GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

മക്കയിൽ കനത്ത മഴക്ക് സാധ്യത; റെഡ് അലർട്ട് പ്രഖ്യാപിച്ചു

മക്ക : മക്ക മേഖലയിൽ കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. വൻ ശക്തിയിലുള്ള കാറ്റും താഴ്ന്ന ദൃശ്യപരതക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം…

Read More || കൂടുതൽ വായിക്കാം
സൗദി വികസനത്തിലേക്കുള്ള ജൈത്രയാത്ര തുടരുന്നു-നയപ്രഖ്യാപനത്തില്‍ കിരീടാവകാശി

റിയാദ് : വിഷൻ 2030 നും പ്രോഗ്രാമുകൾക്കും അനുസൃതമായി വികസനാഭിവൃദ്ധിയിലേക്കുള്ള പ്രയാണം സൗദി അറേബ്യ തുടരുകയാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. ആഗോള…

Read More || കൂടുതൽ വായിക്കാം
സിഗരറ്റ് വിൽപനക്ക് സൗദിയിൽ കർശന നിയന്ത്രണങ്ങൾ

ദമാം : പുകയില ഉൽപന്നങ്ങളുടെ വിൽപനക്ക് സൗദിയിലുള്ള കർശന നിയന്ത്രണങ്ങൾ കച്ചവടക്കാരെ ഓർമ്മപ്പെടുത്തി ദമാം നഗരസഭ. ഈസ്റ്റ് ദമാം മുനിസിപ്പാലിറ്റി തങ്ങളുടെ എക്‌സ് എക്കൗണ്ടിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന പോസ്റ്ററിലാണ്…

Read More || കൂടുതൽ വായിക്കാം
ആറു വയസായാൽ വിരടയാളം രജിസ്റ്റർ ചെയ്യൽ നിർബന്ധം-സൗദി

ജിദ്ദ : സൗദിയിൽ നിയമാനുസൃതം കഴിയുന്ന വിദേശികളുടെ കുടുംബാംഗങ്ങളിൽ പെട്ട ആർക്കെങ്കിലും ആറു വയസായാൽ അവരുടെ വിരലടയാളം രജിസ്റ്റർ ചെയ്യൽ നിർബന്ധമാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. കുടുംബാംഗങ്ങളിൽ…

Read More || കൂടുതൽ വായിക്കാം
റിയാദ് മൃഗശാല താല്‍ക്കാലികമായി അടച്ചു

റിയാദ് : അറ്റകുറ്റ പണികള്‍ക്കായി റിയാദ് മൃഗശാല അടച്ചു. ഇന്ന് (ബുധന്‍) മുതല്‍ അനിശ്ചിതകാലത്തേക്കാണ് അടച്ചിരിക്കുന്നതെന്നും അറ്റകുറ്റപണികള്‍ പൂര്‍ത്തിയാകുമ്പോള്‍ തുറക്കുമെന്നും സൗദി വന്യജീവി സംരക്ഷണ കേന്ദ്രം അറിയിച്ചു.190…

Read More || കൂടുതൽ വായിക്കാം
കാരണമില്ലാതെ പിരിച്ചുവിട്ട ജീവനക്കാരന്  278000 റിയാൽ നഷ്ടപരിഹാരം നൽകാൻ മദീന കോടതി ഉത്തരവ്

റിയാദ് : സൗദിയിൽ ന്യായമായ കാരണം കൂടാതെ പിരിച്ചു വിട്ട ബാങ്ക് ജീവനക്കാരന് 278000 റിയാൽ നഷ്ടപരിഹാരം നൽകാൻ മദീന ലേബർ കോടതി ഉത്തരവിട്ടു. ന്യായമായ കാരണം…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ ഭൂരിഭാഗം പ്രവിശ്യകളിലും നാളെ മുതല്‍ ശനി വരെ മഴക്കു സാധ്യത; ജാഗ്രതക്ക് നിർദേശം

ജിദ്ദ : സൗദിയിലെ ഭൂരിഭാഗം പ്രവിശ്യകളിലും നാളെ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ ശക്തമായ മഴക്കു സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. മണിക്കൂറില്‍ 60…

Read More || കൂടുതൽ വായിക്കാം
പ്രവാസികളെ ശ്രദ്ധിക്കുക, സൗദിയിലേക്ക് തിരിച്ചുവരും മുമ്പ് ഇക്കാര്യങ്ങൾ പരിശോധിക്കുക

ജിദ്ദ : കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൗദിയിലെത്തുന്ന പ്രവാസികളിൽ ചിലർ വിമാനതാവളങ്ങളിൽ പോലീസിന്റെ പിടിയിലാകുന്നതായി വാർത്തകൾ വരുന്നുണ്ട്. ഏറെക്കാലം സൗദിയിൽ പ്രവാസ ജീവിതം നയിച്ച ശേഷം റീ…

