GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിലേക്ക് കൂടുതൽ സർവീസുകൾ തുടങ്ങാൻ എയർ ഇന്ത്യ എക്സ്പ്രസ്

ദുബായ് : യു.എ.ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് മേഖലയിലേക്കുള്ള ശേഷി വര്‍ധിപ്പിക്കാനും ഇന്ത്യയിലെ വിവിധ ടയര്‍ 2, 3 നഗരങ്ങളിലെ ഗള്‍ഫ് യാത്രക്കാര്‍ക്ക് മികച്ച കണക്റ്റിവിറ്റി നല്‍കാനും എയര്‍…

Read More || കൂടുതൽ വായിക്കാം
സൗദി കമ്പനികളിൽ വനിതകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന്; സൗദി ഊർജ്ജമന്ത്രി

റിയാദ് : സൗദി അറാംകൊ കമ്പനിയും സാബിക്കും കൂടുതല്‍ വനിതകളെ ജോലിക്കു വെക്കണമെന്ന് ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആവശ്യപ്പെട്ടു. ഊര്‍ജ മന്ത്രാലയത്തില്‍…

Read More || കൂടുതൽ വായിക്കാം
വ്യാജ പാസ്‌പോര്‍ട്ടില്‍ സൗദി വിടാന്‍ ശ്രമിച്ച വിദേശി കുടുങ്ങി

റിയാദ് : വ്യാജ പാസ്‌പോര്‍ട്ടില്‍ രാജ്യം വിടാന്‍ ശ്രമിച്ച സിറിയക്കാരനെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് ജവാസാത്ത് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. നിയമാനുസൃത നടപടികള്‍…

Read More || കൂടുതൽ വായിക്കാം
സ്‌പെഷ്യലിസ്റ്റ് ആശുപത്രിയടക്കം ജിസാനിൽ 37 ആരോഗ്യ പദ്ധതികൾ നാടിന് സമർപ്പിച്ചു

ജിസാൻ : ആരോഗ്യ മന്ത്രാലയം പ്രവിശ്യയിൽ പുതുതായി പൂർത്തിയാക്കിയ 37 ആരോഗ്യ പദ്ധതികൾ ആരോഗ്യ മന്ത്രി ഫഹദ് അൽജലാജിലിന്റെ സാന്നിധ്യത്തിൽ ജിസാൻ ഗവർണർ മുഹമ്മദ് ബിൻ നാസിർ…

Read More || കൂടുതൽ വായിക്കാം
സൗദിയുടെ പല ഭാഗങ്ങളിലും മഴ തുടരുന്നു

ജിദ്ദ : ബുധനാഴ്ച സൗദിയില്‍ ഏറ്റവുമധികം മഴ ലഭിച്ചത് ജിദ്ദയിലാണെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. ജിദ്ദ ഉമ്മുസലം ഡിസ്ട്രിക്ടില്‍ 67.6 മില്ലീമീറ്റര്‍ മഴ ബുധനാഴ്ച…

Read More || കൂടുതൽ വായിക്കാം
വ്യാജ വിവരങ്ങൾ സമർപ്പിച്ച് വിസ നേടിയ 177 പേരെ സൗദി വിമാനതാവളത്തിൽനിന്ന് തിരിച്ചയച്ചു

ജിദ്ദ : വ്യാജ വിവരങ്ങൾ സമർപ്പിച്ച് വിസ നേടിയ 177 നൈജീരിയക്കാരെ എയർപോർട്ടിൽ നിന്ന് തിരിച്ചയച്ചു. നൈജീരിയയിലെ സ്വകാര്യ വിമാന കമ്പനിയായ പീസ് എയറിൽ എത്തിയ 264…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ കാറുകളുടെ വില കുറയുന്നു

ജിദ്ദ : ഒക്‌ടോബറിൽ സൗദിയിൽ കാറുകളുടെ വില 1.08 ശതമാനം തോതിൽ കുറഞ്ഞതായി ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിതിവിവര കണക്കുകൾ വ്യക്തമാക്കുന്നു. തുടർച്ചയായി മൂന്നാം മാസമാണ് രാജ്യത്ത്…

