GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ വിസിറ്റ് വിസയിൽ എത്തിയവർക്ക് ഉംറ പെർമിറ്റുണ്ടെങ്കിൽ മാത്രം മക്കയിലേക്ക് പ്രവേശനം

മക്ക:വിസിറ്റ് വിസയിൽ രാജ്യത്തെത്തിയവർക്ക് ഉംറ പെർമിറ്റുണ്ടെങ്കിൽ മാത്രമേ മക്കയിലേക്ക് പ്രവേശനം നൽകുകയുള്ളൂവെന്ന് ഇതുമായി ബന്ധപ്പെട്ട് ലഭിച്ച അന്വേഷണത്തിന് മറുപടിയായി ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഉംറ പെർമിറ്റ്…

Read More || കൂടുതൽ വായിക്കാം
അബ്ശിറില്‍ നാഷണല്‍ അഡ്രസ് ചേർക്കാനും പുതുക്കാനുമുള്ള സേവനം ലഭ്യമാക്കി

റിയാദ:സൗദി ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള അബ്ശിറില്‍ നാഷണല്‍ അഡ്രസ് സേവനം കൂടി ലഭ്യമാക്കി. സൗദി പോസ്റ്റിന്റെ സഹകരണത്തോടെയാണ് ദേശീയ വിലാസ സേവനങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് അവരുടെ വിലാസങ്ങള്‍…

Read More || കൂടുതൽ വായിക്കാം
അറബ് ലോകത്ത് ഭക്ഷ്യസുരക്ഷ വർധിപ്പിക്കാൻ സൗദി അറേബ്യ

ജിദ്ദ:അറബ് ലോകത്ത് ഭക്ഷ്യസുരക്ഷ വർധിപ്പിക്കാൻ സൗദി അറേബ്യ അറബ് രാജ്യങ്ങളുമായി ഏകോപനം നടത്തുന്നതായി സൗദി ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ പറഞ്ഞു. ജിദ്ദയിൽ നടക്കുന്ന 32-ാമത് അറബ് ഉച്ചകോടിക്ക്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ മെഡിക്കൽ ഉപകരണങ്ങളുടെ വിപണനം സംബന്ധിച്ച് പുതിയ നിയമം, ലംഘിക്കുന്നവർക്ക് 50,000 റിയാൽ വരെ പിഴ

റിയാദ്:മെഡിക്കൽ അനുബന്ധ ഉപകരണങ്ങളുടെ വിപണനവും നിയമ ലംഘനങ്ങളും പുതുക്കി നിശ്ചയിച്ചു കൊണ്ടുള്ള നിയമാവലിക്ക് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അംഗീകാരം നൽകി.ഇതോടെ, സൗദിയിൽ പുതിയ നിയമം…

Read More || കൂടുതൽ വായിക്കാം
ബഹ്റൈനിലേക്ക് വിസ ലഭ്യമായി തുടങ്ങി വിസിറ്റിംഗ് വിസക്കാർക്ക് കൂടുതൽ എളുപ്പത്തിൽ ഇനി വിസ പുതുക്കാം

ദമാം: സഊദിയിലെ ഫാമിലി വിസിറ്റിംഗ് വിസക്കാർക്ക് നിന്ന് ബഹ്റൈനിൽ പോയി മടങ്ങാൻ കൂടുതൽ സൗകര്യമായി ബഹ്‌റൈനിലേക്ക് ഓൺ അറൈവൽ വിസ ലഭ്യമായിത്തുടങ്ങി. ഇതോടെ, കുടുംബ സന്ദർശക വിസ…

Read More || കൂടുതൽ വായിക്കാം
സന്ദർശക വിസയിൽ ഉള്ളവർക്ക് ഹജ്ജിന് അനുമതി നൽകുകയില്ല: ഹജ്ജ് മന്ത്രാലയം

റിയാദ്- വിദേശത്ത് നിന്നുള്ള ഹാജിമാരുടെ വരവിനുള്ള നടപടികള്‍ക്ക് തുടക്കമായതോടെ പൊതുസുരക്ഷാവിഭാഗം വിദേശികള്‍ക്ക് മക്കയില്‍ പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തി. ജവാസാത്ത്, പൊതുസുരക്ഷ വിഭാഗം എന്നിവര്‍ ഇഷ്യു ചെയ്യുന്ന പ്രത്യേകാനുമതിപത്രം…

Read More || കൂടുതൽ വായിക്കാം
സൗദിയിലേക്ക് ഇലക്ട്രോണിക് വിസിറ്റിംഗ് വിസ ആരംഭിച്ചു

സൗദിയിലേക്കുള്ള ഫാമിലി വിസിറ്റ് വിസ സ്റ്റാംബിംഗ് ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറിയതിനെത്തുടർന്ന് A4 പേപ്പറിൽ ഇഷ്യു ചെയ്യൽ ആരംഭിച്ചു. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിൽ നിന്ന് പാസ്പോർട്ടിൽ വിസ സ്റ്റിക്കർ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ പാർസലുകളും തപാൽ പോസ്റ്റുകളും ഉപഭോക്താവിന്റെ നാഷണൽ അഡ്രസ്സിലേക്ക് എത്തിച്ചില്ലെങ്കിൽ 5000 റിയാൽ വരെ പിഴ

റിയാദ്:സൗദിയില്‍ നാഷണല്‍ അഡ്രസിലേക്കല്ലാതെ തപാല്‍ ഉരുപ്പടികളോ ഏതെങ്കിലും തരത്തിലുള്ള ലോജിസ്റ്റിക് പാര്‍സലുകളോ എത്തിച്ചു നല്‍കുന്നത് 5000 വരെ പിഴ ചുമത്താവുന്ന നിയമലംഘനമാണെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട്…

Read More || കൂടുതൽ വായിക്കാം
സഊദിയിൽ പുതിയ വിസയിൽ എത്തിയ മലയാളികളെ എമിഗ്രേഷൻ വിഭാഗം തിരിച്ചയച്ചു.

