ് വിസകള്‍ക്ക് പാസ്‌പോര്‍ട്ടില്‍ സ്റ്റിക്കര്‍ പതിക്കില്ല.

റിയാദ്:സൗദി അറേബ്യയിലെ വിസ വ്യവസ്ഥയില്‍ പുതിയ മാറ്റം. ഇനി മുതല്‍ ഇന്ത്യയടക്കമുള്ള ഏഴു രാജ്യങ്ങളില്‍ നിന്നുള്ള തൊഴില്‍, സന്ദര്‍ശനം, റസിഡന്‍സ് വിസകള്‍ക്ക് പാസ്‌പോര്‍ട്ടില്‍ സ്റ്റിക്കര്‍ പതിക്കില്ല. സ്റ്റിക്കര്‍…

Read More || കൂടുതൽ വായിക്കാം
ഇരുപത്തേഴാം രാവിൽ മക്കയിലെ മസ്ജിദുൽ ഹറമിലും മദീനയിലെ പ്രവാചക പള്ളിയിലും 20 ലക്ഷത്തിലധികം വിശ്വാസികൾ നമസ്കരിക്കാൻ എത്തി

മക്ക/ മദീന: റമദാനിലെ അവസാന പത്ത് ദിവസങ്ങളിലെ പുണ്യ രാത്രിയായ ഇരുപത്തിയേഴാം രാവിൽ ജന ലക്ഷങ്ങൾ മക്കയിലും മദീനയിലും സംഗമിച്ചു.മക്കയിലെ മസ്ജിദുൽ ഹറമിലും മദീനയിലെ പ്രവാചക പള്ളിയിലും…

Read More || കൂടുതൽ വായിക്കാം
ലോ ഫാറ്റ്, ഹൈ ഫാറ്റ് പാലും തമ്മിൽ വ്യത്യാസമുണ്ടെന്ന് സഊദി ആൻഡ് ഡ്രഗ് അതോറിറ്റി

റിയാദ്: സഊദിയുടെ സാങ്കേതിക നിയന്ത്രണമായ “പേസ്റ്ററൈസ്ഡ് മിൽക്ക്” അനുസരിച്ച് പാലിലെ കൊഴുപ്പിന്റെ ശതമാനം അഥവാ ലോ ഫാറ്റ്, ഹൈ ഫാറ്റ് പാലും തമ്മിൽ വ്യത്യാസമുണ്ടെന്ന് സഊദി ആൻഡ്…

Read More || കൂടുതൽ വായിക്കാം
E-വിസ ഖത്തറിൽ ഇനി സഞ്ചാരികൾക്ക് പ്രവേശനം കൂടുതൽ എളുപ്പമാകും

ദോഹ:ഖത്തറില്‍ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൂടുതലാളുകളെ ഖത്തറിലേക്കാകര്‍ഷിക്കുന്നതിനുമായി ഇ വിസയുടെ മൂന്ന് പുതിയ വിഭാഗങ്ങള്‍ ഹയ്യ പ്ലാറ്റ്‌ഫോമില്‍ ചേര്‍ക്കുന്നു. ഇത് ഉടന്‍ പ്രാബല്യത്തില്‍…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഈദുൽ ഫിത്വർ ദിനത്തിൽ ശക്തമായ മഴയ്ക്കും ആലിപ്പഴ വർഷത്തിനും സാധ്യത

റിയാദ്:ഈദുൽ ഫിത്വർ ദിനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകൻ മുആദ് അൽഅഹ്മദി അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച മുതൽ ആരംഭിക്കുന്ന കാലാവസ്ഥ വ്യതിയാനം വെള്ളി,…

Read More || കൂടുതൽ വായിക്കാം
സുഡാനോട് സൈനിക നീക്കങ്ങൾ നിർത്തിവയ്ക്കാൻ സൗദി

റിയാദ്:രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും കൈവരിക്കാൻ സുഡാൻ സൈനിക നീക്കങ്ങൾ അവസാനിപ്പിച്ച് ചർച്ചകളിലേക്ക് മടങ്ങണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. പരമാവധി സംയമനം പാലിക്കാനും രാജ്യത്തിന്റെ നേട്ടങ്ങളും കഴിവുകളും കാത്തുസൂക്ഷിക്കാനും…