Read More || കൂടുതൽ വായിക്കാം
സൗദിക്കും ഖത്തറിനുമിടയില്‍ യാത്രാ നടപടികള്‍ എളുപ്പമാക്കാന്‍ കരാര്‍

റിയാദ് : സൗദി അറേബ്യക്കും ഖത്തറിനുമിടയില്‍ കരാതിര്‍ത്തി പോസ്റ്റുകള്‍ വഴിയുള്ള യാത്രാ നടപടികള്‍ എളുപ്പമാക്കാന്‍ ഇരു രാജ്യങ്ങളും കരാര്‍ ഒപ്പുവെച്ചു. റിയാദില്‍ സൗദി ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്തു…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ പച്ചപ്പ് നിറഞ്ഞ സ്ഥലങ്ങളിലൂടെ വാഹനം ഓടിച്ചാൽ 10,000 റിയാൽ പിഴ

ജിദ്ദ : നാഷണൽ സെന്റർ ഫോർ വൈൽഡ്‌ലൈഫ് നിർണയിച്ച റിസർവ് പ്രദേശങ്ങളിൽ പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളിലൂടെ വാഹമോടിക്കുന്നതിന് 10,000 റിയാൽ പിഴ ലഭിക്കുമെന്ന് പരിസ്ഥിതി, ജല, കൃഷി…

Read More || കൂടുതൽ വായിക്കാം
റീ-എൻട്രി റദ്ദാക്കാതിരുന്നാൽ 1,000 റിയാൽ പിഴ

ജിദ്ദ : ഉപയോഗിക്കാത്ത പക്ഷം റീ-എൻട്രി റദ്ദാക്കാതിരുന്നാൽ 1,000 റിയാൽ പിഴ ചുമത്തുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. സ്‌പോൺസർ തനിക്ക് 30 ദിവസത്തെ റീ-എൻട്രി അനുവദിച്ചെന്നും ഈ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഓൺലൈൻ വ്യാപാര മേഖലയിൽ പത്തു ശതമാനം വളർച്ച

ജിദ്ദ : സൗദിയിൽ ഓൺലൈൻ വ്യാപാര മേഖലയിൽ ഈ വർഷം പത്തു ശതമാനം വളർച്ച രേഖപ്പെടുത്തിയതായി സെൻട്രൽ ബാങ്ക് വെളിപ്പെടുത്തി. ഈ കൊല്ലം ആദ്യത്തെ പത്തു മാസക്കാലത്ത്…

Read More || കൂടുതൽ വായിക്കാം
സിറ്റിസൺ അക്കൗണ്ട് ഗുണഭോക്താക്കൾക്ക് ഈ വർഷം 43.3 ബില്യൺ റിയാൽ സഹായം

ജിദ്ദ : സബ്‌സിഡി ധനസഹായം അർഹരായ സ്വദേശി ഗുണഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ടുകൾ വഴി നേരിട്ട് വിതരണം ചെയ്യുന്ന സിറ്റിസൺ അക്കൗണ്ട് പദ്ധതി വഴി ഈ വർഷം വിതരണം…

Read More || കൂടുതൽ വായിക്കാം
ഗാസ: യു.എന്‍ പ്രമേയത്തെ സ്വാഗതം ചെയ്ത് സൗദി അറേബ്യ

റിയാദ് : ഗാസയില്‍ വിപുലവും സുരക്ഷിതവും തടസ്സമില്ലാത്തതുമായ വിധത്തില്‍ മാനുഷിക സഹായം ഉടന്‍ അനുവദിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുന്ന രക്ഷാസമിതി പ്രമേയത്തെ സൗദി വിദേശകാര്യ മന്ത്രാലയം…

Read More || കൂടുതൽ വായിക്കാം
സെയില്‍സ്, പര്‍ച്ചേസ് പ്രൊഫഷനുകള്‍ സൗദിവൽക്കരണത്തിന് ഇന്ന് മുതല്‍ തുടക്കമായി

റിയാദ് :വിദേശികള്‍ ജോലി ചെയ്യുകയും ഇഖാമകളില്‍ പ്രൊഫഷനുകളായി സ്വീകരിക്കുകയും ചെയ്തിരുന്ന സെയില്‍സ് റെപ്രസന്റേറ്റീവ് (മന്‍ദൂബ് മബീആത്ത്), പര്‍ച്ചേസ് റെപ്രസന്റേറ്റീവ് (മന്‍ദുബ് മുശ്തറയാത്ത്) അടക്കം സെയില്‍സ്, പര്‍ച്ചേസ് മേഖലകളിലെ…

Read More || കൂടുതൽ വായിക്കാം
error: Content is protected !!