GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

വിദേശ യാത്ര; പാസ്‌പോർട്ട് കാലാവധി ഉറപ്പുവരുത്തണമെന്ന് സൗദി ജവാസാത്ത്

റിയാദ് : സൗദി പൗരന്മാർ വിദേശ യാത്രക്കു മുമ്പായി തങ്ങളുടെയും കൂടെ യാത്ര ചെയ്യുന്ന ആശ്രിതരുടെയും പാസ്‌പോർട്ടുകളുടെ കാലാവധി ഉറപ്പു വരുത്തണമെന്ന് പാസ്‌പോർട്ട് വിഭാഗം ഉണർത്തി. സൗദി…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ തൊഴിലാളികളുടെ യോഗ്യതാ പരീക്ഷ; ഒന്നേകാൽ ലക്ഷം പേർ യോഗ്യത നേടി

റിയാദ് : സൗദി തൊഴിൽ വിപണിയുടെ ക്വാളിറ്റി ഉയർത്തൽ ലക്ഷ്യമിട്ട് മാനവശേഷി വികസന തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ച വിദേശ തൊഴിലാളികളുടെ പ്രൊഫഷൻ പരീക്ഷകളിൽ ഇതുവരെ ഒന്നേകാൽ ലക്ഷം…

Read More || കൂടുതൽ വായിക്കാം
ഗാസ വെടിനിർത്തൽ പ്രമേയം; വിദേശമന്ത്രിമാരെ അഭിനന്ദിച്ച് സൗദി

റിയാദ് : ഗാസയിൽ ഇസ്രായിൽ സൈന്യം നടത്തുന്ന യുദ്ധം സംബന്ധിച്ചും ആളുകൾ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനും സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ വിവിധ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ പ്രളയത്തിൽ കുടുങ്ങിയ കാർ ബുൾഡോസർ ഉപയോഗിച്ച് രക്ഷപ്പെടുത്തുന്ന വീഡിയോ വൈറലായി

ജിദ്ദ : സൗദിയില്‍ പ്രളയത്തില്‍ കുടുങ്ങിയ കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. തെക്കുപടിഞ്ഞാറന്‍ സൗദിയിലാണ് സംഭവം. അല്‍ മഖ് വ ഗവര്‍ണറേറ്റിലാണ്…

Read More || കൂടുതൽ വായിക്കാം
കനത്ത മഴ കാരണം ജിദ്ദയിൽ പലയിടങ്ങളിലും റോഡുകൾ അടച്ചു; ഗതാഗത മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക

ജിദ്ദ : കനത്ത മഴ കാരണം റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനാൽ നിരവധി റോഡുകൾ ജിദ്ദ നഗരസഭ അടച്ചു ഗതാഗതം തിരിച്ചുവിട്ടു. റോഡുകളിലെ ടണലുകൾ വെള്ളത്തിൽ നിറഞ്ഞു. ഹിറ…

Read More || കൂടുതൽ വായിക്കാം
30 ദിവസത്തെ  ജിദ്ദ-കാലിക്കറ്റ് കാലിക്കറ്റ് -ജിദ്ദ സ്പൈസ് ജെറ്റ് വിമാനങ്ങൾ ക്യാൻസൽ ചെയ്തു; ഈ കാലയളവിയിലെ ജിദ്ദ – കാലിക്കറ്റ് വിമാന സർവീസുകളുടെ ടിക്കറ്റ് നിരക്കിൽ വർദ്ധനവ് വരാൻ സാധ്യത

ജിദ്ദ: നവംബർ 1 മുതൽ 30 വരെ ജിദ്ദ-കാലിക്കറ്റ് കാലിക്കറ്റ് -ജിദ്ദ സ്പൈസ് ജെറ്റ് ക്യാൻസൽ ആക്കിയതായി ട്രാവൽസ് വൃത്തങ്ങൾ അറിയിച്ചു. ഈ കാലയളവിൽ ടിക്കറ്റ് എടുത്തവർ…

Read More || കൂടുതൽ വായിക്കാം
മഴ കാരണം ജിദ്ദയിലെ സ്കൂളുകൾക്ക് നാളെ അവധി

ജിദ്ദ : കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്ത് ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിൽ നാളെ സ്‌കൂളുകൾക്ക് അവധിയായിരിക്കുമെന്ന് ജിദ്ദ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പകരം മദ്‌റസതീ പ്ലാറ്റ്‌ഫോം…

Read More || കൂടുതൽ വായിക്കാം
കമ്പനികളുടെ ആസ്ഥാനങ്ങൾ റിയാദിലേക്ക് മാറ്റാനുള്ള സമയപരിധി ജനുവരിയിൽ തീരും

