GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഉംറക്ക് വരുന്നവർ പെർമിറ്റ് സമയം പാലിക്കണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അഭ്യർത്ഥിച്ചു

മക്ക- ഉംറ തീര്‍ഥാടകര്‍ പെര്‍മിറ്റ് ഇഷ്യൂ ചെയ്യുന്ന സമയത്ത് ലഭിക്കുന്ന സമയക്രമം പാലിച്ചു തന്നെ ഉംറ നിര്‍വഹിക്കാന്‍ പരിശ്രമിക്കണമെന്ന് സൗദി ഹജ്, ഉംറ മന്ത്രാലയം വിശ്വാസികളോട് അഭ്യര്‍ഥിച്ചു.…

Read More || കൂടുതൽ വായിക്കാം
വാഹനങ്ങളിൽ ഇന്ധനം ലഭിക്കാൻ കുറുക്കു വഴികൾ സൗദിയിലെ ദേശീയ ക്യാമ്പയിൻ വെളിപ്പെടുത്തി ഇക്കാര്യങ്ങൾ

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ വാഹനങ്ങളിലും മൈലേജ് വർദ്ധിപ്പിക്കാം

ജിദ്ദ – ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വാഹനങ്ങളില്‍ ഇന്ധനം പാഴാക്കപ്പെടുന്നത് ഒഴിവാക്കാന്‍ കഴിയുമെന്ന് ഊര്‍ജോപയോഗ നിയന്ത്രണ ദേശീയ കാമ്പയിന്‍ വെളിപ്പെടുത്തി. എന്‍ജിന്‍ ചൂടാക്കുന്ന സമയം ഒരിക്കലും 30…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഹൈവേ മുറിച്ചു കടക്കുന്നത് നിയമലംഘനം 2000 റിയാൽ വരെ പിഴ

ജിദ്ദ – കാല്‍നടയാത്രക്കാര്‍ എക്‌സ്പ്രസ്‌വേകള്‍ മുറിച്ചുകടക്കുന്നത് നിയമ ലംഘനമാണെന്നും ഇതിന് ആയിരം റിയാല്‍ മുതല്‍ രണ്ടായിരം റിയാല്‍ വരെ പിഴ ലഭിക്കുമെന്നും ഗതാഗത സുരക്ഷാ വിദഗ്ധര്‍ സ്വാലിഹ്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഇനി ക്യാമ്പിങ് ചെയ്യാൻ ഈ നിയമങ്ങൾ പാലിക്കണം പാലിക്കേണ്ട നിയമങ്ങൾ വ്യക്തമാക്കി ഹരിതവൽക്കരണ കേന്ദ്രം

റിയാദ്- സൗദിയിൽ ദേശീയോദ്യാനങ്ങളിലും വിനോദ സഞ്ചാര മേഖലകളിലും ടെന്റുകൾ കെട്ടി ക്യാമ്പ് ചെയ്യുന്നവരും കാരവനുകളുമായി പ്രവേശിക്കുന്നവരും പാലിക്കേണ്ട നിയമങ്ങൾ വ്യക്തമാക്കി സൗദി ദേശീയ ഹരിതവൽക്കരണ മരുഭൂവൽക്കരണ പ്രതിരോധ…

Read More || കൂടുതൽ വായിക്കാം
വാഹനങ്ങളിൽ തങ്ങൾക്കായി നിശ്ചയിച്ചിട്ടില്ലാത്ത സീറ്റുകളിൽ ഇരിക്കുന്നത് നിയമലംഘനം

റിയാദ്: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വാഹനത്തിൽ അവർക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ ഇരിക്കേണ്ടതിന്റെ പ്രാധാന്യം ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് (മൂറൂർ) ഊന്നിപ്പറഞ്ഞു. വാഹനങ്ങളിൽ തങ്ങൾക്കായി നിശ്ചയിച്ചിട്ടില്ലാത്ത സീറ്റുകളിൽ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ വ്യാവസായിക നിക്ഷേപങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്

റിയാദ്: സൗദിയിൽ വ്യാവസായിക നിക്ഷേപങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2023 മെയ് മാസത്തിൽ 20.1 ബില്യൺ റിയാൽ നിക്ഷേപമുള്ള 99 വ്യാവസായിക ലൈസൻസുകൾ ആണ് വ്യവസായ- ധാതു-വിഭവ…

Read More || കൂടുതൽ വായിക്കാം
സൗദി അറേബ്യ പ്രഖ്യാപിച്ച സാമ്പത്തിക, സംഘാടന, ലോജിസ്റ്റിക് പിന്തുണകളുടെയും ഇളവുകളുടെയും ലോക രാജ്യങ്ങളുടെ വ്യാപകമായ പിന്തുണയുടെയും പശ്ചാത്തലത്തില്‍ 2030 വേള്‍ഡ് എക്‌സ്‌പോക്ക് ആതിഥേയത്വം വഹിക്കാനുള്ള മത്സരത്തില്‍ സൗദി അറേബ്യക്ക് വിജയ സാധ്യത കൂടുതല്‍.

