അല്‍ബാഹ:റമദാന്‍ 25 മുതല്‍ ശവ്വാല്‍ അഞ്ചാം തീയതി വരെയുള്ള കാലയളവില്‍ അല്‍ബാഹ മേഖലയിലെ വിവിധ ഗവര്‍ണറേറ്റുകളിലെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ശക്തമായി. അല്‍ബഹ മേഖലയിലെ നിരവധി ഡാമുകള്‍ മഴവെള്ള…
Read More || കൂടുതൽ വായിക്കാം

അല്‍ബാഹ:റമദാന്‍ 25 മുതല്‍ ശവ്വാല്‍ അഞ്ചാം തീയതി വരെയുള്ള കാലയളവില്‍ അല്‍ബാഹ മേഖലയിലെ വിവിധ ഗവര്‍ണറേറ്റുകളിലെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ശക്തമായി. അല്‍ബഹ മേഖലയിലെ നിരവധി ഡാമുകള്‍ മഴവെള്ള…
Read More || കൂടുതൽ വായിക്കാം
ജിദ്ദ:കൊലക്കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട സൗദി യുവാവ് വിസാം അഹ്മദിന്റെ ജീവൻ ആരാച്ചാരുടെ വാൾമുനയിൽ നിന്ന് രക്ഷിക്കാൻ അബ്ദുൽ അസീസ് ബിൻ ഫഹദ് രാജകുമാരൻ 20 ലക്ഷം റിയാൽ…
Read More || കൂടുതൽ വായിക്കാം
ജിദ്ദ:സൗദിയില്‍ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവരെ കര്‍ക്കശമായി കൈകാര്യം ചെയ്യാന്‍ ഉന്നത അധികൃതര്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ മയക്കുമരുന്ന് മുക്തരാണെന്ന് ഉറപ്പാക്കാന്‍ സ്വകാര്യ കമ്പനികള്‍ നടപടി തുടങ്ങി. അടുത്ത…
Read More || കൂടുതൽ വായിക്കാം
റിയാദ്:ഫാർമസികളും ക്ലിനിക്കുകളും ഗോഡൗണുകളും ലാബുകളും ഉൾപ്പെടെ സൗദിയിൽ മെഡിക്കൽ മേഖലയിൽ പ്രവർത്തിക്കുന്ന 69 സ്ഥാപനങ്ങൾ അടപ്പിക്കുകയും 922 മെഡിക്കൽ പാരാമെഡിക്കൽ രംഗത്തു പ്രവർത്തിക്കുന്നവർക്ക് പിഴ ചുമത്തുകയും ചെയ്തായി…
Read More || കൂടുതൽ വായിക്കാം
ദമാം:സൗദിയിൽ പൊതു നിരത്തുകളിലെ വാഹന പാർക്കിംഗ് സുതാര്യമാക്കുന്നതിന്റെ ഭാഗമായി ദമാം നഗരത്തിൽ സ്മാർട്ട് പാർക്കിംഗ് സംവിധാനം പ്രവർത്തനമാരംഭിച്ചതായി നഗരത്തിലെ വാഹന പാർക്കിംഗ് നടത്തിപ്പു കമ്പനി മാനേജർ മുഹമ്മദ്…
Read More || കൂടുതൽ വായിക്കാം
മക്ക:വിദേശങ്ങളിൽ നിന്നെത്തുന്ന ഹജ് തീർഥാടകർക്ക് താമസസൗകര്യം നൽകാൻ സജ്ജീകരിച്ച വീടുകൾക്കുള്ള ലൈസൻസ് അപേക്ഷകൾ ശവ്വാൽ അവസാനം വരെ സ്വീകരിക്കുമെന്ന് പിൽഗ്രിംസ് ഹൗസിംഗ് കമ്മിറ്റി അറിയിച്ചു. സ്വന്തം വീടുകൾ…
Read More || കൂടുതൽ വായിക്കാം
ജിസാൻ:മലവെള്ളപ്പാച്ചിലിൽ പെട്ട സഹോദരങ്ങളെ രക്ഷിച്ച യെമനിക്ക് 2023 മോഡൽ വാഹനം സമ്മാനമായി നൽകി യുവാക്കളുടെ കുടുംബങ്ങൾ. കഴിഞ്ഞ മാസമായിരുന്നു ജിസാനിലെ പ്രളയത്തിൽ യുവസഹോദരങ്ങൾ തങ്ങളുടെ വളർത്തു മൃഗങ്ങളെ…
Read More || കൂടുതൽ വായിക്കാം
