GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

അബഹ അൽ ശഹാർ ചുരം നാലുമാസത്തേക്ക് അടയ്ക്കുന്നു

അബഹ:പരിശുദ്ധ റമദാനിൽ ഉംറ തീർത്ഥാടകരായ 20 ഓളം പേർ അപകടത്തിൽ പെട്ട് മരിച്ച അബഹ അൽശഹാർ ചുരം ഏപ്രിൽ 27 (ഞായറാഴ്ച) മുതൽ നാലുമാസത്തേക്ക് അടച്ചിടും. അറ്റകുറ്റപണി…

Read More || കൂടുതൽ വായിക്കാം
ജിദ്ദ എയർപോർട്ടിൽ ഇനിമുതൽ കയർ കൊണ്ട് കിട്ടിയ ലഗേജുകൾ അനുവദിക്കില്ല

ജിദ്ദ: വൻ തിരക്ക് അനുഭവപ്പെടുന്നതിനാൽ യാത്രാ നടപടികൾ എളുപ്പമാക്കാനായി ജിദ്ദ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട് യാത്രക്കാർക്ക് പ്രത്യേക നിർദ്ദേശങ്ങൾ നൽകി. യാത്രക്കാർ കൊണ്ട് പോകുന്ന…

Read More || കൂടുതൽ വായിക്കാം
സൗദിയുടെ സുഡാനിലെ രക്ഷാപ്രവർത്തനത്തിന് ലോകരാജ്യങ്ങളുടെ അഭിനന്ദനങ്ങൾ

ജിദ്ദ:സൈനിക വിഭാഗങ്ങൾ തമ്മിൽ രൂക്ഷമായ പോരാട്ടം നടക്കുന്ന സുഡാനിൽ നിന്ന് തങ്ങളുടെ പൗരന്മാർ അടക്കമുള്ള വിവിധ രാജ്യക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ച സൗദി അറേബ്യക്ക് അമേരിക്കയും കുവൈത്തും നന്ദി…

Read More || കൂടുതൽ വായിക്കാം
കനത്ത മഴ തായിഫ് പ്രളയത്തിൽ

തായിഫ് – കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ നഗരത്തിലെ അൽവിസാം ഡിസ്ട്രിക്ടിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ പുറത്തുവന്നു. പ്രളയത്തിൽപെട്ട കാറിൽ കുടുങ്ങിയ സ്ത്രീകൾ…

Read More || കൂടുതൽ വായിക്കാം
ഹൗസ് ഡ്രൈവർമാർ അടക്കമുള്ള ഗാർഹിക തൊഴിലാളികളുടെ ഉത്തരവാദിത്വം, സ്പോൺസറുടെ അടുത്തെത്തുന്നത് വരെ,റിക്രൂട്ട്മെൻറ് സ്ഥാപനങ്ങൾക്ക്

റിയാദ്:സൗദിയിൽ ഹൗസ് ഡ്രൈവർമാർ അടക്കമുള്ള ഗാർഹിക തൊഴിലാളികൾ പുതിയ വിസയിലെത്തിയാൽ സ്‌പോൺസർമാരുടെ അടുക്കൽ എത്തുന്നവത് വരെ റിക്രൂട്ടമെന്റ് സ്ഥാപനങ്ങളുടെ ഉത്തരവാദിത്വത്തിലായിരിക്കുമെന്നും പിന്നീട് എകസ്റ്റ് റീ എൻട്രി വിസയിലെത്തുന്ന…

Read More || കൂടുതൽ വായിക്കാം
ഇക്കാമ ഇല്ലാതെ വിമാന ടിക്കറ്റുമായി വിമാനത്താവളത്തിലെത്തിയാൽ ജവാസാത്ത് ഫൈനൽ എക്‌സിറ്റ് ചെയ്തു തരുമോ?. യാഥാർത്ഥ്യമെന്ത്?

