GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ക്യാമറകൾ വഴി ഇനി ഏഴു നിയമലംഘനങ്ങൾ കൂടി രേഖപ്പെടുത്തും

റിയാദ്:ഏഴിനം ട്രാഫിക് നിയമലംഘനങ്ങള്‍കൂടി അടുത്ത ഞായറാഴ്ച മുതല്‍ ക്യാമറകള്‍ വഴി ഓട്ടോമാറ്റിക് ആയി രേഖപ്പെടുത്താന്‍ ആരംഭിക്കുന്നതായി പൊതു സുരക്ഷാവിഭാഗം വാക്താവ് ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി അറിയിച്ചു.…

Read More || കൂടുതൽ വായിക്കാം
ഹാജിമാർക്ക് മികച്ച സേവനം ലഭ്യമാക്കാൻ ഗൈഡുകൾക്കും താമസസ്ഥലത്ത് എത്തിക്കാൻ ചുമതലയുള്ള ജീവനക്കാർക്കും പരിശീലനം നൽകി

മക്ക:വിദേശങ്ങളില്‍നിന്നെത്തുന്ന ഹാജിമാരെ സ്വീകരിച്ച് മക്കയിലെ താമസസ്ഥലങ്ങളിലെത്തിക്കാന്‍ ചുമതലയുള്ള ആയിരത്തിഅഞ്ഞൂറോളം ജീവനക്കാര്‍ക്കും ഗൈഡുകള്‍ക്കും പരിശീലനം നല്‍കി.ഹജ് തയാറെടുപ്പുകളുടെ ഭാഗമായാണ് പരിശീലനമെന്ന് ഗൈഡന്‍സ് സെന്റര്‍ ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ യാസര്‍…

Read More || കൂടുതൽ വായിക്കാം
ഏപ്രിൽ മാസം ജിദ്ദ തുറമുഖത്ത് കണ്ടെയ്‌നർ നീക്കത്തിൽ 25 ശതമാനം വളർച്ച രേഖപ്പെടുത്തി.

ജിദ്ദ:കഴിഞ്ഞ മാസം ജിദ്ദ തുറമുഖത്ത് കണ്ടെയ്‌നർ നീക്കത്തിൽ 25 ശതമാനം വളർച്ച രേഖപ്പെടുത്തി. ഏപ്രിൽ മാസത്തിൽ ജിദ്ദ തുറമുഖത്ത് 4,65,348 കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്തു. കഴിഞ്ഞ കൊല്ലം…

Read More || കൂടുതൽ വായിക്കാം
സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി നിയമലംഘനങ്ങൾ കണ്ടെത്തിയ ആറ് സ്ഥാപനങ്ങൾ അടപ്പിച്ചു

ജിദ്ദ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി കഴിഞ്ഞ മാസം നിയമ ലംഘനങ്ങള്‍ക്ക് ആറു സ്ഥാപനങ്ങള്‍ അടപ്പിച്ചു. നിയമ, വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍, ഫുഡ് ആന്റ് ഡ്രഗ്…

Read More || കൂടുതൽ വായിക്കാം
പ്ലാസ്റ്റിക് ബോട്ടിലുകളും ബാഗുകളും എയർപോർട്ടിലേക്ക് കൊണ്ടുവരരുതെന്ന് ഹജ്ജ് മന്ത്രാലയം

റിയാദ്: പ്ലാസ്റ്റിക് ബാഗുകളും വെള്ളക്കുപ്പികളും ദ്രാവക വസ്തുക്കളുമായി വിമാനത്താവളത്തിലേക്ക് വരരുതെന്നും തുണികളില്‍ പൊതിഞ്ഞ ലഗേജുകള്‍ വിമാനത്തില്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും വിദേശ ഹാജിമാരെ സൗദി ഹജ് മന്ത്രാലയം ഓര്‍മിപ്പിച്ചു.…

