മദീന:ഇക്കൊല്ലത്തെ ഹജിനുള്ള ആദ്യ ഇന്ത്യന്‍ സംഘം മദീനയിലെ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തിലിറങ്ങി. ജയ്പൂരില്‍നിന്നുള്ള സംഘമാണ് മദീനയിലെത്തിയത്. ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ്…
Read More || കൂടുതൽ വായിക്കാം

മദീന:ഇക്കൊല്ലത്തെ ഹജിനുള്ള ആദ്യ ഇന്ത്യന്‍ സംഘം മദീനയിലെ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തിലിറങ്ങി. ജയ്പൂരില്‍നിന്നുള്ള സംഘമാണ് മദീനയിലെത്തിയത്. ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ്…
Read More || കൂടുതൽ വായിക്കാം
സൗദിയിൽ നിന്നും റി എൻട്രിയിൽ പോയവർക്ക് നാട്ടിൽ നിൽക്കെ എക്സിറ്റിലേക്ക് മാറാനാകില്ലെന്ന്സൗദി ജവാസാത്ത്. എക്സിറ്റ് നടപടി പൂർത്തിയാക്കാൻ സൗദിയിലേക്ക് തിരികെ പ്രവേശിക്കണം.തുടരെയുള്ള സംശയങ്ങൾക്കിടെയാണ് ജവാസാത്ത് ഇക്കാര്യം ആവർത്തിച്ചത്.…
Read More || കൂടുതൽ വായിക്കാം
580 റിയാലിന് ഓഫർ പ്രൈസ്മായി സ്പൈസ് ജെറ്റ് നാളെ മുതൽ മെയ് 30 വരെയാണ് ഓഫറുകൾ നാട്ടിൽ നിന്ന് സൗദിയിലേക്ക് വരാൻ ഉദ്ദേശിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ പ്ലാനുകളാണ്…
Read More || കൂടുതൽ വായിക്കാം
റിയാദ്:ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കാരുണ്യവാന്റെ അതിഥികളായി എത്തുന്ന ഹാജിമാരെ സ്വീകരിക്കാനും അവരുടെ പ്രവേശന നടപടകള്‍ എളപ്പമാക്കാനും എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കിയതായി ജവാസാത്ത് അറിയിച്ചു.അന്താരാഷ്ട്ര വ്യോമ, കര, കടല്‍…
Read More || കൂടുതൽ വായിക്കാം
മക്ക:വിദേശ ഹജ് തീര്‍ഥാടകരുടെ സൗദിയിലേക്കുള്ള പ്രവേശന നടപടിക്രമങ്ങള്‍ സ്വദേശങ്ങളില്‍ വെച്ച് പൂര്‍ത്തിയാക്കുന്ന മക്ക റൂട്ട് പദ്ധതി ഇത്തവണ ഏഴു രാജ്യങ്ങളില്‍ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിഷന്‍…
Read More || കൂടുതൽ വായിക്കാം
ജിദ്ദ:സ്വകാര്യ മേഖലയില്‍ മൂവായിരം റിയാലും അതില്‍ കുറവും വേതനം ലഭിക്കുന്ന സ്വദേശികളുടെ എണ്ണം തുടര്‍ച്ചയായി കുറയുന്നത് തുടരുന്നു. ഈ വര്‍ഷം ആദ്യ പാദത്തിലെ കണക്കുകള്‍ പ്രകാരം ഈ…
Read More || കൂടുതൽ വായിക്കാം
അബഹ – അസീര്‍ പ്രവിശ്യയില്‍ പെട്ട ഖമീസ് മുശൈത്തില്‍ കനത്ത മഞ്ഞുവീഴ്ച. കനത്ത മഴക്കു പിന്നാലെയാണ് ഖമീസ് മുശൈത്തിലും അസീര്‍ പ്രവിശ്യയില്‍ പെട്ട അല്‍സൂദ മലനിരകളിലും മഞ്ഞുവീഴ്ചയുണ്ടായത്.…