മടക്കയാത്രയുടെ ഉറപ്പാക്കിയ ടിക്കറ്റുമായി വിമാനത്താവളത്തിലെത്തിയാൽ ജവാസാത്ത് ഫൈനൽ എക്‌സിറ്റ് നൽകുമെന്നു പറയുന്നത് ശരിയല്ല. അതു സാധ്യമല്ല. അങ്ങനെ ഫൈനൽ എക്‌സിറ്റ് വിമാനത്താവളത്തിൽനിന്നു ലഭിക്കില്ല. ഫൈനൽ എക്‌സിറ്റ് നിയമപരമായി…

Read More || കൂടുതൽ വായിക്കാം
സുഡാനിൽ നിന്നുള്ള സൗദിയുടെ രക്ഷാപ്രവർത്തനദൗത്യം വിജയകരം, മറ്റെല്ലാ രാജ്യങ്ങൾക്കും മുന്നേ സ്വന്തം പൗരന്മാരെ നാട്ടിലെത്തിച്ചു സൗദി

ജിദ്ദ:ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽനിന്ന് സ്വന്തം പൗരൻമാരെ രക്ഷിച്ചെടുത്ത് സൗദി അറേബ്യ. പെരുന്നാളിന്റെ ഇടവേളയിലെ വെടിനിർത്തലിന്റെ സൗകര്യം ഉപയോഗിച്ചാണ് നാലു കപ്പലുകളിലായി സൗദി രക്ഷാപ്രവർത്തനം നടത്തിയത്. സുഡാൻ…

Read More || കൂടുതൽ വായിക്കാം
ഈദുൽ ഫിത്ർ രണ്ടാം ദിനം മദീന ബസ് സർവീസ് വീണ്ടും ആരംഭിച്ചു

മദീന:ഈദുൽ ഫിത്ർ രണ്ടാം ദിനം മദീന ബസ് സർവീസ് പുനരാരംഭിച്ചതായി മദീന വികസന സമിതി അറിയിച്ചു. ഇനി മുതൽ എല്ലാ ദിവസവും രാവിലെ ആറു മുതൽ രാത്രി…

Read More || കൂടുതൽ വായിക്കാം
സുഡാനിൽ നിന്നുള്ള ആദ്യ കപ്പൽ ജിദ്ദ തുറമുഖത്ത് എത്തി

ജിദ്ദ:സുഡാനിൽനിന്നുള്ള സൗദി പൗരൻമാരെയും വഹിച്ചുള്ള ആദ്യകപ്പൽ ജിദ്ദയിലെത്തി. അൻപത് സൗദി പൗരൻമാരാണ് കപ്പിലിൽ ഉള്ളത്. മറ്റു രാജ്യങ്ങളിലെ പൗരൻമാരും ഈ കപ്പലിൽ ഉണ്ട്. ഇന്ത്യക്കാരുണ്ടോ എന്ന കാര്യം…

Read More || കൂടുതൽ വായിക്കാം
ജിദ്ദ എയർപോർട്ടിൽ വൻ തിരക്ക്,നേരത്തെ എത്താൻ നിർദ്ദേശിച്ച് അധികൃതർ

ജിദ്ദ:വിശുദ്ധ റമദാനിലെ അവസാനദിവസങ്ങള്‍ വിശുദ്ധ ഹറമില്‍ ചെലവഴിച്ച തീര്‍ഥാടകള്‍ സ്വദേശങ്ങളിലേക്ക് മടങ്ങിത്തുടങ്ങിയതോടെ ജിദ്ദ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വന്‍ തിരക്ക്. എയര്‍പോര്‍ട്ടിന് താങ്ങാനാവത്ത വിധത്തിലുള്ള തിരക്കുണ്ടെന്നും യാത്രക്കാര്‍ നേരത്തെ…

Read More || കൂടുതൽ വായിക്കാം
ഗോള ശാസ്ത്രജ്ഞർക്കും ഒരു പടി മുന്നിലായി സുദൈറിലെ മാസപ്പിറവി നിരീക്ഷകർ

