മക്ക: റമദാൻ മാസത്തിൽ മക്കയിലും മദീനയിലും വാഹന പരിശോധന ശക്തമാക്കി. റമദാനിന്റെ ആദ്യ ആഴ്ചയിൽ 34,000ത്തിലധികം പരിശോധനകളാണ് ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി നടത്തിയത്....
SAUDI ARABIA – സൗദി അറേബ്യ
SAUDI NEWS IN MALAYALAM
റിയാദ് : സൗദിയിൽ ഗാർഹിക തൊഴിലാളികളുടെ വിസ റദ്ദാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് – റീ-എൻട്രി വിസയിൽ രാജ്യം വിട്ട ശേഷം വിസാ...
മക്ക: വിശുദ്ധ ഹറമിൽ ഉംറക്കും മറ്റു ആരാധനകൾക്കുമായി എത്തുന്ന വിശ്വാസികൾക്ക് സൗദി ഹജ്ജ് ഉംറ മന്ത്രാലയം 10 പ്രത്യേക നിർദ്ദേശങ്ങൾ നൽകി. അവ...
മക്ക: മക്കയിലേക്കുള്ള തീർഥാടകരുടെയും സന്ദർശകരുടെയും തിരക്ക് വർധിച്ച സാഹചര്യത്തിൽ ഹറമിലെ തിരക്ക് കുറക്കാൻ ഹറം പരിധിക്കുള്ളിലെ ഏതെങ്കിലും പള്ളിയിൽ നമസ്കാരം നിർവഹിക്കണമെന്ന് ജനങ്ങളോട്...
മദീന: പുണ്യ നഗരമായ മദീനയിൽ പുതിയ പാർക്കും മ്യൂസിയവും തുറന്നു. അൽസാഫിയ എന്ന പേരിലുള്ള പാർക്കും മ്യൂസിയവും മേഖല ഗവർണർ അമീർ സൽമാൻ...
ജിദ്ദ: ഭിക്ഷാടനത്തിനെതിരെ നടപടി കടുപ്പിച്ച് സൗദി പൊതുസുരക്ഷാ വകുപ്പ്. അറബ് രാജ്യങ്ങൾ പൊതുവേ അനുഭവിക്കുന്ന സാമൂഹിക പ്രശ്നങ്ങളിലൊന്നായി മാറിയിട്ടുണ്ട് റമദാൻ മാസത്തിലെ ഭിക്ഷാടനം....
കോഴിക്കോട്: മലബാറിലെ ആയിരങ്ങൾ സഊദി വിസ കാര്യങ്ങൾക്കായി ആശ്രയിക്കുന്ന കോഴിക്കോട്ടെ സഊദി വിസ സെൻ്ററിൽ നടക്കുന്നത് വൻ തട്ടിപ്പെന്ന് പരാതി. സ്ത്രീകളും കുട്ടികളും...
ശക്തമായ കാറ്റും മഴയും വെള്ളപ്പാച്ചിലും ഇടി മിന്നലും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് സൗദിയിലെ വിവിധ ഭാഗങ്ങളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഓഫ് ലൈൻ ക്ലാസുകൾക്ക്...
റിയാദ് – നിതാഖാത്ത് സൗദിവൽക്കരണ പരിപാടിക്ക് കീഴിൽ വിദേശ നിക്ഷേപകരെ (സ്വകാര്യ സ്ഥാപനങ്ങളുടെ ഉടമകൾ) സൗദികളായി തരംതിരിക്കുന്നതിന് സൗദി മാനവ വിഭവശേഷി, സാമൂഹിക...
മക്ക: ഏത് തരത്തിലുള്ള വിസയുണ്ടെങ്കിലും തീർത്ഥാടകന് ഉംറ നിർവഹിക്കാമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഫാമിലി, പേഴ്സണൽ – വിസിറ്റ് വിസ...
അൽ ഖോബാർ: വിവിധ നിയമലംഘനങ്ങൾ നടത്തി രാജ്യത്ത് അനധികൃതമായി തങ്ങുന്നവർക്കെതിരെ കർശന പരിശോധനയും ശിക്ഷാനടപടിയും തുടരുന്നു. താമസ, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ...
രാജ്യത്തിൻറെ മിക്ക ഭാഗങ്ങളിലും തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ കാലാവസ്ഥ വ്യതിയാനം തുടരുമെന്ന് സിവിൽ ഡിഫൻസ് ഓർമിപ്പിച്ചു മക്ക പ്രവിശ്യയിലെ മക്ക അൽ...
റിയാദ്: ടാക്സി രംഗത്ത് സ്വന്തമായി സര്‍വീസ് നടത്തുന്ന വിദേശികള്‍ക്ക് മുന്നറിയിപ്പുമായി സഊദി അധികൃതര്‍. അനധികൃത ടാക്സികള്‍ വിമാനത്താവളങ്ങളില്‍ നിന്ന് യാത്രക്കാരെ കയറ്റാന്‍ പാടില്ലെന്നും...
റിയാദ്: ബസ് വാടകക്ക് നൽകുന്ന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ലംഘനങ്ങൾ സ്വയമേവ നിരീക്ഷിക്കുന്ന സംവിധാനം ഈ മാസം 21ന് ആരംഭിക്കുമെന്ന് പൊതുഗതാഗത അതോറിറ്റി അറിയിച്ചു....
റിയാദ്: റമദാനിൽ വാണിജ്യ, പരസ്യ വിപണന ആവശ്യങ്ങൾക്കും മറ്റും കുട്ടികളെ ചൂഷണം ചെയ്യുന്നതിനെതിരെ സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്....
