GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയില്‍ വാക്‌സിന്‍ ക്ലിനിക്കുകളില്‍ ഫീസില്ലെന്ന് മന്ത്രാലയം

ജിദ്ദ : വാക്‌സിന്‍ ക്ലിനിക്കുകളില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സന്ദര്‍ശക വിസയില്‍ രാജ്യത്ത് പ്രവേശിച്ചവര്‍ക്കും ഫീസില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇത്തരം ക്ലിനിക്കുകളില്‍ വാക്‌സിനുകള്‍ക്കും വാക്‌സിന്‍ എടുക്കുന്നതിനു മുമ്പായി…

Read More || കൂടുതൽ വായിക്കാം
ബിനാമി സ്ഥാപനങ്ങളെന്ന് സംശയം; സൗദിയിൽ 5,000 ലേറെ സ്ഥാപനങ്ങളിൽ പരിശോധന

ജിദ്ദ : ബിനാമി ബിസിനസ് സംശയിച്ച് കഴിഞ്ഞ മാസം 5,268 വ്യാപാര സ്ഥാപനങ്ങളിൽ ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം പരിശോധനകൾ നടത്തി. ചില്ലറ വ്യാപാര സ്ഥാപനങ്ങൾ, റെസ്റ്റോറന്റുകൾ,…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ നാലു വർഷത്തിനിടെ പാർപ്പിട വാടക ഏറ്റവും കൂടുതൽ വർധിച്ചത് 2023 ൽ

റിയാദ് : 2018 മുതൽ പാർപ്പിട വാടക ഏറ്റവും കൂടുതൽ വർധിച്ചത് ഈ വർഷമെന്ന്് റിയൽ എസ്റ്റേറ്റ് മാർക്കറ്റ് സൂചിക വ്യക്തമാക്കുന്നു. കഴിഞ്ഞ വാരാവസാനത്തോടെ 0.01 വർധനവോടെ…

Read More || കൂടുതൽ വായിക്കാം
സർവീസ് നിലവാരം; റിയാദ്, ജിദ്ദ വിമാനത്താവളങ്ങൾ മുൻനിരയിൽ

റിയാദ് : സൗദിയിലെ വിമാനത്താവളങ്ങളുടെ സേവനങ്ങൾ അളക്കുന്നതിന് സിവിൽ ഏവിയേഷൻ ആവിഷ്‌കരിച്ച പ്രതിമാസ റേറ്റിംഗിൽ റിയാദ്, ജിദ്ദ വിമാനത്താവളങ്ങൾ മുൻനിരയിലെത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ അനുഭവം,…

Read More || കൂടുതൽ വായിക്കാം
സൗദി ജീവനക്കാരുടെ ശരാശരി വേതനം 9,872 റിയാൽ

ജിദ്ദ : സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന സൗദി ജീവനക്കാരുടെ ശരാശരി വേതനം 9,872 റിയാലായി ഉയർന്നതായി ഇതുമായി ബന്ധപ്പെട്ട കണക്കാകുൾ വ്യക്തമാക്കുന്നു. സൗദി വനിതാ…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ ഗഡുക്കളായി പേ ചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത

റിയാദ് : സൗദി അറേബ്യയില്‍ നാലു ഗഡുക്കളായി പേയ്‌മെന്റ് അനുവദിക്കുന്ന തമാറ ലേറ്റ് ഫീ പൂര്‍ണമായും ഒഴിവാക്കി. ഉപയോക്താക്കളുടെ അഭിപ്രായം മാനിച്ചാണ് ഗഡുക്കള്‍ വൈകിയാല്‍ ഈടാക്കുന്ന ലേറ്റ്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ വിമാന ടിക്കറ്റും തവണ വ്യവസ്ഥയിൽ വാങ്ങാം; കരാർ ഒപ്പിട്ടു

ജിദ്ദ : തവണ വ്യവസ്ഥയിൽ ആഭ്യന്തര, അന്താരാഷ്ട്ര ടിക്കറ്റുകൾ വിൽക്കാൻ മധ്യപൗരസ്ത്യദേശത്തെ മുൻനിര ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസും സൗദിയിലെയും മേഖലയിലെയും മുൻനിര ഷോപ്പിംഗ്, പെയ്‌മെന്റ്…

Read More || കൂടുതൽ വായിക്കാം
ലോകത്ത് ഇന്റർനെറ്റ് ഉപയോഗത്തിൽ സൗദി അറേബ്യ ഒന്നാമത്

