GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ ബിസിനസ് വിസിറ്റ് വിസ ഓൺലൈൻ വഴി അനുവദിക്കുന്ന സേവനം ആരംഭിച്ചു

ജിദ്ദ:ബിസിനസ് വിസിറ്റ് വിസ ഓൺലൈൻ വഴി അനുവദിക്കുന്ന സേവനം നിക്ഷേപ മന്ത്രാലയവുമായി സഹകരിച്ച് വിദേശ മന്ത്രാലയം ആരംഭിച്ചു. സൗദിയിൽ നിക്ഷേപാവസരങ്ങൾ തേടി എത്തുന്ന നിക്ഷേപകരുടെ യാത്ര എളുപ്പമാക്കാനാണ്…

Read More || കൂടുതൽ വായിക്കാം
16,000-ലേറെ ബിനാമി സ്ഥാപനങ്ങൾ സൗദിയിൽ വിദേശ നിക്ഷേപ ലൈസന്‍സുകള്‍ നേടി പദവി ശരിയാക്കി

ജിദ്ദ:ബിനാമി സ്ഥാപനങ്ങളുടെ പദവി ശരിയാക്കാന്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി 19,046 വ്യാപാര സ്ഥാപനങ്ങള്‍ പദവി ശരിയാക്കിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ഇക്കൂട്ടത്തില്‍ 16,064 സ്ഥാപനങ്ങള്‍ വിദേശ നിക്ഷേപ…

Read More || കൂടുതൽ വായിക്കാം
ഈ വർഷം രണ്ടരക്കോടിയിൽ അധികം വിദേശ സന്ദർശകരെ പ്രതീക്ഷിക്കുന്നതായി സൗദി

ജിദ്ദ:ഈ വർഷം വിദേശങ്ങളിൽ നിന്ന് 2.8 കോടിയിലേറെ സന്ദർശകർ സൗദിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ടൂറിസം മന്ത്രാലയം അണ്ടർ സെക്രട്ടറി മഹ്മൂദ് അബ്ദുൽഹാദി. കഴിഞ്ഞ വർഷം 7.7 കോടി ആഭ്യന്തര…

Read More || കൂടുതൽ വായിക്കാം
വാറ്റ് 15 ശതമാനം നിലനിർത്താനും ഇന്ധനവില കൂട്ടാനും സൗദിയോട് ഇൻറർനാഷണൽ മനേട്ടറി ഫണ്ട്

റിയാദ്:മൂല്യവര്‍ധിത നികുതി (വാറ്റ്) 15 ശതമാനമായി നിലനിര്‍ത്തണമെന്നും വൈദ്യുതിയുടെയും പെട്രോളിന്റെയും മറ്റു ഇന്ധനങ്ങളുടെയും വില ഉയര്‍ത്തണമെന്നും അന്താരാഷ്ട്ര നാണയ നിധി സൗദി അറേബ്യയോട് ശുപാര്‍ശ ചെയ്തു. സൗദി…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ പഠന ടേമുകളുടെ കാലാവധി നിർണയിക്കാൻ സ്‌കൂളുകൾക്ക് വ്യവസ്ഥകളോടെ അനുമതി

ജിദ്ദ:സൗദിയിൽ പഠന ടേമുകളുടെ തുടക്കവും ഒടുക്കവും നിർണയിക്കാൻ സ്‌കൂളുകൾക്ക് അനുമതി. ആകെ പഠന ദിനങ്ങൾ അംഗീകൃത അക്കാദമിക് കലണ്ടറിനേക്കാൾ കുറയരുത് എന്നത് അടക്കമുള്ള വ്യവസ്ഥകൾക്ക് വിധേയമായി പഠന…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ദിവസവും ഓരോരുത്തരും ഉപേക്ഷിക്കുന്നത് 1.7 കിലോ മാലിന്യം

റിയാദ്:സൗദിയിൽ പ്രതിദിനം ഓരോരുത്തരും എറിയുന്നത് 1.7 കിലോ മാലിന്യമെന്ന് പരിസ്ഥിതി ജലസേചന വകുപ്പ് വക്താവ് സാഹിൽ അൽ ദഖീൽ വെളിപ്പെടുത്തി. സൗദിയിൽ പ്രതിവർഷം ഉൽപാദിപ്പിക്കപ്പെടുന്നത് 70 ലക്ഷം…

Read More || കൂടുതൽ വായിക്കാം
കൂടുതൽ ഹാജിമാർ എത്തുന്ന രാജ്യങ്ങളിലെയും സൗദിയിലെയും ഈ-പെയ്മെൻറ് സംവിധാനങ്ങൾ ബന്ധിപ്പിക്കാൻ നീക്കം

ജിദ്ദ:വലിയ തോതില്‍ ഹജ് തീര്‍ഥാടകര്‍ എത്തുന്ന രാജ്യങ്ങളിലെയും സൗദിയിലെയും ഇ-പെയ്‌മെന്റ് സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിനെ കുറിച്ച് പഠിക്കുന്നതായി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ വെളിപ്പെടുത്തി.…

Read More || കൂടുതൽ വായിക്കാം
ഹജ്ജിനു മുന്നോടിയായി മക്ക ഡെപ്യൂട്ടി ഗവർണർ അറഫയും മറ്റു സ്ഥലങ്ങളും സന്ദർശിച്ചു