ജിദ്ദ – സൗദി അറേബ്യ പ്രഖ്യാപിച്ച സാമ്പത്തിക, സംഘാടന, ലോജിസ്റ്റിക് പിന്തുണകളുടെയും ഇളവുകളുടെയും ലോക രാജ്യങ്ങളുടെ വ്യാപകമായ പിന്തുണയുടെയും പശ്ചാത്തലത്തില്‍ 2030 വേള്‍ഡ് എക്‌സ്‌പോക്ക് ആതിഥേയത്വം വഹിക്കാനുള്ള…

Read More || കൂടുതൽ വായിക്കാം
ഉംറ തീർത്ഥാടകർ കയ്യിൽ കരുതേണ്ട 10 വസ്തുക്കൾ, നിർദ്ദേശവുമായി ഹജ്ജ് ഉംറ മന്ത്രാലയം

മക്ക:വിദേശങ്ങളില്‍ നിന്ന് വരുന്ന ഉംറ തീര്‍ഥാടകര്‍ പത്തു വസ്തുക്കള്‍ നിര്‍ബന്ധമായും കൈയില്‍ കരുതണമെന്നും അത്യാവശ്യമല്ലാത്ത വസ്തുക്കള്‍ ഒഴിവാക്കി ലഗേജുകളുടെ ഭാഗം കുറക്കണമെന്നും ഹജ്, ഉംറ മന്ത്രാലയം നിര്‍ദേശിച്ചു.…

Read More || കൂടുതൽ വായിക്കാം
താപനില 50 ഡിഗ്രി വരെ ഉയര്‍ന്ന സാഹചര്യത്തില്‍ കാറുകളില്‍ അഞ്ചു വസ്തുക്കള്‍ സൂക്ഷിക്കുന്നത് അപകടകരമാണെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.

റിയാദ്- സൗദി അറേബ്യയിലെ പല പ്രവിശ്യകളിലും താപനില 50 ഡിഗ്രി വരെ ഉയര്‍ന്ന സാഹചര്യത്തില്‍ കാറുകളില്‍ അഞ്ചു വസ്തുക്കള്‍ സൂക്ഷിക്കുന്നത് അപകടകരമാണെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.പോര്‍ട്ടബിള്‍…

Read More || കൂടുതൽ വായിക്കാം
ദേശീയ വിമാന കമ്പനിയായ സൗദിയയില്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ യാത്ര ചെയ്തത് 1.37 കോടി പേര്‍. പ്രതിദിനം ശരാശരി 76,000 പേര്‍

ജിദ്ദ – ദേശീയ വിമാന കമ്പനിയായ സൗദിയയില്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ യാത്ര ചെയ്തത് 1.37 കോടി പേര്‍. പ്രതിദിനം ശരാശരി 76,000 പേര്‍ തോതില്‍…

Read More || കൂടുതൽ വായിക്കാം
ഇന്ത്യൻ ഇലക്ട്രിക് കാർ കമ്പനി സൗദിയിലേക്ക്

ജിദ്ദ – ഇടതു വശത്ത് സ്റ്റിയറിംഗ് വീലുള്ള ഇലക്ട്രിക് കാര്‍ ഫാക്ടറി സൗദിയില്‍ സ്ഥാപിക്കുന്ന കാര്യം പഠിക്കാന്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ മുന്‍നിര നിര്‍മാതാക്കളായ പ്രവൈഗ് കമ്പനി…

Read More || കൂടുതൽ വായിക്കാം
വേനൽക്കാലത്ത് ഉയർന്നുവരുന്ന വൈദ്യുത ബില്ലുകൾ കുറയ്ക്കാൻ ഏറ്റവും എളുപ്പ മാർഗ്ഗങ്ങൾ

കടുത്ത ചൂടുകാരണം വേനല്‍ക്കാലത്ത് പ്രവാസ ലോകത്ത് വൈദ്യുതി ബില്ലുകള്‍ ഉയരുന്നത് അസാധാരണമല്ല. കാരണം കനത്ത താപനിലയില്‍നിന്ന് രക്ഷപ്പെടാന്‍ ആളുകള്‍ എയര്‍കണ്ടീഷന്‍ ചെയ്ത മുറികളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നു.…

Read More || കൂടുതൽ വായിക്കാം
മസ്ജിദുൽ ഹറമിൽ പുതിയ മിമ്പർ

മക്ക :പുതിയ ഹിജ്‌റ വർഷത്തിലെ ആദ്യ ജുമുഅ ഖുതുബക്ക് ഹറംകാര്യ വകുപ്പ് പുതിയ മിമ്പർ (പ്രസംഗപീഠം) ഉദ്ഘാടനം ചെയ്തു. മതാഫിനോട് ചേർന്ന് ഹറമിൽ പുതുതായി നിർമിച്ച സൗദി…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഹുറൂബ് ആയവർക്കും എംബസി വഴി ഫൈനൽ എക്സിറ്റ് നേടാം

വിവിധ കാരണങ്ങളാൽ ഫൈനൽ എക്സിറ്റിൽ നാട്ടിലേയ്ക്ക് മടങ്ങാനാകാതെ ബുദ്ധിമുട്ടി രാജ്യത്ത് കഴിയുന്നവർക്ക് നാട്ടിലേക്ക് പോകാൻ വേണ്ടി വഴി തെളിയുന്നു. അൽ ഖസീം പ്രവാസികൾക്കാണ് നാട്ടിലേക്ക് പോകാനുളള വഴി…

Read More || കൂടുതൽ വായിക്കാം
ഫ്രീ വിസ എടുത്ത് സൗദിയിലേക്ക് പോകുന്നവർ ശ്രദ്ധിക്കുക

ഫ്രീ വിസ എന്ന പേരിൽ സൗദിയിലേക്ക് പോകാനായി വ്യക്തികൾ പണം കൊടുത്ത് വാങ്ങുന്ന തൊഴിൽ വിസകളുടെ കാര്യത്തിൽ നിലവിലെ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ട്രാവൽ മേഖലയിലുള്ളവർ…

Read More || കൂടുതൽ വായിക്കാം
error: Content is protected !!