ജിദ്ദ : ലോകത്ത് ഇന്റർനെറ്റ് അവലംബിക്കുന്നവരുടെ അനുപാതം ഏറ്റവും കൂടുതൽ സൗദിയിലും യു.എ.ഇയിലും നോർവെയിലുമാണെന്ന് ഗ്ലോബൽ സ്റ്റാറ്റ്‌സ്‌ഹോട്ട് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ മൂന്നു രാജ്യങ്ങളിലും ജനസംഖ്യയിൽ 99…

Read More || കൂടുതൽ വായിക്കാം
ഗാസ ഭരിക്കാൻ ഫലസ്തീൻ അതോറിറ്റിക്ക് കഴിയും – സൗദി

ജിദ്ദ : ഗാസ ഭരണം കൈയാളാൻ ഫലസ്തീൻ അതോറിറ്റിക്ക് കഴിയുമെന്നും ഇതിന് മറ്റു ക്രമീകരണങ്ങൾ ആവശ്യമില്ലെന്നും സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു.…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ മൂന്നു മാസത്തിനിടെ 19,000-ലേറെ ജീവനക്കാരെ പിരിച്ചുവിട്ടു

ജിദ്ദ : ഈ വർഷം രണ്ടാം പാദത്തിൽ 19,000 ലേറെ സൗദി ജീവനക്കാരെ സ്വകാര്യ സ്ഥാപനങ്ങൾ പിരിച്ചുവിട്ടതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് കണക്കുകൾ വ്യക്തമാക്കുന്നു.…

Read More || കൂടുതൽ വായിക്കാം
സൗദിവല്‍ക്കരണം ഉറപ്പുവരുത്താന്‍ ഷോപ്പിംഗ് മാളുകളില്‍ ശക്തമായ പരിശോധന

റിയാദ് : സൗദിവല്‍ക്കരണ തീരുമാനങ്ങളും തൊഴില്‍ നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ മധ്യറിയാദില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പിംഗ് മാളുകളില്‍ റിയാദ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ നിരീക്ഷണ…

Read More || കൂടുതൽ വായിക്കാം
അസീറിൽ ചുരം റോഡിൽ മലയിടിച്ചിൽ, ഗതാഗതം തടസപ്പെട്ടു

അബഹ : അസീർ പ്രവിശ്യയിൽ പെട്ട ബാരിഖ്, റബീഅ ചുരം റോഡിൽ മലയിടിച്ചിലിനെ തുടർന്ന് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. രണ്ടു ദിവസമായിട്ടും കൂറ്റൻ പാറകൾ നീക്കം ചെയ്ത്…

Read More || കൂടുതൽ വായിക്കാം
സ്മാർട്ട് ഫോണുകൾ ഹാക്ക് ചെയ്യപ്പെടുന്നുണ്ടോ, ഈ സൂചനകൾ ശ്രദ്ധിക്കുക

റിയാദ് : സ്മാർട്ട് ഫോണുകൾ ഹാക്ക് ചെയ്യപ്പെട്ടോ എന്നറിയാൻ സാധിക്കുന്ന അടയാളങ്ങൾ വിശദമാക്കി പ്രമുഖ എത്തിക്കൽ ഹാക്കിംഗ് വിദഗ്ധ ലോറ കൻകല. മൊബൈൽ ഫോൺ സ്‌ക്രീനുകളിൽ പ്രത്യക്ഷപ്പെടുന്ന…

Read More || കൂടുതൽ വായിക്കാം
തായിഫ് ന്യൂ എയർപോർട്ട്  റോഡ് തുറന്നു

തായിഫ് : തായിഫ് ന്യൂ എയർപോർട്ട് റോഡ് വാഹന ഗതാഗതത്തിന് തുറന്നുകൊടുത്തതായി റോഡ്‌സ് ജനറൽ അതോറിറ്റി അറിയിച്ചു. പതിനാലു കിലോമീറ്റർ നീളമുള്ള റോഡിൽ ഇരു ദിശകളിലും മൂന്നു…

Read More || കൂടുതൽ വായിക്കാം
ഇന്ത്യയിൽനിന്ന് ഇത്തവണയും 1,75,025 പേർക്ക് ഹജിന് അവസരം-കോൺസൽ മുഹമ്മദ് ഹാഷിം 

ജിദ്ദ : അടുത്ത വർഷത്തെ ഹജിനും ഇന്ത്യയിൽനിന്ന് 1,75,025 പേർക്ക് അവസരം ഉണ്ടായിരിക്കുമെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ ആന്റ് പ്രസ് ഇൻഫർമേഷൻ കോൺസുൽ മുഹമ്മദ് ഹാഷിം…

Read More || കൂടുതൽ വായിക്കാം
error: Content is protected !!