റിയാദ്:സൗദി അടക്കമുള്ള അറബ് രാജ്യങ്ങളില്‍ ഈദുല്‍ ഫിത്വര്‍ ശനിയാഴ്ചയാകുമെന്നും വ്യാഴാഴ്ച മാസപ്പിറവി കാണില്ലെന്നും കണക്കുകള്‍ നിരത്തിയുള്ള 25 പേരടങ്ങിയ ഗോളശാസ്ത്രജ്ഞരുടെ കൂട്ടായ്മയുടെ പ്രവചനം ശരിയായില്ല. വ്യാഴാഴ്ച സൂര്യനസ്തമിച്ചാല്‍…

Read More || കൂടുതൽ വായിക്കാം
മഴക്കു സാധ്യതയുള്ള പ്രദേശങ്ങളിൽ തുറസ്സായ ഈദ് ഗാഹുകൾക്ക് വിലക്ക്

ജിദ്ദ:പെരുന്നാൾ ദിവസം മഴക്കു സാധ്യതയുള്ള പ്രദേശങ്ങളിൽ തുറസ്സായ ഈദ് ഗാഹുകൾ ഇസ്‌ലാമികകാര്യ മന്ത്രാലയം വിലക്കി. ഇത്തരം പ്രദേശങ്ങളിൽ ജുമാമസ്ജിദുകളിൽ മാത്രമേ പെരുന്നാൾ നമസ്‌കാരം സംഘടിപ്പിക്കാൻ പാടുള്ളൂ എന്നാണ്…

Read More || കൂടുതൽ വായിക്കാം
തുമൈറിലും സുദൈറിലും മാസപ്പിറവി കാണാൻ സാധ്യത

റിയാദ്:ഇന്ന് (ഏപ്രിൽ 20) വൈകിട്ട് മാസപ്പിറവി ദൃശ്യമാകില്ലെന്ന വീക്ഷണം ശരിയല്ലെന്നും രാവിലെ 7.12ഓടെ പിറന്ന ന്യൂമൂൺ 11 മണിക്കൂർ പിന്നിട്ട് സൂര്യാസ്തമയമാകുമ്പോഴേക്കും സൂര്യനിൽ നിന്ന് 5.4 ഡിഗ്രി…

Read More || കൂടുതൽ വായിക്കാം
തായിഫിൽ മഞ്ഞുവീഴ്ചയും ആലിപ്പഴ വർഷവും

തായിഫ്:ഉത്തര തായിഫിലെ ഡിസ്ട്രിക്ടുകളിലും തായിഫ്, റിയാദ് റോഡിലും ഇന്നലെ ഉച്ചക്ക് കനത്ത മഞ്ഞുവീഴ്ചയുണ്ടായി. ഷെവലുകളും ബുള്‍ഡോസറുകളും ഉപയോഗിച്ച് മഞ്ഞുകൂനകള്‍ നീക്കം ചെയ്ത് നഗരസഭാ സംഘങ്ങള്‍ റോഡുകള്‍ ഗതാഗത…

Read More || കൂടുതൽ വായിക്കാം
റമദാനിൽ മദീനയിൽ ഇതുവരെ ബസ് സർവീസ് പ്രയോജനപ്പെടുത്തിയത് 13 ലക്ഷത്തോളം പേർ

മദീന:റമദാൻ ഒന്നു മുതൽ 27 വരെയുള്ള കാലത്ത് മദീനയിൽ വിവിധ ഭാഗങ്ങളിൽ നിന്ന് മസ്ജിദുന്നബവിയിലേക്കും തിരിച്ചുമുള്ള ബസ് ഷട്ടിൽ സർവീസുകൾ 12.6 ലക്ഷത്തിലേറെ പേർ പ്രയോജനപ്പെടുത്തിയതായി മദീന…

Read More || കൂടുതൽ വായിക്കാം
error: Content is protected !!