GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

വാടകക്കാരന്‍ വസ്തു ഒഴിയാന്‍ വൈകിയാല്‍ ഉടമക്ക് പിഴ ആവശ്യപ്പെടാം- ഈജാര്‍

റിയാദ് : കാലാവധിക്ക് ശേഷം വാടകക്കാരന്‍ കെട്ടിടം ഒഴിയാന്‍ വൈകിയാല്‍ കോടതി വഴി ഭൂവുടമക്ക് പിഴ ആവശ്യപ്പെടാമെന്ന് സൗദിയില്‍ വാടകക്കരാറിന് മേല്‍നോട്ടം വഹിക്കുന്ന ഈജാര്‍ പ്ലാറ്റ്‌ഫോം അറിയിച്ചു.…

Read More || കൂടുതൽ വായിക്കാം
സൗദിയിലേക്കുള്ള മുഴുവൻ വർക്ക് വിസകൾക്കും ബയോമെട്രിക് നിർബന്ധമാക്കി

ജിദ്ദ : സൗദി അറേബ്യയിലേക്കുള്ള മുഴുവൻ വർക്ക് വിസകൾക്കും ഈ മാസം 15 മുതൽ ബയോമെട്രിക് സംവിധാനം നിർബന്ധമാക്കി. ഇതുസംബന്ധിച്ച സർക്കുലർ ട്രാവൽ ഏജൻസികൾക്ക് മുംബൈയിലെ ഇന്ത്യൻ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ വിമാന ജീവനക്കാരെ കയ്യേറ്റം ചെയ്താൽ അഞ്ചു വർഷം തടവ്

ജിദ്ദ : വിമാന ജീവനക്കാർക്കും യാത്രക്കാർക്കുമെതിരായ കൈയേറ്റങ്ങൾക്ക് അഞ്ചു വർഷം വരെ തടവും അഞ്ചു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ തവക്കൽന ആശയ വിനിമയത്തിനുള്ള ഔദ്യോഗിക മാർഗമാക്കും

ജിദ്ദ : തവക്കൽനയിലുള്ള തറാസുൽ സർവീസ് വഴി സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്ക് വ്യക്തികളുമായി ആശയം വിനിമയം നടത്തുന്നതിനും ഇത്തരത്തിൽ കൈമാറുന്ന വിവരങ്ങളും ഡാറ്റകളും ഔദ്യോഗികമായി പരിഗണിക്കുന്നതിനും സൗദി ഡാറ്റ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഹൗസ് ഡ്രൈവർമാർ അടക്കമുള്ള ഗാർഹിക തൊഴിലാളികളുടെ ഇൻഷുറൻസ് ചില സഹചര്യങ്ങളില്‍ തിരികെ ലഭിക്കും

റിയാദ് : ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് എടുത്ത ബാക്കി കാലയളവിലെ തുക തൊഴിലുടമക്ക് തിരിച്ചെടുക്കാമെന്ന് മുസാനിദ് പ്ലാറ്റ്‌ഫോം അറിയിച്ചു. തൊഴിലാളികള്‍ ഫൈനല്‍ എക്‌സിറ്റില്‍ പോവുകയോ സ്‌പോണ്‍സര്‍ഷിപ്പ് മാറുകയോ…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് വീണ്ടും; ചൂണ്ടയിട്ടത് മലയാളി മാധ്യമ പ്രവര്‍ത്തകനെ

ജിദ്ദ : ക്രെഡിറ്റ് കാര്‍ഡ് ഉടമകളെ ഓണ്‍ലൈനായി ചതിക്കുഴിയില്‍ പെടുത്തി തട്ടിപ്പിനിരയാക്കുന്ന പരിപാടി സൗദിയില്‍ നിര്‍ബാധം തുടരുന്നു. ഏറ്റവുമൊടുവില്‍ സൗദി പോസ്റ്റിന്റെ സേവനമെന്ന മറവിലാണ് ജിദ്ദയിലെ മാധ്യമ…

Read More || കൂടുതൽ വായിക്കാം
ഗാസ സഹായവുമായി സൗദിയിൽനിന്നുള്ള 38-ാമത് വിമാനം അൽ അരീഷിൽ

അരീഷ് : മനുഷ്യത്വരഹിതമായ ഇസ്രായിൽ ആക്രമണത്തിൽ സർവ്വതും നഷ്ടപ്പെടുകയും ദുരിതത്തിലകപ്പെടുകയും ചെയ്ത ഗാസ നിവാസികൾക്കായി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് പ്രഖ്യാപിച്ച സഹായ വസ്തുക്കളുമായി സൗദിയിൽനിന്നുള്ള 38…

