GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

പുതിയ ചരിത്ര പാതയുമായി സൗദി; മദീനയിൽ നിന്ന് ബദറിലേക്ക്

മദീന : 175 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 40ലധികം ചരിത്ര സ്മാരകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ‘ബദര്‍ ചരിത്ര പാത’ യുടെ ഡിസൈന്‍ മത്സരം മദീന വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ചു.മദീനയില്‍നിന്ന്…

Read More || കൂടുതൽ വായിക്കാം
ലോകത്തെ ഏറ്റവും വലിയ ഫാമിനുള്ള ഗിന്നസ് റെക്കോർഡ് ഇനി സൗദിയുടെ പേരിൽ

റിയാദ് : കാർഷിക മേഖലയിൽ വൻ നേട്ടം കൈവരിച്ച സഊദി അറേബ്യ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംനേടി. വിസ്തൃതിയുടെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ ഫാം എന്ന…

Read More || കൂടുതൽ വായിക്കാം
തബൂക്ക് കടൽ തീരം ദേശാടന പക്ഷികളുടെ സംഗമ കേന്ദ്രമായി മാറുന്നു

തബൂക്ക് : സൗദിയുടെ വടക്കന്‍ പ്രവിശ്യയായ തബൂക്കിന് പടിഞ്ഞാറുള്ള ചെങ്കടല്‍ തീരപ്രദേശങ്ങള്‍ ദേശാടന പക്ഷികളുടെ സംഗമ കേന്ദ്രമായി മാറുന്നതായി സൗദി വൈല്‍ഡ് ലൈഫ് കേന്ദ്രം അറിയിച്ചു. പ്രവിശ്യയുടെ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ താപനില കുറയുന്നു; മൂന്നു മുതൽ അഞ്ചു ഡിഗ്രി സെല്‍ഷ്യസ് വരെ ആയേക്കാം

റിയാദ് : ഈ ആഴ്ച അവസാനത്തോടെ മധ്യ, കിഴക്കന്‍ പ്രവിശ്യകളില്‍ മിക്ക പ്രദേശങ്ങളിലും രാത്രിയില്‍ എസി ഉപയോഗിക്കുന്നത് ഒഴിവാക്കാമെന്നും രാത്രിയില്‍ താപനില ഗണ്യമായി കുറയുമെന്നും പ്രമുഖ കാലാവസ്ഥ…

Read More || കൂടുതൽ വായിക്കാം
സൗദി പബ്ലിക് ട്രാൻസ്പോർട്ട് രംഗത്ത് പുതിയ രണ്ട് ബസ് കമ്പനികൾ കൂടി സർവീസ് നടത്തുന്നു സാപ്കോ ബസ്റ്റാൻഡ് വഴിയായിരിക്കും സർവീസ് നടത്തുന്നത്

സൗദി പബ്ലിക് ട്രാൻസ്പോർട്ട് രംഗത്ത് രണ്ട് കമ്പനികൾ കൂടി സർവീസ് നടത്തുന്നു ജിദ്ദ യാൻബു തബുക് റീജിയൻ Qaid എന്ന കമ്പനിയുടെ North west Bus യാൻബു…

Read More || കൂടുതൽ വായിക്കാം
റിയാദ്-ബീശ റോഡ് വികസന പദ്ധതി അന്തിമ ഘട്ടത്തിൽ

റിയാദ് : സമീപ കാലത്ത് നിരവധി മാരകമായ വാഹനാപകടങ്ങൾക്ക് സാക്ഷ്യം വഹിച്ച റിയാദ്-അൽറൈൻ-ബീശ റോഡ് വികസന പദ്ധതി അന്തിമ ഘട്ടത്തിൽ. സമീപ കാലത്ത് നിരവധി അപകടങ്ങളുണ്ടായതിനാൽ യാത്രക്കാർ…

Read More || കൂടുതൽ വായിക്കാം
ഖത്തർ എയർവെയ്സ് പുതിയ സർവീസുകൾ ആരംഭിക്കുന്നു.

ജിദ്ദ : അൽഉല, തബൂക്ക് എന്നിവിടങ്ങളിലേക്ക് പുതുതായി സർവീസുകൾ ആരംഭിക്കാനും യാമ്പു സർവീസ് പുനരാരംഭിക്കാനുമുള്ള പദ്ധതി ഖത്തർ എയർവെയ്‌സ് പ്രഖ്യാപിച്ചു. സൗദിയിൽ നിന്നും ലോക രാജ്യങ്ങളിൽ നിന്നുമുള്ള…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ സഞ്ചരിച്ചുകൊണ്ടിരിക്കെ മിനി ബസ്സിൽ തീ പടർന്നു പിടിച്ചു

റിയാദ് : സൗദി തലസ്ഥാന നഗരിയിലെ അല്‍സുലൈമാനിയ ഡിസ്ട്രിക്ടില്‍ സഞ്ചരിച്ചുകൊണ്ടിരിക്കെ മിനിബസില്‍ തീ പടര്‍ന്നുപിടിച്ചു. ബസിന്റെ മുന്‍വശത്താണ് തീ പടര്‍ന്നുപിടിച്ചത്. സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണച്ചു. ആര്‍ക്കും…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ വൈദ്യുതി നിലച്ചാല്‍ ഇനി ഉപഭോക്താവിന് നഷ്ടപരിഹാരം