Read More || കൂടുതൽ വായിക്കാം
സൂര്യഗ്രഹണം സംഭവിക്കുന്നതിനാൽ സൗദിയിൽ വ്യാഴാഴ്ച മാസപ്പിറവി കണ്ടേക്കാനിടയില്ലെന്ന് ഗോളശാസ്ത്രഞ്ജർ

റിയാദ്:ഏപ്രിൽ 20 ന് സമ്പൂർണ സൂര്യഗ്രഹണം സംഭവിക്കുന്നതിനാൽ വ്യാഴാഴ്ച മാസപ്പിറവി കണ്ടേക്കാനിടയില്ലെന്ന് ഗോളശാസ്ത്രഞ്ജർ അഭിപ്രായപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സമ്പൂർണമായും മറ്റിടങ്ങളിൽ ഭാഗികമായും സംഭവിക്കുന്ന ഗ്രഹണം മൂലം…

Read More || കൂടുതൽ വായിക്കാം
സൗദി അരാംകോയുടെ നാലു ശതമാനം ഷെയർ ‘സനാബിലി’ലേക്ക് നീക്കിയതായി കിരീടവകാശി

റിയാദ്:പ്രമുഖ അന്താരാഷ്ട്ര എണ്ണ കമ്പനിയായ സൗദി അരാംകോയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഷെയറുകളുടെ നാലു ശതമാനം സൗദി ഇൻവെസ്റ്റുമെൻ് കമ്പനിയി(സനാബിലി)ലേക്കു നീക്കിയതായി സൗദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ…

Read More || കൂടുതൽ വായിക്കാം
ഹായിലിൽ കനത്ത മഴയിൽ കാറുകൾ ഒലിച്ചുപോയി

ഹായിൽ:തിമർത്തു പെയ്ത മഴയിൽ ഹായിലിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംക്കെട്ടുകൾ രൂപപ്പെടുകയും നിരവധി കാറുകൾ വെള്ളത്തിൽ മുങ്ങുകയും ചെയ്തു. ഒരാഴ്ചയോളമായി സൗദിയുടെ മിക്ക പ്രവിശ്യകളിലും നല്ല മഴ ലഭിച്ചിട്ടുണ്ട്.…

Read More || കൂടുതൽ വായിക്കാം
ഉംറ യാത്രക്കിടെ യു.എ.ഇ പൗരന്മാരുടെ പാസ്‌പോർട്ട് നഷ്ടപ്പെട്ടാൽ 30 മിനിറ്റിനകം പാസ്‌പോർട്ട് ശരിയാക്കി നൽകും

ദുബായ്:ഉംറ യാത്രക്കിടെ യു.എ.ഇ പൗരന്മാരുടെ പാസ്‌പോർട്ട് നഷ്ടപ്പെട്ടാൽ 30 മിനിറ്റിനകം പാസ്‌പോർട്ട് ശരിയാക്കി നൽകുമെന്ന് യു.എ.ഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയം വ്യക്തമാക്കി.തീർഥാടനത്തിനിടെ പാസ്‌പോർട്ടിന്റെ കാലാവധി കഴിഞ്ഞാലും…

Read More || കൂടുതൽ വായിക്കാം
ഒരു വർഷത്തിനിടെ മക്ക ബസ് സർവീസുകൾ പ്രയോജനപ്പെടുത്തിയത് അഞ്ചു കോടിയിലേറെ പേർ

മക്ക:ഒരു വർഷത്തിനിടെ മക്ക ബസ് സർവീസുകൾ അഞ്ചു കോടിയിലേറെ പേർ പ്രയോജനപ്പെടുത്തിയതായി കണക്ക്. കഴിഞ്ഞ വർഷം ഫെബ്രുവരി മധ്യത്തിലാണ് പദ്ധതിയിൽ സർവീസുകൾ ആരംഭിച്ചത്. 2022 ഫെബ്രുവരി മുതൽ…

Read More || കൂടുതൽ വായിക്കാം
error: Content is protected !!