ജിദ്ദ:മയക്കുമരുന്ന് ഉപയോഗിക്കുന്ന കേന്ദ്രങ്ങളില്‍ പിടിയിലാകുന്ന എല്ലാവര്‍ക്കും, അവര്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞില്ലെങ്കില്‍ കൂടി ജയില്‍ ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു.മയക്കുമരുന്നുകള്‍ ഉപയോഗിക്കാന്‍ സജ്ജീകരിക്കുന്ന സ്ഥലങ്ങളില്‍ വെച്ച്…
Read More || കൂടുതൽ വായിക്കാം
ജിദ്ദ:കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയുടെ പെട്രോളിതര ആഭ്യന്തരോല്‍പാദനം 1,804 ബില്യണ്‍ റിയാലായി ഉയര്‍ന്നു. 2016 ല്‍ ഇത് 1,526 ബില്യണ്‍ റിയാലായിരുന്നു. കഴിഞ്ഞ കൊല്ലം എണ്ണയിതര ആഭ്യന്തരോല്‍പാദനത്തില്‍…
Read More || കൂടുതൽ വായിക്കാം
ജിദ്ദ:കഴിഞ്ഞ കൊല്ലം സൗദിയിൽ ആഭ്യന്തര, വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 9.3 കോടിയിലേറെയായി ഉയർന്നതായി സൗദി ടൂറിസം അതോറിറ്റി വെളിപ്പെടുത്തി. ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികൾ കഴിഞ്ഞ വർഷം…
Read More || കൂടുതൽ വായിക്കാം
ജിദ്ദ:ട്രക്കുകള്‍ക്കൊപ്പം ഡ്രൈവ് ചെയ്യുമ്പോള്‍ ജാഗ്രതയും നാലു മാര്‍ഗനിര്‍ദേശങ്ങളും ഡ്രൈവര്‍മാര്‍ പാലിക്കണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. ട്രക്കുകളുടെ വശങ്ങളിലൂടെയും പിന്നിലൂടെയും സഞ്ചരിക്കുമ്പോള്‍ മതിയായ അകലം പാലിക്കണം. ട്രക്കുകളെ ഓവര്‍ടേക്ക്…
Read More || കൂടുതൽ വായിക്കാം
ജിദ്ദ:സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ കൂട്ടത്തിൽ കഴിഞ്ഞ വർഷത്തെ ലാഭവിഹിതമായി ഓഹരിയുടമകൾക്ക് ഏറ്റവും ഉയർന്ന തുക വിതരണം ചെയ്തത് അൽഉഥൈം മാർക്കറ്റ്‌സ് ആണെന്ന് ഇതുമായി…
Read More || കൂടുതൽ വായിക്കാം
ജിദ്ദ:സൗദിയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് ഇനി മുതൽ ജാമ്യം ലഭിക്കില്ല. മയക്കുമരുന്ന് ഉപയോഗിച്ച് കുടുങ്ങുന്നവരെ ഇനി മുതൽ ജാമ്യത്തിൽ വിടില്ലെന്ന് നിയമ വിദഗ്ധൻ ബന്ദർ അൽ മഗാമിസ് പറഞ്ഞു.…
Read More || കൂടുതൽ വായിക്കാം
ജിദ്ദ:കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റി കഴിഞ്ഞ വർഷം 177 പേറ്റന്റ് റെക്കോഡുകൾ കരസ്ഥമാക്കിയതായി അമേരിക്കയിലെ നാഷണൽ അക്കാദമി ഫോർ ഇൻവെന്റേയ്‌സ് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര തലത്തിൽ…
Read More || കൂടുതൽ വായിക്കാം
മക്ക:പുണ്യതീർഥ ജലമായ സംസം ലഭിക്കുന്ന സ്ഥലങ്ങൾ ദേശീയ ജല കമ്പനി നിർണയിച്ചു. മക്കയിലെ സംസം ബോട്ട്‌ലിംഗ് പ്ലാന്റ് ആസ്ഥാനം, മക്കയിലെയും ജിദ്ദയിലെയും മദീനയിലെയും പാണ്ട, ബിൻ ദാവൂദ്,…
Read More || കൂടുതൽ വായിക്കാം