Read More || കൂടുതൽ വായിക്കാം
സൗദി അറേബ്യ ഈ സാമ്പത്തിക വർഷം 5.8 ശതമാനം വളർച്ച നേടും, ജി-20രാജ്യങ്ങളിൽ ഏറ്റവും മുന്നിൽ

റിയാദ്:സൗദി അറേബ്യ നടപ്പു സാമ്പത്തിക വർഷത്തിൽ 5.8 ശതമാനം വളർച്ച നേടുമെന്ന് സൗദി ധനകാര്യ വകുപ്പു മന്ത്രി മുഹമ്മദ് അൽ ജദ്ആൻ അറിയിച്ചു. ഖത്തർ സാമ്പത്തിക ഫോറത്തിൽ…

Read More || കൂടുതൽ വായിക്കാം
സൗദി അറേബ്യ ലോക സമ്പദ്‌വ്യവസ്ഥയുടെ തലസ്ഥാനവും ലോകത്തിന്റെ ശ്രദ്ധാകേന്ദ്രവുമായി മാറിയതായി സൗദി നിക്ഷേപമന്ത്രി

ദോഹ:സൗദി അറേബ്യ ലോക സമ്പദ്‌വ്യവസ്ഥയുടെ തലസ്ഥാനവും ലോകത്തിന്റെ ശ്രദ്ധാകേന്ദ്രവുമായി മാറിയതായി ഖത്തര്‍ ഇക്കണോമിക് ഫോറത്തില്‍ സൗദി നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. വരാനിരിക്കുന്ന ദശകങ്ങള്‍ക്കുള്ള…

Read More || കൂടുതൽ വായിക്കാം
മെയ് 30 മുതൽ മദീന, ജിദ്ദ എയർപോർട്ടുകളിൽ വിസിറ്റിംഗ് വിസക്കാർക്ക് നിയന്ത്രണം

ജിദ്ദ:ഹജ് സീസണ്‍ ആരംഭിച്ചിരിക്കെ, മേയ് 30 മുതല്‍ ജൂണ്‍ 28 വരെ ജിദ്ദയിലേയും മദീനയിലേയും എയര്‍പോര്‍ട്ടുകളില്‍ എല്ലാ തരത്തിലുമുള്ള വിസിറ്റ് വിസക്കാരുടേയും ബിസിനസ് വിസക്കാരുടേയും വരവ് തടയും.…

Read More || കൂടുതൽ വായിക്കാം
ഹാജിമാർ ശ്രദ്ധിക്കുക നാട്ടിൽ നിന്ന് 2000 രൂപയുടെ നോട്ടുമായി വരരുത് സൗദിയിൽ പല എക്സ്ചേഞ്ചുകളും 2000 രൂപ സ്വീകരിക്കുന്നില്ല

മക്ക:പിന്‍വലിച്ച 2000 രൂപ നോട്ടുമായി നാട്ടില്‍നിന്ന് ഹാജിമാര്‍ വരരുതെന്ന് മുന്നറിയിപ്പ്. തീര്‍ഥാടനത്തിനെത്തുമ്പോഴുള്ള ചെലവുകള്‍ക്കായി സൗദിയില്‍ എത്തി മാറാം എന്ന് കരുതി പലരും ഇന്ത്യന്‍ രൂപ കൈയില്‍ വെക്കാറുണ്ട്.…

Read More || കൂടുതൽ വായിക്കാം
ശത്രു രാജ്യത്തിനുവേണ്ടി ചാരവൃത്തി നടത്തിയ ഭീകരന് സൗദിയിൽ വധശിക്ഷ നടപ്പാക്കി

ദമാം:ശത്രുരാജ്യത്തിനു വേണ്ടി ചാരവൃത്തി നടത്തുകയും നിയമ വിരുദ്ധമായി സൗദിയില്‍ നിന്ന് പുറത്തുപോവുകയും ശത്രുരാജ്യത്തെ സൈനിക പരിശീലന ക്യാമ്പില്‍ പങ്കെടുത്ത് ആയുധ, ബോംബ് പരിശീലനം നേടുകയും ചെയ്ത ഭീകരന്…