Read More || കൂടുതൽ വായിക്കാം
കിഴക്കൻ പ്രവിശ്യയിൽ 26,000 ലേറെ സ്ഥാപനങ്ങൾക്ക് പിഴ

ദമാം : അശ്ശർഖിയ നഗരസഭ കഴിഞ്ഞ വർഷം നടത്തിയ പരിശോധനകൾക്കിടെ നിയമ ലംഘനങ്ങൾക്ക് 26,000 ലേറെ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും വാണിംഗ് നോട്ടീസുകൾ നൽകുകയും ചെയ്തു. നഗരസഭ,…

Read More || കൂടുതൽ വായിക്കാം
അഭൂതപൂർവമായ തിരക്ക്: ബുളവാഡ് സിറ്റി അടച്ചു

റിയാദ് : സന്ദർശകർ വൻതോതിൽ ഒഴുകിയെത്തിയതോടെ തിരക്ക് നിയന്ത്രിക്കാൻ റിയാദ് സീസണിലെ ബുളവാഡ് സിറ്റി ഏരിയ വെള്ളിയാഴ്ച രാത്രി അടച്ചു. റിയാദ് സീസണിലെ ഏറ്റവും വലിയ വിനോദ…

Read More || കൂടുതൽ വായിക്കാം
അര്‍ധ വാര്‍ഷികാവധി,മക്കയിലെ ഹോട്ടലുകളില്‍ റെക്കോര്‍ഡ് തിരക്ക്

മക്ക : സൗദിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അര്‍ധവാര്‍ഷിക പരീക്ഷകള്‍ക്ക് ശേഷം പത്തു ദിവസത്തെ അവധിയിലേക്കു പ്രവേശിച്ചതോടെ മക്കയിലെ ഹോട്ടലുകളില്‍ റെക്കോര്‍ഡ് തിരക്ക് അനുഭവപ്പെടുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മക്ക…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ സ്വകാര്യസ്ഥാപനങ്ങള്‍ വിദ്യാര്‍ഥികളെ പരിശീലിപ്പിക്കല്‍ നിര്‍ബന്ധമാക്കി

റിയാദ് : അമ്പതോ അതിലധികമോ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ സൗദി വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കണമെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു. ഈ മാസം മുതല്‍ തന്നെ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ പതിനൊന്നു മാസത്തിനിടെ പത്തു കോടിയിലേറെ വിമാന യാത്രക്കാർ

ജിദ്ദ : കഴിഞ്ഞ വർഷം ജനുവരി മുതൽ നവംബർ അവസാനം വരെയുള്ള പതിനൊന്നു മാസക്കാലത്ത് സൗദിയിൽ വ്യോമയാന മേഖലയിൽ യാത്രക്കാർ 10.1 കോടിയിലേറെയായി ഉയർന്നതായി ഇതുമായി ബന്ധപ്പെട്ട…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ വാഹനപരിശോധന സജീവം; ഡിസംബറിൽ രണ്ടര ലക്ഷത്തോളം പരിശോധനകൾ

ജിദ്ദ : കഴിഞ്ഞ ഡിസംബറിൽ പൊതുഗതാഗത അതോറിറ്റി ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ഗതാഗത മേഖലയിൽ രണ്ടര ലക്ഷത്തോളം പരിശോധനകൾ നടത്തി. ടാക്‌സികളും ബസുകളും ലോറികളും അടക്കമുള്ള 2,39,196…

Read More || കൂടുതൽ വായിക്കാം
മൂന്നുമാസത്തിനിടെ സൗദിയിൽ അനുവദിച്ചത്‌ 2,100 ലേറെ നിക്ഷേപ ലൈസൻസുകൾ

ജിദ്ദ : കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ 2,100 ലേറെ നിക്ഷേപ ലൈസൻസുകൾ അനുവദിച്ചതായി നിക്ഷേപ മന്ത്രാലയം അറിയിച്ചു. ബിനാമി ബിസിനസുകളുടെ പദവി ശരിയാക്കാൻ പ്രഖ്യാപിച്ച ഇളവുകൾ…

Read More || കൂടുതൽ വായിക്കാം
ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് യു.എ.ഇയുടേത്

ജിദ്ദ : ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് എന്ന സ്ഥാനം യു.എ.ഇ പാസ്‌പോർട്ടിന്. ജർമനി, ഫ്രാൻസ്, ഇറ്റലി, നെതർലാന്റ്‌സ് എന്നീ രാജ്യങ്ങളുടെ പാസ്‌പോർട്ടുകളെ മറികടന്നാണ് യു.എ.ഇ പാസ്‌പോർട്ട്…

Read More || കൂടുതൽ വായിക്കാം
error: Content is protected !!