റിയാദ് : വര്‍ഷത്തില്‍ രണ്ടു തവണ വൈദ്യുതി സ്തംഭിക്കുകയും ഇതില്‍ ഓരോ തവണയും രണ്ടു മണിക്കൂറിലേറെ നേരം വൈദ്യുതി വിതരണം നിലക്കുകയും ചെയ്യുന്ന സാഹചര്യങ്ങളില്‍ ഉപയോക്താക്കള്‍ക്ക് 400…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ നിയമലംഘനം നടത്തിയ 1600 പേർ കൂടി പിടിയിൽ; 45702 പേരെ നാടുകടത്തും

ജിദ്ദ : സൗദിയിലെ വിവിധ പ്രവിശ്യകളില്‍ സുരക്ഷാ വകുപ്പുകള്‍ ഒരാഴ്ചക്കിടെ നടത്തിയ റെയ്ഡുകളില്‍ 16,000 ലേറെ നിയമ ലംഘകര്‍ പിടിയിലായി. ഈ മാസം അഞ്ചു മുതല്‍ 11…

Read More || കൂടുതൽ വായിക്കാം
ഗാസയിലെ ദുരിതബാധിതർക്ക് സഹായവുമായി എത്തിയ സൗദിയുടെ കൂടെ ഇനി അമേരിക്കയും

റിയാദ് : ഫലസ്തീന്‍ ജനതയെയും അവരുടെ പ്രതീക്ഷകളെയും ഹമാസ് പ്രതിനിധീകരിക്കുന്നില്ലെങ്കിലും ഇസ്രായേലിനെതിരായ ആക്രമണം വിവരണാതീതമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വ്യക്തമാക്കി. ശനിയാഴ്ച റിയാദിലെത്തിയ ബ്ലിങ്കൻ…

Read More || കൂടുതൽ വായിക്കാം
ഗാസയിൽ നിന്ന് ഫലസ്തീൻ ജനതയെ പടിയിറക്കാനുള്ള ശ്രമം അംഗീകരിക്കില്ല- സൗദി

റിയാദ് : ഗാസയില്‍നിന്ന് ഫലസ്തീന്‍ ജനതയെ കുടിയിറക്കാനുള്ള ഇസ്രായിലിന്റെ ആഹ്വാനം അംഗീകരിക്കാനാവില്ലെന്ന് സൗദി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഗാസയിലെ നിരായുധരായ സാധാരണക്കാരെ ഇസ്രായില്‍ നിരന്തരം ലക്ഷ്യമിടുന്നതിനെ ന്യായീകരിക്കാനാകില്ല. സിവിലിയന്മാര്‍ക്ക്…

Read More || കൂടുതൽ വായിക്കാം
ഗാസക്കെതിരെയുള്ള ഇസ്രായേൽ അക്രമണം നിർത്തലാക്കാൻ ഇന്ത്യയും ഇടപെടണമെന്ന് സൗദി അറേബ്യ.

റിയാദ്-ഗാസയില്‍ ഇസ്രായില്‍ തുടരുന്ന ആക്രമണവും ഉപരോധവും അവസാനിപ്പിക്കാന്‍ ഇന്ത്യയും ഇടപെടണമെന്നാവശ്യപ്പെട്ട് സൗദി അറേബ്യ.വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനെ ഫോണില്‍ വിളിച്ചാണ്…

Read More || കൂടുതൽ വായിക്കാം
ഫലസ്തീൻ പ്രശ്നത്തിൽ യു.എൻ രക്ഷാ സമിതി പാസാക്കിയ പ്രമേയങ്ങൾ നടപ്പാക്കണമെന്ന് സൗദി

ജിദ്ദ : ഫലസ്തീന്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് യു.എന്‍ രക്ഷാ സമിതി പാസാക്കിയ പ്രമേയങ്ങള്‍ നടപ്പാക്കണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. യു.എന്‍ രക്ഷാ സമിതി അസ്ഥിരാംഗമായ അല്‍ബേനിയയുടെ വിദേശ…

Read More || കൂടുതൽ വായിക്കാം
ഉംറക്ക് എത്തുന്നവർ മൊബൈൽ ചാർജർ അടക്കം 6 വസ്തുക്കൾ കയ്യിൽ കരുതണം എന്ന് ഹജ്ജ് മന്ത്രാലയം

റിയാദ് : മൊബൈല്‍ ചാര്‍ജറും അത്യാവശ്യപണവുമടക്കമുള്ള ആറ് വസ്തുക്കള്‍ ഉംറക്കെത്തുന്നവര്‍ കയ്യില്‍ കരുതണമെന്ന് ഹജ് ഉംറ മന്ത്രാലയം അഭ്യര്‍ഥിച്ചു. തിരിച്ചറിയല്‍ രേഖ അല്ലെങ്കില്‍ പാസ്‌പോര്‍ട്ട്, അടിയന്തരഘട്ടങ്ങളില്‍ ബന്ധപ്പെടേണ്ട…

Read More || കൂടുതൽ വായിക്കാം
error: Content is protected !!