ജിദ്ദ : ബഹുരാഷ്ട്ര കമ്പനികളുടെ റീജ്യനൽ ആസ്ഥാനങ്ങൾ റിയാദിലേക്ക് മാറ്റാൻ അനുവദിച്ച സാവകാശം ജനുവരി ഒന്നിന് അവസാനിക്കുമെന്ന് ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ പറഞ്ഞു. 2024 ജനുവരിയോടെ റീജ്യനൽ…

Read More || കൂടുതൽ വായിക്കാം
റിയാദ് അഗ്രിക്കൾച്ചറൽ എക്‌സിബിഷനിൽ 300 കോടിയുടെ കരാറുകൾ; വൻ ജനപങ്കാളിത്തം

റിയാദ് : കാർഷിക മേഖലാ വികസനം വർധിപ്പിക്കാനും മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കാനുമായി സംഘടിപ്പിച്ച നാൽപതാമത് സൗദി അഗ്രിക്കൾച്ചറൽ എക്‌സിബിഷനിൽ 300 കോടിയിലേറെ റിയാലിന്റെ പതിനാറു കരാറുകൾ ഒപ്പുവെച്ചു.…

Read More || കൂടുതൽ വായിക്കാം
ജിദ്ദയിൽ കനത്ത മഴ; ജാഗ്രത നിർദ്ദേശം നൽകി അധികൃതർ

ജിദ്ദ : ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്യുന്നു. ഇന്ന് മഴ പെയ്യുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. ഹയ്യു സാമിർ, ഷറഫിയ, ഹയ്യു സലാം,…

Read More || കൂടുതൽ വായിക്കാം
വിദേശ കമ്പനികള്‍ സൗദി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കണം, ലൈസന്‍സിന് മിനിമം മൂലധനം മൂന്നു കോടി

ജിദ്ദ : സൗദിയില്‍ മൊത്ത, ചില്ലറ, ഓണ്‍ലൈന്‍ വ്യാപാര മേഖലയില്‍ 100 ശതമാനം ഉടമസ്ഥാവകാശത്തോടെ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് നല്‍കാന്‍ വിദേശ കമ്പനികള്‍ക്ക് മൂന്നു കോടി റിയാല്‍ മിനിമം…

Read More || കൂടുതൽ വായിക്കാം
പ്രവാസികളുടെ ശ്രദ്ധയ്ക്ക്;സൗദി ഫാമിലി വിസിറ്റ് വിസ ആറു മാസമായാൽ ഓൺലൈനിൽ പുതുക്കാൻ ശ്രമിക്കരുത്

റിയാദ് : സൗദി അറേബ്യയിൽ ഫാമിലി വിസിറ്റ് വിസയിലെത്തി ആറു മാസം പൂർത്തിയാകുന്നവർ ഓൺലൈനിൽ പുതുക്കാൻ ശ്രമിച്ചാൽ പത്തോ പതിനഞ്ചോ ദിവസത്തിനം രാജ്യം വിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി…

Read More || കൂടുതൽ വായിക്കാം
ഇഖാമയിലെ എത്ര പഴയ ഫോട്ടോ ആണെങ്കിലും ഇനി എളുപ്പത്തിൽ അപ്ഡേറ്റ് ചെയ്യാം

ഇഖാമയിലെ പഴയ ഫോട്ടോ മാറ്റി പുതിയത് പതിക്കാൻ കഴിയും. അതിന് പാസ്‌പോർട്ട് പുതുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പാസ്‌പോർട്ടിലെ ഫോട്ടോ പുതിയതായിരിക്കുകയും വേണം. പുതിയ ചിത്രമുള്ള പാസ്‌പോർട്ട് ലഭ്യമായാൽ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ലെവി ഒഴിവാക്കുമെന്ന പ്രചാരണത്തിന്റെ യാഥാർത്ഥ്യം അറിയാം

ജിദ്ദ : സൗദിയിലെ വിദേശികളുടെ മേൽ നിർബന്ധമായ ലെവി അടുത്ത കാലത്ത് ഒഴിവാക്കാൻ സാധ്യതയുണ്ടോ എന്ന സംശയം പല പ്രവാസികളും അറേബ്യൻ മലയാളിയുടെ ഇൻബോക്സിലൂടെ മറ്റും പലപ്പോഴായി…

Read More || കൂടുതൽ വായിക്കാം
റിയാദിൽ നടുറോഡിൽ കുറുകെ കാർ നിർത്തി യുവതി ഇറങ്ങിപ്പോയി

റിയാദ് : തലസ്ഥാന നഗരിയിലെ റിംഗ് റോഡിന് മധ്യത്തിൽ കുറുകെ കാർ നിർത്തി സൗദി യുവതി വാഹനത്തിൽ നിന്ന് ഇറങ്ങിപ്പോയത് റോഡിൽ ഗതാഗതക്കുരുക്കിന് ഇടയാക്കി. റോഡിൽ കുറുകെ…

Read More || കൂടുതൽ വായിക്കാം
error: Content is protected !!