GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയില്‍ പത്തു നഗരങ്ങളില്‍ കൂടി സെയ്ന്‍ 5-ജി സേവനം

ജിദ്ദ : സൗദിയിലെ പത്തു നഗരങ്ങളില്‍ കൂടി സെയ്ന്‍ ടെലികോം കമ്പനി 5-ജി സേവനം ലഭ്യമാക്കി. അഫ്‌ലാജ്, ലൈത്ത്, ഖുന്‍ഫുദ, അല്‍ബദായിഅ്, സ്വാംത, ശഖ്‌റാ, ഖഫ്ജി, ദിബാ,…

Read More || കൂടുതൽ വായിക്കാം
അഞ്ചു വർഷം നീണ്ട ഇടവിളക്ക് ശേഷം സൗദി-കാനഡ വിമാന സർവീസ് നാളെ മുതൽ പുനരാരംഭിക്കും

ജിദ്ദ : അഞ്ചു വർഷം നീണ്ട ഇടവേളക്കു ശേഷം സൗദി അറേബ്യക്കും കാനഡക്കുമിടയിലെ വിമാന സർവീസുകൾ ദേശീയ വിമാന കമ്പനിയായ സൗദിയ നാളെ പുനരാരംഭിക്കും. സൗദി അറേബ്യയും…

Read More || കൂടുതൽ വായിക്കാം
സൗദിയുമായി സൈനിക മേഖലയില്‍ സഹകരിക്കാന്‍ ഒരുങ്ങി ഇറാന്‍

ജിദ്ദ : സൈനിക, പ്രതിരോധ മേഖലകളില്‍ പരസ്പരം സഹകരിക്കുന്നതിനെ കുറിച്ച് സൗദി, ഇറാന്‍ ചര്‍ച്ച. സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഇറാന്‍ സായുധ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ചെറുകിട സ്ഥാപനങ്ങള്‍ക്ക് ലെവിയിളവ് മൂന്നു മാസം കൂടി

റിയാദ് : ഒമ്പതോ അതില്‍ കുറവോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവിയിളവ് ഇനി മൂന്നു മാസം കൂടി. ശഅ്ബാന്‍ 15 ന് അഥവാ ഫെബ്രുവരി 25 വരെ…

Read More || കൂടുതൽ വായിക്കാം
സൗദി ബാങ്കുകളുടെ ലാഭത്തിൽ 12.5 ശതമാനം വളർച്ച

ജിദ്ദ : ഈ വർഷം ആദ്യത്തെ പത്തു മാസത്തിനിടെ സൗദിയിൽ പ്രവർത്തിക്കുന്ന ബാങ്കുകളുടെ ലാഭത്തിൽ 12.5 ശതമാനം വളർച്ച രേഖപ്പെടുത്തി. ജനുവരി മുതൽ ഒക്‌ടോബർ അവസാനം വരെയുള്ള…

Read More || കൂടുതൽ വായിക്കാം
ഗാസ യുദ്ധം അന്താരാഷ്ട്ര സമൂഹത്തിന്റെ വിശ്വാസ്യതക്ക് ആഘാതമേൽപിച്ചു – സൗദി അറേബ്യ

ജിദ്ദ : ഗാസക്കെതിരായ ഇസ്രായിലിന്റെ ആക്രമണം അന്താരാഷ്ട്ര സമൂഹത്തിന്റെ വിശ്വാസ്യതക്ക് കനത്ത ആഘാതമേൽപിക്കുകയും മാനവരാശിക്ക് ആഴത്തിലുള്ള മുറിവുണ്ടാക്കുകയും ചെയ്തതായി സൗദി അറേബ്യ വ്യക്തമാക്കി. ഹേഗിൽ രാസായുധ നിരോധന…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഇലക്ട്രിക് വിമാന സർവീസിന് അമേരിക്കയുമായി കരാർ

ജിദ്ദ : സൗദിയിൽ ഇലക്ട്രിക് വിമാന സർവീസിന് അമേരിക്കൻ കമ്പനിയുമായി കരാർ ഒപ്പിട്ടു. സൗദിയിൽ ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ് ആന്റ് ലാന്റിംഗ് (ഇവിറ്റോൾ) ഇനത്തിൽ പെട്ട വിമാനങ്ങൾ…

Read More || കൂടുതൽ വായിക്കാം
ലണ്ടൻ ഹീത്രു എയർപോർട്ടിന്റെ ഓഹരികൾ സൗദി സ്വന്തമാക്കുന്നു

ജിദ്ദ : ലണ്ടൻ ഹീത്രു വിമാനത്താവളത്തിന്റെ പത്തു ശതമാനം ഓഹരികൾ സ്വന്തമാക്കാൻ സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും സ്പാനിഷ് പശ്ചാത്തല വികസന ഭീമനായ ഫെറോവിയൽ കമ്പനിയും കരാർ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ സർട്ടിഫിക്കറ്റ് നൽകിയില്ലെങ്കിൽ മന്ത്രാലയത്തെ സമീപിക്കണം

