GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

മക്കയില്‍ ടാക്‌സികള്‍ക്ക് ലൈസന്‍സിനുള്ള പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നത് നിർത്തുന്നു

മക്ക: മക്കയില്‍ ടാക്‌സികള്‍ക്ക് ലൈസന്‍സിനുള്ള പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെക്കാനുള്ള ഗതാഗത, ലോജിസ്റ്റിക് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിറിന്റെ തീരുമാനം ഔദ്യോഗിക ഗസറ്റില്‍ പരസ്യപ്പെടുത്തി. ടാക്‌സി…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഫൈൻ അടക്കാതെ ഡ്രൈവിംഗ് ലൈസൻസുകൾ പുതുക്കാൻ കഴിയില്ല

ജിദ്ദ:ഗതാഗത നിയമ ലംഘനങ്ങൾക്ക് ചുമത്തുന്ന പിഴകൾ പൂർണമായും ഒടുക്കാതെ ഡ്രൈവിംഗ് ലൈസൻസുകൾ പുതുക്കാൻ കഴിയില്ലെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. പിഴകൾ ഒടുക്കാതെ തന്നെ ലൈസൻസ് പുതുക്കാൻ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഗാർഹിക തൊഴിലാളികളുടെ ലെവിയുടെ രണ്ടാംഘട്ടം പ്രാബല്യത്തിൽ

ജിദ്ദ:സൗദി പൗരന്മാരുടെ സ്‌പോൺസർഷിപ്പിൽ നാലിൽ കൂടുതലും വിദേശികളുടെ സ്‌പോൺസർഷിപ്പിലുള്ള രണ്ടിൽ കൂടുതലുമുള്ള ഗാർഹിക തൊഴിലാളികൾക്ക് പ്രതിവർഷം 9,600 റിയാൽ തോതിൽ ലെവി ബാധകമാക്കാനുള്ള തീരുമാനത്തിന്റെ രണ്ടാം ഘട്ടം…

Read More || കൂടുതൽ വായിക്കാം
സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിംഗിന് വിരലടയാളം നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട നിർണായകമായ തീരുമാനം നാളെ

ജിദ്ദ:ഇന്ത്യയിൽനിന്ന് സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിംഗിന് വിരലടയാളം നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്ക പരിഹരിക്കുന്നതിനും അപേക്ഷകരുടെ പ്രതിസന്ധി തീർക്കാനും നാളെ(വെള്ളി) ഇന്ത്യയിലെ സൗദി എംബസിയുടെ ഇടപെടൽ ഉണ്ടായേക്കും. വിസ്…

Read More || കൂടുതൽ വായിക്കാം
സഊദിയിലേക്കുള്ള വിസകളുടെ സ്റ്റാമ്പിങ് പൂർത്തീകരിക്കാൻ വിരലടയാളം നിർബന്ധമാക്കി.

മുംബൈ: സഊദിയിലേക്കുള്ള വിസകളുടെ സ്റ്റാമ്പിങ് പൂർത്തീകരിക്കാൻ വിരലടയാളം നിർബന്ധമാക്കി. സഊദി ഫാമിലി സന്ദർശക വിസ ഉൾപ്പെടെയുള്ള മുഴുവൻ വിസകൾക്കും ഇത് ബാധകമാണ്. ഇതോടെ, സഊദിയിലേക്കുള്ള വിസ സ്റ്റാമ്പിങ്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ വിമാന യാത്രക്കാർക്ക് കൂടുതൽ അവകാശങ്ങൾ ഉറപ്പുനൽകുന്ന പുതിയ നിയമാവലി നടപ്പാക്കാൻ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ

ജിദ്ദ:സൗദിയിൽ വിമാന യാത്രക്കാർക്ക് കൂടുതൽ അവകാശങ്ങൾ ഉറപ്പുനൽകുന്ന പുതിയ നിയമാവലി നടപ്പാക്കാൻ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന് നീക്കം. കരടു നിയമാവലി പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും അഭിപ്രായ,…

Read More || കൂടുതൽ വായിക്കാം
സൗദി ഓൺലൈൻ വ്യാപാര മേഖലയിൽ ഈ വർഷം 32% വളർച്ച

ജിദ്ദ:സൗദിയിൽ ഓൺലൈൻ വ്യാപാര മേഖലയിൽ ഈ വർഷം ആദ്യ പാദത്തിൽ 32 ശതമാനം വളർച്ച രേഖപ്പെടുത്തി. മൂന്നു മാസത്തിനിടെ ഓൺലൈൻ വ്യാപാര മേഖലയിൽ പ്രവർത്തിക്കാൻ പുതുതായി 4093…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ദമാം ആസ്ഥാനമായി പ്രവർത്തിക്കുന്ന പുതിയ ബജറ്റ് വിമാന കമ്പനിക്ക് ലൈസൻസ് നൽകും

ജിദ്ദ:സൗദിയിൽ പുതിയ ബജറ്റ് വിമാന കമ്പനിക്ക് ലൈസൻസ് നൽകാൻ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ നടപടികൾ ആരംഭിച്ചു. ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം ആസ്ഥാനമായി…