മക്ക :ഹാജിമാരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി, പുണ്യസ്ഥലങ്ങളിൽ പൂർത്തിയാക്കിയ ഏതാനും പുതിയ വികസന പദ്ധതികൾ മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണറും സെൻട്രൽ ഹജ് കമ്മിറ്റി വൈസ്…

Read More || കൂടുതൽ വായിക്കാം
റിയാദ് എയർ 2030 ഓടെ ലോകത്തെ 100 ലേറെ നഗരങ്ങളിലേക്ക് സര്‍വീസുകള്‍ നടത്തിയേക്കും

റിയാദ്:സൗദിയിലെ പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയര്‍ വിമാനം ആദ്യ പറക്കല്‍ നടത്തി. റിയാദ് എയര്‍ ലോഗോ പതിച്ച വിമാനം വിദേശ എയര്‍പോര്‍ട്ടില്‍ വെച്ച് ടേക്ക്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഫോൺ ബില്ലും ഇൻറർനെറ്റ് ബില്ലും കുടിശ്ശിക ബാക്കിയുണ്ടെങ്കിൽ ഫൈനൽ എക്സിറ്റ് ലഭ്യമാകുമോ?

എക്‌സിറ്റ് വിസ ലഭിക്കണമെങ്കിൽ എല്ലാ തരത്തിലുമുള്ള കുടിശ്ശിക ബില്ലുകളും അടച്ചിരിക്കണം. ഫോൺ, വൈദ്യുതി തുടങ്ങിയ ബില്ലുകളോ മറ്റേതെങ്കിലും തരത്തിലുള്ള പിഴകളോ അവശേഷിക്കുന്നുണ്ടെങ്കിൽ ഫൈനൽ എക്‌സിററ് ലഭിക്കില്ല. എല്ലാ…

Read More || കൂടുതൽ വായിക്കാം
സോഷ്യൽ മീഡിയയിൽ തരംഗമായി സൗദിയുടെ പുതിയ വിമാന കമ്പനി RIYADH AIR വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് വീഡിയോ കാണാം

റിയാദ് – സൗദിയിലെ പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയര്‍ വിമാനം ആദ്യ പറക്കല്‍ നടത്തി. റിയാദ് എയര്‍ ലോഗോ പതിച്ച വിമാനം വിദേശ എയര്‍പോര്‍ട്ടില്‍…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ പരിശോധന സമയത്ത് ഒറിജിനൽ ലൈസൻസ് കൈവശം ഇല്ലെങ്കിൽ ഡിജിറ്റൽ മതിയെന്ന് മുറൂർ

റിയാദ്: ഡ്രൈവിംഗ് ലൈസൻസിന്റെയും അബ്ഷിർ ഇൻഡിവിജ്വൽ ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസിന്റെയും ഗുണങ്ങൾ വ്യക്തമാക്കി സഊദി ട്രാഫിക് വിഭാഗം. പരിശോധന സമയങ്ങളിൽ ഒറിജിനൽ ലൈസൻസ് കൈവശം ഇല്ലെങ്കിൽ ഡിജിറ്റൽ…

Read More || കൂടുതൽ വായിക്കാം
2030 ആകുന്നതോടെ സൗദിയുടെ ആഭ്യന്തര ഉത്പാദനത്തിന്റെ 10 ശതമാനം ടൂറിസം മേഖലയിൽ നിന്ന്

റിയാദ്:2030 ആകുന്നതോടെ ആഭ്യന്തര ഉത്പാദനത്തിന്റെ 10 ശതമാനം ടൂറിസം മേഖലയിൽ നിന്നായിരിക്കുമെന്ന് റിയാദ് ചേംബർ അദ്ധ്യക്ഷൻ അജ്‌ലാൻ അൽ അജ്‌ലാൻ അഭിപ്രായപ്പെട്ടു. നിലവിലെ മൂന്നു ശതമാനത്തിൽ നിന്ന്…

Read More || കൂടുതൽ വായിക്കാം
ഹജ്ജ്:മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ 50,000 വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കിയതായി മക്ക നഗരസഭ

മക്ക:ഈ വർഷത്തെ ഹജിനു മുന്നോടിയായി മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ 50,000 വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കിയതായി മക്ക നഗരസഭ അറിയിച്ചു. അഞ്ചു പാർക്കിംഗ് യാഡുകളിലായി 18,80,000 സ്വകയർ…

Read More || കൂടുതൽ വായിക്കാം
പുതിയ തരം ബാങ്ക് തട്ടിപ്പുകളെക്കുറിച്ച് ജാഗരൂകരായിരിക്കണമെന്ന് സൗദി ബാങ്കിംഗ് ബോധവല്‍ക്കരണ സമിതി

റിയാദ്:പുതിയ തരം ബാങ്ക് തട്ടിപ്പുകളെക്കുറിച്ച് ജാഗരൂകരായിരിക്കണമെന്ന് സൗദി ബാങ്കിംഗ് ബോധവല്‍ക്കരണ സമിതി ബാങ്ക് ഉപഭോക്താക്കള്‍ക്കു മുന്നറിയിപ്പ് നല്‍കി. ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന ഉപഭോക്താക്കളുമായി ബന്ധപ്പെട്ട് അക്കൗണ്ട് വിവരങ്ങളും…

Read More || കൂടുതൽ വായിക്കാം
error: Content is protected !!