ജിദ്ദ : ഏതെങ്കിലും കമ്പനികൾ സർവീസ് സർട്ടിഫിക്കറ്റ് നിഷേധിക്കുന്ന പക്ഷം ജീവനക്കാർ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തെ സമീപിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. സർവീസ് സർട്ടിഫിക്കറ്റ് നൽകാതെ കമ്പനി…

Read More || കൂടുതൽ വായിക്കാം
ആഗോള ബിസിനസ് ലോകം റിയാദിലേക്കൊഴുകും, എക്‌സ്‌പോ ലഭിച്ചത് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍

റിയാദ് : ആഗോള വ്യാപാരമേളയായ വേള്‍ഡ് എക്‌സ്‌പോയുടെ ആതിഥ്യം റിയാദിലേക്കെത്തുന്നത് വന്‍ ഭൂരിപക്ഷത്തോടെ. മൂന്നില്‍രണ്ട് ഭൂരിപക്ഷമാണ് അംഗരാജ്യങ്ങളില്‍നിന്ന് റിയാദിന് ലഭിച്ചത്. മത്സരരംഗത്തുണ്ടായിരുന്ന ദക്ഷിണ കൊറിയക്ക് 29 ഉം…

Read More || കൂടുതൽ വായിക്കാം
പുതിയ സ്ഥാപനങ്ങളിൽ കൂടുതലും റിയാദിൽ

ജിദ്ദ : ഈ വർഷം സൗദിയിൽ പുതുതായി ആരംഭിച്ച ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിൽ നാലിൽമൂന്നും റിയാദ് പ്രവിശ്യയിലാണെന്ന് ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ…

Read More || കൂടുതൽ വായിക്കാം
ജിദ്ദയിൽ ഒരു മാസത്തിനിടെ 325 വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചു

ജിദ്ദ : നിയമലംഘനങ്ങൾക്ക് 325 വ്യാപാര സ്ഥാപനങ്ങൾ ജിദ്ദ നഗരസഭ കഴിഞ്ഞ മാസം അടപ്പിച്ചു. ജിദ്ദ നഗരസഭക്കു കീഴിലെ 16 ശാഖാ ബലദിയ പരിധികളിൽ പ്രവർത്തിക്കുന്ന ഏഴായിരത്തിലേറെ…

Read More || കൂടുതൽ വായിക്കാം
പിന്തുണച്ച രാജ്യങ്ങള്‍ക്കും മത്സരിച്ച രാജ്യങ്ങള്‍ക്കും നന്ദി പറഞ്ഞ് മുഹമ്മദ് ബിന്‍ സല്‍മാന്‍

റിയാദ് : എക്‌സ്‌പോ 2030 ആതിഥേയത്വത്തിനു വേണ്ടിയുള്ള മത്സരത്തില്‍ സൗദി അറേബ്യക്ക് അനുകൂലമായി വോട്ടു ചെയ്ത രാജ്യങ്ങള്‍ക്കും സൗദി അറേബ്യയുമായി മത്സരിച്ച രാജ്യങ്ങള്‍ക്കും കിരീടാവകാശി മുഹമ്മദ് ബിന്‍…

Read More || കൂടുതൽ വായിക്കാം
ദമാം മേഖലയിൽ അര ലക്ഷം പേർ ഇസ്‌ലാം സ്വീകരിച്ചു

ദമാം : ഈ വർഷം കിഴക്കൻ പ്രവിശ്യയിൽ 56,561 പേർ ഇസ്‌ലാം ആശ്ലേഷിച്ചതായി കിഴക്കൻ പ്രവിശ്യ ഇസ്‌ലാമികകാര്യ മന്ത്രാലയ ശാഖ അറിയിച്ചു. ജനുവരി ആദ്യം മുതൽ നവംബർ…

Read More || കൂടുതൽ വായിക്കാം
ജുബൈൽ-അൽസ്വറാർ റോഡ് മൂന്നു മാസത്തേക്ക് അടച്ചു

ജുബൈൽ : ജുബൈൽ, അൽസ്വറാർ, അൽഹനാ റോഡ് അറ്റകുറ്റപ്പണികൾക്കു വേണ്ടി മൂന്നു മാസത്തേക്ക് അടച്ചതായി റോഡ്‌സ് ജനറൽ അതോറിറ്റി അറിയിച്ചു. ജുബൈൽ ട്രാഫിക് പോലീസുമായി സഹകരിച്ച് ഇന്നലെ…

Read More || കൂടുതൽ വായിക്കാം
error: Content is protected !!