ദുബായ് : സൗദി അറേബ്യയുടെ പുതിയ വിമാനക്കമ്പനിയായ റിയാദ് എയറില്‍ വന്‍ തോതില്‍ തൊഴിലവസരം. ക്യാബിന്‍ ക്രൂ, പൈലറ്റുമാര്‍, എന്‍ജിനീയര്‍മാര്‍, മെയിന്റനന്‍സ് വര്‍ക്ക്‌സ്, വിവിധ കോര്‍പ്പറേറ്റ് തസ്തികകള്‍…
Read More || കൂടുതൽ വായിക്കാം

ദുബായ് : സൗദി അറേബ്യയുടെ പുതിയ വിമാനക്കമ്പനിയായ റിയാദ് എയറില്‍ വന്‍ തോതില്‍ തൊഴിലവസരം. ക്യാബിന്‍ ക്രൂ, പൈലറ്റുമാര്‍, എന്‍ജിനീയര്‍മാര്‍, മെയിന്റനന്‍സ് വര്‍ക്ക്‌സ്, വിവിധ കോര്‍പ്പറേറ്റ് തസ്തികകള്‍…
Read More || കൂടുതൽ വായിക്കാം
ജിദ്ദ- അറബ് ലോകത്തും മധ്യപൗരസ്ത്യദേശത്തും വൈദ്യുതി ഉൽപാദനത്തിൽ സൗദി അറേബ്യ ബഹുദൂരം മുന്നിലാണെന്ന് ഔദ്യോഗിക കണക്കുകൾ. കഴിഞ്ഞ വർഷം മണിക്കൂറിൽ 401.6 ടെറാവാട്ട് വൈദ്യുതി തോതിലാണ് സൗദി…
Read More || കൂടുതൽ വായിക്കാം
റിയാദ് : ഫലസ്തീന്‍ ജനതയെ കൊന്നൊടുക്കാന്‍ ഇസ്രായില്‍ സൈന്യവും ജൂതകുടിയേറ്റക്കാരും ഉപയോഗിക്കുന്ന ആയുധങ്ങളും യുദ്ധസാമഗ്രികളും ഇസ്രായിലിലേക്ക് കയറ്റി അയക്കുന്നത് മുഴുവന്‍ രാജ്യങ്ങളും നിര്‍ത്തണമെന്ന് സംയുക്ത അറബ്, ഇസ്‌ലാമിക്…
Read More || കൂടുതൽ വായിക്കാം
റിയാദ് : ഗാസിയില്‍ ഉടന്‍ വെടിനിര്‍ത്തണമെന്നും മാനുഷിക ഇടനാഴി തുറക്കണമെന്നും ആവശ്യപ്പെട്ട് സൗദി അറേബ്യ. റിയാദില്‍ ചേര്‍ന്ന ഇസ്ലാമിക്-അറബ് അസാധാരണ ഉച്ചകോടി ഉദ്ഘാടനം ചെയ്തുകൊണ്ട് സൗദി കിരീടാവകാശിയും…
Read More || കൂടുതൽ വായിക്കാം
ജിദ്ദ : ഒരാഴ്ചക്കിടെ വിവിധ പ്രവിശ്യകളില്‍ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളില്‍ 17,000 ലേറെ നിയമ ലംഘകര്‍ പിടിയിലായി. ഈ മാസം രണ്ടു മുതല്‍ എട്ടു വരെയുള്ള…
Read More || കൂടുതൽ വായിക്കാം
റിയാദ് : ഗാസയിലെ ഇസ്രായില്‍ ക്രൂരതകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് അസാധാരണ അറബ് ലീഗ് ഉച്ചകോടി റിയാദില്‍ ചേരുന്നു. അറബ് ലീഗ്, ഒ.ഐ.സി അംഗരാജ്യങ്ങളുടെ നേതാക്കള്‍…
Read More || കൂടുതൽ വായിക്കാം
ജിദ്ദ : ഹലാൽ അല്ലാത്ത പൊട്ടാറ്റൊ ചിപ്‌സ് സൗദി വിപണിയിൽ വിൽക്കപ്പെടുന്നതായി പ്രചരിക്കുന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട്…
Read More || കൂടുതൽ വായിക്കാം