Read More || കൂടുതൽ വായിക്കാം
ഈ വർഷം ആദ്യ പാദത്തിൽ സൗദിയിൽ ട്രെയിൻ സർവീസുകളിൽ യാത്ര ചെയ്തത് 22 ലക്ഷം പേർ

ജിദ്ദ:ഈ വർഷം ആദ്യ പാദത്തിൽ രാജ്യത്ത് ട്രെയിൻ സർവീസുകളിൽ 22,21,225 പേർ യാത്ര ചെയ്തതായി സൗദി അറേബ്യൻ റെയിൽവേയ്‌സ് അറിയിച്ചു. മൂന്നു മാസത്തിനിടെ 58,30,000 ടൺ ചരക്കുകളും…

Read More || കൂടുതൽ വായിക്കാം
ഹജ്ജ് പെർമിറ്റ് റദ്ദാക്കാൻ അവസരം

ജിദ്ദ:ആഭ്യന്തര ഹജ് സര്‍വീസ് കമ്പനികളിലും സ്ഥാപനങ്ങളിലും രജിസ്റ്റര്‍ ചെയ്ത തീര്‍ഥാടകര്‍ക്ക് ഹജ്, ഉംറ മന്ത്രാലയ വെബ്‌സൈറ്റും നുസുക് ആപ്പും വഴി നേരിട്ട് ഹജ് പെര്‍മിറ്റുകള്‍ റദ്ദാക്കാന്‍ കഴിയുമെന്ന്…

Read More || കൂടുതൽ വായിക്കാം
സ്വകാര്യ സ്ഥാപനങ്ങളിലേക്ക് വിദേശ തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറ്റുന്നതിന് നിയന്ത്രണം

ജിദ്ദ:സ്വകാര്യ സ്ഥാപനങ്ങളിലേക്ക് വിദേശ തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറ്റുന്നതിന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ഖിവാ പ്ലാറ്റ്‌ഫോം പുതിയ നിയന്ത്രണങ്ങൾ ബാധകമാക്കാൻ തുടങ്ങി. സ്ഥാപനങ്ങളുടെ പ്രവർത്തന മേഖലയുമായി…

Read More || കൂടുതൽ വായിക്കാം
കാർഡ് ഉപയോഗിച്ച് വാങ്ങിക്കുന്ന സാധനങ്ങൾ മാറ്റി നൽകാതിരിക്കുന്നത് ശിക്ഷാർഹം

റിയാദ്:ക്രെഡിറ്റ് കാർഡുപയോഗിച്ചു പർച്ചേസ് ചെയ്യുന്ന ചരക്കുകൾ ന്യൂനത കാരണമോ മറ്റോ ഉപഭോക്താക്കൾക്കൾക്കു തിരിച്ചു കൊടുക്കേണ്ടി വന്നാൽ മടക്കിയെടുക്കാൻ വിസമ്മതിക്കുന്നത് ശിക്ഷാർഹമായിരിക്കുമെന്ന് സൗദി വാണിജ്യമന്ത്രാലയം മുന്നറിയിപ്പു നൽകി. ക്രെഡിറ്റ്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ കോവിഡ് ട്രാക്കിംഗ് നിർത്തി വെച്ചു

ജിദ്ദ: സഊദി അറേബ്യൻ ആരോഗ്യ മന്ത്രാലയം അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ ഡാഷ്‌ബോർഡിൽ കൊറോണ വൈറസ് അണുബാധ കേസുകൾ ട്രാക്കുചെയ്യുന്നതും എണ്ണം കാണിക്കുന്നതും നിർത്തിവച്ചു. അണുബാധയുടെ ഔദ്യോഗിക പ്രതിദിന…

Read More || കൂടുതൽ വായിക്കാം
ഡ്രൈവിങ്ങിനിടയുള്ള ഫോൺ ഉപയോഗ മൂലം ഉണ്ടാകുന്ന ദോഷങ്ങളെക്കുറിച്ച് സൗദി ട്രാഫിക് ഡയറക്ടറേറ്റിന്റെ മുന്നറിയിപ്പ്

ജിദ്ദ:ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതുമൂലം അഞ്ചു ദോഷങ്ങളുള്ളതായി സൗദി ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്ന ശ്രദ്ധ തിരിക്കുന്ന പ്രധാന കാരണങ്ങളില്‍ ഒന്നാണിത്. എതിരെ വരുന്ന…

Read More || കൂടുതൽ വായിക്കാം
സൗദി അറേബ്യയുടെ ഈ വർഷത്തെ പൊതുബജറ്റ് ആദ്യ മൂന്ന് മാസത്തിൽ 280.9 ശതകോടി റിയാൽ വരുമാനം നേടി.

സൗദി അറേബ്യയുടെ ഈ വർഷത്തെ പൊതുബജറ്റ് ആദ്യ മൂന്ന് മാസത്തിൽ 280.9 ശതകോടി റിയാൽ വരുമാനം നേടി. ധനമന്ത്രാലയമാണ് ബജറ്റിന്റെ പ്രകടന റിപ്പോർട്ട് പുറത്തിറക്കിയത്. വരുമാനം 280.9…

Read More || കൂടുതൽ വായിക്കാം
error: Content is protected !!