Read More || കൂടുതൽ വായിക്കാം
ജിദ്ദ:ബിനാമി നിർമാർജനത്തിനായുള്ള ദേശീയ പദ്ധതിയുടെ ഭാഗമായി ജിദ്ദയിൽ ടയർ, വാഹന ഓയിൽ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ വ്യാപകമായ പരിശോധന തുടരുന്നു. ടയർ, ഓയിൽ വിപണിയിൽ ബിനാമി ബിസ്‌നസ്…
Read More || കൂടുതൽ വായിക്കാം
ദോഹ:ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍ സൗദി, ഹജ് ഉംറ മന്ത്രാലയത്തിനു കീഴിലെ നുസുക് ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യണമെന്ന് ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ്…
Read More || കൂടുതൽ വായിക്കാം
റിയാദ് – നാലില്‍ കൂടുതലുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാനുള്ള മന്ത്രിസഭാ തീരുമാനം ഒന്നു മുതല്‍ രണ്ടു ശതമാനം വരെ കുടുംബങ്ങളെ മാത്രമാണ് ബാധിക്കുകയെന്നും നിരവധി…
Read More || കൂടുതൽ വായിക്കാം
ജിദ്ദ:സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് അമേരിക്കൻ കമ്പനികളിൽ 3552 കോടി ഡോളറിന്റെ നിക്ഷേപങ്ങൾ നടത്തിയതായി ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 53 അമേരിക്കൻ കമ്പനികളിൽ…
Read More || കൂടുതൽ വായിക്കാം
റിയാദ്:ഉപയോഗശൂന്യമായി തെരുവുകളിലും പൊതുസ്ഥലങ്ങളിലും ഉപേക്ഷിച്ച 3214 വാഹനങ്ങൾ ആറു മാസത്തിനിടെ റിയാദ് നഗരസഭ നീക്കം ചെയ്തു. ഇക്കാലയളവിൽ തലസ്ഥാന നഗരിയിലെ വിവിധ ഡിസ്ട്രിക്ടുകളിൽനിന്ന് 18,126 കോൺക്രീറ്റ് ബാരിക്കേഡുകളും…
Read More || കൂടുതൽ വായിക്കാം
ജിദ്ദ:എത്യോപ്യക്കാരായ മയക്കുമരുന്ന് വിതരണ സംഘത്തിന്റെ വെടിവെപ്പിൽ സുരക്ഷ ഭടന് വീരമൃത്യു. ജിദ്ദ അൽഅദ്ൽ ഡിസ്ട്രിക്ടിൽ കഴിഞ്ഞ ദിവസം പുലർച്ചെ മയക്കുമരുന്ന് വിതരണ സംഘത്തിന്റെ താവളം റെയ്ഡ് ചെയ്യുന്നതിനിടെയാണ്…
Read More || കൂടുതൽ വായിക്കാം
ജിദ്ദ:വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിലുള്ള വളർച്ചയിൽ ആഗോള തലത്തിൽ സൗദി അറേബ്യക്ക് രണ്ടാം സ്ഥാനം. വിനോദ സഞ്ചാര വ്യവസായ മേഖലയിൽ മികച്ച നേട്ടം കൈവരിക്കാൻ സൗദി അറേബ്യക്ക് സാധിച്ചു.…
Read More || കൂടുതൽ വായിക്കാം
റിയാദ്:ഈ മാസം 21ന് ആദ്യ ഹജ്ജ് സംഘമെത്തും. ജൂൺ 22ന് രാത്രി വരെ ഹാജിമാരുടെ വരവ് തുടരും. ജൂലൈ ഒന്നിനാണ് ഹാജിമാരുടെ മടക്കയാത്ര തുടങ്ങുക. ഓഗസ്റ്റ് രണ്ടിന്…
Read More || കൂടുതൽ വായിക്കാം