റിയാദ്: സഊദിയിൽ പുതിയ വിസയിൽ എത്തിയ മലയാളികളെ എമിഗ്രേഷൻ വിഭാഗം തിരിച്ചയച്ചു. കൊച്ചിയിൽ നിന്ന് പുതിയ വിസയിൽ എത്തിയ രണ്ട് മലയാളികളെയാണ് സഊദിയിൽ ഇറങ്ങാൻ അനുവദിക്കാതെ കൊച്ചിയിലേക്ക്…

Read More || കൂടുതൽ വായിക്കാം
ഉംറ വിസക്കാർ സൗദിയിൽ നിന്ന് പോകേണ്ട അവസാന തീയതി ദുൽഖഅദ് 29

ഉംറ വിസയിൽ എത്തിയ തീർഥാടകർ സൗദിയിൽ നിന്ന് പുറത്ത് പോകേണ്ട അവസാന തീയതി വ്യക്തമാക്കി സൗദി ഹജ്ജ് ഉംറ മന്ത്രാലയം. ഉംറ വിസയിൽ സൗദിയിലെത്തിയവർ രാജ്യം വിടേണ്ട…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഉറൂബ് പിൻവലിച്ചു എന്ന വ്യാജ വാർത്ത പ്രചരിക്കുന്നു… വഞ്ചിതരാവാതെ സൂക്ഷിക്കുക

*റിയാദ്* : സൗദി അറേബ്യയില്‍ ഗാര്‍ഹിക ജോലിക്കാരുടെ പേരില്‍ സ്‌പോണ്‍സര്‍മാര്‍ ചുമത്തിയ ഹുറൂബ് കേസുകള്‍ ഓട്ടോമാറ്റിക് ആയി പിന്‍വലിച്ചെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജപ്രചാരണം. ഇത് സംബന്ധിച്ച് ഇന്നലെ…

Read More || കൂടുതൽ വായിക്കാം
കൃത്രിമ മഴ ഉണ്ടാക്കുന്നതിനായി സൗദി അഞ്ചു വിമാനങ്ങൾ വാങ്ങിക്കുന്നു

ജിദ്ദ: കൃത്രിമ മഴയുണ്ടാക്കുന്നതിനുള്ള പ്രാദേശിക ‘ക്ലൗഡ് സീഡിങ്’പ്രോഗ്രാമിനായി അഞ്ച് വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ഒപ്പുവെച്ചു. പരിസ്ഥിതി, ജല, കൃഷി മന്ത്രിയും ദേശീയ കാലാവസ്ഥ കേന്ദ്രം ചെയർമാനുമായ എൻജിനീയർ…

Read More || കൂടുതൽ വായിക്കാം
സൗദിയുടെ സുഡാൻ രക്ഷാദൗത്യത്തിന് വിരാമം ഇതുവരെ രക്ഷപ്പെടുത്തിയത് 8455 പേരെ

റിയാദ്: കഴിഞ്ഞ മാസം 15ന് സുഡാനിൽ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര സംഘർഷത്തെ തുടർന്ന് സൗദി അറേബ്യ നടത്തിയ രക്ഷാപ്രവർത്തനത്തിന് വിരാമം. 550ലേറെ പേർക്ക് ജീവഹാനി സംഭവിക്കുകയും പതിനായിരത്തോളം പേർക്ക്…

Read More || കൂടുതൽ വായിക്കാം
ഭൂമി കയ്യേറാൻ ഒരു ഖബർ സ്ഥാപിച്ചു പോയവർ തിരിച്ചു വന്നപ്പോൾ കണ്ടത് 40 ഖബറുകൾ

റിയാദ്:കുത്സിത തന്ത്രത്തിലൂടെ സർക്കാർ ഭൂമി കൈയേറി വളച്ചുകെട്ടിയ രണ്ടു സൗദി സഹോദരങ്ങൾ അവസാനം ഇളിഭ്യരായി. ഏറെ വിസ്തൃതിയുള്ള സർക്കാർ ഭൂമി കൈയേറി വളച്ചുകെട്ടി സ്വന്തമാക്കിയ സഹോദരങ്ങൾ മറ്റുള്ളവർക്ക്…

Read More || കൂടുതൽ വായിക്കാം
മക്കയില്‍ ടാക്‌സികള്‍ക്ക് ലൈസന്‍സിനുള്ള പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നത് നിർത്തുന്നു

മക്ക: മക്കയില്‍ ടാക്‌സികള്‍ക്ക് ലൈസന്‍സിനുള്ള പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെക്കാനുള്ള ഗതാഗത, ലോജിസ്റ്റിക് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിറിന്റെ തീരുമാനം ഔദ്യോഗിക ഗസറ്റില്‍ പരസ്യപ്പെടുത്തി. ടാക്‌സി…

Read More || കൂടുതൽ വായിക്കാം
error: Content is protected !!