Read More || കൂടുതൽ വായിക്കാം
നജ്‌റാനിൽ ഹോട്ടലുകളിൽ പരിശോധന

നജ്‌റാൻ : സൗദിവൽക്കരണ തീരുമാനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നജ്‌റാൻ പ്രവിശ്യ സൗദിവൽക്കരണ കമ്മിറ്റി നജ്‌റാൻ നഗരത്തിലും ഹബൂനയിലും പ്രവർത്തിക്കുന്ന ഹോട്ടലുകളിലും ഫർണിഷ്ഡ് അപാർട്ട്‌മെന്റുകളിലും പരിശോധനകൾ നടത്തി. നജ്‌റാനിലെയും…

Read More || കൂടുതൽ വായിക്കാം
ഹൈഡ്രജൻ ട്രെയിൻ പരീക്ഷണ സർവീസുകൾക്ക് സൗദിയിൽ തുടക്കം

റിയാദ് : സൗദിയിൽ ഹൈഡ്രജൻ ട്രെയിൻ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കാൻ തുടങ്ങി. മധ്യപൗരസ്ത്യദേശത്തെയും ഉത്തരാഫ്രിക്കയിലെയും ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ആണിത്. റിയാദിൽ നടക്കുന്ന ഹൈഡ്രജൻ ട്രെയിൻ പരീക്ഷണ സർവീസ്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ബീഫിന് വില കൂടി: കോഴിയിറച്ചി വില കുറഞ്ഞു

ജിദ്ദ : കഴിഞ്ഞ മാസം സൗദിയിൽ കോഴിയിറച്ചി വില കുറയുകയും ബീഫ് വില ഉയരുകയും ചെയ്തതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം…

Read More || കൂടുതൽ വായിക്കാം
ഒന്നേകാൽ ലക്ഷത്തോളം സൗദികൾ 20 വർഷമായി സ്വകാര്യ മേഖലയിൽ

ജിദ്ദ : ഒന്നേകാൽ ലക്ഷത്തോളം സൗദികൾ ഇരുപതു വർഷത്തിലേറെയായി സ്വകാര്യ മേഖല തൊഴിലുകളിൽ തുടരുന്നതായി നാഷണൽ ലേബർ ഒബ്‌സർവേറ്ററി. 1,23,000 ലേറെ സൗദി ജീവനക്കാരാണ് ഇരുപതു വർഷത്തിലേറെയായി…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ തുറമുഖ ഫീസ് കുറക്കുന്നു; യാത്രക്കാർക്ക് ആശ്വാസം

ജിദ്ദ : സൗദിയിലെ തുറമുഖങ്ങളിൽ വിവിധ സേവനങ്ങൾക്ക് ഈടാക്കുന്ന ഫീസുകൾ സമഗ്രമായി പരിഷ്‌കരിക്കാൻ സൗദി പോർട്ട്‌സ് അതോറിറ്റി നീക്കം. ഫീസുകൾ കുറക്കുന്നത് ഉറപ്പാക്കുന്നതിന് ഗുണനിലവാരവും കാര്യക്ഷമതയും ഉയർത്താനും…

Read More || കൂടുതൽ വായിക്കാം
റിയാദിലും കിഴക്കൻ പ്രവിശ്യയിലും നാളെ ഉച്ചവരെ റെഡ് അലർട്ട്

റിയാദ്- കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് റിയാദിലും കിഴക്കൻ പ്രവിശ്യയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത കാറ്റും ആലിപ്പഴ വർഷവും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ…

Read More || കൂടുതൽ വായിക്കാം
ബിനാമി ബിസിനസ്; സൗദിയിൽ മലയാളിക്ക് തടവും ശിക്ഷയും ആജീവനാന്ത വിലക്കും

റിയാദ് : ബിനാമി ബിസിനസ് കേസ് പ്രതികളായ മലയാളിക്കും സൗദി പൗരനും റിയാദ് ക്രിമിനൽ കോടതി തടവും പിഴയും വിധിച്ചു. റിയാദിൽ ബിനാമിയായി കോൺട്രാക്ടിംഗ് സ്ഥാപനം നടത്തിയ…

Read More || കൂടുതൽ വായിക്കാം
തൊഴിലാളികൾക്ക് ഇനി മുതൽ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഓൺലൈനായി നേടാം; പുതിയ സേവനവുമായി മന്ത്രാലയം

സൗദിയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ക്വിവ പോർട്ടൽ വഴി എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകുന്ന സേവനം ആരംഭിച്ചതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.…

Read More || കൂടുതൽ വായിക്കാം
error: Content is protected !!