ജിദ്ദ : കാലാവസ്ഥ പ്രവചനം ശരിവെച്ച് ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ മഴയും കനത്ത പൊടിക്കാറ്റും. സൗത്ത് ജിദ്ദയിൽ ഇന്ന് രാവിലെ മുതൽ അങ്ങിങ്ങായി മഴ പെയ്തിരുന്നു. ഉച്ചയോടെ…
Read More || കൂടുതൽ വായിക്കാം
ചോദ്യം: ഇഖാമയും ഇസ്തിമാറയും ഡ്രൈവിംഗ് ലൈസൻസും അടക്കമുള്ള പേഴ്‌സ് നഷ്ടപ്പെട്ടു. ഈ രേഖകൾ വേറെ ലഭിക്കുന്നതിന് എന്താണ് നടപടിക്രമങ്ങൾ? ഉത്തരം: ഇപ്പോൾ ജവാസാത്ത്, ട്രാഫിക് പോലീസ് വകുപ്പുകളുടെ…
Read More || കൂടുതൽ വായിക്കാം
ജിദ്ദ : വ്യാജ എൻജിനീയറിംഗ് സർട്ടിഫിക്കറ്റ് നിർമിച്ച് സൗദിയിൽ ജോലി നേടിയ വിദേശിക്ക് കോടതി ഒരു വർഷം തടവും പിഴയും ശിക്ഷ വിധിച്ചു. ശിക്ഷ പൂർത്തിയാക്കിയ ശേഷം…
Read More || കൂടുതൽ വായിക്കാം
റിയാദ് : ഗാസയിലെ ഫലസ്തീനികൾക്കുള്ള റിലീഫ് വസ്തുക്കൾ വഹിച്ച സൗദിയിൽ നിന്നുള്ള ആദ്യ വിമാനം ഈജിപ്ത്, ഗാസ അതിർത്തിക്കു സമീപമുള്ള അൽഅരീശ് എയർപോർട്ടിൽ ഇറങ്ങി. റിയാദ് കിംഗ്…
Read More || കൂടുതൽ വായിക്കാം
മക്ക : മക്ക ബസ് പദ്ധതിയിൽ ഭിന്നശേഷിക്കാർക്കും സാമൂഹിക സുരക്ഷാ പദ്ധതി ഗുണഭോക്താക്കൾക്കും ടിക്കറ്റ് നിരക്കിൽ ഇളവുകൾ അനുവദിക്കുമെന്ന് മക്ക റോയൽ കമ്മീഷൻ അറിയിച്ചു. ഈ മാസം…
Read More || കൂടുതൽ വായിക്കാം
ദമാം : കിഴക്കന്‍ പ്രവിശ്യയില്‍ ഇലക്ട്രിക് ബസ് സര്‍വീസിന് തുടക്കം. പൊതുഗതാഗത അതോറിറ്റിയും അശ്ശര്‍ഖിയ നഗരസഭയും സാപ്റ്റ്‌കോയും സഹകരിച്ചാണ് ദമാമില്‍ ഇലക്ട്രിക് ബസ് സര്‍വീസ് ഉദ്ഘാടനം ചെയ്തത്.…
Read More || കൂടുതൽ വായിക്കാം
ജിദ്ദ : കഴിഞ്ഞ വർഷം വിദേശ വിനോദ സഞ്ചാരികൾ സൗദിയിലെ ഹോട്ടലുകളിലും ഫർണിഷ്ഡ് അപാർട്ട്‌മെന്റുകളിലും ചെലവഴിച്ചത് 27 കോടി രാത്രികൾ. വിദേശ ടൂറിസ്റ്റുകൾ ശരാശരി 16 രാത്രി…
Read More || കൂടുതൽ വായിക്കാം
ലുലു ഗ്രൂപ്പുമായി ചേര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലും മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ മില്‍മ. ഇതിന്റെ ഭാഗമായി ‘മിൽമ’ ഉൽപ്പാദകരായ കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷനും (കെ.സി.എം.എം.എഫ്)…
Read More || കൂടുതൽ വായിക്കാം