Read More || കൂടുതൽ വായിക്കാം
സൗദിയിലേക്ക് ഗാർഹിക തൊഴിലാളികളുടെ വിസ സ്റ്റാമ്പ് ചെയ്യാനുള്ള ചുരുങ്ങിയ പ്രായ പരിധി 24 വയസ്

റിയാദ്:സൗദിയിലേക്ക് ഗാർഹിക തൊഴിലാളികളുടെ വിസ സ്റ്റാമ്പ് ചെയ്യണമെങ്കിൽ തൊഴിലാളികളുടെ ചുരുങ്ങിയ പ്രായ പരിധി 24 വയസ് ആയിരിക്കുമെന്ന് മാനവശേഷി തൊഴിൽ മന്ത്രാലയം. ഉപഭോക്താക്കളിലൊരാളുടെ ചോദ്യത്തിനു മറുപടിയായാണ് മുസാനിദ്…

Read More || കൂടുതൽ വായിക്കാം
ഹാജിമാർ ശ്രദ്ധിക്കുക, സൗദിയിലേക്ക് ഈ സാധനങ്ങൾ കൊണ്ടുവരരുത്

ജിദ്ദ:മക്കയിലേക്ക് ഹജ് തീർത്ഥാടനത്തിനെത്തുന്നവർ ഗുരുവും(കാപ്പിക്കുരുവിൽ അടങ്ങിയിരിക്കുന്ന ഒരു ഉത്തേജക പദാർത്ഥം) സമാന ഗുണങ്ങളുള്ള പരിപ്പുകളും കൊണ്ടുവരരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. സ്വന്തം ആവശ്യത്തിലധികം ഭക്ഷണ പദാർത്ഥങ്ങളോ കൂടെ…

Read More || കൂടുതൽ വായിക്കാം
ഖമീസ് മുശൈത്തിലും അബഹയിലും ഇന്നും മഞ്ഞു വീഴ്ചയും മഴയും

അസീർ: പ്രവിശ്യയിലെ ഖമീസ് മുശൈത്തിൽ ഇന്നും കനത്ത മഞ്ഞുവീഴ്ച. കനത്ത മഴയ്ക്ക് പിന്നാലെ മഞ്ഞുവീഴുകയായിരുന്നു. ഖമീസ്’ ന്യൂ സനയ്യ റോഡിലെ ഷാറ ജവാസാത്തിലാണ് പത്ത് മിനിറ്റ് നീണ്ടു…

Read More || കൂടുതൽ വായിക്കാം
ഹറമില്‍ മത്വാഫ് വികസന ഭാഗത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കെട്ടിട ഭാഗം അല്‍റുവാഖ് സൗദി എന്ന പേരിൽ അറിയപ്പെടും

റിയാദ്:മസ്ജിദുല്‍ ഹറാമില്‍ മത്വാഫ് വികസന ഭാഗത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കെട്ടിട ഭാഗം അല്‍റുവാഖ് സൗദി (സൗദി പോര്‍ട്ടികോ) എന്ന പേരിലായിരിക്കും അറിയപ്പെടുക. അബ്ബാസി ഭരണകാലത്ത് നിര്‍മിച്ച അബ്ബാസി…

Read More || കൂടുതൽ വായിക്കാം
ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹാജിമാരുടെ സംഘം മദീനയിലെത്തി

മദീന:ഇക്കൊല്ലത്തെ ഹജിനുള്ള ആദ്യ ഇന്ത്യന്‍ സംഘം മദീനയിലെ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തിലിറങ്ങി. ജയ്പൂരില്‍നിന്നുള്ള സംഘമാണ് മദീനയിലെത്തിയത്. ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ്…

Read More || കൂടുതൽ വായിക്കാം
error: Content is protected !!